Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -23 February
ഈ ഗള്‍ഫ് രാജ്യത്ത് സെക്സ് റാക്കറ്റിന്റെ കെണിയിലകപ്പെട്ട് കഴിയുന്നത് 50ലേറെ മലയാളി യുവതികള്‍
തിരുവനന്തപുരം: മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ ബഹ്റൈനില്‍ എത്തിച്ച് വേശ്യാവൃത്തിക്കുപയോഗിക്കുന്ന റാക്കറ്റുകള്‍ സജീവമാകുന്നതായി ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 64 സ്ത്രീകളെ…
Read More » - 23 February
ലീഗ് പരിപാടിയിൽ പാട്ട് പാടി സ്ത്രീകൾ, അനിസ്ലാമികമെന്ന് സമസ്ത
മലപ്പുറം: മലപ്പുറത്ത് മുസ്ലീം ലീഗിന്റെ പരിപാടിയില്‍ സ്ത്രീകള്‍ പാട്ട് പാടിയത് അനിസ്ലാമികമെന്ന് സമസ്ത. ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ ഗാനമേളയിലാണ് സ്ത്രീകള്‍ പാട്ട് പാടിയത്.…
Read More » - 23 February
‘ഇമ്രാന് ഖാന്റെ ചിത്രം ഈഡന് ഗാര്‍ഡന്‍സില്‍ നിന്ന് നീക്കണം’; പ്രതിഷേധവുമായി യുവമോര്‍ച്ച
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിലുള്ള മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന് പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന്റെ ചിത്രം നീക്കണണെന്ന് ആവശ്യപ്പെട്ടു പ്രതിഷേധം ശക്തമായി. യുവമോര്‍ച്ചയാണ് ഇമ്രാന്…
Read More » - 23 February
ദക്ഷിണാഫ്രിക്കയില്‍ ചരിത്രനേട്ടം കുറിച്ച് ലങ്കന്‍ പട
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേട്ടവുമായി ശ്രീലങ്ക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ആധികാരിക പരമ്പര വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍…
Read More » - 23 February
വിരമിക്കൽ പ്രഖ്യാപനവുമായി ട്വിറ്റര്‍ സഹസ്ഥാപകൻ
വാഷിംഗ്ടണ്‍: വിരമിക്കൽ പ്രഖ്യാപനവുമായി ട്വിറ്റര്‍ സഹസ്ഥാപകൻ ഇവാന് വില്യംസ്. ഫെബ്രുവരി അവസാനത്തോടെ കമ്പനിയുടെ ബോര്‍ഡ് അംഗത്വത്തില്‍നിന്നും വിരമിക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. I'm very lucky…
Read More » - 23 February
എന്‍എസ്എസിനെ വിരട്ടാന്‍ നോക്കണ്ട – നിലപാടില്ലാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് മുല്ലപ്പള്ളി
ആലപ്പുഴ : എന്‍എസ്എസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണന് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മാടമ്ബി എന്ന സംബോധന സംബോധന സിപിഎമ്മിനാണ്…
Read More » - 23 February
പ്രതിഷേധത്തിന് ശമനമില്ല; ആള്ക്കൂട്ടഭീഷണിയെ തുടര്‍ന്ന് കറാച്ചി എന്ന പേര് മറച്ച് ബംഗളൂരുവിലെ ബേക്കറി
ആള്‍ക്കൂട്ട പ്രതിഷേധത്തെ തുടര്‍ന്ന് പേരിലെ കറാച്ചി മറച്ച് ബംഗളൂരുവിലെ ബേക്കറി. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബേക്കറിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ആളുകള്‍ സംഘടിച്ചെത്തിയത്. ഇരുപത്തഞ്ചോളം പേരാണ് ബേക്കറിക്ക്…
Read More » - 23 February
ടെക് ലോകത്തിന് ആകാംക്ഷയേകാന് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്
ഈ മാസം 25ന് ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എന്തെല്ലാമാവും അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് ടെക് ലോകം. സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ കണ്ണും കാതും കൂര്‍പ്പിക്കുന്നതും അവിടെ…
