Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -5 February
കൊറോണ പടർത്തുന്നത് പ്രതീക്ഷിച്ചതിലും അപ്പുറം ദുരന്തം, ആഴ്ച്ചയില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കു മാത്രം പുറത്തിറങ്ങാന്‍ അനുമതി , സകല രാജ്യങ്ങളും ഇറക്കുമതിയും കയറ്റുമതിയും നിർത്തിവെച്ചു : ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു
ബെയ്ജിങ്: ചൈനയിലെ വുഹാനില്‍ പിറവിയെടുത്ത കൊറോണ വൈറസ് ചൈനയുടെ സാമ്പത്തിക അടിത്തറ തന്നെ ഇളക്കുമെന്നു സൂചന. ലോകത്ത് ആകമാനം 492 മരണമാണ് കൊറോണ മൂലം ഉണ്ടായിരിക്കുന്നത്. ഫിലിപ്പിന്സിലും…
Read More » - 5 February
സിനിമയുടെ തിരക്കഥ രജിസ്റ്റര്‍ ചെയ്യാനായി അയാൾ കൊച്ചിയിലേക്ക് വണ്ടികയറി; അതിനു ശേഷം ഒരു വിവരവുമില്ല; പൊന്നാങ്ങളയെത്തേടി അലയുന്ന സഹോദരിമാർക്കു വേണ്ടി ഫെയ്സ് ബുക്കിലൂടെ സഹായം അഭ്യര്‍ഥിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
രണ്ടുവര്‍ഷം മുമ്പ് കാണാതായ ആങ്ങളയെത്തേടുന്ന സഹോദരിമാര്‍ക്കായി ഫെയ്സ് ബുക്കിലൂടെ സഹായം അഭ്യര്‍ഥിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. കണ്ണൂര്‍ പാമ്പുരുത്തിയിലാണ് സഹോദരിമാർ താമസിക്കുന്നത്.
Read More » - 5 February
വരൻ എത്തിയത് ചൈനയിൽ നിന്ന്, കൊറോണ ഭീഷണിയെ തുടർന്ന് താലികെട്ട് മാറ്റി, സദ്യ നടത്തി
തൃശൂർ : എരുമപ്പെട്ടിയൽ ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങിലെ താലികെട്ടും അനുബന്ധചടങ്ങുകളും കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. വരനും വധുവും അവരവരുടെ വീടുകളിൽ തന്നെയിരുന്നപ്പോൾ വിവാഹത്തോടനുബന്ധിച്ചു മുൻകൂട്ടി…
Read More » - 5 February
കൊല്ലത്ത് അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം അസം സ്വദേശി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: അഞ്ചലില്‍ അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അസം സ്വദേശി ജലാല്‍ ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന…
Read More » - 5 February
ആര്.ടി.ഓഫീസില്‍ സ്വകാര്യ ബസുടമകള്‍ തമ്മില്‍ സംഘര്‍ഷം; ഒടുവില്‍ വിരല്‍ കടിച്ചെടുത്തു
തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ സമയക്രമം പുനര്‍നിര്‍ണയിക്കുന്നതിനായി ആറ്റിങ്ങല്‍ ആര്‍ടി ഓഫിസില്‍ വിളിച്ച ചര്‍ച്ചയ്ക്ക് എത്തിയ ബസുടമകള്‍ തമ്മിലടിച്ചു. സംഘര്‍ഷത്തില്‍ ഒരാളുടെ വിരല്‍ കടിച്ചെടുത്തു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.…
Read More » - 5 February
ബോംബേറിൽ കാലു തകർന്ന ആറുവയസുകാരി ഇനി ഡോക്ടർ, കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷി അസ്ന ആഗ്രഹിച്ച നേട്ടം സ്വന്തമാക്കി
കണ്ണൂര്‍: വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായി ഉണ്ടായ ബോംബേറില്‍ കാലു തകര്‍ന്ന ആറു വയസ്സുകാരി അസ്നയെ മലയാളികൾ മറക്കില്ല. ഇപ്പോൾ തന്റെ സ്വപ്ന നേട്ടം കൈവരിച്ചിരിക്കുകയാണ്…
Read More » - 5 February
ഡൽഹി തെരഞ്ഞെടുപ്പ്: കെജ്രിവാൾ കരുത്തു കാട്ടുമോ? അമിത് ഷായും യോഗി ആദിത്യനാഥും അനുരാഗ് താക്കൂറും തെരുവിലിറങ്ങി ബിജെപിയുടെ അജണ്ടയിലേക്ക് കാര്യങ്ങൾ വഴി തിരിച്ചു; പ്രചാരണത്തിന് നാളെ സമാപനമാകും
ശനിയാഴ്ചയാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ സമാപനമാകും. ആംആദ്മി പാർട്ടിയുമായി തുടക്കത്തിലുണ്ടായിരുന്ന വൻവ്യത്യാസം ശക്തമായ പ്രചാരണത്തിലൂടെ കുറച്ചെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
Read More » - 5 February
ആളൊഴിഞ്ഞ ടെറസിലേക്കും ഇരുട്ടുപിടിച്ച ലിഫ്റ്റ് മുറിയിലേക്കും വിളിച്ചുകൊണ്ടുപോയത് ഗെയിമെന്നു കരുതി; ഏഴുമാസം പീഡനത്തിന് ഇരയായ പതിനൊന്നുവയസ്സുകാരിയുടെ മൊഴി ഞെട്ടിപ്പിക്കുന്നത്
