Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2021 -1 April
പ്രതിഷേധങ്ങൾ ശക്തമാകുന്നു ; ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം എൽ ഡി എഫ് നു വേലിയിലിരിക്കുന്ന പാമ്പാകുമോ ?
പാല: വ്യാപകമായി പ്രതിഷേധ പോസ്റ്ററുകൾ വന്നുകൊണ്ടിരിക്കുകയാണ് ജോസ് കെ മാണിക്കെതിരെ പാലയില്‍. ജോസ് കെ മാണി കുലംകുത്തിയാണെന്നും പോളിംഗ്ബൂത്തില്‍ ചെല്ലുമ്ബോള് ഇക്കാര്യം ഓര്മിക്കണമെന്നുമാണ് സേവ് സി പി…
Read More » - 1 April
ബി.ജെ.പി പ്രവര്ത്തകന് തൂങ്ങിമരിച്ച നിലയില്‍
വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിലാണ് വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്.
Read More » - 1 April
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് സൗദി ഗസറ്റ്
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സൗദി അറേബ്യയിലെ സര്‍ക്കാര്‍ അനുകൂല മാധ്യമമായ സൗദി ഗസറ്റ്. ഒന്നര വര്‍ഷത്തിനുള്ളില്‍ മാതൃകാ പരമായ പദ്ധതികളാണ്…
Read More » - 1 April
ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാവില്ല, അവരെല്ലാം എന്റെ സഹോദരി സഹോദരൻമാർ; രാഹുൽ ഗാന്ധി
മാനന്തവാടി : ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയപരമായി വിയോജിപ്പുകൾ അവരുമായുണ്ടെങ്കിലും എനിക്കൊരിക്കലും അവരെ വെറുക്കാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.മാനന്തവാടിയിൽ റോഡ് ഷോയ്ക്കിടെ…
Read More » - 1 April
‘വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ തയ്യാറാണോ’?; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ വെല്ലുവിളി
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ വികസനപ്രവര്‍ത്തനങ്ങളും…
Read More » - 1 April
20 വർഷങ്ങൾക്ക് ശേഷം ജർമനിക്ക് തോൽവി
ലോകകപ്പ് യോഗ്യത മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ജർമനിക്ക് തോൽവി. 20 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് യോഗ്യത മത്സരങ്ങളിൽ ജർമനി തോൽക്കുന്നത്. നോർത്ത് മാസിഡോണിയയാണ് 2-1ന് മുൻ ചാമ്പ്യന്മാരെ…
Read More » - 1 April
വോട്ട് തേടി പ്രതിപക്ഷ പാര്‍ട്ടിയിലേക്ക്; പരാജയ ഭീതിയിലായ മമതയ്ക്ക് ഉടൻ തിരിച്ചടി
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ നിയമസഭ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ മുന്‍ തൃണമൂല്‍ നേതാവും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം അടക്കമുള്ള തെക്കന്‍…
Read More » - 1 April
യുഡിഎഫ് വന്നാല്‍ ബാറുകള്‍ തുറക്കുമോ? വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് രമേഷ് പിഷാരടി
കൊരട്ടി: യുഡിഎഫ് സര്‍ക്കാര്‍ വരികയാണെങ്കില്‍ ഇനിയും ബാറുകള്‍ തുറക്കുമോ എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയുമായി സിനിമാതാരം രമേഷ് പിഷാരടി. പൊങ്ങം നൈപുണ്യ കോളജില്‍ ചാലക്കുടി നിയോജക മണ്ഡലം…
Read More » - 1 April
ജോസ് കെ മാണി ‘കുലംകുത്തി’; പാലായിൽ വ്യാപകമായി സി.പി.എം പോസ്റ്റര്‍ പ്രതിഷേധം
