Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -1 February
മോദിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി മുന്‍ ധന മന്ത്രി പി. ചിദംബരം. ഇക്കൊല്ലം നോട്ട് നിരോധനമാവാമെന്നും ഇത്തവണ നിരോധിക്കേണ്ടത് നൂറു രൂപ നോട്ടുകളാണെന്നും പി…
Read More » - 1 February
ഈ ഇതിഹാസത്തെ കാണാനും അദ്ദേഹവുമായി അല്പ സമയം ചെലവിടാനും സാധിച്ചതില്‍ ഞാന്‍ ഏറെ ഭാഗ്യം ചെയ്തവളാണ്; മോഹന്‍ലാലിനെ കണ്ടുമുട്ടിയ സന്തോഷത്തില്‍ പ്രിയ വാര്യര്‍
ഇത് സത്യം തന്നെയാണോ…ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്…ഈ ഇതിഹാസത്തെ കാണാനും അദ്ദേഹവുമായി അല്പ സമയം ചെലവിടാനും സാധിച്ചതില്‍ ഞാന്‍ ഏറെ…
Read More » - 1 February
ഇടക്കാല ബജറ്റ്; സൗജന്യ പാചക വാതകം
തിരുവനന്തപുരം: രണ്ട് കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യ പാചകവാതകം നല്‍കുമെന്ന് ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചു. എട്ട് കോടി സൗജന്യ എല്‍പിജി കണക്ഷനുകള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍…
Read More » - 1 February
ഇടക്കാല ബജറ്റിൽ പ്രതിരോധ മേഖലയ്ക്ക് നേട്ടം ; സൈന്യത്തിന് ശമ്പള പരിഷ്ക്കരണം
ഡൽഹി : ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അഭാവത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബജറ്റ് അവതരണം നടത്തുകയാണ്. പ്രതിരോധ ബജറ്റ് 3…
Read More » - 1 February
ഇടക്കാല ബജറ്റ്: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും പെന്ഷന്
ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് പെന്ഷന് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്ക്കാരരിന്റെ ഇടക്കാല ബജറ്റിലാണ് പ്രഖ്യാപനം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പങ്കാളിത്ത പെന്ഷന് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി പിയുഷ് ഖോയല്‍ ബജറ്റില്‍…
Read More » - 1 February
തൊഴില്‍രഹിതര്‍ക്ക് അലവന്‍സുമായി രാജസ്ഥാൻ സർക്കാർ
ജയ്പൂര്‍: വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ അലവന്‍സ് നൽകുമെന്ന് രാജസ്ഥാൻ സർക്കാർ. രാജസ്ഥാന് യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി…
Read More » - 1 February
ഇടക്കാല ബജറ്റ്; ഗോ സംരക്ഷണത്തിന് പദ്ധതി
ന്യൂഡല്‍ഹി: രാഷ്ട്രീയ കാം ദേനു ആയോഗ് പദ്ധതിക്ക് ഇടക്കാല ബജറ്റില്‍ തുക വകയിരുത്തി. പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ നല്‍കുമെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ…
Read More » - 1 February
കേന്ദ്ര ബജറ്റിൽ കർഷകർക്ക് ആശ്വാസം ; നിരവധി പദ്ധതികൾ
ഡൽഹി : ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അഭാവത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബജറ്റ് അവതരണം നടത്തുകയാണ്. കർഷകർക്ക് ആശ്വാസംഉണ്ടാകുന്ന വിവിധ…
Read More » - 1 February