ചെന്നൈ: ലൈംഗികപീഡനം സഹിച്ചത് ഏഴുമാസം. ആളൊഴിഞ്ഞ ടെറസിലേക്കും ഇരുട്ടുപിടിച്ച ലിഫ്റ്റ് മുറിയിലേക്കും വിളിച്ചുകൊണ്ടുപോയത് ഗെയിമെന്നു കരുതി.പീഡനത്തിന് ഇരയായ പതിനൊന്നുവയസ്സുകാരിയുടെ മൊഴി ഞെട്ടിപ്പിക്കുന്നത്. കേള്‍വിക്കുറവുള്ള കുട്ടിയെ ചെന്നൈ അയനാവാരത്ത്…
Read More » - 5 February
മസാലദോശ കൊടുത്ത രീതി ശരിയായില്ല , തൃശൂരിൽ ഭാര്യയുടെ കൈ തല്ലിയൊടിച്ചു ഭര്‍ത്താവ്
തൃശൂര്‍: മസാലദോശ പാത്രത്തില്‍ നല്‍കാത്തതിന്റെ പേരില്‍ മദ്യലഹരിയില്‍ ഭാര്യയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊരട്ടി കാതിക്കുടം സ്വദേശി കണ്ഠരുമഠത്തില്‍ രവിയെ (50) ആണ് അറസ്റ്റു…
Read More » - 5 February
കൂടത്തായി കൊലപാതക പരമ്പര: അഞ്ചാമത്തെ കുറ്റപത്രം നാളെ; അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്
കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കുറ്റപത്രം നാളെ സമർപ്പിക്കും. ടോം ജോസ് കേസിലാണ് നാളെ കുറ്റപത്രം സമർപ്പിക്കുന്നത്. അതേസമയം കൊലപാതക പരമ്പരയിൽ അന്വേഷണം ഇടുക്കിയിലേക്കും നീളുന്നു. ജോളിയുടെ…
Read More » - 5 February
‘ഇതിപ്പോ സംസ്ഥാന ദുരന്തം ഏതാണ് ? പിണറായിയോ കൊറോണയോ ?കൊറോണ ബാധയുള്ള രാജ്യങ്ങള്‍ പോലും ഇത്തരം പ്രഖ്യാപനം നടത്തിയിട്ടില്ല’ – സന്ദീപ് വാര്യര്‍
മൂന്ന് പേര്‍ക്ക് മാത്രം കൊറോണോ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. ലോകത്ത് കൊറോണ ബാധയുള്ള…
Read More » - 5 February
കൊറോണ വൈറസ്:വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടി
ആലപ്പുഴ: കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് വന്‍ തിരിച്ചടിയാകുന്നു. കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ആലപ്പുഴയില്‍ കൊറോണ സ്ഥിരീകരിച്ചതും വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഹൗസ് ബോട്ടുകള്‍,…
Read More » - 5 February
കേരള പൊലീസിലെ ഐജി തെലങ്കാന മന്ത്രിസഭയിലേക്ക്; പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി ആശയവിനിമയം നടത്തി
കേരള പൊലീസിലെ ഐജി തെലങ്കാന മന്ത്രിസഭയിലേക്ക്. കേരള പൊലീസിലെ ഐജി ജി. ലക്ഷ്മണ് ആണ് തെലങ്കാന മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി…
Read More » - 5 February
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; 11 മാസം പ്രായമുള്ള മലയാളി ബാലന് പത്തു ലക്ഷം ഡോളര്‍ സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയായ ഒരു വയസുകാരന് പത്തു ലക്ഷം ഡോളര്‍ (ഏകദേശം 7.13 കോടി രൂപ) സമ്മാനം. 11 മാസം മാത്രം പ്രായമുള്ള…
Read More » - 5 February
കൊറോണ, വിനോദ യാത്രകൾ വിലക്കി
തൃശ്ശൂര്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠനയാത്ര വിലക്കി ജില്ലാ കളക്ടര്‍. തൃശ്ശൂര്‍ ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ്…
Read More » - 5 February
കേരളത്തിലെ ഏഴു നഗരങ്ങൾക്ക് ഖര-മാലിന്യ സംസ്കരണത്തിന് കേന്ദ്ര സഹായം
ന്യൂഡൽഹി: കേരളത്തിലെ ഏഴു നഗരങ്ങളിൽ ഖര മാലിന്യ സംസ്കരണത്തിനും ശുചീകരണത്തിനുമായുള്ള പദ്ധതികൾ നടപ്പാക്കാൻ 339 കോടി രൂപ ഗ്രാൻഡ് ആയി അനുവദിക്കാൻ 15 ആം ധനകാര്യ കമ്മീഷൻ…
Read More » - 5 February
ജോസ് കെ മാണിക്ക് എട്ടിന്റെ പണി വരുന്നു? കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജേക്കബുമായി പുതിയ കൂട്ടുക്കെട്ടിലേക്ക്
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജേക്കബുമായി പുതിയ കൂട്ടുക്കെട്ടിലേക്ക് നീങ്ങുന്നതായി സൂചന. കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് മുമ്പ് പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ ആണ് പുതിയ നീക്കങ്ങൾ.
