Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -3 February
രാഷ്ട്രീയ ആക്ഷേപ ഹാസ്യവുമായി എല്‍.കെ.ജിയുടെ ട്രെയിലര്‍ എത്തി
രാഷ്ട്രീയ ആക്ഷേപ ഹാസ്യവുമായി എല്‍.കെ.ജിയുടെ ട്രെയിലര്‍ എത്തി. തമിഴ്നാട് രാഷ്ട്രീയത്തിലെ അതികായരായ സെല്ലുര്‍ രാജ, വൈക്കോ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കളെ സിനിമ…
Read More » - 3 February
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലയാളി യുവതി പിടിയില്‍
കൊച്ചി : പണം നല്‍കാമെന്ന വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപിച്ച കേസില്‍ മലയാളി യുവതി പൊലീസ് പിടിയിലായി. മലയാറ്റൂര്‍ സ്വദേശിനിയായ രാജിയെയാണ് കാലടി പോലീസ് അറസ്റ്റു…
Read More » - 3 February
വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് : വിദ്യര്‍ത്ഥിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. മാങ്കാവ് കുടുംബിനി പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാദാപുരം വിഷ്ണുമംഗലം ചമ്രപറമ്പത്ത് സുരേഷ് ബാബുവിന്റെ മകന്…
Read More » - 3 February
യുഎഇയിൽ അപ്രതീക്ഷിത മഴ : വീഡിയോ കാണാം
ദുബായ് : അപ്രതീക്ഷിത മഴയിൽ കുളിച്ച് യുഎഇ. ഞായറാഴ്ച പുലർച്ചെ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും വടക്കൻ എമിറേറ്റുകളിലുമാണ് നേരിയ മഴ പെയ്തത്. ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലെ…
Read More » - 3 February
വാട്സ്ആപ്പ് പെയ്മന്റിന് ഇന്ത്യയില്‍ നിയമക്കുരുക്ക്
ന്യൂഡല്‍ഹി: വാട്സ്ആപ്പ് പെയ്മെന്റ് സേവനവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് റിസര്‍വ് ബാങ്കിനോട് കേസില്‍ കക്ഷി ചേരാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. വാട്സ്ആപ്പിലൂടെ പെയ്മെന്റുകള്‍ നടത്തുന്നതിനുള്ള…
Read More » - 3 February
അഭിമന്യു വധക്കേസില്‍ വിചാരണ നാളെ ആരംഭിക്കും
കൊച്ചി : മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്നു അഭിമന്യു കൊല്ലപ്പെട്ട കേസിലെ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. ക്യാംപസ് ഫ്രണ്ട്-പോപ്പലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 27 പേരാണ്…
Read More » - 3 February
ഗുരുനാനാക്കിന്റെ ജന്മസ്ഥലം പാകിസ്ഥാന് ലഭിച്ചതിന് കാരണം കോണ്‍ഗ്രസ് : പ്രധാനമന്ത്രി
ചണ്ഡീഗഡ്: സിഖ് മതസ്ഥരുടെ പുണ്യസ്ഥലമായ ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ കര്‍താര്‍പൂര്‍ പാകിസ്ഥാന് ലഭിക്കുന്നതിന് കാരണം കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി. ‘അവര്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഗുരുനാനാക്ക് ദേവിന്റെ ജന്മസ്ഥലം നമുക്ക് നഷ്ടപ്പെടില്ലായിരുന്നു…
Read More » - 3 February
റോസ് വാട്ടര്‍ ഉണ്ടാക്കാം, പ്രകൃതിദത്തമായി…
നിത്യ ജീവിതത്തില്‍ നാം പല ആവശ്യങ്ങള്‍ക്കായി റോസ് വാട്ടര്‍ ഉപയോഗിക്കാറുണ്ട്. മംഗള കര്‍മ്മങ്ങള്‍ക്കും, സൗന്ദര്യ സംരക്ഷണത്തിനും ഒക്കെ റോസ് വാട്ടര്‍ ഉപയോഗിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഉണര്‍വിനും റോസ്…
Read More » - 3 February
കുറ്റം പറയാന്‍ തിയറ്ററില്‍ എത്തുന്നവര്‍ തിരിച്ചറിയണം പേരന്പ് സിനിമയല്ല ജീവിതമാണെന്ന്; യുവതിയുടെ കുറിപ്പ് വൈറല്‍
