Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -16 March
സര്‍വകലാശാല ഉന്നത ഉദ്യോഗസ്ഥ നിയമനം; ഭേദഗതി വരുത്തേണ്ടതില്ലെന്ന് ഹൈക്കോടതി
കൊച്ചി: സര്‍വകലാശാലകളിലെ ഉന്നത ഉദ്യാഗസ്ഥന്മാരുടെ നിയമനകാലാവധിയുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ ചോദ്യം ചെയ്യുന്ന ഹര്‍ജികളെല്ലാം ഡിവിഷന്‍ബെഞ്ച് പരിഗണിക്കും. സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ റജിസ്ട്രാര്‍,പരീക്ഷാ കണ്ട്രോളര്, ഫിനാന്‍സ് ഓഫിസര്‍…
Read More » - 16 March
ഒരു യമണ്ടന്‍ പ്രേമകഥ; പുതിയ പോസ്റ്റര്‍ പുറത്ത്
ഒരു യമണ്ടന്‍ പ്രേമകഥയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ഒരു വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്മാന് മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രം…
Read More » - 16 March
ഗുജറാത്ത് കോണ്‍ഗ്രസിന്റെ വെബ്സൈറ്റിൽ ഹർദിക് പട്ടേലിന്റെ സെക്സ് ടേപ്പ് ചിത്രം : ഹാക്കിങ് എന്ന് വിശദീകരണം
അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ മുഖ പേജിൽ ഹർദിക് പട്ടേലിന്റെ സെക്സ് ടേപ്പിലെ ചിത്രം. ഗുജറാത്ത് കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് അടിയന്തരമായി നീക്കിയിരിക്കുകയാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ്…
Read More » - 16 March
ബോട്ട് വിട്ടുനല്‍കിയില്ല; ആദിവാസി യുവതിയെയും നവജാതശിശുവിനെയും ചുമലിലേറ്റി ബന്ധുക്കള്‍
കാട്ടാക്കട: ബോട്ട് വിട്ടുനല്‍കാത്തതിനെത്തുടർന്ന് ആദിവാസി യുവതിയെയും നവജാതശിശുവിനെയും ചുമലിലേറ്റി ബന്ധുക്കള്‍ നടന്നത് അഞ്ച് കിലോമീറ്റർ. തെന്മല സെറ്റില്‍മെന്റിലെ കണ്ണാമാംമൂട് കിഴക്കുംകര പുത്തന്‍ വീട്ടില്‍ ശ്രീകുമാര്‍ വസന്തകാണിക്കാരി ദമ്പതികള്‍ക്കാണ്…
Read More » - 16 March
ജെറ്റ് എയർവേയ്സിന് വിമാനം വാടകയ്ക്കുനൽകിയ കമ്പനികൾ പിന്മാറുന്നു
ന്യൂഡൽഹി: ജെറ്റ് എയർവേയ്സ് വിമാനക്കമ്പനിക്ക് വിമാനം വാടകയ്ക്ക് നൽകിയിട്ടുള്ള കൂടുതൽ കമ്പനികൾ കരാറിൽനിന്ന് പിന്മാറുന്നു. നിലവിൽ രണ്ടുകമ്പനികളാണ് അഞ്ചു വിമാനങ്ങളുടെ രജിസ്ട്രേഷൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ്…
Read More » - 16 March
ദുബൈ റോഡിന്റെ വേഗ പരിതി ഇനിമുതല്‍ ഇങ്ങനെ
ദുബൈയിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റ് റോഡില്‍ വേഗപരിധിയില്‍ മാറ്റം വരുത്തി.ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് വേഗപരിധികൂട്ടിയത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ദുബൈ-അല്‍എന്‍ റോഡിനും…
Read More » - 16 March
തിരുവല്ലയിൽ പെൺകുട്ടിയെ തീകൊളുത്തിയ സംഭവം : തുടർ ചികിത്സയ്ക്കായി വഴിയില്ലാതെ കുടുംബം
തിരുവല്ല : തിരുവല്ലയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ തുടര്‍ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കുടുംബം. നിർധന കുടുംബത്തിനേറ്റ കനത്ത ആഘാതമായിരുന്നു പെൺകുട്ടിയുടെ അപകടം.…
Read More » - 16 March
വിപണി കീഴടക്കാന്‍ പുതിയ ഫോര്‍ഡ് ഫിഗോ
ന്യൂഡല്‍ഹി: മുഖംമിനുക്കി പുതിയ രൂപത്തില്‍ ഫോര്‍ഡ് ഫിഗോ വിപണിയിലെത്തി. പഴയ ഫിഗോയുടെ അതേ പ്ലാറ്റ്ഫോം നിലനിര്‍ത്തി ചില മാറ്റങ്ങള്‍ വരുത്തിയാണ് പുത്തന്‍ ഫിഗോയുടെ വരവ്. 5.51…
Read More » - 16 March