Read More » - 5 February
മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നു
മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നു. ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
Read More » - 5 February
ഷഹീന് ബാഗ് വെടിവയ്പ്പ് ഗാന്ധി രക്തസാക്ഷിത്വം ഓര്മിപ്പിച്ചെന്ന് ഭൂപേഷ് ബാഗല്, വെടിവെച്ചത് ആം ആദ്മി പ്രവർത്തകൻ എന്ന് റിപ്പോർട്ട്
റായ്പുര്‍: ഷഹീന് ബാഗിലെ പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭവേദിയിലെ വെടിവയ്പ്പ് ഗാന്ധി രക്തസാക്ഷിത്വത്തെ ഓര്മിപ്പിച്ചെന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. സമാധാനപരമായി സമരം ചെയ്യുന്നവര്ക്കുനേരേയാണു വെടിയുതിര്‍ത്തതെന്നും അദ്ദേഹം…
Read More » - 5 February
കൊറോണ: മാസ്കിനു ആവശ്യക്കാരേറിയ സാഹചര്യം മുതലെടുത്ത് വില വര്‍ധിപ്പിക്കുന്നവർ ജാഗ്രതൈ
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാസ്കിനു ആവശ്യക്കാരേറിയ സാഹചര്യം മുതലെടുത്ത് വില വര്‍ധിപ്പിക്കുന്നവർ ജാഗ്രതൈ. കൊറോണ വൈറസിനെതിരെ ജാഗ്രതയിലാണ് ഗള്‍ഫിലെ ജനങ്ങള്‍. മാസ്കിനു ആവശ്യക്കാരേറിയ സാഹചര്യം മുതലെടുത്ത്…
Read More » - 5 February
ഷൂവില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളികള്‍ ചെന്നൈയില്‍ പിടിയില്‍.
ചെന്നൈ: ഷൂവില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളികള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശികളായ അഹമ്മദ് സലീഖ് (22), ശ്രീജിത്ത് (23) എന്നീ യുവാക്കളെയാണു കസ്റ്റംസ്…
Read More » - 5 February
രാമായണത്തില്‍ പരാമര്‍ശിക്കുന്ന ദിവ്യൗഷധമായ മൃതസഞ്ജീവനിക്കു സമാനമായ ഔഷധ ചെടി കണ്ടെത്തിയതായി ഉത്തരാഖണ്ഡ് വനംവകുപ്പ്
ഡെറാഡൂണ്‍: രാമായണത്തില്‍ പരാമര്‍ശിക്കുന്ന ദിവ്യൗഷധമായ മൃതസഞ്ജീവനിക്കു സമാനമായ ഔഷധച്ചെടി ദ്രോണാഗിരി മലനിരകളില്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഉത്തരാഖണ്ഡ് വനംവകുപ്പ്.പിത്തോരാഗാഹ് ജില്ലയിലെ ജൗല്ജിവി മേഖലയിലാണ് ചെടി കണ്ടെത്തിയത്. ചെടിയുടെ സാമ്പിള്‍…
Read More » - 5 February
വനിതാ ടെക്കി അമ്മയെ കുത്തിക്കൊന്ന സംഭവം; യുവതിക്കായി വല വിരിച്ച് പൊലീസ്; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
ബംഗളൂരില്‍ വനിതാ ടെക്കി അമ്മയെ കുത്തിക്കൊന്ന കേസിൽ യുവതിക്കായി വല വിരിച്ച് പൊലീസ്. അമ്മയെ കൊലപ്പെടുത്തിയ ശേഷം സഹോദരനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ സോഫ്റ്റ്വെയര് എന്‍ജിനീയറായ യുവതി…
Read More » - 5 February
ഡല്‍ഹി തെരഞ്ഞെടുപ്പ് : ആം ആദ്മി തൂത്തുവാരുമെന്ന് സര്‍വേ
ന്യൂഡല്‍ഹി•നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 70 സീറ്റില്‍ 54-60 സീറ്റുകള്‍ വരെ നേടി ആം ആദ്മി പാർട്ടി (എഎപി) അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ച് വാര്‍ത്താ ചാനലായ ടൈംസ്…
Read More » - 5 February
നിര്‍ഭയ കേസ്: ദയാ ഹർജി തള്ളിയ പ്രതികളെ ഉടൻ തൂക്കിലേറ്റുമോ? കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ വിധി ഇന്ന്
നിര്‍ഭയ കേസിൽ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധിപറയും. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തത് പിന്‍വലിക്കണമെന്നാണ് ഹര്‍ജി. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് വിധി
Read More »