Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -5 March
പാക് എഫ് 16 നെ വീഴ്ത്തിയത് നവീകരിച്ച പുതിയ മിഗ് 21 ബൈസന്‍
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനം വീഴ്ത്തിയ ഇന്ത്യയുടെ മിഗ് 21 പോര്‍വിമാനത്തിന്റെ മികവില്‍ രണ്ടു പക്ഷമില്ല. അഭിനന്ദൻ എഫ് 16 നെ വീഴ്ത്തിയത് ലോക…
Read More » - 5 March
പാക് താരങ്ങള്‍ക്ക് വിസ നിഷേധിച്ചു; പ്രതിഷേധവുമായി അന്താരാഷ്ട്ര ഗുസ്തി സംഘടന
പാകിസ്താനില്‍ നിന്നുള്ള ഷൂട്ടിങ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച സംഭവത്തില്‍ ഇന്ത്യക്കെതിരെ യുണൈറ്റഡ് വേള്‍ഡ് റസലിങ് (യു.ഡബ്ല്യു.ഡബ്ല്യു) രംഗത്ത്. സംഘടനയുടെ കീഴിലുള്ള മുഴുവന്‍ ഫെഡറേഷനുകളും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനുമായുള്ള…
Read More » - 5 March
‘അടിച്ചാല്‍ വീട്ടില്‍ക്കയറി ഇല്ലാതാക്കും’ തീവ്രവാദികൾക്ക് പ്രധാനമന്ത്രിയുടെ താക്കീത്
അഹമ്മദാബാദ്: അടിച്ചാല്‍ തിരിച്ചടിക്കുന്നത് തങ്ങളുടെ സ്വഭാവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദികളെ അവരുടെ വീട്ടില്‍ക്കയറി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം കടുത്ത രോഷത്തോടെ…
Read More » - 5 March
കർഷകരുടെ വായ്പാ പരിധി ഉയർത്തി; ആശ്വാസ നടപടികളുമായി സർക്കാർ
തിരുവനന്തപുരം : കർഷകർക്ക് ആശ്വാസ നടപടികളുമായി സർക്കാർ. കർഷകരുടെ വായ്പാ പരിധി ഉയർത്താൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. വായ്പാ പരിധി ഒരു ലക്ഷത്തിൽനിന്ന് രണ്ട് ലക്ഷത്തിലേക്ക്…
Read More » - 5 March
യുദ്ധസാഹചര്യം ചര്‍ച്ചകളിലൂടെ പരിഹരിക്കണം; ഷബ്നം ഹാഷ്മി
ഇന്ത്യക്കും പാകിസ്താനുമിടയില്‍ ഉടലെടുത്ത യുദ്ധസമാന സാഹചര്യം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തക ഷബ്നം ഹാഷ്മി. കശ്മീര്‍ വിഷയത്തില്‍ പ്രശ്ന പരിഹാരത്തിന് ചര്‍ച്ചയല്ലാതെ മറ്റൊരു മാര്‍ഗമില്ല. സിറ്റിസണ്‍സ് എഗൈനിസ്റ്റ്…
Read More » - 5 March
മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: രണ്ട് പേര് മരിച്ചു, 21 പേര്‍ക്ക് പരിക്ക്
ചെന്നൈ: മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് അപകടം നടന്നത്. ട്രാവലറും കാറും ജീപ്പും കൂട്ടിയിടിച്ചായിരുന്നു…
Read More » - 5 March
“അമ്മയ്ക്കാണ് ഞാൻ നന്ദി പറയേണ്ടത്” വീരമൃത്യുവരിച്ച ജവാന്മാരുടെ അമ്മമാരുടെ കാലുകളില്‍ തൊട്ട് വന്ദിച്ച് പ്രതിരോധമന്ത്രി
ഡെറാഡൂണ്‍: വീരമൃത്യുവരിച്ച ജവാന്മാരുടെ അമ്മമാരുടെ കാലില്‍ തൊട്ടു വന്ദിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്. ഡെറാഡൂണിലെ ഹത്തിബര്‍ക്കലയില്‍ വച്ച് വീരമൃത്യുവരിച്ച ജവാന്മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു…
Read More » - 5 March
എസ്ഐയ്ക്ക് നേരെ ആക്രമണം : എസ്ഐയുടെ കണ്ണിലേയ്ക്ക് മഷി ഒഴിച്ചു : യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം : എസ്ഐയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. സ്ത്രീയെ മര്‍ദിച്ച സംഭവം അന്വേഷിക്കാനെത്തിയ ഗ്രേഡ് എസ്.ഐ.യെ പേന കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും കണ്ണില്‍ മഷിയൊഴിക്കുകയും ചെയ്ത സംഭവത്തിലാണ്…
Read More » - 5 March