മമ്മൂട്ടിയുടെ പുതിയ ചിത്രം പേരന്പ് മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. മികച്ച വൈകാരിക മുന്നേറ്റങ്ങളിലൂടെ ജനപ്രീതി നേടി ചിത്രം മുന്നേറുകയാണ്. മികച്ച അഭിനയത്തിലൂടെ പ്രേഷക പ്രീതി നേടിയ…
Read More » - 3 February
ചർച്ച വിജയിച്ചു : സമരത്തിനൊപ്പം നിന്നവർക്കെല്ലാം കണ്ണീരോടെ നന്ദി അറിയിച്ച് ദയാഭായി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയിച്ചതോടെ സമരത്തിനൊപ്പം നിന്നവർക്കെല്ലാം കണ്ണീരോടെ നന്ദി അറിയിച്ച് ദയാഭായി. തനിക്ക് വാക്കുകൾ കിട്ടുന്നില്ല. എൻഡോസൾഫാൻ ബാധിതരായ കുട്ടികളുടെ വേദനയും…
Read More » - 3 February
യോഗിയുടെ ഹെലികോപ്ടര്‍ ബംഗാളില്‍ ഇറക്കാന്‍ സമ്മതിക്കാതെ മമത ; അവസാനം ജനങ്ങളെ ഫോണില്‍ വിളിച്ച് വിശേഷമന്വേഷിച്ച് യു.പി മുഖ്യമന്ത്രി
കൊല്‍ക്കത്ത : ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടര്‍ മമത ബംഗാള്‍ മണ്ണില്‍ ഇറക്കാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് യോഗി അവിടുത്തെ ജനങ്ങളെ ഫോണിലൂടെ…
Read More » - 3 February
പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കാൻ തയ്യാറായി ഓപ്പോ
പുതിയ സ്മാർട്ട് ഫോൺ K1 വിപണിയിൽ എത്തിക്കാൻ തയ്യാറായി ഓപ്പോ. കഴിഞ്ഞ ഒക്ടോബറിൽ ചൈന വിപണിയിൽ എത്തിയ ഫോൺ ഫെബ്രുവരി 6ന് ഇന്ത്യയില്‍ എത്തുമെന്നാണ് ഓപ്പോ അറിയിച്ചിരിക്കുന്നത്. 6.4…
Read More » - 3 February
പ്രമേഹം തടയും, കാഴ്ച ശക്തിക്കും ഉത്തമം; മല്ലിയിലയുടെ ആരോഗ്യഗുണങ്ങള്‍
പോഷക സമൃദ്ധമായ ഇലക്കറിയാണ് മല്ലിയില. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതിന് കറികളില്‍ ചേര്‍ക്കുന്നത് കൂടാതെ മല്ലിയില കൊണ്ട് ചട്നി പോലുള്ള പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. തിയാമൈന്‍, വൈറ്റമിന്‍ എ,…
Read More » - 3 February
എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച വിജയകരം; സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയകരമായതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു. അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിവന്ന സമരം…
Read More » - 3 February
നിങ്ങള്‍ യാത്രക്കിടെ ഛര്‍ദ്ദിക്കുന്നവരാണോ?എങ്കില്‍ ഇതൊന്ന് പരീക്ഷിക്കൂ
യാത്രയ്ക്കിടയിവുണ്ടാകുന്ന ഛര്‍ദ്ദി പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാല്‍ പ്രകൃതിദത്തമായ ചില പരീക്ഷണങ്ങള്‍കൊണ്ട് യാത്രയ്ക്കിടെയുണ്ടാകുന്ന ഈ പ്രശ്നത്തെ മറികടക്കാനാകും. അവോമിന്‍’ പോലുള്ള അലര്‍ജി മരുന്നുകള്‍ കഴിച്ച്…
Read More » - 3 February
ഈ രണ്ട് പ്രസിദ്ധമായ രാജ്യങ്ങളെ “നിപ്പിള്‍” എന്നും “ബട്ടണ്‍” എന്നും വിളിച്ച് ട്രംപ് ” കൂടെ വേറൊരു വലിയ സംശയവും ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ്
വാഷിംഗ്ടണ്‍: ആത്മീയതക്കും വിനോദ സഞ്ചാരത്തിനും പേരുകേട്ട രണ്ട് പ്രസിദ്ധമായ രാജ്യങ്ങളാണ് നേപ്പാളും ഒപ്പം ഭൂട്ടാനും എന്നാല്‍ ഇതിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഒരു അബദ്ധം സംഭവിച്ചത്…
Read More » - 3 February
ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനം : ഇന്ത്യക്ക് തകർപ്പൻ ജയം
