Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -2 December
‘ഈ ലെസ്ബിയൻസിനോട് നിങ്ങളുടെ കരുതൽ ഉണ്ടാകണേ’: ഒരു അച്ഛന്റെ കുറിപ്പ്
എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും സദാചാര ബോധം പേറി ജീവിക്കുന്നവരാണ് മനുഷ്യർ കൂടുതലുമെന്ന് പറയേണ്ടി വരും. സാമൂഹ്യ ചിന്തയിൽ, സാമൂഹ്യ ഭീതിയിൽ പുരോഗമനം പലപ്പോഴും സ്വന്തം ജീവിതത്തിൽ നടത്തികാണിക്കാൻ…
Read More » - 2 December
നെടുമ്പാശേരി വിമാനത്താവളത്തിലും പങ്കാളിത്തം ഉറപ്പിച്ച് ടാറ്റ ഗ്രൂപ്പ്
മുംബൈ: നെടുമ്പാശേരി വിമാനത്താവളത്തിന്റെ മുഖം മാറുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എയര്‍ ഇന്ത്യയെ ഏറ്റെടുത്തതോടെ നെടുമ്പാശേരി വിമാനത്താവളത്തിലും ടാറ്റാ ഗ്രൂപ്പ് പങ്കാളിത്തം ഉറപ്പിച്ചു. എയര്‍ ഇന്ത്യയ്ക്ക് നെടുമ്പാശേരി…
Read More » - 2 December
പെട്രോളിന്റെ അധിക നികുതി കുറച്ച് ഡല്‍ഹി
ന്യൂഡല്‍ഹി: പെട്രോളിന്റെ വില കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാരും നടപടികള്‍ ആരംഭിച്ചു. പെട്രോളിന്റെ വാറ്റ് നികുതി 30 ശതമാനത്തില്‍ നിന്നും 19.40 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനമാണ് ഡല്‍ഹി സര്‍ക്കാര്‍…
Read More » - 2 December
തിമിര ശസ്ത്രക്രിയയ്ക്കു വിധേയരായ 9 പേര്‍ക്കു കാഴ്ച നഷ്ടമായി , കണ്ണുകള്‍ നീക്കം ചെയ്തു
പാറ്റ്ന : തിമിര ശസ്ത്രക്രിയയ്ക്കു വിധേയരായ 9 പേര്‍ക്കു കാഴ്ച നഷ്ടമായതായി പരാതി. ബീഹാര്‍ മുസഫര്‍പുരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രി സംഘടിപ്പിച്ച തിമിര ചികിത്സാ ക്യാംപില്‍…
Read More » - 2 December
എയര്‍ ഇന്ത്യയെ ഏറ്റെടുത്തതോടെ നെടുമ്പാശേരി വിമാനത്താവളത്തിലും പങ്കാളിത്തം ഉറപ്പിച്ച് ടാറ്റ ഗ്രൂപ്പ്
മുംബൈ: നെടുമ്പാശേരി വിമാനത്താവളത്തിന്റെ മുഖം മാറുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എയര്‍ ഇന്ത്യയെ ഏറ്റെടുത്തതോടെ നെടുമ്പാശേരി വിമാനത്താവളത്തിലും ടാറ്റാ ഗ്രൂപ്പ് പങ്കാളിത്തം ഉറപ്പിച്ചു. എയര്‍ ഇന്ത്യയ്ക്ക് നെടുമ്പാശേരി…
Read More » - 1 December
കന്യാസ്ത്രീയെ കോൺവെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹതയെന്ന് കുടുംബം
ആലപ്പുഴ: മലയാളി കന്യാസ്ത്രീയെ കോൺവെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജലന്ധർ രൂപതയിലെ സാദിഖ് ഔവർലേഡി ഒഫ് അസംപ്ഷൻ കോൺവെന്റിലെ കന്യാസ്ത്രീയായ അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ…
Read More » - 1 December
തിമിര ശസ്ത്രക്രിയയ്ക്കു വിധേയരായ 9 പേര്‍ക്കു കാഴ്ച നഷ്ടമായി , കണ്ണുകള്‍ നീക്കം ചെയ്തു : സംഭവം സ്വകാര്യ ആശുപത്രിയില്‍
പാറ്റ്ന : തിമിര ശസ്ത്രക്രിയയ്ക്കു വിധേയരായ 9 പേര്‍ക്കു കാഴ്ച നഷ്ടമായതായി പരാതി. ബീഹാര്‍ മുസഫര്‍പുരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രി സംഘടിപ്പിച്ച തിമിര ചികിത്സാ ക്യാംപില്‍…
Read More » - 1 December
ഇനി സമരം എന്തിനെന്ന് കര്‍ഷകര്‍, സമരം തുടരാനുള്ള തീരുമാനവുമായി രാകേഷ് ടികായത്ത് : സമരക്കാര്‍ രണ്ട് തട്ടില്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതോടെ സമരം ചെയ്തിരുന്ന കര്‍ഷക യൂണിയനുകളില്‍ ഭൂരിഭാഗവും സമരം അവസാനിപ്പിച്ച് മടങ്ങാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഇനിയും സമരത്തില്‍ നിന്നും പിന്മാറാന്…
