Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -10 March
വിമാനം തകർന്നു വീണു മുഴുവൻ യാത്രക്കാരും മരിച്ചു ; അപകടത്തിൽ പെട്ടവരിൽ ഇന്ത്യക്കാരും
എത്യോപ്യ: എത്യോപ്യയിൽ നിന്ന് കെനിയയിലേക്ക് പോയ വിമാനം തകർന്നു വീണു. രാവിലെ 8.30 നായിരുന്നു ബോയിങ് 737 തകർന്നത്. വിമാനത്തിൽ 149 യാത്രക്കാരും 8 ജോലിക്കാരും ഉണ്ടായിരുന്നു…
Read More » - 10 March
കേരളം പരിവർത്തനത്തിനായി കാത്തിരിക്കുന്നു; എ.എൻ.രാധാകൃഷ്ണൻ
ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ ധനസഹായം കേരളത്തിന് ലഭിച്ചത് നരേന്ദ്ര മോഡി സർക്കാരിന്റെ കാലത്താണെന്നും കേരളത്തിൽ വികസനമെന്തെങ്കിലും നടക്കുന്നുണ്ട് എങ്കിൽ അത് കേന്ദ്ര സഹായത്താൽ മാത്രമാണെന്നും, എന്നാൽ…
Read More » - 10 March
സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്
കല്പറ്റ: സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഏത് സാഹചര്യത്തിലും അവരുടെ താത്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനം മുണ്ടേരി…
Read More » - 10 March
എസ്.ബി.ഐ.യില്‍ അവസരം
എസ്.ബി.ഐ.യില്‍ അവസരം. സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. വിവിധ കേന്ദ്രങ്ങളിലായി 8 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം വിശദമായ വിജ്ഞാപനത്തിനു ഇവിടെ ക്ലിക്ക്…
Read More » - 10 March
മഴയും വെയിലും ശരിക്കും ആസ്വദിക്കാം; 40 ലക്ഷം രൂപ മുടക്കി പണിത ബസ് ഷെൽട്ടറിന്റെ അവസ്ഥ ഇങ്ങനെ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ കച്ചേരിത്താഴത്ത് ബസ് ഷെല്‍ട്ടറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. 40 ലക്ഷം ചെലവാക്കി പണിത ബസ് ഷെല്‍ട്ടറിന്റെ നേട്ടങ്ങള്‍ പറഞ്ഞ് ട്രോളുകള്‍ പ്രചരിക്കുകയാണ്. മഴയും…
Read More » - 10 March
ദേശീയ തലത്തിൽ സിപിഎം തിരിച്ചു വരും- കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് എപ്പോഴായാലും ഇടതുപക്ഷം തയ്യാറാണെന്നും കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ കിട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്രത്തെയും സംസ്ഥാനത്തെയും വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണെന്നും സര്‍ക്കാറിന്റെ കാര്യങ്ങള്‍…
Read More » - 10 March
യുവമോർച്ച വിജയ് സങ്കൽപ് ബൈക്ക് റാലി സംഘടിപ്പിച്ചു
നെയ്യാറ്റിൻകര: യുവമോർച്ചയുടെ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയ് സങ്കൽപ് ബൈക്ക് റാലി നടന്നു. യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ വിജയ് ലക്ഷ്യ 2019 എന്ന പേരിൽ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…
Read More » - 10 March
വടകരയിൽ ജയരാജനെതിരെ കെ.കെ രമ, നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്.എം.പി.ഐ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മാണ് മുഖ്യശത്രു എന്ന് പ്രഖ്യാപിച്ച് ആര്.എം.പി.എെ. വടകരയില്‍ കെ.കെ രമ മത്സരിക്കും. നാല് മണ്ഡലങ്ങളാണ് ആര്.എം.പി.എെ മത്സരിക്കുകയെന്നും നേതാക്കള്‍ വ്യക്തമാക്കി. വടകര,…
Read More » - 10 March
ഈ തെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുമെന്നു പ്രധാനമന്ത്രി
ന്യൂ ഡല്‍ഹി : 17ആം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പ് ഇതാ. ഈ തെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുമെന്നു…
