Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -4 February
സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ മാറ്റണം; ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും ശശി തരൂർ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ലോക്സഭയില്‍ രൂക്ഷവിമര്‍ശനവുമായി എം പി ശശി തരൂര്‍ രംഗത്ത്. സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ ഷട്ട് ഡൗണ്‍ ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ്…
Read More » - 4 February
ഷഹീൻ ബാഗ് സമരക്കാർക്ക് നേരെ വെടിയുതിർത്ത് ജയ് ശ്രീ രാം വിളിച്ച ആൾ ആം ആദ്മി പ്രവർത്തകൻ, തെളിവുകൾ പുറത്തു വിട്ട് പോലീസും മാധ്യമങ്ങളും
ദില്ലി: ഷഹീന്‍ബാഗില്‍ സമരക്കാര്‍ക്ക് നേരെ വെടിവെച്ചയാള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പോലീസും ദേശീയ മാധ്യമങ്ങളും. ഇയാളും ഇയാളുടെ പിതാവും വളരെ കാലമായി ആം ആദ്മിയിൽ പ്രവർത്തിക്കുന്നതിന്റെ…
Read More » - 4 February
സൗദിയിൽ കവര്‍ച്ച : ഇന്ത്യക്കാരനുൾപ്പെട്ട നാലംഗ സംഘം പിടിയിൽ
റിയാദ് : സൗദിയിൽ കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയിൽ. മക്കയിൽ മൂന്ന് സൗദി പൗരന്മാരും ഒരു ഇന്ത്യക്കാരനുമാണ് പിടിയിലായിരിക്കുന്നത്. ഗോഡൗണുകളിലും കച്ചവട കേന്ദ്രങ്ങളിലും മോഷണം നടത്തിയവരും…
Read More » - 4 February
കൊറോണ വൈറസ്; സഹായമാവശ്യപ്പെട്ടുകൊണ്ടുള്ള മെസേജിന് ആരോഗ്യമന്ത്രി നല്കിയ മറുപടി ചൂണ്ടിക്കാട്ടി പ്രശംസയുമായി യുവതി
കൊറോണ വൈറസ് പകരുന്നതിന്റെ ഭീതിയിലാണ് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ. വൈറസ് ബാധയെ നേരിടാന്‍ ക്രിയാത്മകമായ ഇടപെടലുമായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ്. ഇതിനിടെ…
Read More » - 4 February
‘ഒരു നിമിഷം ഞാൻ നിൽക്കുന്നത് നിയമസഭയിലാണോ, ലോക്സഭയിലാണോ എന്ന് സംശയിച്ചു പോയി’ പിണറായി സംസാരിക്കുന്നത് അമിത് ഷായുടെ ഭാഷയിലെന്ന് രമേശ് ചെന്നിത്തല
അലനെയും താഹയെയും ഒരു തെളിവും ഇല്ലാതെ അറസ്റ്റ് ചെയ്തു എൻ.ഐ.എ യ്ക്ക് കൈമാറിയതിനെ നിയമസഭയിൽ ചോദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി കേട്ട് താൻ അതിശയിച്ചു പോയെന്ന് പ്രതിപക്ഷ…
Read More » - 4 February
‘ക്യാൻസർ ദിനത്തിൽ എന്റെ പ്രിയപ്പെട്ടവരോട് പങ്കു വയ്ക്കാൻ ഇതിനേക്കാൾ സന്തോഷമുള്ള വാർത്ത എന്താണുള്ളത്..’- സന്തോഷ വാർത്തയുമായി നന്ദു മഹാദേവ
ക്യാന്‍സറിനോട് പൊരുതി നിന്ന് മറ്റുള്ള രോഗബാധിതർക്ക് തണലായ നന്ദു മഹാദേവ തന്റെ ജീവിതത്തിലെ സന്തോഷത്തെ കുറിച്ച് പങ്കുവെക്കുന്നു, അത് ഇങ്ങനെയാണ്, ഒടുവിൽ എന്റെ ട്യൂമർ ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു !!…
Read More » - 4 February
ഒരു വയസുകാരന് സമ്മാനമായി ലഭിച്ചത് ഒരു മില്ല്യൺ യുഎസ് ഡോളർ!
ദുബായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒരു മില്ല്യൺ യുഎസ് ഡോളർ സമ്മാനം ലഭിച്ചത് ഇന്ത്യയ്ക്കാരനായ ഒരു വയസുകാരന്. മുഹമ്മദ് സലാ എന്ന കുട്ടിക്കാണ് ഏകദേശം 7 കോടിയോളം രൂപ…
Read More » - 4 February
മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യവുമായെത്തിയ മോദി ഒരു വ്യവസായ ശാലപോലും ആരംഭിച്ചില്ല; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: സര്‍ക്കാല്‍ എല്ലാം വില്‍ക്കുകയാണെന്നും അടുത്തത് താജ്മഹൽ വിൽക്കുമെന്നുമുള്ള ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദക്ഷിണ ഡല്‍ഹിയിലെ ജുങ്പുരയില്‍ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് രാഹുൽ…
Read More » - 4 February
“ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിട്ടുപോകണം, ഇല്ലെങ്കില്‍ ഞങ്ങളുടേതായ രീതിയില്‍ പുറത്താക്കും”- മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന
മുംബൈ: ബംഗ്ലാദേശികള്‍ക്കെതിരെ താക്കീതുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിട്ടുപോകണമെന്ന ആഹ്വാനവുമായി മുംബൈ നഗരത്തില്‍ എം.എന്‍.എസിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സ്വയം…
Read More » - 4 February
‘പാക്കിസ്ഥാനെ പറത്തി ഇന്ത്യ,’ പത്ത് വിക്കറ്റിന് തകർത്ത് ഫൈനലിൽ
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. പാക്കിസ്ഥാനെ പത്ത് വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 172 റൺസാണ് എടുത്തത്. സെമി…
Read More » - 4 February
ടി.എന്‍. സീമയുടെ ഭര്‍ത്താവിന്റെ നിയമനം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: സിപിഎം നേതാവ് ടി.എന്‍ സീമയുടെ ഭര്‍ത്താവിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ചതില്‍ പിണറായി സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സീമയുടെ ഭർത്താവ് ജി ജയരാജിന്റെ നിയമനം…
Read More » - 4 February
അമ്മയെ കുത്തിക്കൊന്നു, സഹോദരനെയും വധിക്കാൻ ശ്രമിച്ചു, യുവതി ഒളിവിൽ
ബെംഗളൂരു : അമ്മയെ കുത്തിക്കൊന്ന ശേഷം സഹോദരനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച് മുപ്പത്തിമൂന്നുകാരിയായ സോഫ്റ്റ്വെയർ എൻജിനീയർ. മാതാവ് നിർമലയാണ് (54) മരിച്ചത്. മകൻ ഹരീഷ് ചന്ദ്രശേഖർ (31) പരുക്കുകളോടെ…
Read More » - 4 February
എൻജിനീയറിങ് ബിരുദധാരികൾക്ക് കരസേനയിൽ അവസരം : അപേക്ഷ ക്ഷണിച്ചു
എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്കും വനിതകൾക്കും കരസേനയിൽ അവസരം. 55–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്നിക്കൽ) കോഴ്സിലേക്കും 26–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്നിക്കൽ) വിമൻ കോഴ്സിലേക്കുമുള്ള പ്രവേശനത്തിനും…
Read More » - 4 February
‘കേരളത്തിൽ ലൗ ജിഹാദുണ്ട്, പറയുന്നത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ’ നിലപാട് ആവർത്തിച്ച് സിറോ മലബാർ സഭ
കൊച്ചി: കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും വെറും ആരോപണമല്ല പറയുന്നത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലണെന്നും സിറോ മലബാർ സഭ. നേരത്തെ കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന സഭയുടെ പ്രസ്താവന വിവാദമായിരുന്നു.…
Read More » - 4 February
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ
പനാജി : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗോവ നിയമസഭ പ്രമേയം പാസാക്കി. കേന്ദ്ര സര്‍ക്കാരിന്റേത് ചരിത്രപരമായ നടപടിയാണെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൗരത്വ ഭേദഗതി…
Read More » - 4 February
മദ്യത്തില്‍ കുതിര്‍ത്ത അരി നല്കി കാക്കകളെ പിടികൂടി ബിരിയാണി വെച്ചു; യുവാക്കൾ പിടിയിൽ
