Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -11 November
വിമാനയാത്രക്കാരി ഹൃദയാഘാതം മൂലം മരിച്ചു
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരി ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.സിംഗപ്പൂരില്‍നിന്നും ചെന്നൈയിലേക്കു വരികയായിരുന്ന തമിഴ്നാട് നാഗപട്ടണം തിരുമംഗലം സ്വദേശി റഹ്മത് ഗാനിയാണ് മരിച്ചത്. വിമാനം…
Read More » - 11 November
വയനാട്ടില്‍ പത്തുലക്ഷം രൂപയുടെ അസാധുനോട്ട് പിടികൂടി
കല്‍പ്പറ്റ: പത്തു ലക്ഷത്തിന്റെ നിരോധിച്ച നോട്ടുകളുമായി കല്‍പ്പറ്റയില്‍ അഞ്ചു പേര് പിടിയിൽ. റിയാസ്, നൗഫല്‍, അസ്ലം, മുജീബ്, നവാസ് എന്നിവരാണ് പിടിയിലായത്. 10,06,000 രൂപയുടെ നോട്ടുകളാണ് ഇവരില്‍നിന്നു…
Read More » - 11 November
ഉമ്മന്‍ചാണ്ടിയുടെ ബ്ളാക്ക് മെയില്‍ വെളിപ്പെടുത്തല്‍ വിഷയത്തില്‍ ഡിജിപിക്കു കെ. സുരേന്ദ്രന് പരാതി നല്കി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ പ്രശ്നത്തില്‍ ഒരാള്‍ തന്നെ ബ്ളാക്ക് മെയില്‍ ചെയ്തു എന്ന പത്രസമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍…
Read More » - 11 November
നിയമ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
അക്രമികളുമായുണ്ടായ വാക്കുതർക്കത്തിൽ നിയമ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു.വെള്ളിയാഴ്ച രാത്രിയാണ് സംഭവം.നോർത്ത് ഡൽഹിയിൽ ബീഹാർ സ്വദേശിയായ ആശിഷ് ഭരദ്വാജ് ആണ് കൊല്ലപ്പെട്ടത്. ആശിഷും സുഹൃത്തുക്കളും റോഡരികിൽ ഇരിക്കുമ്പോൾ തോക്കുമായെത്തി…
Read More » - 11 November
ഇന്ത്യക്കാരനായ ബാലന്റെ പിറന്നാള്‍ ആഘോഷമാക്കി അബുദാബി പോലീസ്
അബുദാബി: ഇന്ത്യക്കാരനായ ബാലന്റെ പിറന്നാള്‍ ആഘോഷമാക്കി അബുദാബി പോലീസ്. 11 വയസുകരാനായ ബാലന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ അബുദാബി പോലീസ് എത്തിയത് കുടുംബത്തെ അമ്പരിപ്പിച്ചു. ഇതിലൂടെ പോലീസും ജനങ്ങളും…
Read More » - 11 November
2 തവണ വിവാഹം കഴിച്ചശേഷം കോടിശ്വരിയായ മറ്റൊരു യുവതിയോടൊപ്പം താമസമാക്കി; ഓണക്കൂര്‍ സ്വദേശിയായ ഇജോ കുടുങ്ങിയതിങ്ങനെ
സമ്പന്നയായ യുവതിയെ വിവാഹം കഴിക്കാനായി ആദ്യ ഭാര്യയെ ഉപേക്ഷിക്കുകയും കോടിശ്വരിയായ മറ്റൊരു യുവതിയെ കണ്ടപ്പോള്‍ ആ യുവതിക്കൊപ്പം താമസം തുടങ്ങുകയും ചെയ്ത യുവാവിനെതിരെ പരാതി. പാല ഇടമറ്റം…
Read More » - 11 November
ജനങ്ങള്‍ മനസുകൊണ്ട് തള്ളിക്കളഞ്ഞതിനേയും ഹൃദയപൂര്‍വം സ്വീകരിച്ചതിനേയും എതിര്‍ത്ത് കൈയ്യടി നേടാനുള്ള രാഹുലിന്റെ ശ്രമങ്ങള്‍; ഗുജറാത്തും ഹിമാചല്‍ പ്രദേശും എങ്ങനെ വിധിയെഴുതുമെന്ന കെ.വി.എസ് ഹരിദാസിന്റെ വിലയിരുത്തല്‍
രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കിടയിലാണ് ഇന്ന് നമ്മുടെ രാജ്യം. ഹിമാചൽ പ്രദേശിലും ഗുജറാത്തിലും. രണ്ടിടത്തും ബിജെപിയും കോൺഗ്രസും തമ്മിൽ മുഖാമുഖമുള്ള പോരാട്ടം. മറ്റ് രാഷ്ട്രീയ കക്ഷികൾക്ക് ഒരു പ്രസക്തിയുമില്ലാത്ത…
Read More » - 11 November
കാശ്മീരിനും പാക് അധീന കാശ്മീരിനും സ്വയംഭരണാവകാശം നല്‍കണമെന്ന ആവശ്യവുമായി കാശ്മീർ മുന്‍ മുഖ്യമന്ത്രി
ശ്രീനഗര്‍: പാക് അധീന കാശ്മീർ പാക്കിസ്ഥാന്റെ ഭാഗമാണെന്നും കാശ്മീരിനും പാക് അധീന കാശ്മീരിനും സ്വയംഭരണാവകാശം നല്‍കണമെന്നുമുള്ള ആവശ്യവുമായി നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ്…
Read More » - 11 November
ബോറടിച്ചപ്പോൾ മാലാഖ ചെകുത്താനായി ; കൊന്നുതള്ളിയത് 106 പേരെ
ബോറടി മാറ്റാൻ ഒരു നഴ്സ് കൊലപ്പെടുത്തിയത് 106 രോഗികളെ.ജർമനിയിലെ വടക്കൻ നഗരമായ ബ്രെമെനിലെ ഡെൽമെൻ ഹോസ്റ്റ് ആശുപത്രിയിൽ നടന്ന കൊലപാതകങ്ങളുടെ അന്വേക്ഷണത്തെ തുടർന്നാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ…
Read More » - 11 November
ഗെയില്‍ പൈപ്പ്ലൈന് പദ്ധതിയുടെ നഷ്ടപരിഹാരം വര്‍ധിപ്പിച്ചത് മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കും : മുഖ്യമന്ത്രി
ഗെയില്‍ പൈപ്പ്ലൈന് പദ്ധതിയുടെ നഷ്ടപരിഹാരം വര്‍ധിപ്പിച്ചത് മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പദ്ധതിയുടെ നഷ്ടപരിഹാരം വര്‍ധിപ്പിച്ച തീരുമാനം 2012 ല്‍ പദ്ധതി ആരംഭിച്ചതു മുതല്‍…
Read More » - 11 November
സൗദിയില്‍ നേരിയ ഭൂചലനം
റിയാദ്•സൗദി അറേബ്യയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളിക്കല്‍ സര്‍വേ അറിയിച്ചു. പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 2.7 രേഖപ്പെടുത്തിയ ഭൂചലനം നമാസ് നഗരത്തിന് 14 കിലോമീറ്റര്‍ വടക്ക്…
Read More » - 11 November
മലയാളി പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
കോഴിക്കോട് സ്വദേശിയായ മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. കോഴിക്കോട് പെരിങ്ങളം സ്വദേശി ചുരങ്ങാടന് വീട്ടില്‍ അബൂബക്കര്‍ നൗഷർ ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കിലൊ അഞ്ചില്‍ ജാമിഅഃ…
Read More » - 11 November
വാട്ടസ്ആപ്പ് ഗ്രൂപ്പില്‍ അനുവാദമില്ലാതെ ചേര്‍ത്തതിന്റെ പേരില്‍ സംഭവിച്ചത് ആരെയും ഞെട്ടിക്കും
ബദിയടുക്ക: അനുവാദമില്ലാതെ വീണ്ടും വീണ്ടും വാട്ടസ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായി. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്ക്. ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ തമ്മിലാണ് സംഭവത്തില്‍…