സി.പി.എം-കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ തമ്മിലുള്ള ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പാലായില്‍ ജോസ്.കെ.മാണിക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു. ജോസ്.കെ.മാണി കുലം കുത്തിയാണെന്നാണ് പോസ്റ്ററുകള്‍. പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍…
Read More » - 1 April
പാചക വാതക സിലണ്ടറുകളുടെ വില കുറച്ചു; പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വരും
ഡൽഹി: പാചകവാതക സിലിണ്ടറിന് വില കുറച്ചു. സിലണ്ടറൊന്നിന് 10 രൂപയാണ് കുറഞ്ഞത്. പുതുക്കിയ വില ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരുമെന്ന് പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ…
Read More » - 1 April
അധികാരത്തിൽ വരുമ്പോൾ സീറോ അധികാരത്തിൽനിന്നിറങ്ങുമ്പോൾ ഹീറോ
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ഒരു കുറിപ്പിലൂടെയാണ് 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത് കാലിയായ ഖജനാവുമായിട്ടായിട്ടാണെന്നും ഇപ്പോള്‍ മിച്ചമുള്ളത് അയ്യായിരം കോടിയിലധികം രൂപയാണെന്നും ജനങ്ങളോട് പങ്കുവെച്ചത്. കൊവിഡ്…
Read More » - 1 April
അഴിക്കുന്തോറും കുരുക്കുകള്‍ മുറുകുന്നു; സ്പീക്കര്‍ക്കും വിനോദിനിക്കും അറസ്റ്റ് വാറന്റ്? കസ്റ്റംസ് കോടതിയിലേക്ക്
കൊച്ചി: സ്വര്‍ണ, ഡോളര്‍ കടത്ത് കേസില്‍ നിർണായക വഴിത്തിരിവിലേക്ക്. കേസില്‍ ഇനിയും ഹാജരായില്ലെങ്കില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമെതിരെ അറസ്റ്റ് വാറന്റിന് കസ്റ്റംസ്…
Read More » - 1 April
രണ്ടാംഘട്ട വോട്ടെടുപ്പ് , ബംഗാളിൽ അക്രമ പരമ്പര, ബിജെപി- തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ പരക്കെ അക്രമം. ഒരു ബിജെപി പ്രവർത്തകനും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇരു കൂട്ടരും ആരോപിച്ചു. അതേസമയം…
Read More » - 1 April
രണ്ടായിരത്തി ഒന്നിൽ കൊലീബി സഖ്യത്തിനായി കുഞ്ഞാലിക്കുട്ടിയും മാണിയും ചർച്ചയ്ക്കെത്തി; സി.കെ. പദ്മനാഭൻ
രണ്ടായിരത്തി ഒന്നിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും വോട്ട് ധാരണയ്ക്ക് വന്നതായി മുതിർന്ന ബി.ജെ.പി നേതാവ് സി.കെ. പദ്മനാഭന്റെ വെളിപ്പെടുത്തൽ. കോൺഗ്രസുകാർ…
Read More » - 1 April
കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് കോവിഡ്
കൊച്ചി : കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ടോണി ചമ്മിണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ…
Read More » - 1 April
ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണവും കാറ്റുപോയ ബലൂന്നിന്റെ അവസ്ഥയിലായിരിക്കുകയാണ്; പരിഹസിച്ച് എളമരം കരീം
കോഴിക്കോട് : സംസ്ഥാനത്ത് ഇരട്ട വോട്ടുള്ളവരുടെ പട്ടിക വെബ്സൈറ്റിലൂടെ യുഡിഎഫ് പുറത്തുവിട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് സിപിഎം എം.പി. എളമരം കരീം. ഫേസ്ബുക്ക്…
Read More » - 1 April
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം രജനികാന്തിന്
