International
- May- 2019 -30 May
മതനിന്ദ ആരോപണം; ഹിന്ദുക്കള്‍ക്ക് നേരെ വ്യാപക അക്രമം
കറാച്ചി: പാക്കിസ്ഥാനിൽ വെറ്റിനറി ഡോക്ടർ ഖുർആൻ പേജിൽ മരുന്ന് പൊതിഞ്ഞു നൽകിയ സംഭവത്തെ തുടർന്ന് വ്യാപക സംഘർഷം. മിർപുർഘാസ് ജില്ലയിലാണ് സംഭവം. ഹിന്ദു മത വിശ്വാസിയായ രമേശ്…
Read More » - 30 May
അമേരിക്ക കറൻസി നിരീക്ഷണ പട്ടികയിൽ നിന്നും രൂപയെ ഒഴിവാക്കി
അമേരിക്കയുടെ കറന്‍സി നിരീക്ഷണ പട്ടികയില്‍ നിന്ന് ഇന്ത്യന്‍ രൂപയെ ഒഴിവാക്കാൻ ധാരണയായി. കറന്‍സി വിനിമയത്തിലെ പ്രകടനം മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. അമേരിക്കയുടെ ട്രഷറി ഡിപാര്‍ട്ട്മെന്റിന്റെ അര്‍ധ…
Read More » - 29 May
മകന് വീൽ ചെയർ വാങ്ങാൻ പണമില്ല; തളരാതെ മറ്റൊരു വഴി കണ്ടെത്തി മാതാപിതാക്കള്‍
ജോർജിയ: പേശികളുടെ ബലം കുറയുന്നതിനെ തുടർന്ന് പരസഹായമില്ലാതെ നടക്കാൻ സാധിക്കാതെ വരുന്ന ഹിപ്റ്റോണിയ എന്ന രോഗം ബാധിച്ച രണ്ട് വയസുകാരനാണു ലോഗന്. ഈ കുഞ്ഞിന് വേണ്ടി മാതാപിതാക്കളോട്…
Read More » - 29 May
എച്ച്ഐവിയെന്ന് കണ്ടെത്തി; ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
ഇസ്ലാമാബാദ്: ഭാര്യയ്ക്ക് എച്ച്ഐവിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലർകാന ജില്ലയിലെ ആശുപത്രിയിലാണ് പരിശോധന…
Read More » - 29 May
അമേരിക്ക-ചൈന വ്യാപാരം : വ്യാപാര യുദ്ധത്തില്‍ നിലപാട് കടുപ്പിച്ച് ചൈന
ബീജിങ്: അമേരിക്ക-ചൈന വ്യാപാര ബന്ധം കൂടുതല്‍ വഷളാകുന്നു. അമേരിക്കയ്ക്കെതിരെ തിരിച്ചടിയ്ക്കാനൊരുങ്ങി ചൈന. റെയര്‍ എര്‍ത്ത് മിനറലുകളുടെ ഉത്പാദത്തില്‍ ആഗോളതലത്തില്‍ ചൈനയ്ക്കുള്ള മേല്‍ക്കൈ ഉപയോഗിച്ച് അമേരിക്കയെ പ്രതിരോധിക്കാനാണ് ശ്രമം.…
Read More » - 29 May
ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി അർജന്റീനയിൽ പ്രതിഷേധം ശക്തം
ബ്യൂണിയസ് ഐറിസ് : ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യമുന്നയിച്ചുകൊണ്ട് അര്‍ജന്റീനയില്‍ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. ആയിരകണക്കിന് ജനങ്ങൾ ചൊവ്വാഴ്ച അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണിയസ് ഐറിസില്‍ ഇതുമായി ബന്ധപ്പെട്ട് ഒത്തുകൂടി.…
Read More » - 29 May
വിദ്വേഷ പ്രസംഗം നടത്തിയ ബുദ്ധസന്യാസിക്കെതിരെ അറസ്റ്റ് വാറണ്ട്
