Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -3 September
ഒമാനിൽ പെരുന്നാൾ ആഘോഷത്തിനിടെ മലയാളി മുങ്ങിമരിച്ചു
സലാല: പെരുന്നാള്‍ ആഘോഷത്തിനിടെ തിരൂര്‍ സ്വദേശി ഒമാനില്‍ മുങ്ങിമരിച്ചു. തിരൂർ സ്വദേശിയായ യൂസഫാണ് മരിച്ചത്. മസ്ക്കത്തില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള കുരിയാത്തി വാദി അല്ബഈനില്…
Read More » - 3 September
ആർച്ചറി ലോകകപ്പ് ഫൈനൽ ; ഇന്ത്യയുടെ ദീപിക കുമാരി ആദ്യ റൗണ്ടിൽ പുറത്തായി
റോം: ആർച്ചറി ലോകകപ്പ് ഫൈനൽ ഇന്ത്യയുടെ ദീപിക കുമാരി ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.നേരിട്ടുള്ള സെറ്റുകൾക്ക് ചൈനയുടെ താൻ യാ തിംഗാണ് ദീപികയെ പരാജയപ്പെടുത്തിയത്. റോമിൽനടന്ന മത്സരത്തിൽ…
Read More » - 3 September
ചെറുപ്പക്കാരുടെ അടിമപ്പണിയിൽ മാറ്റം വരുത്തും: അൽഫോൻസ് കണ്ണന്താനം
ന്യൂഡൽഹി : ചെറുപ്പക്കാരുടെ അടിമപ്പണിയിൽ മാറ്റം വരുത്തുമെന്ന നിലപാടുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഐടി മേഖലയിലെ കമ്പനികളിലെ ചെറുപ്പക്കാരെ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയാണ്. ഈ തൊഴിൽ സാഹചര്യത്തിന് മാറ്റം…
Read More » - 3 September
സാംസംങ് ഗ്യാലക്സി നോട്ട് 8 പ്രീ ബുക്കിങ് ആരംഭിച്ചു
സാംസംങ് ഗ്യാലക്സി നോട്ട് 8 നു വേണ്ടിയുള്ള പ്രീ ബുക്കിംങ് ഇന്ത്യയില്‍ ആരംഭിച്ചു. സാംസംങ് ഇന്ത്യയുടെ വെബ്സൈറ്റ് വഴി ഫോൺ ബുക്ക് ചെയ്യാം. പേര് ഇമെയില്‍ അഡ്രസ്,…
Read More » - 3 September
സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയക്ക് സാധ്യത
സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയക്ക് സാധ്യത. സ്വര്‍ണ്ണത്തിന്റെ വിലയില്‍ വീണ്ടും വര്‍ധന. 200 രൂപയുടെ വര്‍ധനയാണ് തലസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന് 30,400…
Read More » - 3 September
വീണ്ടും പാക് പ്രകോപനം
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം.ഞായറാഴ്ചയാണ് ജമ്മുകാഷ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽകരാർ ലംഘിച്ച് ഷെൽ ആക്രമണം നടത്തിയത്. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ പ്രകോപനമില്ലാതെ പാക്…
Read More » - 3 September
ചരിത്രത്തില്‍ ഇടം നേടി ധോണി
കൊളംബോ: ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം സ്വന്തമാക്കി ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായ മഹേന്ദ്ര സിങ് ധോണി. നൂറ് പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കുന്ന…
Read More » - 3 September
ദേവാലയങ്ങള്‍ക്ക് ഉള്ളിലും ബാറുകള്‍ തുറക്കുമോ : എം.എം ഹസന്
തിരുവനന്തപുരം: എല്‍എഡിഎഫ് സര്‍ക്കാരിനു എതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് എം.എം.ഹസന് രംഗത്ത്. ബാറുകള്‍ തുറന്നത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണെങ്കില്‍ ശില്‍പ്പ ഭംഗിയുള്ള കേരളത്തിലെ ദേവാലയങ്ങള്‍ക്ക് ഉള്ളിലും…
Read More » - 3 September
ഗ്രാമവാസികള്‍ക്ക് അനുഗ്രഹമായി ഒരു ഓണ ചന്ത