Read More » - 10 March
കോൺഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും കിട്ടില്ല; അരവിന്ദ് കെജ്രിവാള്
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുമായി സഖ്യം വേണ്ടെന്നുവെച്ച കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് അരവിന്ദ് കെജ്രിവാള്. കോണ്‍ഗ്രസിന് അഹങ്കാരമാണെന്നും അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും തിരികെ…
Read More » - 10 March
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ശ്രീധരൻ പിള്ള സ്വാഗതം ചെയ്തു
ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി.എസ് .ശ്രീധരൻ പിള്ള പ്രചാരണത്തിന് മതിയായ സമയം അനുവദിച്ചു കൊണ്ട് വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ സ്വാഗതം…
Read More » - 10 March
പ്രധാനമന്ത്രി ഭീകരവാദിയെപ്പോലെയാണെന്ന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക – പരാമര്‍ശം ശരിയായില്ലെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം ഉയര്‍ത്തിയ കോണ്‍ഗ്രസ് ക്യാമ്പേയ്ന് വനിത നേതാവ് വിജയശാന്തിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മറ്റൊരു വനിത കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ്…
Read More » - 10 March
സംസ്ഥാനത്ത് ഹിന്ദു ജനനനിരക്ക് ഗണ്യമായി കുറയുന്നു: സംസ്ഥാന സർക്കാരിന്റെ പഠന റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ജനനനിരക്ക് ഗണ്യമായി കുറയുന്നുവെന്ന് സംസ്ഥാനസർക്കാരിന്റെ പഠനറിപ്പോർട്ട്. ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ പഠനത്തിലാണ് ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നതായി കണ്ടെത്തിയത്.2017 ലെ ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ…
Read More » - 10 March
ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍
ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍. ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കു മാത്രമായി മാര്‍ച്ച് 31 വരെയുളള വാര്‍ഷിക പദ്ധതിയില്‍ 25 ശതമാനം ക്യാഷ്ബാക്ക് ഓഫറാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. ഈ ഓഫര്‍ സ്വന്തമാക്കാൻ…
Read More » - 10 March
അവഗണിക്കാനാകില്ല തൊഴിലില്ലായ്മ നിരക്ക് : നീതി പുലര്‍ത്തണം സാധാരണക്കാരന്റെ തൊഴില്‍ സങ്കല്‍പ്പങ്ങളോട്
ഐ.എം.ദാസ് തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുകയാണെന്നാണ് പഠനറിപ്പോര്‍ട്ടുകളും വിദഗ്ധരുടെ വിശകലനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അതൊടൊപ്പം വായിക്കാതെ പോകുന്ന മറ്റൊരു കണക്കുകൂടിയുണ്ട്. ജോലി അന്വേഷിക്കുന്നവരുടെ അല്ലെങ്കില്‍ ആവശ്യമെന്ന് കരുതുന്നവരുടെ എണ്ണത്തിലും…
Read More » - 10 March
അവധിക്കാലം ആഘോഷിക്കാന്‍ ഇനി ലോട്ടിയില്ല; സൗന്ദര്യറാണി ആരോടും പറയാതെ യാത്രയായി
ബെര്‍ലിന്‍: തന്റെ ഇരുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ നില്‍ക്കാതെ ലോട്ടി യാത്രയായി. മുന്‍ മിസ് ടീന്‍ യൂണിവേഴ്സായ ലോട്ടി വാന്‍ ഡെര്‍ സീ ആണ് ഹൃദയാഘാതത്തുടര്ന്ന് മരണപ്പെട്ടത്. ഓസ്ട്രിയയില്‍…
Read More » - 10 March
