Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -25 March
- 25 March
വയനാട് എട്ടംഗ മാവോയിസ്റ്റ് സംഘമെത്തി
തിരുനെല്ലി: വയനാട് തിരുനെല്ലിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം എട്ടംഗ മാവോയിസ്റ്റ് സംഘമാണ് വയനാട് തിരുനെല്ലി ഫോറസ്റ്റ് ഐബിക്കു സമീപം എത്തിയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. തലപ്പുഴയിലെത്തിയ സംഘം…
Read More » - 25 March
പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾക്ക് ഇന്ത്യയുടെ അതിര്‍ത്തിക്കടുത്ത് പോലും വരാന്‍ കഴിയില്ലെന്ന് വ്യോമസേനാ മേധാവി
ന്യൂഡല്‍ഹി: റാഫേല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യ സ്വന്തമാക്കികഴിഞ്ഞാല്‍ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾക്ക് ഇന്ത്യയുടെ ഏഴയലത്തുപോലും എത്തിനോക്കാന്‍ പാകിസ്ഥാന് കഴിയില്ലെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ. അമേരിക്കയില്‍ നിന്നു ഇന്ത്യ ഇറക്കുമതി…
Read More » - 25 March
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ടു വരെയാണ് സന്ദര്‍ശനം
Read More » - 25 March
കമല്ഹാസന് – മമത സഖ്യം ; പ്രഖ്യാപിച്ച് തൃണമൂല്‍
കമലുമായി ഇത്തരത്തിലുളള ഒരുമിച്ച് ചേരലില്‍ സന്തോഷവും ഏറെ അഭിമാനവും ഉണ്ടെന്നും ഭാവിയില്‍ പാര്‍ട്ടികള്‍ തമ്മിലുളള ബന്ധം കൂടുതല്‍ ബൃഹത്തായി വര്ദ്ദിക്കണമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് മമത
Read More » - 25 March
കർണ്ണാടകയിൽ കോണ്‍ഗ്രസ് അനാവശ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്ന് കുമാരസ്വാമി
ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തതോടെ ജെഡിഎസ് സ്ഥാനാര്‍ഥികള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ചിലര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇവര്‍ ജെഡിഎസ്…
Read More » - 25 March
കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന ലഹരിഉപയോഗം, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി :കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി മരുന്നുകളുടെ ഉപയോഗവും ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളും സ്വൈര ജീവിതം തകര്‍ക്കുന്നുവെന്ന് കാണിച്ചുള്ള കത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ലഹരി മരുന്നിനെ നേരിടാനുള്ള നിലവിലെ…
Read More » - 25 March
മല്‍സരിക്കില്ല ; പകരം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് തെലങ്കാന ടിഡിപി
ചരിത്രത്തില്‍ ആദ്യമായാണ് തെലങ്കാന മേഖലയില്‍ ടിഡിപി മത്സരിക്കാതിരിക്കുന്നത്. ഏപ്രില്‍ 11 നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടക്കുക.
Read More » - 25 March
വാഹനാപകടത്തിൽ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ഇന്ന് പുലര്‍ച്ചെ ബൈക്കില്‍ കോളേജിലേക്ക് പോകവേ എതിരെ വന്ന ലോറിയുടെ വശങ്ങളിലുള്ള ഇരുമ്പു കൊളുത്തുകളില്‍ കുടുങ്ങിയാണ് അപകടമുണ്ടായതെന്നു പൊലീസ് അറിയിച്ചു
Read More » - 25 March
മിനിമം വേതനം ; വാഗ്ദാനം തട്ടിപ്പ് – ജെയ്റ്റിലി
രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ പെടുത്തി പ്രതിവര്‍ഷം 1, 06,800 രൂപ ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട്. പിന്നെ എന്താണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് അര്ത്ഥമുളളതെന്ന്…
Read More » - 25 March
വോട്ട് പിടിക്കാന്‍ കലക്ടറും സംഘവും നീന്തിയത് രണ്ട് കിലോമീറ്റർ
കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായി…
Read More » - 25 March
കോണ്‍ഗ്രസിന്റെ കമാന്‍ഡ് സോണിയക്കെതിരെ ജന മനസറിയാന്‍ ബിജെപിയുടെ മീനാക്ഷി ?
ഒന്നരലക്ഷത്തിലധികം വോട്ടിനാണ് ന്യൂഡല്‍ഹിയില്‍ മീനാക്ഷി ലേഖി ആംആദ്മി പാര്‍ട്ടിയുടെ ആശിഷ് ഖേതനെ 2014 പരാജയപ്പെടുത്തിയത്.