Read More » - 23 February
കോംബി ബ്രേക്കിംഗ് സുരക്ഷ : പുതിയ ബജാജ് ഡിസ്കവര് വിപണിയിൽ
കോംബി ബ്രേക്കിംഗ് സുരക്ഷയോട് കൂടിയ പുതിയ ഡിസ്കവര് 110 വിപണിയിൽ എത്തിച്ച് ബജാജ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാവാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം 2019 ഏപ്രില്‍ മുതല്‍ എബിഎസ്,…
Read More » - 23 February
കച്ചവടസ്ഥാപനത്തില്‍ സ്ഫോടനം – നിരവധി മരണം
ലക്നൗ: യുപിയിലെ കച്ചവടസ്ഥാപനത്തിലുണ്ടായ സ്ഫോടനത്തില്‍ 10 പേര് മരിച്ചു. ആറ് പേരെയോളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ് ഭാദോഹിയില്‍ റോത്ത ബസാറില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടാവുന്നത്. ഉടമയടക്കം സ്ഫോടനത്തില്‍…
Read More » - 23 February
അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. അഗ്നിശമനസേനാ മേധാവി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ…
Read More » - 23 February
ഞങ്ങള്‍ ഇന്ത്യക്കാര്‍, ജാതിമത വിഭജനം ഞങ്ങളുടെ രക്തത്തില്‍ ഇല്ല: ജാതി പറയുന്നവര്‍ക്ക് താക്കീതുമായി സി.ആര്.പി.എഫ്
തങ്ങള്‍ ഇന്ത്യക്കാരാണെന്ന് സ്വയം തെളിയിച്ചവരാണെന്നും ജാതിയ്ക്കും മതത്തിനും പ്രസക്തിയില്ലെന്നും സിആര്‍പിഎഫ്. ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധസൈനികവിഭാഗത്തിന്റെ വക്താവാണ് മുഖ്യവക്താവിന്റെ ട്വീറ്റ് വഴിയാണ് സേന ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നത്. പുല്‍വാമ…
Read More » - 23 February
ചെരുപ്പെന്ന വ്യാജേന പാഴ്സലാക്കി ട്രെയിനില്‍ ലഹരികടത്ത്
പാലക്കാട്: ചെരുപ്പെന്ന മറവില്‍ ട്രെയിനില്‍ ലഹരി കടത്ത്. 1036 കിലോഗ്രാം നിരോധിച്ച ലഹരി വസ്തുക്കളാണ് ഡല്‍ഹിയില്‍ നിന്ന് പാലക്കാട്ടേക്ക് കടത്താന്‍ ശ്രമിച്ചത്. കേരള എക്സ്പ്രസില്‍ പാലക്കാട് എത്തിച്ച…
Read More » - 23 February
പുല്‍വാമ ഭീകരാക്രമണം : പാകിസ്താനെതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി
ജയ്പൂര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപെട്ടു പാകിസ്താനെതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് നേതൃത്വത്തിന്റെ കഴിവ് പരിശോധിക്കുന്ന സംഭവമാണ് പുൽവാമ ആക്രമണമെന്നു നരേന്ദ്രമോദി പറഞ്ഞു.…
Read More » - 23 February
സായുധസേനകളിലെ 100 കമ്പനികള്‍ കൂടി കശ്മീരിലേക്ക് : പഴുതടച്ച് സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരില്‍ സുരക്ഷ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. സായുധ പൊലീസ് സേനയിലെ (സിഎപിഎഫ്) 100 കമ്പനികളെ കൂടി കശ്മീരില്‍ വിന്യസിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.…
Read More » - 23 February
ഗൃഹനാഥൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
ചെറുവത്തൂര്‍: ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തി വഞ്ഞങ്ങാട്ടെ വി കുഞ്ഞാരമനെ (62)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ജാനകി. മക്കള്‍: രതീഷ്, മനീഷ്, രമ്യ.…
Read More » - 23 February
ആദിവാസികള്‍ക്ക് ആശ്വസവാക്കുമായി ബാലന് – വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് മന്ത്രി
