Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -16 January
സുപ്രീംകോടതി ജഡ്ജി നിയമനം; കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചു
ന്യൂഡല്‍ഹി : പുതിയ ജഡ്ഡിമാരെ നിയമിക്കുന്നതിനുളള കോളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചു. ദിനേഷ് മഹേശ്വരിയേയും സഞ്ജീവ് ഖന്നയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്…
Read More » - 16 January
ഒല; സച്ചിൻ ബൻസാൽ 150കോടി നിക്ഷേപിക്കും
ന്യൂഡൽഹി; രാജ്യത്തെ പ്രശസ്ത ഓൺലൈൻ ടാക്സി കമ്പനിയായ ഒലയിൽ വൻ നിക്ഷേപം നടത്താൻ ഒരുങ്ങി ബൻസാൽ രംഗത്ത്. ഫ്ലിപ്കാർട്ട് സഹസ്ഥാപകനായ സച്ചിൻ ബൻസാൽ 150 കോടിയാണ് ആദ്യ…
Read More » - 16 January
റഫാലും ക്രിസ്ത്യൻ മിഷേലും; ഒരു സംസ്കാരത്തിന്റെ രണ്ട് രൂപങ്ങൾ: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്ന പരമ്പര: ഒന്നാം ഭാഗം
കെ.വി.എസ് ഹരിദാസ് റഫാലും ക്രിസ്ത്യൻ മിഷേലും……. രണ്ട് സംസ്കാരങ്ങളുടെ പ്രതീകങ്ങൾ; രാജ്യം കണ്ട രണ്ട് മുഖങ്ങൾ. ഒന്ന്, റഫേൽ, സത്യത്തിന്റേതും ധർമ്മത്തിന്റേതുമാണെങ്കിൽ മിഷേലും അയാൾ പ്രതിനിധാനം ചെയ്യുന്ന…
Read More » - 16 January
പുതിയ സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള യോഗം ജനുവരി 24ന്
ന്യൂഡല്‍ഹി: പുതിയ സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന് സമിതി യോഗം ജനുവരി 24ന്. അലോക് വര്‍മ്മയ്ക്ക് പകരം സി.ബി.ഐ ഡയറക്ടറായി താത്കാലിക ചുമതലയുള്ള നാഗേശ്വര രാവുവിന്റെ കാലാവധി…
Read More » - 16 January
പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഉമ്മൻചാണ്ടി
തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പാണ് ബിജെപി ശ്രമമെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ തെളിഞ്ഞത്. പ്രശ്ന പരിഹാരത്തിനായിരുന്നില്ല പ്രധാനമന്ത്രി ശ്രമിച്ചത്. മറിച്ച്…
Read More » - 16 January
യുപിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ജെപി നഡ്ഡക്ക്
ലക്നോ: ഉത്തര്‍പ്രദേശിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സമിതിയുടെ ഉത്തരവാദിത്വം കേന്ദ്രമന്ത്രി ജെപി നഡ്ഡക്ക്. ലക്നോവില്‍ ബുധനാഴ്ച രാവിലെ സംസ്ഥാന നേതാക്കളുമായി നഡ്ഡ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് ഭൗതികശാസ്ത്രമല്ല…
Read More » - 16 January
ഇന്ദ്ര ലോകബാങ്ക് അധ്യക്ഷയാകുമോ..?
