Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -30 October
പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ പാക്കേജുമായി ബി.എസ്.എൻ.എൽ
കൊല്ലം: പുതിയ പാക്കേജുമായി ബി.എസ്.എൻ.എൽ. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കു 60 ശതമാനം ആനുകൂല്യവുമായിട്ടാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. മുൻകൂർ പണമടയ്ക്കുന്ന നിലവിലുള്ളതും പുതിയതുമായ പോസ്റ്റ് പെയ്ഡ് മൊബൈൽ വരിക്കാർക്ക്…
Read More » - 30 October
കൊല്ലത്ത് പാലം തകർന്ന സംഭവം ; മരണസംഖ്യ ഉയർന്നു
കൊല്ലം ; കൊല്ലത്ത് ചവറയില്‍ പഴയ ഇരുമ്പ് പാലം തകർന്ന സംഭവം മരിച്ചവരുടെ എണ്ണം മൂന്നായി. വൈകിട്ട് തകര്‍ന്നു വീണ പാലം ഉയര്‍ത്തിയപ്പോഴാണ് ചവറ സ്വദേശികളായ അന്നമ്മ,…
Read More » - 30 October
ഡോ.എം.വി.ശ്രീധര്‍ അന്തരിച്ചു
ഹൈദരാബാദ്: ഡോ.എം.വി.ശ്രീധര്‍ അന്തരിച്ചു. ബിസിസിഐ മുന്‍ ജനറല്‍ മാനേജറായിരുന്നു. ഹൈദരാബാദിലെ സ്വവസന്തിയിലായായിരുന്നു മരണം സംഭവിച്ചത്. ഹൃദയസ്തംഭനമാണ് മരണ കാരണം. ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍സിനു നാലു വര്‍ഷമായി നേതൃത്വം…
Read More » - 30 October
ബ്രഹ്മപുത്രയെ ലക്ഷ്യമിട്ട് ചൈന
ന്യൂഡൽഹി: ഇന്ത്യയെ വെട്ടിലാക്കുന്ന മറ്റൊരു പദ്ധതിയുമായി ചൈന. ചൈനയിലെ സ്വയംഭരണ പ്രദേശമായ ഷിൻജിയാങ് പ്രവിശ്യയിൽ ബ്രഹ്മപുത്ര നദിയിൽനിന്നുള്ള ജലം എത്തിക്കാനുള്ള പദ്ധതിയാണ് തയാറായി വരുന്നത്. 1000 കിലോമീറ്റർ…
Read More » - 30 October
ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം ; ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാൾ ശുകപുരത്ത് ലോറി ബൈക്കിൽ ഇടിച്ച് കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളേജിലെ ബിടെക്ക് വിദ്യാര്‍ത്ഥികളായ കോട്ടയം വടക്കേടം…
Read More » - 30 October
നവംബര്‍ ഒന്നു മുതല്‍ രാജ്യത്ത് ഈ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും
മുംബൈ: അടുത്ത മാസം മുതല്‍ വിവധ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും. എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന് തുടങ്ങിയവയുടെ വിലയാണ് വര്‍ധിക്കുന്നത്. ഈ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മൂന്ന് മുതല്‍…
Read More » - 30 October
ഇടതു സര്‍ക്കാര്‍ മാഫിയകള്‍ക്കും മതതീവ്രവാദികള്‍ക്കും കീഴടങ്ങി ; കെ. സുരേന്ദ്രൻ
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് തോമസ് ചാണ്ടിയെ സഹായിക്കുകയാണെന്നും ഇടതു സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കും മാഫിയകള്‍ക്കും മതതീവ്രവാദികള്‍ക്കും കീഴടങ്ങിയെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. പിണറായി…
Read More » - 30 October
ആനി രാജക്ക് നേരെ ഗുണ്ടാ ആക്രമണം
ന്യൂഡല്‍ഹി: ആനി രാജക്ക് നേരെ ആക്രമണം. ന്യൂഡല്‍ഹിയിലാണ് സംഭവം നടന്നത്. പ്രമുഖ സിപിഐ നേതാവായ ആനി രാജയെ ഗുണ്ടാസംഘമാണ് ആക്രമിച്ചത്. ഗുണ്ടാസംഘം ആനി രാജയെ വളഞ്ഞു വച്ചു…
Read More » - 30 October
