Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -13 February
ഊണിനായി തയ്യാറാക്കാം രുചിയേറും ബീഫ് ചോപ്സി
ബീഫ് എല്ലാവരുടെയും ഇഷ്ട ഭക്ഷണമാണ്. ബീഫ് കൊണ്ട് എന്ത് ഉണ്ടാക്കിയാലും നമ്മള് കഴിക്കും. ഉച്ചയ്ക്കുള്ള ഊണിനായി ഇന്ന് ബീഫ് കൊണ്ടുള്ള സ്പെഷ്യല്‍ വിഭവമായാലോ…… നമുക്ക് തയ്യാറാക്കാം ബീഫ്…
Read More » - 13 February
ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് സിപിഎം
ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന സൂചന നല്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2004ല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച്…
Read More » - 13 February
ചേരിയില്‍ തീപിടുത്തം: ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി ചാമ്പലായി
ന്യൂഡൽഹി: ചേരിയിലുണ്ടായ തീപിടുത്ത്ത്തില് ഇരുന്നൂറോളം കുടിലുകള്‍ കത്തി നശിച്ചു. ഡൽഹി പശ്ചിം പുരിയില്‍ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തില്‍ ഇരുന്നൂറിലേറെ കുടിലുകൾ കത്തി നശിച്ചതായാണ് വിവരം. ഒരു…
Read More » - 13 February
ഹൃദയാരോഗ്യത്തെ സംരക്ഷിക്കാന്‍ മള്‍ബറി
മള്‍ബറി പഴം നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെടണമെന്നുണ്ടാവില്ല. എന്നാല്‍ ഒരുപാട് ഗുണങ്ങള്‍ അടങ്ങിയ പഴമാണെന്ന് ആര്‍ക്കൊക്കെയറിയാം? പല രോഗങ്ങള്‍ക്കുമുള്ള മരുന്നായി മള്‍ബറി നമുക്ക് ഉപയോഗിക്കാം. 88 ശതമാനം വെള്ളമടങ്ങിയ…
Read More » - 13 February
മദ്യപ സംഘം ഓടിച്ച കാര്‍ ഇടിച്ച് വഴിയാത്രക്കാരന് പരിക്ക് : രണ്ടംഗ സംഘം അറസ്റ്റില്‍
കൊല്ലം:മദ്യപ സംഘം ഓടിച്ച കാര്‍ ഇടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് മദ്യപ സംഘത്തെ കൊല്ലം പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ച സംഘത്തിലെ രണ്ട്…
Read More » - 13 February
സിബിഐയെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടി നേതാക്കളെ മാനസികമായി തകര്‍ക്കാന്‍ ശ്രമം-കോടിയേരി ബാലകൃഷ്ണന്
കണ്ണൂര്‍ : സിബിഐ പി.ജയരാജനേയും ടി.വി രാജേഷിനേയും കൊലക്കേസില്‍ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയത് പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി മാനസികമായി തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന…
Read More » - 13 February
എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ് : ഒരു ആര്‍എസ്എസ് പ്രവര്ത്തകന് കൂടി അറസ്റ്റില്‍
തലശ്ശേരി : എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വീടിന് ബോംബെറിഞ്ഞ കേസില്‍ ഒരു ആര്‍എസ്എസ് പ്രവര്ത്തകന് കൂടി ആറസ്റ്റില്‍. മാടപ്പീടിക ഗുംട്ടി അടക്കാക്കുനിയില്‍ ശ്രീശാന്താണ് അറസ്റ്റിലായത്. പുന്നോല്‍ മാക്കുട്ടം റോഡില്‍…
Read More » - 13 February
ഷുഹൈബ് അനുസ്മരണം : ദീപശിഖ-ഛായാചിത്ര-കൊടിമര ജാഥ നടത്തി
മട്ടന്നൂര്‍ : ഷുഹൈബ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദീപശിഖ-കൊടിമര-ഛായാചിത്ര ജാഥ നടത്തി. ഷുഹൈബ് കൊല്ലപ്പെട്ട എടയന്നൂരില്‍ നിന്നും തുടങ്ങിയ ജാഥ മട്ടന്നൂരിലെ ബസ്…
Read More » - 13 February
യുപിഎ സര്‍ക്കാരിനെ വിലക്കെടുക്കാൻ കോര്‍പ്പറേറ്റ് ദല്ലാൾ ദീപക് തല്‍വാര്‍ കൈപ്പറ്റിയത് 270 കോടി
