Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -13 January
വെറുതെയല്ല കമ്മികളെ ലോകത്തുനിന്ന് മുഴുവൻ ജനങ്ങൾ ആട്ടിയോടിച്ച് പടിയടച്ചു പിണ്ഡം വെച്ചത്- കെ.സുരേന്ദ്രന്
കൊച്ചി•’ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയുടെ ‘യോനി’ രൂപത്തിലുള്ള പ്രവേശന കവാടത്തിനെതിരെ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സമാപനപ്രസംഗം നടത്തേണ്ടിയിരുന്ന പരിപാടിയുടെ പ്രവേശനദ്വാരം… വെറുതെയല്ല കമ്മികളെ…
Read More » - 13 January
മുന്നോക്ക സംവരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: മുന്നോക്ക സംവരണത്തിനെതിരെ എസ്എന്‍ഡിപി സുപ്രീംകോടതിയിലേക്ക്. സംവരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അറിയിച്ചു. . കേന്ദ്രത്തിന്റെത് ഏകപക്ഷീയമായ തീരുമാനമാണ്. ഭരണഘടനയ്ക്ക്…
Read More » - 13 January
ആലപ്പാട് കരിമണല്‍ ഖനന സമരം ; മന്ത്രി ഇ പി ജയരാജനെതിരെ ചെന്നിത്തല
തിരുവനന്തപുരം: ആലപ്പാട് രിമണല് ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരങ്ങളെ പരിഹസിച്ച മന്ത്രി ഇ പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.…
Read More » - 13 January
ആലപ്പാട് കരിമണല്‍ ഖനനം സമരം ചെയ്യുന്നവരുടെ ഭാഗത്ത് ശരിയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി : ആലപ്പാട് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്നത് വാസ്തവമാണ് , കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവരുടെ ഭാഗത്ത് ന്യായമുണ്ടെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ…
Read More » - 13 January
ലോറികള്‍ കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു
ആലപ്പുഴ: ലോറികള്‍ കൂട്ടിയിടിച്ച് അപകടം. ആലപ്പുഴ അമ്പലപ്പുഴയിൽ കാക്കാഴം റെയിൽവേ മേൽപാലത്തിലായിരുന്നു സംഭവം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറിലേറെ ഗതാഗത തടസ്സപ്പെട്ടെന്നാണ് റിപ്പോർട്ട്.…
Read More » - 13 January
ആലപ്പാട് കരിമണല്‍ ഖനനം; സിപിഐ ജനങ്ങള്‍ക്ക് ഒപ്പമെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: ആലപ്പാട് വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനങ്ങള്‍ക്ക് ഒപ്പമാണ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ മറന്ന്…
Read More » - 13 January
പ്രിയനന്ദനന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
തൃശൂര്‍•അയ്യപ്പനേയും അയ്യപ്പ ഭക്തരെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകന് പ്രിയനന്ദനന്റെ വീട്ടിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ബി.ജെ.പി സംസ്ഥാന…
Read More » - 13 January
താരങ്ങളുടെ ജീവിത ശൈലിയും ചുറ്റുപാടുകളുമൊക്കെ വീക്ഷിക്കുന്നവരാണ് സമൂഹം : രാഹുലിനും പാണ്ഡ്യക്കുമെതിരെ വിമര്‍ശനവുമായി ഗാംഗുലി
ടെലിവിഷന്‍ ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ രാഹുലിനും പാണ്ഡ്യക്കുമെതിരെ വിമര്‍ശനവുമായി മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി.താരങ്ങളുടെ ജീവിത ശൈലിയും ചുറ്റുപാടുകളുമൊക്കെ വീക്ഷിക്കുന്നവരാണ് സമൂഹം, അവരുടെ…
Read More » - 13 January
സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടു, ഒടുവില്‍ വരന് തലമൊട്ടയടിക്കേണ്ടി വന്നു; കഥയിങ്ങനെ
വിവാഹത്തിന് സ്തീധനമായി ബൈക്ക് ആവശ്യപ്പെടുകയും ബൈക്ക് വാങ്ങിനല്‍കിയപ്പോള്‍ സ്ത്രീധനത്തുക കൂട്ടിച്ചോദിക്കുകയും ചെയ്ത വരനെ വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. വെറുതെ അങ്ങ് പോലീസില്‍ ഏല്‍പ്പിച്ചതല്ല, അതിന് മുന്‍പ്…
Read More » - 13 January
ദുബായില്‍ തൊഴിലാളി ക്യാമ്പില്‍ സഹവാസിയെ കത്തിക്ക് കുത്തി കൊലപ്പെടുത്തി
ജെബേല്‍ അലി : ദുബായിലെ ജെബേലല് അലി തൊഴിലാളി ക്യാമ്പില്‍ ഒപ്പം താമസിക്കുന്ന ആളെ കത്തിക്ക് കുത്തി കൊന്ന കേസിലെ വാദം കോടതി കേട്ടു. കൊലപ്പെട്ട വ്യക്തിയുടെ…
Read More » - 13 January
ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണമരണം
വടയാർ : ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണമരണം. തലയോലപ്പറന്പ് വടയാറിലാണ് വാഹനാപകടമുണ്ടായത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 13 January
മൊബൈല്‍ വാലറ്റ് കമ്പനികളില്‍ 95 ശതമാനവും ഉടനെ അടച്ചുപൂട്ടേണ്ടിവരും
Businന്യൂഡല്‍ഹി•മൊബൈല്‍ വാലറ്റ് കമ്പനികളില്‍ 95 ശതമാനവും മാര്‍ച്ച് മാസത്തോടെ അടച്ചുപൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ അവസാനത്തോടെ ഉപഭോക്താക്കളുടെ കെ.വൈ.സി വെരിഫിക്കേഷന് പൂര്‍ത്തിയാക്കാന്‍ നേരത്തെ റിസര്‍വ് ബാങ്ക്…
