Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -4 February
കച്ച മുറുക്കി കെട്ടി സര്‍ക്കാര്‍; തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് നേടിയെടുക്കാന്‍ പുതിയ നീക്കം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്വാങ്ങുന്നുനെന്ന വര്‍ത്തകള്‍ക്ക് പിന്നാലെ വിമാനത്താവളത്തിന്റെ നടത്തിപ്പ് നേടിയെടുക്കാന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ടെണ്ടറില്‍ ഒന്നാമതെത്തിയ അദാനി…
Read More » - 4 February
കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ബംഗ്ളാദേശില്‍ നിന്നെത്തിയ കവർച്ചാ സംഘത്തിലെ തലവൻ അറസ്റ്റിൽ
കണ്ണൂര്‍: കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ബംഗ്ളാദേശില്‍ നിന്നെത്തിയ കവർച്ചാ സംഘത്തിലെ തലവൻ അറസ്റ്റിൽ. ശിക്കാരി ഗ്യാംഗിലെ തലവനായ മുഹമ്മദ് ഇല്യാസിയാണ് പിടിയിലായത്. ബംഗ്ളാ റോബേഴ്സ് എന്നും വിളിപ്പേരുള്ള…
Read More » - 4 February
കൊറോണ വൈറസ്; വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ചൈന, മരണം 425 കടന്നു
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ചൈന. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ചൈന വിലയിരുത്തി. കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ…
Read More » - 4 February
അച്ഛനും അമ്മയും നഷ്ടപ്പെട്ടു, കുട്ടികളെ ബന്ദിയാക്കിയപ്പോൾ പോലീസ് വകവരുത്തിയ അക്രമിയുടെ മകളെ ദത്തെടുക്കാന്‍ തയാറായി ഐ.ജി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 23 കുട്ടികളെ ബന്ദിയാക്കി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചയാളുടെ ഒരു വയസുകാരി മകളെ ഏറ്റെടുക്കാന്‍ തയാറായി കാണ്‍പുര്‍ ഐ.ജി. കുട്ടിയെ താന്‍ ദത്തെടുക്കാമെന്നും അവളെ പഠിപ്പിച്ച്…
Read More » - 4 February
കൊറോണ വൈറസ്; ശക്തമായ പ്രതിരോധ നടപടികളുമായി സൗദി അറേബ്യ
റിയാദ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ശക്തമായ മുന്‍കരുതലും പ്രതിരോധ നടപടികളുമായി സൗദി അറേബ്യ. രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി…
Read More » - 4 February
ചക്ക ഇനി വെറും ചക്ക അല്ല; കീമോ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുമെന്ന് പഠനം
കൊച്ചി: ചക്ക ഇനി വെറും ചക്ക അല്ല. നമ്മള് വെറുതേ കളയുന്ന ഈ ചക്കയിലും കുറെ ഔഷധ ഗുണങ്ങള്‍ ഉണ്ട്. കാലങ്ങളും പഠനങ്ങളും അതെല്ലാം തെളിയിച്ചതാണ്. ചക്കച്ചുള…
Read More » - 4 February
‘ഇന്ദിരാഗാന്ധി മുസ്ലീമിനെയാണ് വിവാഹം കഴിച്ചത്, നെഹ്റു കുടുംബം മതം മറച്ചു വെച്ചു, ഇത് രാജീവ് ഫിറോസ് ഖാന്റെ സര്‍ക്കാരല്ല’ എന്ന് പാർലമെന്റിൽ എംപിയുടെ വിവാദ പരാമർശങ്ങൾ
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശങ്ങളുമായി ബി.ജെ.പി എം.പി പര്‍വേശ് വെര്‍മ്മ. നേരത്തെ വിദ്വേഷ പരാമര്‍ശനങ്ങളുടെ പേരില്‍ ഡല്‍ഹി…
Read More » - 4 February
സഞ്ജു നടത്തിയ സാഹസിക ശ്രമത്തിന്റെ ചിത്രം സ്ക്രീന്‍സേവറാക്കി ആനന്ദ് മഹീന്ദ്ര
മുംബൈ: അവസാന ഇന്ത്യ-ന്യൂസീലന്‍ഡ് ടി-20 മത്സരത്തിനിടെ റോസ് ടെയ്ലറുടെ സിക്സെന്നുറപ്പിച്ച ഒരു ഷോട്ട് പറന്നുപിടിച്ച് ബൗണ്ടറിക്ക് പുറത്തേക്കിട്ട സഞ്ജു സാംസണിന്റെ ഫീല്‍ഡിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഈ…