Read More » - 1 December
അയോദ്ധ്യയിൽ ക്ഷേത്രനിർമ്മാണം ദ്രുതഗതിയിൽ, മഥുരയില്‍ ക്ഷേത്രത്തിനായി തയ്യാറെടുപ്പ് തുടങ്ങി: യുപി ഉപമുഖ്യമന്ത്രി
ലക്നൗ: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനുളള്ള തയ്യാറെടുപ്പുകൾ സർക്കാർ ആരംഭിച്ചുവെന്ന് വ്യക്തമാക്കി യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. അയോദ്ധ്യയിലും കാശിയിലും ക്ഷേത്ര നിർമ്മാണങ്ങൾ ദ്രുതഗതിയിൽ…
Read More » - 1 December
പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജി.എസ്.ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍
കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജി.എസ്.ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗമാണ് പെട്രോളിയം ഉത്പന്നങ്ങള്‍. കൊവിഡ് കാലമായതിനാല്‍ ഇപ്പോള്‍ ഇക്കാര്യം പരിഗണിക്കാനാകില്ലെന്നും…
Read More » - 1 December
പീഡനത്തിനിരയായ പെൺകുട്ടി ലോഡ്ജിൽ നിന്ന് ഇറങ്ങിയോടി: ലൈംഗികമായി ചൂഷണം ചെയ്ത ഉടമ അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിലെ ലോഡ്ജിൽ അസം സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. ലോഡ്ജ് ഉടമയായ കല്ലായി സ്വദേശി അബ്ദുൾ സത്താറിനെ(60)യാണ് പോലീസ് അറസ്റ്റ്…
Read More » - 1 December
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഡിഎൻഎയിൽ ദേശവിരുദ്ധതയുണ്ട്, ഇടത്– ജിഹാദി സഖ്യത്തിന്റെ പരീക്ഷണ ശാലയായി കേരളത്തെ മാറ്റാൻ ശ്രമം
കോഴിക്കോട്: കമ്യൂണിസ്റ്റ് പാർട്ടിയുടെ ഡിഎൻഎയിൽ ദേശവിരുദ്ധതയുണ്ടെന്നും കേരളം ഇപ്പോൾ ഒരു അഗ്നിപർവതത്തിനു മുകളിലാണെന്നും വ്യക്തമാക്കി ബിജെപി ദേശീയനിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ഇന്ത്യാ വിരുദ്ധതയുടെ രാഷ്ട്രീയമാണ് സിപിഎമ്മും…
Read More » - 1 December
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 34 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ൽ താഴെ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 34 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 28 പേർ രോഗമുക്തി…
Read More » - 1 December
വിവാദമായ കാർഷിക നിയമങ്ങൾ റദ്ദായി: ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു
ഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ റദ്ദായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ് മൂന്ന് പേജുള്ള…
Read More » - 1 December
കേരളത്തിലെ ദിവസ വേതനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലുമധികം
തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ വേതന നിരക്കില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിറ്റിക്സ്…
Read More » - 1 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 24,744 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 24,744 കോവിഡ് ഡോസുകൾ. ആകെ 21,895,945 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 December
സഹോദരന്റെ സംസ്കാരചടങ്ങുകള്‍ കഴിഞ്ഞ ഉടനെ സഹോദരിയും മരിച്ചു
അരൂര്‍: സഹോദരന് മരിച്ചതിന്റെ സംസ്കാരചടങ്ങുകള്‍ക്ക് പിന്നാലെ സഹോദരിയും മരിച്ചു. അരൂര്‍ പ്രൊജക്റ്റ് കോളനിയില്‍ നടക്കല്‍ കെ.എ.സുകുമാരന്‍ (71) ആണ് ആദ്യം മരിച്ചത്. സുകുമാരന്റെ സംസ്കാരം കഴിഞ്ഞ ഉടനെ…