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ വിലയ്ക്കെടുക്കാന്‍ കോര്‍പ്പറേറ്റ് ഇടനിലക്കാരന് ദീപക് തല്‍വാറിന് വിദേശ വിമാനക്കമ്പനികള്‍ കൈമാറിയത് 270 കോടി രൂപ. കഴിഞ്ഞ യുപിഎ സര്‍ക്കാരിലെ ചില മന്ത്രിമാര്‍ക്കും ഉയര്‍ന്ന…
Read More » - 13 February
കെവിന് കൊലക്കേസ് : വാദം ഇന്നുമുതല്‍
കോട്ടയം : കെവിന് വധക്കേസില്‍ ഇന്നു പ്രാഥമിക വാദം ആരംഭിക്കും. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താനുള്ള വാദമാണ് ഇന്നു നടക്കുക. ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍പ്പെടുത്തി ജില്ലാ അഡീഷനല്‍ സെഷന്‍സ് നാലാം…
Read More » - 13 February
പ്രശസ്ത ഗായകന് വെടിയേറ്റ് കൊല്ലപ്പെട്ടു
അഡീസ് അബാബ:പ്രശസ്ത എത്യോപന്‍ ഗായകൻ ദാദി ഗെലൻ വെടിയേറ്റു മരിച്ചു. ഒറോമിയ പ്രവിശ്യയിലെ അഷുഫ് എന്ന ടൗണില്‍ നടന്ന ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. ഉദ്ഘാടന വേദിയില്‍…
Read More » - 13 February
തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : പെരുംതേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തൊമരക്കാട്ടെ തട്ടാപ്പറമ്പില്‍ ജോസഫ്(65)ആണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തട്ടാപ്പറമ്പില്‍ ദേവസ്യ, മാളിയേക്കല്‍ ഏലിയാമ്മ,…
Read More » - 13 February
കര്‍ശന സുരക്ഷയിൽ ശബരിമല : തിരക്കൊഴിഞ്ഞ് സന്നിധാനം
ശബരിമല: കുംഭമാസ പൂജകള്‍ക്കായി നട തുറന്ന ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷ. അതേസമയം, ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണം വളരെ കുറവാണ്. ബുധനാഴ്ച പുലര്‍ച്ചെ നേരിയ തിരക്ക്…
Read More » - 13 February
പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഇരുപത്തഞ്ചാമനായി വാജ്പേയിയുടെ ചിത്രം അനാഛാദനം ചെയ്തു
ന്യൂഡല്‍ഹി : ഡിസംബര്‍ 25 ാം തീയ്യതി ജനിച്ച മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഛായാചിത്രം ഇരുപത്താഞ്ചമനായി പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ അനാഛാദനം ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ്…
Read More » - 13 February
അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് യു.പിയില്‍ പരക്കെ അക്രമം
ലക്നൗ: അലഹബാദ് സര്‍വകലാശാലയിലെ യൂണിയന് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്കു പുറപ്പെട്ട് യു.പി മുന്‍ മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തില്‍ വ്യാപക…
Read More » - 13 February
‘പി.എം നരേന്ദ്രമോദി’ ; ചിത്രത്തില്‍ യശോദബെന്നായെത്തുന്നത് പ്രശസ്ത സീരിയല്‍ താരം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമ പി.എം. നരേന്ദ്ര മോദിയില്‍ യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടി.വി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട്. സിനിമയുടെ…
Read More » - 13 February
മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ കുറ്റം നിലനില്‍ക്കുമെന്ന് കോടതി; ലിബി സെബാസ്റ്റ്യന്‍ അറസ്റ്റിലായേക്കും
കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ടു ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്ന കേസ് നേരിടുന്ന ലിബി സെബാസ്റ്റ്യന്‍ അറസ്റ്റിലായേക്കും. ലിബി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി…
