Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -5 February
സംഘപരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനെതിരിൽ കേരളത്തിലെ ക്യാമ്പസുകളിൽ ശാഹിൻ ബാഗുകൾ ഉയരും: ഫ്രറ്റേണിറ്റി മൂവ്മെൻറ്
കോഴിക്കോട്: ”ഹം ദേഖേംഗേ”: ‘കാമ്പസുകളിൽ ശാഹീൻ ബാഗുകൾ ഉയരുന്നു’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംഘടിപ്പിക്കുന്ന അനിശ്ചിതകാല കാമ്പസ് ശാഹീൻ ബാഗുകളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഫറൂഖ്…
Read More » - 5 February
ഭഗവാന് വിഷ്ണുവിന്റെ അവതാരങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ടത്
ഭഗവാന് വിഷ്ണുവിന്റെ അവതാരങ്ങളില്‍വെച്ച് ഏറ്റവും പ്രധാനപ്പെട്ടത് ശ്രീകൃഷ്ണാവതാരം. പൂര്‍ണ്ണ പുണ്യാവതാരമാണ് ശ്രീകൃഷ്ണനെന്ന് മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാട് നാരായണീയത്തില്‍ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു.
Read More » - 5 February
ബന്ധുക്കള്‍ അടക്കമുള്ളവര്‍ അറിഞ്ഞു തുടങ്ങിയപ്പോള്‍ മോഹനന് വൈദ്യരെയും മറ്റും കാണിക്കാനാണ് ഉപദേശിച്ചത്- ക്യാന്‍സറിനെ അതിജീവിച്ച യുവാവിന്റെ വാക്കുകള്‍
ഇന്ന് ഫെബ്രുവരി നാല് ലോക ക്യാന്‍സര്‍ ദിനം. ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാവുന്ന സാധാരണ ഒരു അസുഖം മാത്രാമാണ്. ഇത്തരത്തില്‍ കാന്‍സറിനെ അതിജീവിച്ചവര്‍ നമ്മുടെ ചുറ്റും…
Read More » - 5 February
ഒമാനിലെ പോലീസ് കസ്റ്റഡിയിൽ നിന്നും ബിജുസുന്ദരേശന് മോചനം
തിരുവനന്തപുരം•പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമ സഹായ പദ്ധതി (PLAC) യിലൂടെ ആദ്യമായി…
Read More » - 5 February
കാത്ത് ലാബ് ടെക്നീഷ്യൻ : കരാർ നിയമനം
സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുളള കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കാത്ത് ലാബിൽ ടെക്നീഷ്യൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അപേക്ഷ 15ന് വൈകിട്ട് നാലിനു മുൻപ് നേരിട്ടോ…
Read More » - 5 February
വനിതാഹെൽത്ത് ക്ലബ്ബിലേക്ക് ഇൻസ്ട്രക്ടറെ കരാടിസ്ഥാനത്തിൽ നിയമിക്കുന്നു.