Read More » - 13 January
കുവൈറ്റിൽ തണുപ്പ് കൂടുന്നു : മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ തണുപ്പ് കൂടുന്നു. വരും ദിവസങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്നും തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ…
Read More » - 13 January
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്
കോട്ടയം: കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ പോലീസ് ബസുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. മൂന്ന് തീര്‍ത്ഥാടകര്‍ക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്കേറ്റത്. പാലാ രാമപുരം റൂട്ടില്‍…
Read More » - 13 January
കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് അപകടം : മരണസംഖ്യ ഉയരുന്നു
ബെയ്ജിംഗ്: കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു.വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21ആയി. നേരത്തെ 19 പേർ മരിച്ചെന്നായിരുന്നു…
Read More » - 13 January
പ്രമുഖ ഗാന്ധിയന്‍ കുഴഞ്ഞുവീണ് മരിച്ചു
മാഹി: ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന് മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു. മാഹിയില്‍ ഗാന്ധിജി എത്തിയതിന്റെ ഏണ്‍പത്തിയഞ്ചാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞു…
Read More » - 13 January
വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ സ്വദേശിക്ക് ദുബായ് അപ്പീൽ കോടതി വിധിച്ച അഞ്ചു ലക്ഷം ദിർഹം നഷ്ടപരിഹാരത്തുക കൈമാറി
ദുബായ് : വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ ഇന്ത്യക്കാരന് ദുബായ് അപ്പീൽ കോടതി വിധിച്ച നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം ദിർഹം (ഏകദേശം 95 ലക്ഷം ഇന്ത്യൻ രൂപ )…
Read More » - 13 January
സിറിയയിൽ വ്യോമാക്രമണം
ഡമാസ്കസ്: സിറിയയിൽ വ്യോമാക്രമണം. സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു നേരേ പകല്‍ 11.15ഓടെയായിരുന്നു ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്. സിറിയന്‍ മിസൈല്‍ പ്രതിരോധ സംവിധാനം മിസൈലുകളില്‍ ഭൂരിഭാഗവും തകര്‍ത്തെങ്കിലും ഒന്ന് ദമാസ്കസ്…
Read More » - 13 January
താരകപ്പെണ്ണാളേ… വൈറലായി ക്ലാസ് റൂമിലെ പാട്ട്; വീഡിയോ കാണാം
‘താരകപ്പെണ്ണാളേ… കതിരാടും മിഴിയാളേ…. മലയാളികള്‍ നെഞ്ചിലേറ്റിയ ഈ പാട്ടിന്ന് സോഷ്യല്‍ മീഡിയയില്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്. അതും ഒരു ക്ലാസ് റൂമില്‍ നിന്ന്. നല്ല ഒന്നാന്തരം താളത്തില്‍ കുട്ടികള്‍ ഈ…
Read More » - 13 January
ലോക്സഭാ തിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും യുപിസിസി അധ്യക്ഷന്‍ രാജ് ബബ്ബറും…
Read More » - 13 January
30 കിലോ കഞ്ചാവ് പിടികൂടി
കൽപ്പറ്റ : 30 കിലോ കഞ്ചാവ് പിടികൂടി. വയനാട്ടിൽ ബാവലി ചെക്പോസ്റ്റിലെത്തിയ കാറിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ചെക്പോസ്റ്റിലെത്തിയ കാർ പരിശോധനക്ക് നിർത്താതെ വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു.…
Read More » - 13 January
11 കാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; യുഎഇ കോടതി മരണം വിധിച്ചു
അബുദാബി: പാക്കിസ്ഥാന്‍കാരനായ പതിന്നൊന്നുകാരനായ ആസാനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് അബുദാബി ഉന്നത കോടതി മരണം വിധിച്ചു. പ്രസിഡന്റ് ഹിസ് ഹെെനസ് ഷേക്ക് ഖലീഫ ബിന്‍ സയ്ദ്…
Read More » - 13 January
ആലപ്പാടിനെ തകര്‍ത്തത് സുനാമി: ഖനനം നിര്‍ത്തി വയ്ക്കില്ലെന്ന് ജയരാജന്
തിരുവനന്തപുരം: ആലപ്പാട് സമരത്തിനെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല, സുനാമിയാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം സമരം ചെയ്യുന്നവര്‍ മലപ്പുറത്തും മറ്റുമുള്ളവരാണെന്നും ജയരാജന്…
Read More » - 13 January
നിയന്ത്രണംവിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടു വയസുകാരി മരിച്ചു
കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ നിയന്ത്രണം വിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടുവയസുകാരി മരിച്ചു. കൊച്ചുപുരയ്ക്കല്‍ ജോമോന്റെ മകള്‍ എസ്തറാണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില…
Read More » - 13 January
21 ഇന്ത്യന്‍ മത്സ്യ തൊഴിലാളികള്‍ പിടിയില്‍
ചെന്നൈ: ഇരുപത്തിയൊന്ന് ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. ഇവരുടെ ബോട്ടും നാവിക സേന പിടിച്ചെടുത്തു. നെടുന്തീവ്…
Read More »