യാങ്കോൺ : മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനു മ്യാന്മറിൽ വിരാതു എന്ന കുപ്രസിദ്ധ ബുദ്ധ സന്യാസിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചു. റോഹിങ്ക്യൻ മുസ്ലിങ്ങൾക്കും മറ്റു മുസ്ലിം…
Read More » - 29 May
നരേന്ദ്രമോദി ഇന്ത്യയെ ഒന്നിപ്പിയ്ക്കുന്ന നേതാവ് : മറ്റാര്‍ക്കും ഇല്ലാത്ത കഴിവ് മോദിയ്ക്കു മാത്രം അമേരിക്കയിലെ ടൈം മാസിക പുറത്തുവിട്ട ലേഖനം ഇങ്ങനെ
വാഷ്ംഗ്ടണ്‍ : നരേന്ദ്രമോദി ഇന്ത്യയെ ഒന്നിപ്പിയ്ക്കുന്ന നേതാവ് . മറ്റാര്‍ക്കും ഇല്ലാത്ത കഴിവ് മോദിയ്ക്കു മാത്രം അമേരിക്കയിലെ ടൈം മാസിക പുറത്തുവിട്ട ലേഖനം ഇങ്ങനെ, മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ്…
Read More » - 29 May
പ്രേതവുമായി ലൈംഗിക ബന്ധം : പിരിഞ്ഞതിനു ശേഷം പ്രേതം തന്നെ കൊല്ലാന്‍ ശ്രമിയ്ക്കുന്നു : വിചിത്രവാദവുമായി യുവതി
ഹെയ്ത്ത് ; പ്രോതവുമായി ലൈംഗിക ബന്ധത്തില്‍ നിരന്തമായി ഏര്‍പ്പെടുകയും ബന്ധം പിരിഞ്ഞപ്പോള്‍ തന്നെ കൊല്ലാന്‍ ശ്രമിയ്്കുന്നുവെന്നുമുള്ള വിചിത്ര വാദവുമായി യുവതി രംഗത്തെത്തി. കടല്‍ക്കൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ചുവെന്നാണ്…
Read More » - 29 May
പാകിസ്ഥാന്റെ വ്യോമപാതയിലൂടെയുള്ള നിരോധനം നീട്ടി
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വ്യോമപാതയിലൂടെയുള്ള നിരോധനം വീണ്ടും നീട്ടി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന നിരോധനം ജൂൺ 15 വരെയാണ് നീട്ടിയത്. ഫെബ്രുവരി 26 മുതൽ മൂന്ന് മാസമായി വിദേശ യാത്രാ…
Read More » - 29 May
സൈനിക കരങ്ങളില്‍ ദുര്‍ഭരണം ; പ്രതിഷേധ സമരം ശക്തിപ്പെടുത്തി പൊതുജനങ്ങള്‍
സുഡാനില്‍ സൈന്യത്തെ പ്രതിരോധത്തിലാക്കി പ്രതിഷേധക്കാര്‍. രാജ്യത്ത് രണ്ട് ദിവസത്തെ പ്രതിഷേധ സമരം ആരംഭിച്ചു. വിവിധ മേഖലകള്‍ സ്തംഭനത്തിലേക്ക്.സിവിലിയന്‍ ഭരണം ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ നടത്തുന്ന സമരം സൈന്യത്തിന് ഭീഷണിയാകുന്ന…
Read More » - 29 May
ഇറാന് കീഴടങ്ങുന്നു : ഇറാന്റെ നിലപാടിനോട് പ്രതികരിയ്ക്കാതെ ജിസിസി രാഷ്ട്രങ്ങള്‍
ടെഹ്റാന് : ഇറാന് കീഴടങ്ങുന്നു . ഇറാന്റെ നിലപാടിനോട് പ്രതികരിയ്ക്കാതെ ജിസിസി രാഷ്ട്രങ്ങള്‍. പരസ്പരം ആക്രമിക്കില്ലെന്ന കരാര്‍ രൂപപ്പെടുത്തിയതു കൊണ്ടു മാത്രമായില്ലെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. ഈ…