Read More » - 11 November
സമ്പന്നയായ യുവതിയെ വിവാഹം കഴിക്കാനായി ആദ്യ ഭാര്യയെ ഉപേക്ഷിച്ചു, കോടിശ്വരിയായ മറ്റൊരു യുവതിയെ കണ്ടപ്പോള്‍ ആ യുവതിക്കൊപ്പം താമസം; ഒടുവിൽ യുവാവിന് സംഭവിച്ചതിങ്ങനെ
സമ്പന്നയായ യുവതിയെ വിവാഹം കഴിക്കാനായി ആദ്യ ഭാര്യയെ ഉപേക്ഷിക്കുകയും കോടിശ്വരിയായ മറ്റൊരു യുവതിയെ കണ്ടപ്പോള്‍ ആ യുവതിക്കൊപ്പം താമസം തുടങ്ങുകയും ചെയ്ത യുവാവിനെതിരെ പരാതി. പാല ഇടമറ്റം…
Read More » - 11 November
യോഗയെ തള്ളിപ്പറഞ്ഞ് സർക്കാർ
ആരോഗ്യം കാത്തുസൂക്ഷിക്കുവാൻ വീടിന്റെ മുറ്റം അടിക്കുകയും നിലം തുടയ്ക്കുകയും ചെയ്താല്‍ മതിയെന്നും യോഗ പരിശീലിക്കേണ്ട കാര്യമില്ലെന്നും രാജസ്ഥാൻ സർക്കാർ. കേന്ദ്രസര്‍ക്കാര്‍ യോഗയെ അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ്…
Read More » - 11 November
ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി കലാപം: ജനക്കൂട്ടം 30 ഹിന്ദു വീടുകള്‍ അഗ്നിക്കിരയാക്കി
ധാക്ക•ഒരു യുവാവ് അപകീര്‍ത്തികരമായ ഫേസ്ബുക്ക് സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചു എന്ന കിംവദന്തിയെത്തുടര്ന്ന് പ്രതിഷേധവുമായി തെരുവിറങ്ങിയ ജനക്കൂട്ടം 30 ഓളം ഹിന്ദുക്കളുടെ വീടുകള്‍ അഗ്നിക്കിരയാക്കി. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നും…
Read More » - 11 November
ജി.എസ്.ടി കുറച്ചതിനു ഗുജറാത്തിന് നന്ദി പറഞ്ഞ് ചിദംബരം
ന്യൂഡല്‍ഹി: ജി.എസ്.ടി കുറച്ചതിനു ഗുജറാത്തിന് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഗുജറാത്തിലെ നിയമസഭാ തെരെഞ്ഞടുപ്പാണ് ജിഎസ്ടി കുറയ്ക്കാനുള്ള കാരണമെന്നു ചിദംബരം പറഞ്ഞു. ഇതിനു താൻ ഗുജറാത്തിന്…
Read More » - 11 November
ഗെയ്ല് പെപ്പ്ലൈന്‍ വിഷയത്തില്‍ നഷ്ടപരിഹാരം കൂട്ടി
ഗെയ്ല് പെപ്പ്ലൈന്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം കൂട്ടി. പത്തു സെന്റില്‍ താഴെയുള്ളവര്‍ക്കു അഞ്ചു ലക്ഷം അധികമായി നല്‍കും. ന്യായവിലയുടെ പകുതിയോളം നഷ്ടപരിഹാരം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 11 November
എട്ടു വയസ്സുകാരിയെ അഞ്ചു വർഷം മുൻപ് കാണാതായ സംഭവം; കണ്ടെത്തിയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് പോലീസിനോട് കോടതി
മുംബൈ: എട്ടു വയസ്സുകാരിയെ അഞ്ചു വർഷം മുൻപ് കാണാതായ സംഭവത്തിൽ ഈ മാസത്തിനകം തീരുമാനമായില്ലെങ്കിൽ പൊലീസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ബോംബെ ഹൈക്കോടതി. മുംബൈയിൽ നിന്നു പെൺകുട്ടിയെ കാണാതായ…