Read More » - 25 March
പത്താം സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി
വടകര മണ്ഡലത്തിൽ കെ മുരളീധരൻ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കൾ പ്രഖ്യാപനം നടത്തിയതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന
Read More » - 25 March
ബംഗളുരുവിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടർക്കഥ, യുവതിയെ കൂട്ടബലാത്സംഗം ചെയ്തു വഴിയിൽ ഉപേക്ഷിച്ചു
കഴിഞ്ഞ ജൂലൈ ഒന്നിന് രാമനഗര താലൂക്കില്‍ കുദൂര്‍ നഗരാതിര്‍ത്തിയിലുള്ള ഫാം ഹൗസില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളെന്ന വ്യാജേന എത്തിയവര്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തിരുന്നു.…
Read More » - 25 March
വിദേശരാജ്യങ്ങളിലെ ഒറിജിനലിനെ വെല്ലുന്ന സീലുകള്‍ : പ്രതിയുടെ വിദേശബന്ധം അന്വേഷിക്കും
മലപ്പുറം: വിദേശരാജ്യങ്ങളിലെ ഒറിജിനലിനെ വെല്ലുന്ന സീലുകള്‍, പ്രതിയുടെ വിദേശബന്ധം അന്വേഷിക്കും ഒരാഴ്ചത്തേക്ക് മലപ്പുറം ഒന്നാംക്ലാസ് കോടതി കസ്റ്റഡിയില്‍വിട്ട പ്രതി മണ്ണഴി കോട്ടപ്പുറം സ്വദേശി പൊന്നോത്ത് ഹനസ് (31)…
Read More » - 25 March
വസ്ത്രം കഴുകുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു
കൊല്ലം: വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു. പ്രാക്കുളം പുത്തേത്ത് മുക്കിന് സമീപം പശുപാലന്റെ ഭാര്യ ഷീജ(54)യ്ക്കാണ് സൂര്യാഘാതമേറ്റത്. വീട്ടുമുറ്റത്ത് തുണി അലക്കുന്നതിന് ഇടയിലാണ് സംഭവം. കഴുത്തിലും നെഞ്ച് ഭാഗത്തുമാണ് സൂര്യതാപമേറ്റത്.…
Read More » - 25 March
വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി യുവരാജ് സിംഗ്
മുംബൈ: വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഐ.പി.എല്ലിലെ ആദ്യ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു താരം. കഴിഞ്ഞ രണ്ടുവര്‍ഷം ഉയര്‍ച്ച താഴ്ചകളുടേതായിരുന്നു. എന്താണ്…
Read More » - 25 March
തൃശൂരില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
തൃശൂര്‍ : തൃശൂരില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. കൊടകരയ്ക്കടുത്ത് കാരൂരില്‍ മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി അശ്വിന് ജോസ് (20),…
Read More » - 25 March
ലോ കോളേജില്‍ എസ്എഫ്ഐ- എഐഎസ്എഫ് സംഘര്‍ഷം
കോഴിക്കോട്: യൂണിയന് ഓഫീസിനെ ചൊല്ലി കോഴിക്കോട് ലോ കോളേജിലെ എസ്എഫ്ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ലോ കോളേജിലെ യൂണിയന് ഓഫീസ് എസ്എഫ്ഐ ഏകപക്ഷീയമായി കൈയടക്കി വച്ചിരിക്കുന്നത് എഐഎസ്എഫ് ചോദ്യം…
Read More » - 25 March
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ കരുത്തിനു പിന്നിൽ ഈ നേതാവ്
ഗുവാഹട്ടി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഈ നേതാവിന്റെ കൈകളിൽ സുരക്ഷിതം. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായേക്കാള്‍ പ്രാധാന്യം മറ്റൊരാള്‍ക്ക്!!ആ വ്യക്തി മറ്റാരുമല്ല, അസം ധനകാര്യമന്ത്രി ഹിമാന്ത…
Read More » - 25 March
തലയില്‍ ചക്ക വീണ് ലോട്ടറി കച്ചവടക്കാരന് മരിച്ചു
അവണൂര്‍: തലയില്‍ ചക്ക വീണ് ലോട്ടറി വില്പ്പനക്കാരന് മരിച്ചു. കിരലൂര്‍ സ്വദേശി ഒറായംപുറത്ത് വീട്ടില്‍ ക്യഷണന്റെ മകന് ശങ്കരന്‍കുട്ടി (67) ആണ് മരിച്ചത്. ശൂര് ഗവ മെഡിക്കല്‍…
Read More » - 25 March
സൂര്യതാപം: ഗ്യാസ് സിലിന്‍ഡറുകള്‍ ബോംബാകുമോ? വാട്സ്ആപ്പ് ശാസ്ത്രഞ്ജന്മാരുടെ കണ്ടെത്തലിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
സംസ്ഥാനത്ത് താപനില മുന്‍പെങ്ങുമില്ലാത്ത വിധം ഉയര്‍ന്നിരിക്കുകയാണ്. ചൂട് കൂടി വരുന്നതോടെ വാട്ട്സ് ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു. നമ്മുടെ വീടുകളിലെ എൽ പി ജി സിലിന്‍ഡറുകള്‍ ഒരു ബോംബായി…
Read More » - 25 March
വിവിധ തസ്തികകളിൽ എയര്‍ ഇന്ത്യയില്‍ ഒഴിവ്
ആകെ 283 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
Read More » - 25 March
വോട്ടെടുപ്പിലെ ക്രമക്കേട് അവസാനിപ്പിക്കാൻ പുതിയ നിർദേശവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം ഘടിപ്പിച്ചിട്ടുള്ള വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണുന്നത് വര്‍ദ്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതിയുടെ നിർദേശം. മൂന്ന് ദിവസത്തിനകം ഇക്കാര്യത്തില്‍ സത്യവാങ്മൂലം…
Read More » - 25 March
അച്ഛന്റെ മേല്‍വിലാസമല്ലാതെ കാര്‍ത്തിക്ക് ഒന്നുമില്ല,സ്ഥാനാര്‍ത്ഥിത്വം ചിദംബരം സ്വാധീനിച്ച് നേടിയതെന്ന് ആരോപണം
ചെന്നെ: പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദങ്ങളിലേക്ക്. 2009 ലെ ചിദംബരത്തിന്റെ സ്ഥാനാർഥിത്വവും വിവാദത്തിൽ ആയിരുന്നു. പരാജയപ്പെട്ട ചിദംബരത്തിന്റെ മണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ നടത്തിയപ്പോൾ…
Read More »