Read More » - 29 May
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള പുതിയ സര്‍ക്കാരുമായി സഹകരണം ശക്തമായി തുടരണമെന്ന് ആഗ്രഹിക്കുന്നു: നെതര്‍ലാന്‍ഡ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള പുതിയ സര്‍ക്കാരുമായി നിലവിലുളള സഹകരണം മികച്ച രീതിയില്‍ ഇനിയും തുടരണമെന്ന് ആഗ്രഹിക്കുന്നതായി നെതര്‍ലാന്‍ഡ്.നരേന്ദ്ര മോദിയും നെതര്‍ലാന്‍ഡ് പ്രധാനമന്ത്രിയും തമ്മില്‍ വളരെ…
Read More » - 29 May
ശ്രീലങ്കയില്‍ പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ സന്ദർശനം നടത്താനിരിക്കുന്ന ഇന്ത്യൻ പൗരന്മാര്ക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സഹായം ആവശ്യമുള്ളവര്‍ക്ക്…
Read More » - 29 May
ഈ നഗരത്തിന്റെ മേയര്‍ സ്ഥാനം മലയാളിയ്ക്ക്
ലണ്ടന്‍: ബ്രിട്ടനില്‍ മേയര്‍സ്ഥാനം ഒരു മലയാളിയ്ക്ക് സ്വന്തം. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളിയായ ടോം ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍…
Read More » - 28 May
ജയിലുകളിലായുണ്ടായ സംഘര്‍ഷത്തില്‍ തടവുപുള്ളികള്‍ കൊല്ലപ്പെട്ടു
രണ്ടു വർഷം മുമ്പ് സമാനമായി സീല്‍ ജയിലുണ്ടായ ഏറ്റുമുട്ടലിലും 56 പേർ കൊല്ലപ്പെട്ടിരുന്നു.
Read More » - 28 May
അപൂര്‍വ ഇനം വെള്ള പാണ്ടയെ കണ്ടെത്തി
ബെയ്ജിങ്: അപൂര്‍വ ഇനം വെള്ള പാണ്ടയെ ചൈനീസ് കാടുകളില്‍ കണ്ടെത്തി. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സംരക്ഷിത വനമേഖലയിലെ കാമറയിലാണ് ഇവ ദൃശ്യമായത് . രാജ്യത്തെ ദേശീയ വാര്‍ത്ത ഏജന്‍സിയാണ്…
Read More » - 28 May
തീവ്രവാദി നേതാവിനെ കുടുക്കിയ പെണ്‍കെണിക്ക് കയ്യടിച്ച് ട്വിറ്റര്‍ ലോകം
കശ്മീരിലെ വിമത നേതാവ് സാകിര്‍ മൂസയുടെ മരണത്തില്‍ ഒരു സ്ത്രീയുടെ പങ്ക് വിശദീകരിച്ച് ഐഎഎന്‍എസ് ട്വീറ്റ്. ആഹ്ലാദത്തോടെയാണ് വിമതര്‍ക്കെതിരെയുള്ള ഈ നീക്കത്തെ ട്വിറ്റര്‍ ലോകം സ്വീകരിച്ചത്. താഴ്വരയില്…
Read More » - 28 May
കാർബൺ നികുതി ഏർപ്പെടുത്തി ദക്ഷിണാഫ്രിക്ക
പ്രിട്ടോറിയ: രണ്ടാം തവണയും പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത സിറിൽ രാമഫോസയുടെ ആദ്യ തീരുമാനം പ്രഖ്യാപിച്ചു. രാജ്യത്ത് പരിധിയിൽ കൂടുതൽ കാർബൺ വാതകങ്ങൾ പുറം തള്ളുന്നവർക്ക് നികുതി ചുമത്താനാണ് തീരുമാനം.…