കിളിമാനൂർ ബ്ലോക്ക് പരിധിയിൽ നഗരൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തമാരംഭിക്കാരിക്കുന്ന വനിതാഹെൽത്ത് ക്ലബ്ബിലേക്ക് കരാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മോട്ടോറൈസ്ഡ് ട്രെഡ്മിൽ, എലിപ്ടിക്കൽ ക്രോസ്സ് ട്രയിനർ സ്പിൻ ബൈക്ക്, ട്വിസ്റ്റർ –…
Read More » - 5 February
വിവരാവകാശ കമ്മീഷണർ നിയമനം : അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ…
Read More » - 5 February
തോക്കിലും നിർമിത ബുദ്ധി പരീക്ഷിക്കാൻ അമേരിക്ക, കൊള്ളുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം വെടിയുതുർക്കുന്ന തോക്കുകൾ വരുന്നു
ഒരു സോഫ്റ്റ് വെയറിന്റെ സഹായത്താല്‍ ലക്ഷ്യസ്ഥാനം നിശ്ചയിക്കുകയും ലക്ഷ്യത്തില്‍ കൊള്ളുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വെടിയുതിര്‍ക്കുകയും ചെയ്യുന്ന സ്മാര്‍ട് റൈഫിള്‍ അമേരിക്കന്‍ സേനയ്ക്കുവേണ്ടി നിർമിക്കാനൊരുങ്ങി വിദഗ്ധർ. സ്മാഷ് എന്നാണ്…
Read More » - 5 February
വാഹനാപകടങ്ങളിൽ രണ്ടു മരണം
ആലപ്പുഴ: വാഹനാപകടങ്ങളിൽ രണ്ടു മരണം, ആലപ്പുഴ ജില്ലയിൽ രണ്ട് വാഹനാപകടങ്ങളിലായി തോട്ടപ്പള്ളി പുതുവൽ സുദർശനൻ (30), വാടയ്ക്കൽ കറുകപ്പറമ്പിൽ സൈറസ് (43) എന്നിവരാണ് മരിച്ചത്. Also read…
Read More » - 4 February
കൊറോണ വൈറസ് : വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്, ഒരാള്‍ക്കെതിരെ കൂടി കേസെടുത്തു
ആലപ്പുഴ : കൊറോണ വൈറസുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ് മുന്നോട്ട്. സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരാൾക്കെതിരെ കൂടി കേസ്…
Read More » - 4 February
സോണിയ ഗാന്ധിയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയയെ ആശുപത്രിയില്‍…
Read More » - 4 February
നേത്രാവതി എക്സപ്രസിൽ നിന്ന് 6 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി
കൊച്ചി : വടക്കൻ കേരളത്തിൽ വിതരണത്തിനായി ട്രെയിനിൽ കടത്താൻ ശ്രമിച്ച ആറു കിലോ ഉണക്ക കഞ്ചാവാണ് റെയിൽവേ സംരക്ഷണ സേനയുടെ കീഴിലുള്ള ആന്റി നർകോട്ടിക് സ്ക്വാഡ് പിടികൂടിയത്.…
Read More » - 4 February
വാഹന വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ട് ബജാജ്
മുംബൈ : വാഹന വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ട് ബജാജ് ഓട്ടോമൊബൈൽസ്. ജനുവരി മാസം ആകെ വില്‍പ്പന 3,94,473 യൂണിറ്റായി കുറഞ്ഞതിലൂടെ മൊത്തം വിൽപ്പനയിൽ 3.1 ശതമാനം…
Read More » - 4 February
പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന് പിടിയില്‍
പാറ്റ്ന: പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന് പിടിയില്‍. ബീഹാറിലാണ് സംഭവം. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറാമാന് എന്ന വ്യാജേനയാണ് ഇയാള്‍…
Read More » - 4 February
അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ഒഴിവ്
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പ്രൊഡക്ഷന്‍) ഗ്രേഡ് എം3, ചീഫ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) ഗ്രേഡ് എം3, ചീഫ് കെമിസ്റ്റ് ഗ്രേഡ് എം3, മാനേജര്‍ (മെറ്റീരിയല്‍സ്) എം3,…
Read More » - 4 February
നാല് വയസ്സുകാരിക്ക് പീഡനം : അയല്‍വാസിയായ 14കാരൻ അറസ്റ്റിൽ
മുംബൈ : നാല് വയസ്സുകാരിക്ക് പീഡനം, അയല്‍വാസിയായ 14കാരൻ അറസ്റ്റിൽ. മുംബൈയിൽ പൂനൈയ്ക്ക് സമീപമാണ് അതിദാരുണമായ സംഭവം നടന്നത്. രക്തസ്രാവത്തെ തുടർന്ന് കുട്ടി എപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More » - 4 February