കിഴക്കമ്പലം•ജി.എസ്.ടിയും ഓണവും നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയര്ത്തിയപ്പോഴും ട്വന്റി20യുടെ ഓണവിപണി കിഴക്കമ്പലത്തുകാര്‍ക്ക് ഒരു അനുഗ്രഹമായി. ഓണത്തിന് ആവശ്യമുള്ള സാധനങ്ങളെല്ലാം മാര്‍ക്കറ്റ് വിലയേക്കാള്‍ 50 മുതല്‍ 70 ശതമാനം വരെ…
Read More » - 3 September
പറയുന്നതല്ല ഇവർ പ്രവർത്തിക്കുന്നത് ട്രംപ്
വാഷിംഗ്ടൺ: പറയുന്നതല്ല ഇവർ പ്രവർത്തിക്കുന്നതെന്ന് ഉത്തരകൊറിയെ വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഉത്തരകൊറിയയുടെ ഹൈട്രജന്‍ ബോംബ് പരീക്ഷണത്തിന്റെ അടിസ്ഥാനയിലായിരുന്ന ട്രംപ് ഈ പരമാർശം നടത്തിയത്.…
Read More » - 3 September
മന്ത്രിസഭ വൃദ്ധരുടെ സംഘമായി മാറി; കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയെ വിമർശിച്ച് കോൺഗ്രസ്സ് നേതാവ് മനീഷ് തിവാരി. ഭൂരിപക്ഷവും യുവാക്കളുള്ള രാജ്യത്ത് പുതിയ മന്ത്രിമാരുടെ ശരാശരി പ്രായം 60.44 ആണ്. ഇതിൽ നിന്ന്…
Read More » - 3 September
യുഎഇയില്‍ നിരോധിത മയക്കു മരുന്നുകൾ പിടികൂടി
അബുദാബി: അറബ് പൗരന്മാരായ രണ്ടു പേരില്‍ നിന്നും നിരോധിത മയക്കു മരുന്നുകൾ പിടികൂടി. കൃഷിസ്ഥലത്ത് ഒളിപ്പിച്ചുവെച്ച 4.2 മില്യണ്‍ ഡോളര്‍ വിലയുള്ള മയക്കു മരുന്നാണ് പിടികൂടിയത്. പോലീസിന്റെ…
Read More » - 3 September
പ്രധാനമന്ത്രി സിയാമിനിലെത്തി
സിയാമിന്•പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെ സിയാമിനിലെത്തി. 9ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഇവിടെയെത്തിയത്. പ്രത്യേക വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ചൈനീസ് അധികൃതര്‍ സ്വീകരിച്ചു. ഉച്ചകോടിയ്ക്കിടെ ചൈനീസ്…
Read More » - 3 September
കായിക മന്ത്രിയാകുന്ന പ്രഥമ ഒളിപിക്സ് മെഡല്‍ ജേതാവായി രാജ്യവര്‍ധന സിങ് റാത്തോഡ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കേന്ദ്ര കായിക വകുപ്പ് ഭരിക്കാനായി ഒരു ഒളിപിക്സ് മെഡല്‍ ജേതാവ്. രാജ്യവര്‍ധന സിങ് റാത്തോഡ് കായിക സഹമന്ത്രിയായതോടെയാണ് ഇത് പുതിയ ചരിത്രമാകുന്നത്. ഇതിനു…
Read More » - 3 September
ഷവര്‍മ കഴിച്ച അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
കോഴിക്കോട്: ഷവര്‍മ കഴിച്ച അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു .കോഴിക്കോട് നാദാപുരത്താണ് സംഭവം. ഷവര്‍മ കഴിച്ച ശേഷം ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചേലക്കാട് സ്വദേശികളായ അജീഷ്, ഷിജി,…
Read More » - 3 September
തുടർച്ചയായ തോൽവികൾക്കൊടുവിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് സൗഹൃദ വിരുന്നൊരുക്കി മലിംഗ
കൊളംബോ: തുടർച്ചയായ തോൽവികൾക്കൊടുവിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് സൗഹൃദ വിരുന്നൊരുക്കി മലിംഗ. അഞ്ചാം ഏകദിനത്തിന് മുന്‍പായാണ് ലസിത് മലിംഗ തന്റെ സ്വന്തം വീട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി വിരുന്നൊരുക്കിയത്. ലങ്കന്‍…
Read More » - 3 September
ഇടത് മദ്യനയത്തിനെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന്
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്. ഈ മാസം 14 ന് ചേരുന്ന യു.ഡി.എഫ് യോഗം വിശദമായ സമര പരിപാടികള്‍ ആവിഷ്കരിക്കും. കോണ്‍ഗ്രസിന്റെ സമരപരിപാടികളുടെ ഭാഗമായി…