അടുത്ത മാസം മുതല്‍ വിവധ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും
മുംബൈ: അടുത്ത മാസം മുതല്‍ വിവധ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും. എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന് തുടങ്ങിയവയുടെ വിലയാണ് വര്‍ധിക്കുന്നത്. ഈ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മൂന്ന് മുതല്‍…
Read More » - 30 October
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു –
ബദിയടുക്ക: ശാരീരികാസ്വാസ്ഥ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിച്ചു. അഞ്ചുദിവസം മുൻപ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബദിയടുക്ക മൂകംപാറയിലെ വെങ്കിടേശ്വര- കലാവതി ദമ്ബതികളുടെ മകള്‍…
Read More » - 30 October
ജനരക്ഷായാത്ര സമാധാനപരമായി അവസാനിച്ചത് ബിജെപിക്കാരുടെ ത്യാഗവും സഹനവും കൊണ്ടാണെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ തുറന്ന കത്ത് . കൊലക്കത്തി ഒളിപ്പിച്ചു വച്ച് സന്ധി സംഭാഷണത്തിനു വിളിക്കുന്ന കൗശലക്കാരനാണ്…
Read More » - 30 October
തലസ്ഥാനത്ത് ഹോട്ടലുകള്‍ക്ക് തീപിടിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടലുകള്‍ക്ക് തീപിടിച്ചു. മെഡിക്കല്‍ കോളജിനു സമീപത്തുള്ള ഹോട്ടലുകള്‍ക്കാണ് തീപിടിച്ചത്. പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായത് മൂന്നു കടകളിലേക്കു തീപിടര്‍ന്നു. ഇപ്പോള്‍…
Read More » - 30 October
ഇന്ത്യയും ഇറ്റലിയും തമ്മില്‍ നിര്‍ണായക മേഖലകളില്‍ സഹകരണത്തിനു ധാരണയായി
ന്യുഡല്‍ഹി: ഇനി ഇന്ത്യയും ഇറ്റലിയും ഒരുമിച്ച് പോരാടും. ഭീകരത, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും ഒരുമിച്ച് പോരാടുന്നത്. ഇതുസംബന്ധിച്ച ഉഭയകക്ഷി കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതിനു…
Read More » - 30 October
എം.എല്‍.എമാര്‍ക്ക് സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം; പ്രതികരണവുമായി കെ.ടി ജലീൽ
കോഴിക്കോട്: എം.എല്‍.എമാര്‍ക്ക് സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. വിഷയത്തില്‍ സി.പി.എമ്മിനെ പഴിക്കേണ്ടെന്നും അവരൊക്കെ പഴയ മുസ്ലിം ലീഗുകാര്‍ തന്നെയാണെന്നും ജലീല്‍…
Read More » - 30 October
100 വയസുള്ള വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി
മീററ്റ്: 100 വയസുള്ള വൃദ്ധയെ മദ്യപിച്ചെത്തിയ യുവാവ് ക്രൂരമായി പീഡിപ്പിച്ച് കൊലചെയ്തു. ഉത്തർ പ്രദേശിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച്ച രാവിലെയാണ് വൃദ്ധ മരണപ്പെട്ടത്. ഉത്തർ പ്രദേശിലെ മീററ്റ്…
Read More » - 30 October
മലയാളി ഐപിഎസ് ഓഫീസർ അറസ്റ്റിൽ ; കാരണം ഇതാണ്
തിരുനെൽവേലി ; മലയാളി ഐപിഎസ് ഓഫീസർ ആറസ്റ്റിൽ. സിവിൽ സർവീസ് മെയിൻ പരീക്ഷക്ക് കോപ്പിയടിച്ച തിരുനെൽവേലി നാങ്കുനേരി എഎസ്പി ഷഫീർ കരീമാണ് അറസ്റ്റിലായത്. പരീക്ഷാ ഹാളിൽ ബ്ലൂടൂത്ത്…
Read More » - 30 October
മോശം റിസര്‍ട്ട് വരുമെന്ന് പേടിച്ച് യു എ ഇയില്‍ കൗമാരക്കാരന് ജീവനൊടുക്കി