പള്ളിയിലെ വെടിവെയ്പ്പ് ; മുഖ്യപ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്പ്പിലെ മുഖ്യപ്രതിയായ ബ്രെന്റണ്‍ ടാരന്റിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഏപ്രില്‍ 5 വരെയാണ് കസ്റ്റഡിയില്‍ കഴിയുന്ന കാലാവധി. ആസ്ട്രേലിയന്‍…
Read More » - 16 March
നഴ്സുമാരുടെ സംഘടനയില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേടെന്ന് പരാതി
നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപണം. യു.എന്‍.എ ഭാരവാഹികള്‍ മൂന്ന് കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് കാണിച്ച് സംഘടനയുടെ മുന്‍…
Read More » - 16 March
പബ്ജി; ഗെയിം കളിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിലപാട് അറിയിച്ച് കമ്പനി
ഗാന്ധിനഗര്‍: മള്‍ട്ടി പ്ലെയര്‍ മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചവരെ പോലീസ് അറസ്റ്റ ചെയ്ത സംഭവത്തില്‍ നിലപാടറിയിച്ച് കമ്പനി. ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തിയ ഭരണകൂടത്തിന്റെ നിലപാടില്‍ ആശ്ചര്യമാണ് തോന്നുന്നതെന്നും…
Read More » - 16 March
കാര്‍ഡ് ഇല്ലാതെ എടിഎമ്മിലൂടെ പണം പിൻവലിക്കാം; പുതിയ സൗകര്യവുമായി എസ്ബിഐ
തിരുവനന്തപുരം: കാര്‍ഡില്ലാതെ എടിഎമ്മിലൂടെ പണം പിൻവലിക്കാനുള്ള സൗകര്യവുമായി എസ്ബിഐ. യോനോ ക്യാഷാണ് പുതിയതായി എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ഡ് ഇല്ലാതെ 16,500 എസ്ബിഐ എടിമ്മുകളിലൂടെ യോനോ വഴി പണം…
Read More » - 16 March
മെക്സിക്കന്‍ മതില് നിര്‍മാണം; ട്രംപും സെനറ്റും തമ്മില്‍ പോര്
വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സെനറ്റും തമ്മിലുള്ള പോര് വീണ്ടും മുറുകുന്നു .മെക്സിക്കന്‍ മതില് നിര്‍മാണത്തില്‍ വീറ്റോ അധികാരം ഉപയോഗിച്ചിരിക്കുകയാണ് ട്രംപ്. ട്രംപ് പ്രഖ്യാപിച്ച…
Read More » - 16 March
മുനമ്പം മനുഷ്യക്കടത്ത് കേസ്; അവശ്യ വകുപ്പുള്പ്പെടുത്താത്തതില് കോടതിയുടെ വിമര്‍ശനം
കൊച്ചി: മുനമ്പത്തു നിന്ന് 70 പേരെ അനധികൃതമായി വിദേശത്തേക്കു കൊണ്ടുപോയെന്ന കേസിന്റെ എഫ്ഐആറില്‍ മനുഷ്യക്കടത്തിന്റെ വകുപ്പ് എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു. കൂടാതെ രാജ്യാന്തര പ്രസക്തിയുള്ള കേസ്…
Read More » - 16 March
തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതിയ്ക്കായി തിരച്ചിൽ ശക്തം
ശ്രീവരാഹത്ത് യുവാവിനെ കൊലപ്പെടുത്തിയ മുഖ്യപ്രതിക്കായി തിരച്ചിൽ ശക്തം. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ട് പേരുടെ അറസ്റ്റ് ഇന്നലെ പോലീസ് രേഖപ്പെടുത്തി. മയക്കുമരുന്ന് സംഘാഗംമായ അര്‍ജ്ജുനാണ് യുവാവിനെ കൊലപ്പെടുത്തിയത്.…
Read More » - 16 March
ശബരിമലയിൽ രാത്രി വീണ്ടും പുലിയിറങ്ങി
ശബരിമല: ശബരിമലയിൽ രണ്ടാമതും പുലിയിറങ്ങിയതായി റിപ്പോർട്ട്. നീലിമല ടോപ്പിലാണ് പുലിയെ കണ്ടത്. ഇതിനെത്തുടർന്ന് മരക്കൂട്ടത്തം പമ്പയിലും തീർത്ഥാടകർക്ക് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ അപ്പാച്ചിമേട്ടിലും പുലിയിറങ്ങിയിരുന്നു.വേണ്ട മുൻ…
Read More » - 16 March
മുത്തൂറ്റ് ഗ്രൂപ്പിന്റെ റിസോര്‍ട്ടിനായി പഞ്ചായത്തിന്റെ ഒത്തുകളി