പെപ്സിക്കോ മുന്‍ സിഇഒ ഇന്ദ്ര നൂയി ലോകബാങ്ക് പ്രസിഡന്റ് ആയേക്കുമെന്ന് സൂചന. അങ്ങനെയെങ്കില്‍ ആഗോള സോഫ്റ്റ് ഡ്രിംങ്ക് ഭീമന്റെ തലപ്പെത്തെത്തിയ ഇന്ത്യക്കാരിക്ക് അത് പകരം വയ്ക്കാനില്ലാത്ത നേട്ടമാകും.…
Read More » - 16 January
ഒഡീഷയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് രാജിവെച്ചു
ഭുവനേശ്വര്‍: ഒഡീഷയില്‍ കോണ്‍ഗ്രസിന് തിരിച്ചടി നൽകി വര്‍ക്കിങ് പ്രസിഡന്റ് നബ കിഷോര്‍ ദാസ് പാര്‍ട്ടി വിട്ടു. അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ ബിജെഡിയില്‍നിന്ന് മത്സരിക്കണമെന്നാണ് തന്നെ പിന്തുണക്കുന്നവര്‍ക്കും വോട്ടര്‍മാര്‍ക്കും…
Read More » - 16 January
നോർക്ക റൂട്ട്സ് ഇടപെടൽ: ജോലിത്തട്ടിപ്പിൽപെട്ട് മലേഷ്യയിൽ കുടുങ്ങിയ തൊഴിലാളികൾ നാട്ടിലെത്തി
തിരുവനന്തപുരം•ജോലിത്തട്ടിപ്പിൽപെട്ട് മലേഷ്യയിൽ കുടുങ്ങിയ തൊഴിലാളികൾ നോർക്ക റൂട്ട്സ് ഇടപെടലിൽ നാട്ടിലെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങിലെയും കൊല്ലത്തേയും തീരമേഖലയിൽ നിന്നുള്ള 19 പേരാണ് കോലാലംപൂരിൽനിന്ന് രക്ഷനേടി ഇപ്പോൾ കേരളത്തിലെത്തിയത്.…
Read More » - 16 January
കെഎസ് ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു
തിരുവനന്തപുരം : ഗതാഗതമന്ത്രിയുമായി തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കെഎസ് ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു. ആവശ്യങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കുമെന്ന് മന്ത്രിയില്‍ നിന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് സമരം…
Read More » - 16 January
വാരാണസിയിലെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഖത്തറില്‍ നിന്ന് പ്രതിനിധികള്‍
ഖത്തര്‍ : വാരാണസിയില്‍ ആരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ജനുവരി 21നാണ് തുടക്കമാകുന്നത്. ഇത്തവണ ഖത്തറില്‍ നിന്ന് 150 തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുമായി…
Read More » - 16 January
‘അരവിന്ദ് കേജ്രിവാളിന്റെ ഏകാധിപത്യം’: ഒരു എം എൽ എ കൂടി രാജിവെച്ചു
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ ഒരു എംഎല്‍എ കൂടി രാജിവെച്ചു. എം എൽ എ ആയ ബല്‍ദേവ് സിങ്ങ് ആണ് രാജിവെച്ചത്. പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി…
Read More » - 16 January
പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് ;ഏറ്റവും സുരക്ഷിത രാജ്യമെന്ന ഖ്യാതി ഈ രാജ്യത്തിന്
ഖത്തര്‍ : ‘നുംബിയോ’ എന്ന ഏജന്‍സിയുടെ ക്രെെം സൂചിക റിപ്പോര്‍ട്ട് പ്രകാരമാണ് ഏറ്റവും സുരക്ഷിത രാജ്യമെന്ന ഖ്യാതി ഖത്തറിന് സ്വന്തമായത്. ലോകത്തില്‍ തന്നെ ഏറ്റവും പുതിയ വിവരങ്ങള്‍…
Read More » - 16 January
പോര്‍ച്ചില്‍ കിടന്ന കാര്‍ രാവിലെ ഗേറ്റും കടന്ന് നൂറ് മീറ്റര്‍ ദൂരത്ത്
കോതമംഗലത്തിനടുത്ത് കറുകടം കുന്നശ്ശേരില്‍ കെ.പി കുര്യാക്കോസും കുടുംബവും രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ പോര്‍ച്ചില്‍ കാറുണ്ടായിരുന്നു. എന്നാല്‍ രാവിലെ ശൂന്യമായ കാര്‍പോര്‍ച്ച് കണ്ട് അമ്പരന്ന കുടുംബം അന്വേഷണം തുടങ്ങി.…
Read More » - 16 January
കൊട്ടക്കമ്പൂര്‍ ഭൂമി ഇടപ്പാട്; പരാതിയില്ലെന്ന് ഭൂമി നഷ്ടപ്പെട്ടവര്‍
കൊട്ടക്കമ്പൂർ: ഇടുക്ക് കൊട്ടക്കമ്പൂര്‍ ഭൂമി ഇടപ്പാട് കേസിൽ ഭൂമി നഷ്ടപ്പെട്ടവർ പരാതിയില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകി. ദേവികുളം താലൂക്കിൽ താമസിക്കുന്ന ഗണേശൻ, ലക്ഷ്മി, ബാലൻ എന്നിവരാണ് സത്യവാങ്ങ്മൂലം…
Read More » - 16 January
ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘാടകര്‍ക്കെതിരെ കേസ്