മോശം റിസര്‍ട്ട് വരുമെന്ന് പേടിച്ച് യു എ ഇയില്‍ കൗമാരക്കാരന് ജീവനൊടുക്കി. കഴിഞ്ഞ ആഴ്ച്ചയില്‍ ഒരു പരീക്ഷയില്‍ കുട്ടി പങ്കെടുത്തിരുന്നു. ഇതിന്റെ റിസര്‍ട്ട് ഭയന്നാണ് കുട്ടി ആത്മഹത്യ…
Read More » - 30 October
സൗദിയിൽ വാഹനാപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചാരുംമൂട് ; സൗദിയിൽ വാഹനാപകടം പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. സാധനങ്ങളുമായി ഹോം ഡെലിവറി സ്കൂട്ടറിൽ പോകവെ സൗദിയിൽ അൽഖസിം ഉന്നൈസ എന്ന സ്ഥലത്ത് വാനിടിച്ചുണ്ടായ…
Read More » - 30 October
വോയിസ് ഓവര്‍ LTE ടെക്നോളജിയുമായി എയര്‍ടെല്‍
വോയിസ് ഓവര്‍ LTE ടെക്നോളജിയുമായി എയര്‍ടെല്‍. ഇത് ഗുജറാത്തില്‍ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. എയര്‍ടെല്‍, ജിയോയെ നേരിടാന്‍ പുതിയ തന്ത്രവുമായിട്ടാണ് എത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് ഈ സര്‍വീസുകള്‍ പ്രകാരം…
Read More » - 30 October
സര്‍ക്കാര്‍ ചടങ്ങുകളുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ്
തിരുവനന്തപുരം: സര്‍ക്കാര്‍ ചടങ്ങുകളുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ്. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന എല്ലാ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാണ്. ഇതു സംബന്ധിച്ച സുപ്രധാന…
Read More » - 30 October
മുഖ്യമന്ത്രി പിണറായി വിജയന് കുമ്മനം രാജശേഖരന്റെ തുറന്ന കത്ത്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ തുറന്ന കത്ത് . കൊലക്കത്തി ഒളിപ്പിച്ചു വച്ച് സന്ധി സംഭാഷണത്തിനു വിളിക്കുന്ന കൗശലക്കാരനാണ്…
Read More » - 30 October
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾക്കായി തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് നോര്‍ക്ക – റൂട്ട്സ് അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് സാങ്കേതിക പരിശീലനത്തിനൊപ്പം കംപ്യൂട്ടര്‍ ഓപ്പറേഷനിലും സ്പോക്കണ് ഇംഗ്ലീഷിലും…
Read More » - 30 October
ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ബി.എസ്.എന്‍.എല്‍
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇപ്പോള്‍ രണ്ട് എം.ബി.പി.എസ് വേഗതയുള്ള പ്ലാനുകളുടെ വേഗം എട്ട് എം.ബി.പി.എസിലേക്കും എട്ട് എം.ബി.പി.എസ് വേഗത്തിലുള്ള പ്ലാനുകള്‍ 10…
Read More » - 30 October
ഇനി ഇന്ത്യയും ഇറ്റലിയും ഒരുമിച്ച് പോരാടും
ന്യുഡല്‍ഹി: ഇനി ഇന്ത്യയും ഇറ്റലിയും ഒരുമിച്ച് പോരാടും. ഭീകരത, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും ഒരുമിച്ച് പോരാടുന്നത്. ഇതുസംബന്ധിച്ച ഉഭയകക്ഷി കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതിനു…
Read More » - 30 October
ജെറ്റ് എയർവേയ്സ് ‘ഹൈജാക്കിങ്ങി’നു പിന്നിൽ പ്രണയം
അഹമ്മദാബാദ്: മുംബൈ – ഡൽഹി ജെറ്റ് എയർവേയ്സ് വിമാനത്തിനു ഭീകരാക്രമണ ഭീഷണി ഉയർത്തിയ യാത്രക്കാരനെ കണ്ടെത്തി. വിമാനത്തിലെ ശുചിമുറിക്കുള്ളിൽ ഭീഷണിക്കത്ത് വച്ചത് ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിരുന്ന…
Read More »