Read More » - 1 December
ട്രോളുകളിലൂടെ ഹിറ്റായ വട്ടിയൂര്‍ക്കാവിലമ്മ ചില്ലറക്കാരിയല്ല: പ്രവചിച്ചതെല്ലാം സംഭവിച്ചു, പൂർവാശ്രമം പൊതിച്ചോറ് വിറ്റ്
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വട്ടിയൂര്കാവിലമ്മ എന്ന ചിത്രാനന്ദമയിയെ കുറിച്ചാണ്. ട്രോളുകളായാണ് ഇവർ പ്രശസ്തയായതെങ്കിലും ഇവരുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് 10 വർഷത്തോളം പഴക്കമുണ്ട്. മുമ്പ്…
Read More » - 1 December
വിവാഹ തട്ടിപ്പുവീരനായ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിൽ
ഇരിക്കൂർ : വിവാഹ തട്ടിപ്പു വീരനായ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം കോടത്തല്ലൂരിലെ പുത്തൻപറമ്പിൽ കബീറാണ് (37) പൊലീസ് പിടിയിലായത്. ഇരിക്കൂർ പൊലീസ് ആണ്…
Read More » - 1 December
മലപ്പുറത്ത് ഫാഷൻ ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന മോഡലുകളുടെ വാഹനം ലോറിയിൽ ഇടിച്ചു: 6 പേർക്ക് ഗുരുതര പരിക്ക്
പൊന്നാനി: ഫാഷൻ ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന മോഡലുകളുടെ വാഹനം നിർത്തിയിട്ട ചരക്ക് ലോറിയിൽ ഇടിച്ച് ആറ് പേർക്ക് ഗുരുതരമായ പരിക്ക്. തൃശ്ശൂർ – കുറ്റിപ്പുറം സംസ്ഥാനപാതയിൽ വെച്ചാണ്…
Read More » - 1 December
സ്ത്രീകളുടെ ശരീരത്തില്‍ ലഹരിവസ്തുക്കള്‍ വിതറി ഒന്നിലധികം പുരുഷന്മാര് ചേര്‍ന്ന് പീഡിപ്പിക്കുന്ന വീഡിയോ
കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ യഥാര്‍ഥ വില്ലന്‍ മറനീക്കി പുറത്തേയ്ക്ക് വരുന്നു. വാഹനാപകട കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന് ലഹരി…
Read More » - 1 December
യുഎഇ ദേശീയ ദിനാഘോഷം: 10 ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തി ദുബായ് പോലീസ്
ദുബായ്: ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തി ദുബായ് പോലീസ്. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് നടപടി. ആഘോഷങ്ങളും ഭാഗമാകണമെന്ന് ദുബായ് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ ആഘോഷത്തിൽ…
Read More » - 1 December
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
പെരുമ്പാവൂർ: അസം സ്വദേശിയായ അന്യ സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അസാം ഗിലാമാറ സ്വദേശി രാജു ഫൂക്കാനാണ് (സൂര്യ -25) പൊലീസ് പിടിയിലായത്.…
Read More » - 1 December
1 കോടി ചിലവായാലും വേണ്ടില്ല ബിജെപി എംഎൽഎയെ കൊലപ്പെടുത്തണം: കോൺഗ്രസ് നേതാവിന്റെ ഗൂഢാലോചന പുറത്ത്
ബംഗളൂരു : ബിജെപി എംഎൽഎയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോ പുറത്ത്. കർണാടക ബിജെപി എംഎൽഎ എസ് ആർ വിശ്വനാഥനെ കൊലപ്പെടുത്താനാണ് കോൺഗ്രസ് പ്രവർത്തകൻ…
Read More » - 1 December
ബിജെപി ക്ഷേത്രങ്ങളിൽ രാഷ്ട്രീയപ്രചരണം നടത്തിയാൽ എന്തുപറയും, പള്ളികളെ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കരുത്: സിപിഎം
തിരുവനന്തപുരം: കേരളത്തിൽ മുസ്ലീംപള്ളികള് കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്ലീംലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഎം. വര്‍ഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം…
Read More »