Read More » - 3 September
പപ്പടം കാച്ചാൻ പോകുന്നതിന് മുൻപ് ഇതൊന്ന് ശ്രദ്ധിക്കുക
സദ്യ ഒരുക്കുമ്പോൾ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് പപ്പടം. അത് കൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതും. എന്നാൽ അതിൽ അപകടകരമായ രീതിയിൽ അലക്കുകാരം (സോഡിയം കാർബണേറ്റ്) ചേർക്കുന്നതായി…
Read More » - 3 September
മകളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം•മാരായമുട്ടത്ത് ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് അച്ഛന് ആത്മഹത്യ ചെയ്തു. മാരായമുട്ടം സ്വദേശിയായ ബിജുവാണ് മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. വീട്ടിനുള്ളിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Read More » - 3 September
ദിവസക്കൂലിയില്‍ ജയിലിലെ പുല്ലുപറിച്ച് ഗുര്‍മീത്; ആൾദൈവത്തിന്റെ ജയിലിലെ ദിനങ്ങൾ ഇങ്ങനെ
ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗര്മീത് റാം റഹീ മിന് ജയിലില്‍ ലഭിച്ചിരിക്കുന്നത് പൂന്തോട്ടക്കാരന്റെ ജോലി. ജയില്‍ വളപ്പിനുള്ളിലെ തോട്ടത്തില്‍ പുല്ലും…
Read More » - 3 September
രാജകുമാരിയുടെ രാജകീയ പദവി നഷ്ടപ്പെടും കാരണം ഇതാണ്
ജപ്പാന്: ജപ്പാന് രാജകുമാരി സ്വപ്നം കണ്ട ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുക്കുകയാണ്. സ്വ്നം കണ്ട ജീവതത്തിലേക്ക് പ്രവേശിക്കുന്ന രാജകുമാരി സ്വപ്നസാഫല്യത്തിനു വേണ്ടി ത്യജിക്കുന്നത് രാജകീയ പദവിയാണ്. ജപ്പാന് ചക്രവര്‍ത്തി…
Read More » - 3 September
മറക്കരുത് ഷാ ബാനുവിനെ
ജീവനാംശത്തിനായി ഭര്ത്താക്കന്മാരുടെ വീട്ടുപടിക്കല്‍ സമരം ചെയ്യുന്ന സ്ത്രീകളെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെയായി നാം ഒരുപാടു കേള്‍ക്കുന്നുണ്ട്. ഇതിലാവസാനംകേട്ടത് കോഴിക്കോടുകാരി അഫ്സാനയെക്കുറിച്ചും അലിഗഡ് സ്വദേശി രഹ്നയെക്കുറിച്ചുമാണ്. മതത്തില്‍ മുസ്ലീം…
Read More » - 3 September
പ്രതിരോധ മന്ത്രിമാര്‍ വനിതകളായ 16 രാജ്യങ്ങൾ
ന്യൂഡല്‍ഹി: നിര്‍മലാ സീതാരാമന് കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്ത് എത്തിയതോടെ ഇന്ത്യയടക്കം 16 രാജ്യങ്ങളിലെ സുരക്ഷ ഒരുക്കുക വനിതകളായി മാറി. ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യമായിട്ടാണ് ഒരു…
Read More » - 3 September
വാണക്രൈ ആക്രമണത്തിന് പിന്നാലെ ടെക് ലോകത്തെ ഭീതിയിലാഴ്ത്തി പുതിയ മാൽവെയർ
വാണക്രൈ ആക്രമണത്തിന് പിന്നാലെ ടെക് ലോകത്തെ ഭീതിയിലാഴ്ത്തി ലോക്കി എന്ന റാന്‍സംവെയര്‍. മെയില്‍ തുറന്നാല്‍ ഉടന്‍ ഇതു കമ്പ്യൂട്ടറുകളെ ലോക്കാക്കുകയും പിന്നീട് വന്‍തുക പ്രതിഫലം നല്കാന് ആവശ്യപ്പെടുകയും…
Read More » - 3 September
അനധികൃത ബലികര്‍മം നടത്തിയവര്‍ പിടിയില്‍
കുവൈത്ത്: ബലിപെരുന്നാളിനു അനധികൃതമായ ബലികര്‍മ്മം നടത്തിയവരെ പിടികൂടി. കുവൈത്തിലെ നിയമനുസരിച്ച് മൃഗങ്ങളെ ബലിയറുക്കുന്നത് അംഗീകാരമുള്ള അറവുശാലകളിലായിരിക്കണം. ഇതു ലംഘിച്ച് ബലികര്‍മം നടത്തിയവരാണ് പിടിയിലായത്. ഇരുനൂറോളം പേരാണ് ഇതു…
Read More »