ന്യൂഡൽഹി : 51-ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടൻ രജനികാന്തിന്. കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലെ…
Read More » - 1 April
ത്രികോണപ്പോരിൽ തലസ്ഥാനം; ഇടതും വലതും പോരാടുമ്പോൾ ശക്തമായ വെല്ലുവിളി ഉയർത്തി ബിജെപി
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വോട്ട് തേടി സ്ഥാനാർത്ഥികൾ. മണ്ഡലം പിടിക്കാനും നിലനിർത്താനും ഇടതും വലതും പോരാടുമ്പോൾ ശക്തമായ വെല്ലുവിളി ഉയർത്തുകയാണ് ബിജെപി. മണ്ഡലപുനർനിർണ്ണയ ശേഷം നടന്ന രണ്ട്…
Read More » - 1 April
‘കോണ്‍ഗ്രസ് ബോധപൂര്‍വം കള്ളവോട്ട് ചേര്‍ത്തതാണോ എന്ന് സംശയം?’; മുഖ്യമന്ത്രി
ഇതുവരെ വന്ന വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് ബോധപൂര്‍വം കള്ളവോട്ട് ചേര്‍ത്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് ബന്ധുകള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമാണ്…
Read More » - 1 April
പ്രിയദർശൻ പിന്മാറി; അമ്മയുടെ സിനിമ വൈശാഖ് സംവിധാനം ചെയ്യും
താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ആശിർവാദ് സിനിമസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നിന്ന് സംവിധായകൻ പ്രിയദർശൻ പിന്മാറി. പകരം വൈശാഖ് ചിത്രം സംവിധാനം…
Read More » - 1 April
അബുദാബി എയർപോർട്ടിൽ വയസ്സ് കണ്ട് സംശയിച്ചു തടഞ്ഞു, ലോകത്തെ ഏറ്റവും പ്രായം ചെന്ന സ്വാമി ശിവാനന്ദയുടെ ആരോഗ്യ രഹസ്യങ്ങൾ
2019 ഒക്ടോബർമാസത്തിൽ അബുദാബി എയർപോർട്ടിൽ ഒരു പ്രായം ചെന്ന മനുഷ്യനെ എയർപോർട്ട് അധികാരികൾ തടഞ്ഞു. കാരണം അദ്ദേഹം കൈവശം വെച്ചിരിക്കുന്നത് വ്യാജ പാസ്പോർട്ട് ആണെന്നായിരുന്നു ഇവരുടെ സംശയം.…
Read More » - 1 April
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം; ഇടതുപക്ഷത്തിനെതിരെ ചിലർ വ്യാജ കഥകൾ പ്രചരിപ്പിക്കാൻ നോക്കുന്നു; മുഖ്യമന്ത്രി
കണ്ണൂര്‍ : ഇടതുപക്ഷത്തിനെതിരെ വികസന വിരോധികൾ അണിചേർന്ന് വ്യാജ കഥകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം ആണെന്ന് സർവ്വേ കണ്ടെത്തിയിരുന്നു.…
Read More » - 1 April
സ്വർണ്ണവിലയിൽ വൻ വർധന; ഇന്നത്തെ സ്വർണ്ണനിരക്കുകൾ അറിയാം
കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ വൻ വർധനവ്. പവന് 440 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 33,320 രൂപയായി. ഗ്രാമിന് 55 രൂപയും…
Read More » - 1 April
‘കേരളത്തിൽ തുടർഭരണത്തിൽ താല്പര്യമില്ല’; ഇന്നസെന്റ്
കേരളത്തിൽ തുടർഭരണം വന്നാൽ കോൺഗ്രസ് എന്ന പാർട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നും, അതുകൊണ്ട് തുടർഭരണത്തിൽ തനിക്ക് താൽപര്യമില്ലെന്നും മുൻ എം.പിയും നടനുമായ ഇന്നസെന്റ്. കൊല്ലത്ത്…
Read More » - 1 April
കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ല: തറപ്പിച്ച് ഉദയനിധി സ്റ്റാലിന്
ചെന്നൈ: ബിജെപിക്കെതിരെ ശക്തമായ നിലപാടുമായി ഡി.എം.കെ യുവജന വിഭാഗം നേതാവും താരപ്രചാരകനുമായ ഉദയനിധി സ്റ്റാലിന്. കേരളത്തിലും തമിഴ്നാട്ടിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും ബി.ജെ.പി സഖ്യം അണ്ണാ…
Read More »