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തിൽ തകർപ്പൻ ജയവുമായി ഇന്ത്യ. അഞ്ചാം ഏകദിനത്തിൽ 35 റണ്‍സിന്റെ വിജയം നേടിയതോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത…
Read More » - 3 February
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സാഹചര്യങ്ങളെ കൃത്യതയോടെ ഉപയോഗപ്പെടുത്തിയ വ്യക്തി എന്നായിരിക്കും ജനങ്ങള്‍ ഓര്‍ക്കുകയെന്ന് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: എരിതീയില്‍ എണ്ണ ഒഴിച്ച ആളായിട്ടാകില്ല മറിച്ച്, സാഹചര്യങ്ങളെ കൃത്യതയോടെ ഉപയോഗപ്പെടുത്തിയ വ്യക്തി എന്ന നിലയിലായിരിക്കും ജനങ്ങള്‍ എന്നെ ഒര്ക്കുകയെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. ലോക്പാല്‍ ബില്‍…
Read More » - 3 February
എന്‍ഡോസള്‍ഫാന്‍ സമരം വിജയത്തിലേക്ക്
തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതരുടെ അമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച പട്ടിണി സമരം . പിന്‍വലിച്ചേക്കും. സമരസമിതി അംഗങ്ങള്‍ സര്‍ക്കാരുമായി നടത്തിയ…
Read More » - 3 February
എംപിയുടെ പ്രഖ്യാപനം പാഴ്വാക്കായി: രാജധാനി എക്സ്പ്രസ് കാസര്‍കോട് നിര്‍ത്തിയില്ല
കാസര്‍കോട്: രാജധാനി എക്സ്പ്രസ് ഇന്നലെ മുതല്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുമെന്ന പി.കരുണാകരന് എംപിയുടെ പ്രഖ്യാപനം പാഴ്വാക്കായി. രാജധാനി ഇന്നലെ മുതല്‍ കാസര്‍കോട് നിര്‍ത്തുമെന്ന് എംപി തന്റെ…
Read More » - 3 February
ഓട്ടത്തിനിടയില്‍ ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു
പന്തല്ലൂര്‍: ഓട്ടത്തിനിടയില്‍ രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു. ഡ്രൈവര്‍ വാഹനം നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പന്തല്ലൂര്‍ ഇന്കൊ ഫാക്ടറിയിലെ തൊഴിലാളിയായ കല്യാണിയുടെ കൈ മെഷീനില്‍…
Read More » - 3 February
മൂന്നാറില്‍ കാട്ടാന ആക്രമണം
മൂന്നാര്‍:മൂന്നാറില്‍ കാട്ടാന ആക്രമണം. കന്നിമല ടോപ് ഡിവിഷനിലെ കന്നിയമ്മന്‍ ക്ഷേത്രത്തിനു സമീപമുള്ള ഷെഡ്ഡ് കാട്ടാന അടിച്ചു തകര്‍ത്തു. പ്രദേശവാസികള്‍ പടയപ്പയെന്നു വിളിക്കുന്ന ആനയാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച…
Read More » - 3 February
ആ ജോലി എന്റെ മോള് ഭംഗിയായി ഏറ്റെടുത്തു; സുപ്രിയയെ അഭിനന്ദിച്ച് മല്ലികാ സുകുമാരന്‍
നടന് പൃഥ്വിരാജിന്റേത് ഒരു താരകുടുംബം തന്നെയാണ്. ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു പൃഥ്വിരാജിന്റെ അച്ഛന് സുകുമാരന്‍. അമ്മ മല്ലികാ സുകുമാരനും മികച്ച അഭിനേത്രികളുടെ…
Read More » - 3 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 50 കാരന് അറസ്റ്റില്‍
ചാരുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 50കാരനെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം സ്വദേശിയും താമരക്കുളം കിഴക്കുംമുറിയില്‍ തമസക്കാരനുമായ ബാബു ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി ബന്ധുവീട്ടിലെത്തിയ…
Read More » - 3 February
കാണാതായ വയോധികന് മരിച്ച നിലയില്‍
കോട്ടയം: കാണാതായ വൃദ്ധന് മരിച്ച നിലയില്‍. വട്ടക്കാവുങ്കല് വേലായുധന് (80) ആണ് മരിച്ചത്. പൊന്‍കുന്നം സബ് ജയിലിനടുത്താണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം നടന്നത്.…
Read More »