രാജ്യത്തെ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നുഴഞ്ഞുകയറാനുള്ള പാക് ശ്രമം പരാജയപ്പെടുത്തി ഇന്ത്യ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ പാക് സൈബര്‍ ആക്രമണം. ബംഗ്ലാദേശ് ആസ്ഥാനമായുള്ള പാക് ഹാക്കര്‍മാരാണ് വെബ് സൈറ്റുകളിലെ നുഴഞ്ഞുകയറ്റത്തിന് പിന്നില്‍. പുല്‍വാമയില്‍…
Read More » - 5 March
കാറിന്റെ മത്സരപ്പാച്ചില്‍ : ഒരാളെ ഇടിച്ചു വീഴ്ത്തി : ആറ് ബൈക്കുകള്‍ തകര്‍ത്തു
കാട്ടാക്കട : റോഡില്‍ കാറിന്റെ മത്സരപ്പാച്ചില്‍. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നിയന്ത്രണം വിട്ട് പാഞ്ഞ കാര്‍ ഇടിച്ചു തകര്‍ത്തത് ആറ് ബൈക്കുകളാണ്. ബൈക്ക് യാത്രികനായ റിട്ട…
Read More » - 5 March
കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞ് മോദിയുടെ പ്രസംഗം: പിഴവ് മനസ്സിലായപ്പോള്‍ വിശദീകരണം ഇങ്ങനെ
ജാം നഗര്‍: വറഷഗത്തിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നാവ് പിഴച്ചു.ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യ പദ്ധതിയെ കുറിച്ച് പറയുമ്പോള്‍ കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.…
Read More » - 5 March
ബാങ്കുകൾക്ക് പിന്നാലെ കൊള്ളപലിശക്കാരും കർഷകർക്ക് നേരെ
തിരുവനന്തപുരം : ബാങ്കുകൾക്ക് പിന്നാലെ കൊള്ളപലിശക്കാരും കർഷകർക്ക് നേരെ തിരിയുന്നു. മുതലും പലിശയും പിരിച്ചെടുക്കാൻ വീടുകൾതോറും കയറിയിറങ്ങുകയാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളെയും…
Read More » - 5 March
ചരക്കുലോറികള്‍ പണിമുടക്കുന്നു
കോഴിക്കോട്: സംസ്ഥാന വ്യാപകമായി ചരക്കുലോറികള്‍ ബുധനാഴ്ച പണിമുടക്കുന്നു. സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്തെ ഏഴോളം…
Read More » - 5 March
സൈനീക ഏറ്റമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ പുലര്‍ച്ചയാണ് ജമ്മുവിലെ ത്രാലിലില് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കരസേനയും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരരെ…
Read More » - 5 March
മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ
പത്തനംതിട്ട : മത്സ്യത്തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട റാന്നിയിലാണ് സംഭവം. റാന്നി സ്വദേശി സുധീഷാണ് മരിച്ചത്. ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം…
Read More » - 5 March
മൂടല്‍ മഞ്ഞ്: അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: കടുത്ത മൂടൽമഞ്ഞിനെ തുടര്‍ന്ന് ഡൽഹിയിലെ വിമാന സർവീസുകൾ തടസപ്പെട്ടു. ൺവേ കാണാൻ സാധിക്കാത്ത വിധത്തിൽ മൂടൽമഞ്ഞ് വ്യാപിച്ചതോടെയാണ് ചൊവ്വാഴ്ച ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം…
Read More » - 5 March
ഐ.എസ് തീവ്രവാദികള്‍ കീഴടങ്ങി : കീഴടങ്ങിയത് അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെ
ഡമാസ്കസ് : ഐ.എസ് തീവ്രവാദികള്‍ കീഴടങ്ങി. സിറിയയിലാണ് ഐ.എസ് തീവ്രവാദികള്‍ അടക്കം അഞ്ഞൂറോളം പേര് കീഴടങ്ങിയത്. ഐ.എസ് അധീന പ്രദേശങ്ങളിലെ ആക്രമണം കുറക്കാനുള്ള സിറിയന്‍ ഡെമോക്രാറ്റിക്…
Read More » - 5 March
സൈന്യം എല്ലാവരുടേതുമാണ് യെച്ചൂരി പ്രധാനമന്ത്രിയോട്