Read More » - 13 February
എഴുത്തുകാരന് എം.മുകുന്ദനെ തേടി പത്തുലക്ഷം രൂപയുടെ അവാര്‍ഡ്
മയ്യഴി : എഴുത്തുകാരന് എം.മുകുന്ദന് പുതുച്ചേരി സര്‍ക്കാരിന്റെ ആദരം. എഴുത്തച്ഛന് അവാര്‍ഡ് നേടിയ എം.മുകുന്ദന് 10 ലക്ഷം രൂപയുടെ അവാര്‍ഡും ഉചിതമായ അദരവും നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി…
Read More » - 13 February
പദ്ധതി നിര്‍വഹണത്തില്‍ മെല്ലെപ്പോക്ക്; പുതിയ റിക്രൂട്ട്മെന്റ് വേണ്ട; വിമര്‍ശിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: പദ്ധതി നിര്‍വ്വഹണത്തില്‍ മെല്ലെപോക്കെന്ന് വിമര്‍ശിച്ച് ചീഫ് സെക്രട്ടറി. ചില വകുപ്പുകളാണ് പദ്ധതികള്‍ നടപ്പാക്കാന്‍ താമസമെടുക്കുന്നതെന്ന്് സെക്രട്ടറിതല യോഗത്തില്‍ സെക്രട്ടറി പറഞ്ഞു. സെക്രട്ടേറിയറ്റിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റുമാരുടെ ഒഴിവുകളിലേക്ക്…
Read More » - 13 February
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിയ്ക്കാന്‍ പ്രിയങ്കാഗാന്ധി : 41 മണ്ഡലങ്ങളുടെ ചുമതല ഏറ്റെടുത്തു
ന്യൂഡല്‍ഹി: : കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 41 മണ്ഡലങ്ങളുടെ മേല്‍നോട്ടം ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് നല്കി എ.ഐ.സി.സി.യുടെ ചുമതലാ വിഭജനം. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പടിഞ്ഞാറന്‍ യു.പി.യുടെ ഭാഗമായ 39…
Read More » - 13 February
ജമ്മുവില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: ജമ്മുവില്‍ സൈനികരും സുരക്ഷാ ജീവനക്കാരും തമ്മില്‍ ഏറ്റു മുട്ടല്‍. ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ബുധനാഴ്ച പുലർച്ചെ ഗോപാൽപോര മേഖലയില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍…
Read More » - 13 February
ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്; സ്വിഗ്ഗി മാപ്പ് പറഞ്ഞു
ചെന്നൈ: ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയ സംഭവത്തില്‍ സ്വിഗ്ഗി മാപ്പ് പറഞ്ഞു. ഭക്ഷണം പാര്‍സല്‍ നല്കിയ ഹോട്ടലിന്റെ സ്വിഗ്ഗി അംഗത്വവും കമ്പനി തടഞ്ഞുവച്ചിട്ടുണ്ട്.…
Read More » - 13 February
സിപിഎം പാര്‍ട്ടി ചിഹ്നത്തിലുള്ള അവസാനത്തെ തെരഞ്ഞെടുപ്പാണ് ഇത്തവണ – പി.എസ് ശ്രീധരന്‍പിള്ള
സിപിഎമ്മും കോൺഗ്രസ്സും ഒരുപോലെ അപകടമാണെന്ന് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള .സിപിഎമ്മിന്റെ അണികള്‍ക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന…
Read More » - 13 February
വികസനകുതിപ്പില്‍ ബഹ്റൈന്‍ വിമാനത്താവളം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും
വികസനത്തിന്റെ വഴിയില്‍ വന്‍ കുതിപ്പുമായി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അത്യന്താധുനിക പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഈ വര്‍ഷാവസാനത്തോടെ…
Read More » - 13 February
കാണാതായ വിവരാവകാശ പ്രവര്‍ത്തകനെ മരിച്ചനിലയില്‍ കണ്ടെത്തി
പൂനെ: കാണാതായ വിവരാവകാശ പ്രവര്‍ത്തകനെ മരിച്ചനിലയില്‍ കണ്ടെത്തി. വിനായക് ഷിര്‍സാത്ത് (32)എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ കാണാതായതിനു പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ…
Read More »