Read More » - 11 November
ഫെഡറല്‍ ബാങ്ക് രണ്ടു വിദേശ രാജ്യങ്ങളില്‍ ഓഫീസ് ആരംഭിക്കും
കൊച്ചി: ഫെഡറല്‍ ബാങ്ക് രണ്ടു വിദേശ രാജ്യങ്ങളില്‍ ഓഫീസ് ആരംഭിക്കും. കുവൈറ്റിലും സിങ്കപ്പൂരിലും പ്രതിനിധി ഓഫീസുകളാണ് ഫെഡറല്‍ ബാങ്ക് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. റിസര്‍വ് ബാങ്കില്‍ നിന്നും ഇതിനുള്ള…
Read More » - 11 November
മലിനീകരണം വരുതിയിലാക്കാൻ തലസ്ഥാനത്തു 24 കോടിയുടെ പ്ലാന്റ്
ചൈനയിലെ വൻ പ്ലാന്റുകളോട് മത്സരിച്ച് ഫൈബർ ഗ്രേഡ് ടൈറ്റാനിയം ഡയോക്സയിഡ് ഉത്പാദനത്തിന് ഒരുങ്ങി ടൈറ്റാനിയം. ഗുണനിലവാരം കൂട്ടി വിപണിയിൽ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തിലാണ് പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നത്.…
Read More » - 11 November
അമ്പലം വിഴുങ്ങാൻ സർക്കാരില്ല, അമ്പലം വിഴുങ്ങികളെ നേരിടുന്നതിൽ വിട്ടുവീഴ്ചയുമില്ല- ക്ഷേത്രം ഏറ്റെടുക്കല്‍ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം•ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കല്‍ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ഗുരുവായൂരിലെ പാർത്ഥസാരഥി ക്ഷേത്രം കേരള സർക്കാർ ഏറ്റെടുത്തു എന്ന മുറവിളിക്കു പിന്നിലുള്ള പ്രധാന താൽപര്യങ്ങൾ രണ്ടാണ്.…
Read More » - 11 November
ഭാര്യ ഭർത്താവിന്റെ ഡ്രൈവിംഗ് പഠിപ്പിച്ചു; ഭർത്താവ് ഓടിച്ച കാർ കെഎസ്ആര്‍ടിസി ബസിന്റെ പിൻവശത്ത് ഇടിച്ച് അപകടം
കോട്ടയം: കെഎസ്ആര്‍ടിസി ബസിന്റെ പിന്‍വശത്ത് കാർ ഇടിച്ച് അപകടം. കഴിഞ്ഞ ദിവസം ചുങ്കം പാലത്തിനു സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്. ബസിലെ യാത്രക്കാരും നാട്ടുകാരും കൂടിയതോടെയാണ് ഭാര്യ…
Read More » - 11 November
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ചര്‍ച്ചാവിഷയമായി സോളാര്‍ വിവാദം
അഹമ്മദാബാദ്: സോളാർ വിഷയം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ചർച്ചാവിഷയമാകുന്നു. പ്രചരണ യോഗങ്ങളിലും സോഷ്യല്‍ മീഡിയകളിലും കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാൻ ബിജെപി ദേശീയ നേതൃത്വം ഗുജറാത്ത് ഘടകത്തിന് നിര്‍ദ്ദേശം…
Read More » - 11 November
സ്വഛ് ഭാരത് മിഷനെക്കുറിച്ച് യു എൻ വിദഗ്ദൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ട പദ്ധതിയായ സ്വഛ് ഭാരത് മിഷൻ സമഗ്രമായ മാനുഷിക കാഴ്ചപാടില്ലാത്ത പദ്ധതിയാണെന്ന് ഐക്യ രാഷ്ട്ര സംഘടനാ വിദഗ്ധൻ. കഴിഞ്ഞ രണ്ടാഴ്ച ഇന്ത്യയിലെ ഏതാനും…
Read More »