ആലപ്പുഴ: മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സാന്താരി പേള്‍ റിസോര്‍ട്ട് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സർക്കാർ ഭൂമി തിരിച്ചുപിടിക്കാതിരിക്കാൻ പഞ്ചായത്തിന്റെ ഒത്തുകളി.ഹൈക്കോടതിയില്‍ നല്‍കേണ്ട സത്യവാങ്ങ്മൂലം മൂന്ന് മാസത്തിലേറെയായിട്ടും മാരാരിക്കുളം…
Read More » - 16 March
ഗംഗാജലത്തില്‍ ‘കോളിഫോം’ ബാക്ടീരിയയുടെ അളവ് വന്‍ തോതില്‍
വരാണസി: ദിവസംതോറും മലിനമായിക്കൊണ്ടിരിക്കുന്ന ഗംഗയിലെ വെള്ളത്തില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്ന ബാക്ടീരിയകളുടെയും രാസവസ്തുക്കളുടെയും അളവ് വന്‍ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെ വരാണസിയിലെ എസ്എംഎഫ് എന്ന സംഘടന നടത്തിയ…
Read More » - 16 March
അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയിൽ നടത്തിയേക്കും
ന്യൂഡൽഹി: 2020 ലെ അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനം. 2020 അണ്ടര്‍ 17 ലോകകപ്പ് വേദിയായി ഇന്ത്യയെ പ്രഖ്യാപിച്ചത് ഫിഫ തന്നെയാണ്.…
Read More » - 16 March
ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്
തിരുവനന്തപുരം: കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്. പത്തനംതിട്ടയില്‍ സീറ്റിനായി കെ സുരേന്ദ്രനും പിഎസ് ശ്രീധരന്‍പിള്ളയും തമ്മില്‍ മത്സരം തുടരുകയാണ്. കുമ്മനം മത്സരിക്കുന്ന…
Read More » - 16 March
എനിക്കുള്ള ആശങ്ക ഉപതെരഞ്ഞെടുപ്പ് ചെലവുകളേക്കുറിച്ചാണ് ; എംഎല്‍എമാരെ വിമർശിച്ച് ധര്മ്മജന്
കൊച്ചി: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നതിനെ വിമർശിച്ച് ഹാസ്യനടൻ ധര്മ്മജന് ബോൾഗാട്ടി.’ഞാന്‍ വോട്ട് ചെയ്യുന്നത് എന്റെ നിലപാടുകള്‍ക്കനുസരിച്ചാണ്. എന്നാൽ തന്റെ ആശങ്ക ഉപതെരഞ്ഞെടുപ്പ് ചെലവുകളേക്കുറിച്ചാണെന്ന് ധര്മ്മജന്…
Read More » - 16 March
പരസ്യം എടുത്തുമാറ്റാന്‍ നിർദേശിച്ചിട്ടും നടപടിയെടുക്കാതെ കെഎസ്ആർടിസി
തിരുവനന്തപുരം: പരസ്യം എടുത്തുമാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടും നടപടിയെടുക്കാതെ കെഎസ്ആർടിസി. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചാണ് ‘ഒന്നാണ് നാം ഒന്നാമതാണ് കേരളം’ എന്ന തലവാചകത്തില്‍ കെഎസ്ആര്‍ടിസി…
Read More » - 16 March
മുരളി തുമ്മാരുകുടി വിശ്വാസ വഞ്ചന കാട്ടി; പരാതിയുമായി ഭാര്യ
കൊച്ചി: ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി വിശ്വാസ വഞ്ചന കാട്ടിയെന്ന് ആരോപിച്ച് ഭാര്യ. വിവാഹമോചന കേസ് ഫയല്‍ ചെയ്തെങ്കിലും സഹകരിക്കാതെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ഭാര്യ അമ്പിളി…
Read More » - 16 March
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക അന്തിമരൂപത്തിലേക്ക്
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ ഭൂരിഭാഗം സീറ്റുകളിലും ധാരണയായി. അനൗപചാരിക ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ഇന്ന് നാല് മണിക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി…
Read More » - 16 March
കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ജൂണില്‍
ന്യൂഡല്‍ഹി: കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ജൂണില്‍ നടക്കുമെന്ന് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷം തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. റംസാന്…
Read More »