ഇടക്കാല ബജറ്റ്: 2022- ഓടെ നവഭാരഭാരതം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ഇടക്കാല ബജറ്റ് ലോക് സഭയില്‍ പുരോഗമിക്കുന്നു. സഹധനമന്ത്രി പിയൂഷ് ഗോയലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പുതിയ ഇന്ത്യ എന്ന പ്രഖ്യാപനവുമായണ് അദ്ദേഹം…
Read More » - 1 February
ഐലന് ഇനി അനാഥനല്ല; അച്ഛനമ്മമാരുടെ സ്നേഹത്തണലില്‍ ഇറ്റലിയില്‍ അവന് വളരും
കുഞ്ഞ് ഐലന് ഒമര്‍ ഇനി അനാഥനല്ല. അവന് ഇനി ഇറ്റലിക്കാരായ ദമ്പതികള്‍ക്ക് സ്വന്തമാണ്. ജനിച്ച് ആറാം ദിവസമാണ് ഐലന് രണ്ടത്താണിയിലെ ശാന്തിഭവനിലെത്തുന്നത്. പിന്നീടങ്ങോട്ട് അവിടെയുള്ള ഓരോ അന്തേവാസികളുടെയും…
Read More » - 1 February
കേന്ദ്ര ബജറ്റ്; ധനകമ്മി 3.4 ശതമാനമായി കുറഞ്ഞു
ന്യൂഡല്‍ഹി: ധനക്കമ്മി ആറു ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി കുറഞ്ഞെന്ന് പിയൂഷ് ഗോയല്‍. സംശുദ്ധമായ ബാങ്കിങ്ങിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനായി. വന്‍കിടക്കാര്‍ക്കും ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാതെ രക്ഷയില്ലെന്ന…
Read More » - 1 February
ഇടക്കാല ബജറ്റ് ; ബാങ്കിങ് രംഗത്ത് പുതിയ പരിഷ്ക്കരണം
ഡൽഹി : ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അഭാവത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബജറ്റ് അവതരണം നടത്തുകയാണ്.നവ ഭാരതത്തിനായി വിവിധ പദ്ധതികൾ…
Read More » - 1 February
ഹിന്ദുമഹാസഭയുടെ നടപടി നീചവും പ്രാകൃതവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ഗാന്ധിജിയുടെ ചിത്രത്തിന് നേരെ ഹിന്ദുമഹാസഭ പ്രതീകാത്മകമായി നിറയൊഴിച്ച സംഭവം രാജ്യദ്രോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോര വീഴ്ത്തിയ…
Read More » - 1 February
വൈറസിലൂടെ തിരിച്ചുവരവിനൊരുങ്ങി പൂര്‍ണ്ണിമ
കോഴിക്കോടുണ്ടായ നിപ്പവൈറസ് ബാധയെ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമായ വൈറസിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയങ്കരിയായ പൂര്‍ണിമ ഇന്ദ്രജിത്. ഈ ചിത്രത്തില്‍ ഇന്ദ്രജിത്തും അഭിനയിക്കുന്നുണ്ട്.നിപ പ്രതിരോധ…
Read More » - 1 February
യുപിയിൽ കന്നുകാലി സംരക്ഷണത്തിനായി ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം നൽകണമെന്ന് അധികൃതർ
ആഗ്ര: കന്നുകാലികളുടെ സംരക്ഷണത്തിനായി ഉത്തര്‍പ്രദേശില്‍ ഒരു ദിവസത്തെ ശമ്പളം നല്കാന് ജീവനക്കാരോട് അലിഗര്‍ ജില്ലാ ഭരണകൂടം. മൃഗക്ഷേമത്തിനായുള്ള സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ ഇതിനായി പണം നിക്ഷേപിക്കാമെന്നും ജില്ലാ…
Read More » - 1 February
ഇന്ധന വിലയില്‍ നേരിയ കുറവ്
കൊച്ചി: ഇന്ധന വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് എട്ടു പൈസയുമാണ് കുറഞ്ഞത്. വ്യാഴാഴ്ചയും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. കൊച്ചിയില്‍ പെട്രോളിന് 72…
Read More » - 1 February
പ്രതികളെ കൊണ്ടുവന്ന പോലീസുകാരും പ്രതിക്കൂട്ടില്‍: സംഭവം ഇങ്ങനെ