ഈരാറ്റിൻപുറത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ വിപുലപ്പെടുത്തും : മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം : നെയ്യാറിന്റെ തീരമായ ഈരാറ്റിൻപുറത്തിന്റെ കൂടുതൽ വിനോദസഞ്ചാര സാധ്യതകൾ പരിശോധിക്കുകയും അതിന് ഉതകുന്ന തരത്തിലുള്ള ടൂറിസം വികസന പദ്ധതി നടപ്പാക്കുകയും ചെയ്യുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി…
Read More » - 10 March
വിനോദത്തിനായുളള തിയേറ്ററുകളെ ദേശസ്നേഹം അളക്കാനുളള ഇടമാക്കിയെന്ന് നടന് പവന് കല്ല്യാണ്‍
ഹൈദരാബാദ്: തീയേറ്ററുകളില്‍ ദേശീയഗാനം നിയമമാക്കിയതിലും ആ സമയം എഴുന്നേല്‍ക്കണമെന്ന ചട്ടം വന്നതിലും അതിയായ പ്രതിഷേധം രേഖപ്പെടുത്തി നടന് പവന് കല്യാണ്‍. കുടുംബവും സുഹൃത്തുക്കളുമായി ഒന്നിച്ച് മാനസിക സമ്മര്‍ദ്ധത്തില്‍…
Read More » - 10 March
മതസൗഹാര്‍ദം പ്രമേയമാക്കിയ പരസ്യം; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം
ചെറിയ കുട്ടികൾ കേന്ദ്ര കഥാപാത്രമായി മതസൗഹാർദ്ദം പറയുന്ന പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹിന്ദുസ്ഥാൻ യുണിലിവർ പുറത്തിറക്കുന്ന വാഷിങ് പൗഡർ സർഫ്എക്സലിന്റെ പരസ്യമാണ് ട്രെൻഡ് ആകുന്നത്. ഹോളി…
Read More » - 10 March
അര്‍ണബ് ഗോസ്വാമിയെ അനുകരിച്ച് പാക്ക് അവതാരകന്; അര്‍ണബ് ഗോസ്വാമി ഭ്രാന്തനാണെന്നതിന് നമുക്ക് നിഷേധിക്കാന്‍ കഴിയാത്ത തെളിവുണ്ട്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിയെ അനുകരിച്ച് പാക് അവതാരകന്. ടൈംസ് നൗവില്‍ ആയിരിക്കെ അര്‍ണബ് ചെയ്ത ഒരു റിപ്പോര്‍ട്ടിനെ അനുകരിക്കുകയാണ് ചെയ്യുന്നത്. പാക്കിസ്ഥാനിലെ പബ്ലിക്…
Read More » - 10 March
സ്ത്രീകളിലെ സ്വയംഭോഗം ചർച്ചയാകുന്ന സാഹചര്യത്തിൽ ബാലചന്ദ്ര മേനോന് പ്രതികരിക്കുന്നു
സ്ത്രീകളിലെ സ്വയംഭോഗം ചർച്ചയാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. ഒരു ദിനപത്രം നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വനിതാ ദിനത്തില്‍…
Read More » - 10 March
തുര്‍ക്കിയില്‍ വനിതാദിനത്തില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വനിതാദിനത്തില്‍ പ്രകടനം നടത്തിയ ആയിരങ്ങളെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു നേരിട്ടു. വനിതാ ദിനത്തില്‍ പ്രകടനം നടത്തുന്നത് നിരോധിച്ചിട്ടും പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് പോലീസ് കണ്ണീര്…
Read More » - 10 March
വടകരയില്‍ കെ.കെ രമയെ മത്സരിപ്പിക്കാന്‍ ആര്.എം.പിയില്‍ ധാരണ
വടകര: കെ.കെ രമയെ വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ആര്.എം.പിയില്‍ ധാരണ. രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകും. ജനാധിപത്യ പാര്‍ട്ടികള്‍ പിന്തുണ വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കുമെന്ന് ആര്.എം.പി…
Read More » - 10 March
കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക ഈ ദിവസം
ന്യൂ ഡൽഹി : 17ആം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. മൂന്നാം ഘട്ടമായ ഏപ്രിൽ 23നാണു കേരളത്തിൽ വോട്ടെടുപ്പ്. 20 സീറ്റുകളിലേക്കും…
Read More » - 10 March
ഭീകരാക്രമണങ്ങള്‍ ഇനിയുമുണ്ടായാല്‍ അത് രാജ്യം പൊറുക്കില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങള്‍ ഇനിയുമുണ്ടായാല്‍ അത് രാജ്യം പൊറുക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പുല്‍വാമയിലും ഉറിയിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. ഇനിയും അത്തരം സംഭവങ്ങളുണ്ടായാല്‍ അതിന് കനത്ത…
Read More »