ശബരിമല ആചാരാനുഷ്ടാനങ്ങൾക്കെതിരെ ജനുവരി 12, 13 തീയ്യതികളില്‍ കൊച്ചിയില്‍ വെച്ച് സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടിക്കെതിരെ പരാതി. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജ.എസ്.മേനോനാണ് സിറ്റി പോലീസ്…
Read More » - 16 January
പുതിയ സിബിഐ ഡയറക്ടര്‍ നിയമനം ; സെലക്ഷന് പാനല്‍ യോഗം ജനുവരി 24ന്
ന്യൂഡല്‍ഹി : പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന് പാനല്‍ യോഗം ജനുവരി 24ന്. ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ സിബിഐ ഡയറക്ടര്‍ ചുമതലയേല്‍ക്കും. ഇപ്പോള്‍ സ്വാനത്തുളള…
Read More » - 16 January
മുഖം ബ്ലീച്ച് ചെയ്യൂ പ്രകൃതിദത്തമായി
കെമിക്കലുകള്‍ നിറഞ്ഞ ബ്ലീച്ചുകള്‍ ചര്‍മ്മത്തിന് ഹാനികരമാണ്. എന്നാല്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന കെമിക്കല്‍ ബ്ലീച്ചിനേക്കാള്‍ മികച്ച ബ്ലീച്ചുകള്‍ വീട്ടിലുണ്ടാക്കാം. ചര്‍മ്മത്തിന് ഹാനികരമല്ലാത്ത രീതിയില്‍ സുന്ദരിയാകുവാനുള്ള എളുപ്പവഴികള്‍ ഇതാ……
Read More » - 16 January
മുന്നാക്ക സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍
റാഞ്ചി: മുന്നാക്ക സാമ്പത്തിക സംവരണം നടപ്പില്‍ വരുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സംവരണവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംവരണ…
Read More » - 16 January
രഞ്ജി ട്രോഫി; ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം
കൃഷ്ണഗിരി: രഞ്ജി ട്രോഫിയില്‍ കേരളം-ഗുജറാത്ത് ക്വാര്‍ട്ടര്‍ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനത്തില്‍ 23 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ…
Read More » - 16 January
ന്യൂഡല്‍ഹിയിലെ കൂടിക്കാഴ്ചയില്‍ കെപിസിസി പുന:സംഘടനയുടെ കാര്യത്തില്‍ ഈ തീരുമാനം
ന്യൂഡല്‍ഹി : കെപിസിസി പുന:സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി .തിരഞ്ഞെടുപ്പിന് മുന്‍പ് പുനഃ സംഘടന നടത്തിയാല്‍ ഭിന്നത…
Read More » - 16 January
ഇത്തരം വീഡിയോകൾക്ക് യൂടൂബിൽ വിലക്ക്
ജീവന് ഭീഷണി ഉയര്‍ത്തുന്ന വീഡിയോ നിരോധിക്കാനൊരുങ്ങി യൂട്യൂബ്. ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകള്‍ എന്നറിയപ്പെടുന്ന തമാശ വീഡിയോകളുമാണ് നിരോധിക്കുന്നത്. യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന ചലഞ്ച്…
Read More » - 16 January
വരുന്നൂ മറ്റൊരു ‘ ഒടിയന്’ പ്രഖ്യാപനവുമായി മോഹന്‍ലാല്‍
മോഹന്‍ലാല്‍ ചിത്രം ‘ ഒടിയന്’ നൂറുകോടി ക്ലബ്ബില്‍ പ്രവേശിച്ചതിനു പിന്നാലെ ഒടിയന് മറ്റൊരു രൂപത്തിലും പ്രേക്ഷകരെ തേടിയെത്തുന്നു. പുതിയ ഒടിയന് ഒരു ഡോക്യുമെന്ററിയാണ്. ‘ഇരവിലും പകലിലും ഒടിയന്’…
Read More » - 16 January
പേടിച്ചിട്ടല്ല തിരിച്ചിറങ്ങുന്നത്: ആണധികാര വ്യവസ്ഥിതിയാണ് തിരിച്ചിറക്കുന്നതെന്ന് രേഷ്മ നിഷാന്തിന്റെ ഭര്‍ത്താവ്
കണ്ണൂര്‍: പേടിച്ചിട്ടല്ല തിരിച്ചിറങ്ങുന്നതെന്നും ഇവിടുത്തെ ആണധികാര വ്യവസ്ഥിതിയാണ് തിരിച്ചിറക്കുന്നതെന്ന് രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത്. മല കയറാനെത്തിയ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും തിരിച്ചിറക്കിയതിനെതിരെ സമൂഹമാധ്യമത്തിലൂടെയാണ് നിഷാന്ത് പ്രതികരിച്ചത്.…
Read More » - 16 January
അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റില്‍
കോഴിക്കോട്: അഞ്ചാം ക്ലാസുകാരിയായ മകളെ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. പിതാവിന്റെ സുഹൃത്ത് പേരാമ്ബ്ര സ്വദേശിയായ ഫൈസലിനെതിരെയും…
Read More »