സ്കൂളിലെ ഉച്ചഭക്ഷണ പാത്രത്തിൽ വീണ് മൂന്നു വയസ്സുകാരി പൊള്ളലേറ്റു മരിച്ചു
മിർസാപുർ : സ്കൂളിൽ ഉച്ചഭക്ഷണം തയാറാക്കുന്ന പാത്രത്തിൽ വീണ് മൂന്നു വയസ്സുകാരി മരിച്ചു. ഉത്തർപ്രദേശിലെ മിർസാപുരിലെ രാംപൂർ പ്രൈമറി സ്കൂളിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന…
Read More » - 4 February
ആ പദ്ധതി ചിലരുടെ സ്വപ്നമാകാം, എന്നാല്‍ അത് വെള്ളാന മാത്രമാണ്; പ്രധാനമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ
മുംബൈ:കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അദ്ധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ചിലരുടെ സ്വപ്നമാകാമെന്നും എന്നാല്‍ അത്…
Read More » - 4 February
കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി : പ്രധാനപ്പെട്ട കേസുകളുടെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാമെന്ന സുപ്രീംകോടതി വിധിയുടെ ഭരണപരമായ വിഷയങ്ങള്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നു കോടതി. ഭരണഘടനയുമായി ബന്ധപ്പെട്ടതും ദേശീയ പ്രധാന്യവുമുള്ള…
Read More » - 4 February
ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് എഫ് സി ഗോവ നാളെ ഇറങ്ങും : എതിരാളി ഹൈദരാബാദ് എഫ്സി
മഡ്ഗാവ്: ഐഎസ്എല്ലിൽ എടികെയിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യവുമായി എഫ് സി ഗോവ നാളെ ഇറങ്ങും.ഹൈദരാബാദ് എഫ്സി ആണ് എതിരാളി. വൈകിട്ട് 07:30തിന് ഗോവയുടെ ഹോം…
Read More » - 4 February
ആളുകളുടെ ശരാശരി ആയുസ്സ് കൂടുന്നു, ഇത് സ്ത്രീകൾക്ക് ഒരു പണി കരുതിവെച്ചിട്ടുണ്ട്; സ്വന്തം പ്രായത്തിലും താഴെയുളള പയ്യന്മാരെ നോക്കി കല്യാണം കഴിക്കണമെന്ന് പെൺകുട്ടികളോട് മുരളി തുമ്മാരുകുടി
കൊച്ചി: കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും കൂടുകയാണെങ്കിലും അത് സ്ത്രീകള്‍ക്ക് ഒരു പണിയാണെന്ന് വ്യക്തമാക്കി മുരളി തുമ്മാരുകുടി.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തില്‍…
Read More » - 4 February
ഇന്ത്യയിലേക്കുൾപ്പെടെ 700 സര്‍വീസുകള്‍ റദ്ദാക്കി ഗൾഫ് വിമാനകമ്പനി
മസ്ക്കറ്റ് : ഇന്ത്യയിലേക്കുൾപ്പെടെ 700 സര്‍വീസുകള്‍ റദ്ദാക്കി ഒമാൻ എയർ. ഒമാൻ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റിയുടെ നിർദേശപ്രകാരം ഫെബ്രുവരി 29 വരെയുള്ള 700 ലധികം സർവിസുകൾ…
Read More » - 4 February
പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
തിരുവനന്തപുരം : കൂറുമാറ്റ നിരോധന നിയമ പ്രകാരം മലപ്പുറം ജില്ലയിലെ പോത്തുകൽ ഗ്രാമപഞ്ചായത്ത് അംഗം സി. കരുണാകരൻ പിള്ളയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ…
Read More » - 4 February
നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കിടെ കോടതി മുറിയിൽ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി: പ്രതിക്കെതിരെ കേസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോടതിയിലുണ്ടായിരുന്ന നടിയുടെ ദൃശ്യങ്ങളാണ് ഇയാള്‍ ചിത്രീകരിച്ചത്.നടിയും ദിലീപടക്കമുള്ള…
Read More » - 4 February
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ നടപടി ഇന്ത്യ പുനപരിശോധിക്കണം : പ്രമേയം പാസാക്കി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ ഒഴിവാക്കിയ നടപടി ഇന്ത്യ പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കി പാകിസ്ഥാൻ.പാക് നാഷണല്‍ അസംബ്ലി(അധോസഭ)യാണ്…
Read More »