ന്യൂഡൽഹി: സൈന്യം എല്ലാവരുടേതുമാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുൽവാമ ഭീകരാക്രമണത്തിനുശേഷമുള്ള സംഭവവികാസങ്ങളെല്ലാം തിരഞ്ഞെടുപ്പുനേട്ടത്തിനായി രാഷ്ട്രീയവത്കരിക്കുകയാണ് ബി.ജെ.പി.യെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ” പ്രധാനമന്ത്രിയുടെയും ബി.ജെ.പി. അധ്യക്ഷന്റെയും…
Read More » - 5 March
പ്രവാസികള്‍ക്ക് തിരിച്ചടി; വോട്ട് ചെയ്യണമെങ്കില്‍ നാട്ടിലെത്തണം
തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടി. ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണമെങ്കില്‍ നാട്ടിലെത്തണം. ലോക്സഭ പ്രോക്സി വോട്ട് ബില്‍ പാസാക്കിയതിന് ശേഷമുള്ള അവസ്ഥയാണിത്. ബില്‍ രാജ്യസഭയില്‍ കൊണ്ടു…
Read More » - 5 March
കരം റദ്ദാക്കലിൽ പ്രിയ എസ്റ്റേറ്റ് കോടതിയിലേക്ക് ; ഉന്നതരെ സംരക്ഷിക്കാൻ നീക്കം
പുനലൂർ : സർക്കാരറിയാതെ ആര്യങ്കാവ് പ്രിയ എസ്റ്റേറ്റിൽ നിന്ന് കരം സ്വീകരിച്ചത് വിവാദമായതോടെ, ഉത്തരവാദിത്വം ആര്യങ്കാവ് വില്ലേജ് ആഫീസർക്കു മേൽ കെട്ടിവച്ച് തടിതപ്പാൻ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ…
Read More » - 5 March
കശ്മീരിന് ഉടന്‍ സ്വാതന്ത്ര്യം ലഭിക്കും’; പുല്‍വാമ ഭീകരാക്രമണത്തിന് മുന്‍പ് മസൂദ് അസര്‍ സംഘാഗങ്ങളോട് പറഞ്ഞത്
ഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് മുമ്പ് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ സംഘാംഗങ്ങളുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. കശ്മീര്‍ ഇല്ലാതെ പാകിസ്ഥാന് പൂര്‍ണമാകില്ലെന്ന്…
Read More » - 5 March
സംസ്ഥാനത്ത് ഭൂഗര്‍ഭജലം കുത്തനെ കുറയുന്നു : ഈ ജില്ലകളില്‍ കൊടുംവരള്‍ച്ച
തിരുവനന്തപുരം : സംസ്ഥാനത്ത് ഭൂഗര്‍ഭജലം കുത്തനെ കുറയുന്നു. കനത്ത പ്രളയത്തിനുശേഷമാണ് സംസ്ഥാനത്ത് ഭൂഗര്‍ഭ ജലം കുറഞ്ഞത്. ഇതോടെ കേരളത്തെ കാത്തിരിക്കുന്നത് ഗുരുതരമായ ജലക്ഷാമത്തിന്റെ നാളുകളെന്നു കേന്ദ്ര ജലവിഭവ…
Read More » - 5 March
ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്: കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന
കൊച്ചി: കൊച്ചിയില്‍ നടി ലീന മരി പോളിന്റെ ബ്യൂട്ടിപാര്‍ലറില്‍ പട്ടാപകല്‍ ടന്ന വെടിവെയ്പ്പ് കേസ് വഴിത്തിരിവില്‍. സംഭവം ആസൂത്രണം ചെയ്തതില്‍ കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് അവസാനം…
Read More » - 5 March
ബഷീർ വധം ; മൊഴികളിൽ വൈരുധ്യമെന്ന് പോലീസ്
കൊല്ലം : ചിതറ കൊലപാതകത്തിൽ മൊഴികളിൽ വൈരുധ്യമെന്ന് പോലീസ്. ബഷീറിനെ കുത്തുമ്പോൾ പ്രതി ഷാജഹാൻ കോൺഗ്രസിനെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് ദൃക്സാക്ഷി ഷാഹിദ.സഹോദരൻ സലാഹുദിൻ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും മൊഴി.…
Read More » - 5 March
വ്യോമാക്രമണങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് റോ മുന്‍ മോധാവി
ന്യൂഡല്‍ഹി:രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ വ്യോമാക്രമണങ്ങളെ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്കി രഹസ്യാന്വേഷണ ഏജന്‍സി മുന്‍ മേധാവി എ.എസ്. ദുലത് . വ്യോമാക്രമണത്തില്‍നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടികള്‍ ശ്രമിക്കരുതെന്നും ഇങ്ങനെ സംഭവിച്ചാല്‍…
Read More »