തിരുവനന്തപുരം : വനാവകാശത്തിലെ സുപ്രിം കോടതി വിധിയില്‍ ആദിവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി എ.കെ ബാലന്. വിധിയെ ഉപയോഗിച്ച് ആദിവാസികളെ വനത്തില്‍ നിന്നും ഇറക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സര്‍ക്കാര്‍ ശക്തമായി…
Read More » - 23 February
വിമാനത്താവളത്തിലെ ടോയ്ലെറ്റില് നിന്ന് സ്വര്‍ണം പിടികൂടി
നെടുമ്ബാശ്ശേരി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് കേസുകളിലായി 1.20 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. അന്താരാഷ്ട്ര ടെര്‍മിനലിലെ ആഗമന വിഭാഗത്തിലെ വനിതകളുടെ ടോയ്ലെറ്റില് നിന്ന് 2.566 കിലോ സ്വര്‍ണം…
Read More » - 23 February
പ്രഥമ പ്രോ വോളിബോൾ ലീഗില്‍ കിരീടം സ്വന്തമാക്കി ചെന്നൈ സ്പാർട്ടൻസ്
ചെന്നൈ : പ്രഥമ പ്രോ വോളിബോൾ ലീഗില്‍ കന്നി കിരീടം സ്വന്തമാക്കി ചെന്നൈ സ്പാർട്ടൻസ്. കാലിക്കറ്റ് ഹീറോസിനെ നേരിട്ടുളള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ചെന്നൈ കിരീടമണിഞ്ഞത്. Your #RuPayPVL…
Read More » - 23 February
മലപ്പുറത്ത് പെയിന്റ് ഗോഡൗണില്‍ വന്‍ അഗ്നിബാധ
മലപ്പുറം: മലപ്പുറത്ത് പെയിന്റ് ഗോഡൗണില്‍ തീപിടുത്തമുണ്ടായി. എടവണ്ണ തുവ്വക്കാട്ടെ പെയിന്റ് ഗോഡൗണില്‍ വന്‍ അഗ്നിബാധ ഉണ്ടായത്. സ്വകാര്യ വ്യക്തിയുടെ ഗോഡൗണിനാണ് തീ പിടിച്ചത് . തീ നിയന്ത്രണവിധേയമല്ല എന്നാണ്…
Read More » - 23 February
വീഡിയോ – ചോദ്യത്തിന് മുന്നില്‍ കണ്ണീരണിഞ്ഞു യോഗി – ഭീകാരാക്രമണത്തില്‍ എന്ത് നടപടിയെടുത്തുവെന്ന് വിദ്യാര്‍ത്ഥി
ലക്നൗ : ലക്നൗവില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെ ഒരു കുട്ടി ചോദിച്ച ചോദ്യമാണ് യോഗിയെ ഈറനണിയിച്ചത്. പുന്വാമയില് ഭീകരതക്ക് പാത്രമായി ധീരസെെനികരുടെ വിരമൃത്യുവില്‍ സര്‍ക്കാര്‍ എന്ത് നടപടി…
Read More » - 23 February
മുടി കൊഴിച്ചിൽ തടയാൻ ഈ ഭക്ഷണങ്ങൾ പതിവാക്കാം
മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുവോ? പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. സമ്മർദ്ദം, തെറ്റായ ഭക്ഷണരീതി, വെള്ളത്തിന്റെ പ്രശ്നം, താരൻ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. അമിതമായ മുടികൊഴിച്ചില്‍…
Read More » - 23 February
ഇന്ന് ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ നിർണായക പോരാട്ടം
ചെന്നൈ : ഇന്ന് ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ നിർണായക പോരാട്ടം. വൈകിട്ട് 7:30നു ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടുക.…
Read More » - 23 February
‘ കുട്ടിച്ചന്’ ; വിവാദങ്ങള്‍ക്കിടയിലും കോട്ടയം നസീറിന് ആശംസകളുമായി മഞ്ജു വാര്യര്‍
കോട്ടയം നസീര്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം കുട്ടിച്ചന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണം നിലനില്‍ക്കെ ആശംസകള്‍ നേര്‍ന്ന് നടി മഞ്ജു വാര്യര്‍. ചിത്രം ഇതിനകം വലിയ വിജയമായെന്നും…
Read More » - 23 February
വരുന്നു കോണ്‍ഫറന്‍സ് കോളിനായി പുതിയ ആപ്പ്
കോണ്‍ഫറന്‍സ് കോളിന് പുതിയ ആപ്പ് അവതരിപ്പിച്ച് ‘ജിയോ ഗ്രൂപ്പ് ടോക്ക്’. നിരവധി പുത്തന്‍ ഫീച്ചറുകളുമായി എത്തുന്ന ഗ്രൂപ്പ് ടോക് പത്ത് പേര്‍ക്ക് വരെ ഒരുമിച്ചിരുന്ന് ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ്.…
Read More »