Read More » - 28 May
ബൈക്കിന് മുന്നില്‍ പശുവിനെ ഇരുത്തി സവാരി; വീഡിയോ കാണാം
ഇസ്ലാമബാദ് : ബൈക്കിന് മുന്നില്‍ പശുവിനെ ഇരുത്തി യുവാവിന്റെ സവാരി. പാകിസ്ഥാനില്‍ നിന്നുള്ള ഈ വീഡിയോ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പാകിസ്ഥാനിലെ ഒരു സിവില്‍ ഉദ്യോഗസ്ഥന്…
Read More » - 28 May
ഡോക്ടര്‍ മരുന്നു പൊതിഞ്ഞു നല്‍കിയത് ഖുറാന് പേജില്‍: വ്യാപക അക്രമം
കറാച്ചി: ഖുറാന്റെ പേജില്‍ മരുന്ന് പൊടിഞ്ഞു നല്കിയ ഡോക്ടര്‍ക്കെതിരെ പ്രതിഷേധം. പാകിസ്ഥാനിലെ ദക്ഷണി സിന്ധ് പ്രവിശ്യയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വെറ്ററിനറി ഡോക്ടറായ രമേഷ് കുമാര്‍ എന്നയാള്ക്കെതെരെയാണ്…
Read More » - 28 May
ഭൂപടത്തില്‍ നിന്ന് സൊമാലിയ പുറത്ത്; ഖേദപ്രകടനവുമായി എത്യോപ്യ
ജൊഹാന്നസ്ബര്‍ഗ് : ആഫ്രിക്കന്‍ ഭൂപടത്തില്‍ നിന്ന് സൊമാലിയയെ ഒഴുവാക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് എത്യോപ്യ. എത്യോപ്യന്‍ വിദേശ കാര്യമന്ത്രാലയം തയ്യറാക്കിയ ആഫ്രിക്കയുടെ ഭൂപടത്തിലാണ് സൊമാലിയയെ പൂര്‍ണമായി ഒഴിവാക്കിയത്. എത്യോപ്യയുടെ…
Read More » - 28 May
കുട്ടികള്‍ക്കുനേരെ കത്തിയാക്രമണം; 3 മരണം, 19 പേര്‍ക്ക് പരിക്ക്
ടോക്കിയോ : കുട്ടികള്‍ക്കുനേരെയുണ്ടായ കത്തിയാക്രമണത്തിൽ 3 മരണം, 19 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം.ആക്രമണത്തില്‍ പരിക്കേറ്റ 19 പേരിൽ 13 പേര് കുട്ടികളാണ്. എന്നാല്‍…
Read More » - 27 May
നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രജ്ഞാചടങ്ങിലേയ്ക്ക് രാഷ്ട്രത്തലവന്മാര്ക്ക് ക്ഷണം : പാകിസ്താനെ ഒഴിവാക്കി
ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് രാഷ്ട്രത്തലവന്മാര്ക്ക് ക്ഷണം.. പാകിസ്താനൊഴികെയുള്ള അയല്‍രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ട്. സത്യപ്രതിജ്ഞയില്‍ ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍…
Read More » - 27 May
ഒളിച്ചോടാനിറങ്ങിയ പാകിസ്ഥാൻ കമിതാക്കൾക്ക് സംഭവിച്ചതിങ്ങനെ
ഒളിച്ചോടാൻ വേണ്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തി, യാത്രയ്ക്കായി ഒരു മോട്ടോർ ബൈക്കും സംഘടിപ്പിച്ചു. വീട്ടുകാർ കാണാതെ റാവൽപിണ്ടിയിലെ ഇരുപത് വയസ്സുകാരായ കമിതാക്കൾ അങ്ങനെ നാട് വിടാനൊരുങ്ങി. എന്നാൽ…
Read More »