നെയ്യാറ്റിന്‍കര: പ്രതികളെ ഹാജരാക്കാന്‍ കോടതിയില്‍ എത്തിയ പോലീസുകാര്‍ പ്രതിക്കൂട്ടില്‍. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം നടന്നത്. പ്രതികളെ കോടതിയില്‍…
Read More » - 1 February
മണിത്തക്കാളി; അള്‍സറിന്റെ അന്തകന്‍
മലയാളക്കരയിലെ സമ്പന്നമായ ജൈവ വൈവിധ്യശേഖരത്തില്‍ നിന്ന് വിസ്മൃതമായ സസ്യമാണ് മുളകുതക്കാളി എന്ന ‘മണിത്തക്കാളി’. ഇംഗ്ലീഷില്‍ ‘ഫ്രാട്രെന്റ് ടൊമാറ്റോ’ എന്നാണിതിന്റെ പേര്. പഴുക്കുമ്പോള്‍ ചുവക്കുന്ന കായ്കളുള്ള ഒരിനം നമ്മുടെ…
Read More » - 1 February
പി സി ജോര്‍ജിന്റെ ജനപക്ഷം പിളരുന്നു
കൊച്ചി: പി സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടിയില്‍ കൊഴിഞ്ഞു പോക്ക്. ജോര്‍ജിന്റെ ഏകാധിപത്യ പ്രവണതയില്‍ പ്രധിഷേധിച്ച് പാര്‍ട്ടിയുടെ രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ നാഷണല്‍…
Read More » - 1 February
മാങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍
നല്ല പച്ചമാങ്ങ ഉപ്പും മുളകുപൊടിയും ചേര്‍ത്ത് കഴിക്കുന്നതൊന്ന് ആലോചിച്ച് നോക്കൂ…. ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ ഒരു കപ്പലോടിക്കാം അല്ലേ? എങ്കില്‍ ഇനി ധൈര്യമായി പച്ചമാങ്ങ കഴിക്കം.…
Read More » - 1 February
വീണ്ടും കുതിച്ചുയർന്ന് സ്വര്‍ണ വില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയർന്നു. പവന് 200 രൂപ കൂടി 24720 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 3090 രൂപയാണ് ഇന്നത്തെ വില. ആഗോളവിപണിയിലെ…
Read More » - 1 February
കൊല്ലം പ്രസ് ക്ലബ്ബ് സുവര്‍ണജൂബിലി ഉദ്ഘാടനത്തിന് ഉപരാഷ്ട്രപതി നാളെ എത്തും
കൊല്ലം കൊല്ലം പ്രസ് ക്ലബ്ബിന്റെ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ശനിയാഴ്ച കൊല്ലത്തെത്തും. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ ശനിയാഴ്ച 2.15-നാണ് ഉപരാഷ്ട്രപതി കൊല്ലം…
Read More » - 1 February
കേന്ദ്ര ബജറ്റ് ചോര്‍ന്നു: ഗുരുതരമായ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ്…
Read More » - 1 February
ചിക്കൻ പോക്സ് പടരുന്നു; നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചു
കൊച്ചി: കാഞ്ഞൂരിൽ ചിക്കൻ പോക്സ് പടരുന്നു. കാഞ്ഞൂർ പഞ്ചായത്തിലെ നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം അതിവേഗം പടരുന്നതിനാൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു. അസുഖ…
Read More » - 1 February
നിയമം നടപ്പാക്കിയതിന്റെ പേരില്‍ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി എടുക്കുന്നത് അപകടം; ചൈത്രക്ക്് പിന്തുണയുമായി ഐപിഎസ് ഉദ്യോഗസ്ഥ രംഗത്ത്
ന്യൂഡല്‍ഹി: നിയമം നടപ്പാക്കിയതിന്റെ പേരില്‍ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി എടുക്കുന്നത് അപകടമാണെന്ന് കര്‍ണാടക കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ. എഐഎഡിഎംകെ നേതാവ് ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന…
Read More »