രാമേശ്വരം: കാക്കകളെ കൊന്ന് ചിക്കന്‍ സ്റ്റാളില്‍ ബിരിയാണി വില്‍പ്പന നടത്തിയ യുവാക്കൾ പിടിയിൽ. തമിഴ്നാട്ടിലെ രാമേശ്വരത്താണ് സംഭവം. മദ്യത്തില്‍ കുതിര്‍ത്ത അരി നല്‍കിയാണ് ഇവർ കാക്കകളെ പിടികൂടിയിരുന്നത്.…
Read More » - 4 February
നിർഭയ കേസ് : കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ നിർണായക വിധി നാളെ
ന്യൂ ഡൽഹി : നിർഭയ കേസിൽ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ നിർണായക വിധി നാളെ. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി…
Read More » - 4 February
കഞ്ചാവും ഹാഷിഷും വെറുതെ കത്തിച്ചു കളയരുത് ; അത് ഇനിമുതൽ ഫലപ്രദമായി ഉപയോഗിക്കാം: പുതിയ കണ്ടുപിടിത്തവുമായി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പാകിസ്താനില്‍ പിടിച്ചെടുക്കുന്ന കഞ്ചാവും ഹാഷിഷും ഇനി മുതല്‍ കത്തിച്ചു കളയണ്ടെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നിലവില്‍ പാകിസ്താനില്‍ ഹാഷിഷ് നിയമവിരുദ്ധമാണ്. ചരസ് എന്ന പേരിലാണ്…
Read More » - 4 February
വഴി കാണിക്കുന്നതിനോടൊപ്പം ചിലപ്പോൾ പണിയും തരുന്ന ഗൂഗിൾ മാപ്പിന് തിരിച്ചു പണി കൊടുത്ത് യുവാവ്
എവിടേലും പോകുമ്പോ ഗൂഗിൾ മാപ്പ് വലിയ ഉപകാരിയാണ്. വഴി അറിയാതെ വട്ടം ചുറ്റുമ്പോൾ വഴി കാട്ടി നമുക്ക് പ്രിയങ്കരനാകും പലപ്പോഴും ഗൂഗിൾ മാപ്പ്. എന്നാൽ ചില സമയത്ത്…
Read More » - 4 February
അണ്ടർ 19 ലോകകപ്പ് : പാകിസ്താനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ, വിജയ ലക്ഷ്യം 173
പൊചെഫ്സ്ട്രൂം: അണ്ടർ 19 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ പാകിസ്താനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാന് നിലവിലെ ചാമ്പ്യൻമാരുടെ കരുത്തുറ്റ ബൗളിങ്ങിന് മുന്നിൽ…
Read More » - 4 February
കാന്റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിച്ചെന്ന് ആരോപണം; കോടികള്‍ ശമ്പളം പറ്റുന്ന ബാങ്ക് ഉദ്യോഗസ്ഥനെ പുറത്താക്കി
ലണ്ടന്‍: കാന്റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിച്ചെന്ന് ആരോപണം; ബാങ്ക് ഉദ്യോഗസ്ഥനെ പുറത്താക്കി . ഒരു വര്‍ഷം ഒന്‍പത് കോടി ഇരുപത്തിയാറ് ലക്ഷം രൂപയിലേറെ വാര്‍ഷിക ശമ്പളം കൈപ്പറ്റുന്ന…
Read More » - 4 February
ഉന്നത ഗുണനിലവാരത്തില്‍ നാവില്‍ കൊതിയൂറും ബേക്കറി വിഭവങ്ങളുമായി ‘നാനീസ്’ വിപണയില്‍ ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം•സ്വാദിഷ്ടമായ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ബേക്കറി വിഭവങ്ങളുമായി ‘നാനീസ് ഫുഡ് പ്രോഡക്ട്സ്’ വിപണിയില്‍ ശ്രദ്ധേയമാകുന്നു. ആറ്റിങ്ങലില്‍ ചാപ്പാത്തിയ്ക്ക് പേരുകേട്ട യമ്മി ഫ്രഷിന്റെ നിര്‍മ്മാതാക്കളാണ് ‘നാനീസി’ന് പിന്നില്‍. നാനീസിന്റെ…
Read More » - 4 February
കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി കര്‍ണാടക ആരോഗ്യ വകുപ്പ്
വയനാട്: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അയല്‍ സംസ്ഥാനമായ കര്‍ണാടക പ്രതിരോധ നടപടികള്‍ ആരംഭിച്ചു. കേരളത്തില്‍ നിന്നും കര്‍ണാടക സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങളില്‍…
Read More » - 4 February
പാപ്പാനെ ആന കുത്തിക്കൊന്നു
പാലക്കാട്: ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീകൃഷ്ണൻ എന്ന ആനയാണ് പാപ്പാനായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ നന്ദനെ (40) കുത്തിക്കൊന്നത്. കാറളം കുഞ്ഞലക്കാട്ടിൽ ക്ഷേത്രത്തിലാണ് സംഭവം.ക്ഷേത്ര ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്.
Read More » - 4 February
സൗദിയിൽ ഗതാഗതം തടസപ്പെടുത്തി, കാറിന് മുകളില്‍ പെട്രോളുമായി കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനു സംഭവിച്ചതിങ്ങനെ
റിയാദ് : സൗദിയിൽ ഗതാഗതം തടസപ്പെടുത്തി, കാറിന് മുകളില്‍ പെട്രോളുമായി കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മക്ക ഗവര്‍ണറേറ്റിന് മുന്‍വശത്തുള്ള മെയിന്‍ റോഡിലായിരുന്നു സംഭവം. കാര്‍ കുറുകെ…
Read More »