Read More » - 4 February
ബംഗാളിൽ തൃണമൂൽ ഗുണ്ടായിസം തുടരുന്നു, അധ്യാപികയെയും സഹോദരിയെയും റോഡിലൂടെ കെട്ടിവലിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഹൈസ്കൂള്‍ അധ്യാപികയെയും സഹോദരിയെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്‍റോഡിലൂടെ കെട്ടിവലിച്ചു. അധ്യാപികയുടെ കാല്‍മുട്ടുകള്‍ കൂട്ടിക്കെട്ടിയശേഷം വലിച്ചിഴയ്ക്കുകയായിരുന്നു. ഇതുകണ്ടു ബഹളംവച്ച സഹോദരിയെയും…
Read More » - 4 February
പിണറായി വിജയന് ആര്.എസ്.എസിന്റെ മെഗാഫോണായി മാറിയെന്ന ആരോപണവുമായി പോപ്പുലര്‍ ഫ്രണ്ട്
കോഴിക്കോട്•നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി സംസ്ഥാനത്ത് നടക്കുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സി.പി.എം നടത്തുന്ന തരംതാണ രാഷ്ട്രീയ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ…
Read More » - 4 February
പ്രവാസികളെ ആശങ്കയിലാക്കി സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്
റിയാദ്: പ്രവാസികളെ ആശങ്കയിലാക്കി സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്. ഫാർമസി മേഖലയിൽ രണ്ടു ഘട്ടങ്ങളിലായി അൻപതു ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനാണ് തീരുമാനം. ജൂലൈ 22 മുതലുള്ള ആദ്യ…
Read More » - 4 February
വൈകിയ വേളയിലെങ്കിലും അദ്ദേഹം സത്യം തുറന്നുപറഞ്ഞല്ലോ; എസ്ഡിപിഐക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് വി മുരളീധരന്
തിരുവനന്തപുരം: എസ്ഡിപിഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍…
Read More » - 4 February
പ്രണയപ്പകയെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ ; പൊതുസമൂഹത്തിന്റെ കരുതൽ വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ ഒഴിവാക്കാന്‍ പൊതുസമൂഹത്തിന്റെ കരുതല്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികള്‍ക്കിടയിലെ വൈകാരിക വൈകല്യങ്ങള്‍, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയവ തുടക്കത്തിലേ കണ്ടെത്താനും പ്രാഥമിക…
Read More » - 4 February
ഇന്ത്യൻ ദേശീയ പതാകയുടെ മധ്യഭാഗത്തെ അശോക ചക്രം നീക്കം ചെയ്ത് അവിടെ ‘ലാ ഇലാഹ് ഇല്ലല്ലാഹ്’ പതിപ്പിച്ച് സി.എ.എ പ്രക്ഷോഭകാരികള്‍
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പല സമരങ്ങളും രാജ്യം കണ്ടെങ്കിലും ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്ത ഒരു സമരം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യൻ ജനത.…
Read More » - 4 February
108 ആംബുലന്‍സിന്റെ സേവനം ഇനിമുതല്‍ ഈ നഗരത്തിലും
ഇടുക്കി : ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ മൂന്നാറിലും ഇനിമുതല്‍ 108 ആബുലന്സിന്റെ സേവനം ലഭിക്കും. ദേവികുളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഭാഗമായാണ് ആംബുലന്‍സ് സര്‍വ്വീസ് നടത്തുക. മൂന്നാറിലെത്തിയ ആംബുലന്‍സിന്റെ…
Read More » - 4 February
കൊറോണ വൈറസ്: ചൈനയിലെ എല്ലാ ആപ്പിള്‍ സ്റ്റോറുകളും ഫെബ്രുവരി 9 വരെ അടയ്ക്കുന്നു
ന്യൂയോര്‍ക്ക്: ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് എല്ലാ ആപ്പിള്‍ സ്റ്റോറുകളും ഫെബ്രുവരി 9 വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. വളരെയധികം ജാഗ്രതയോടെയും പ്രമുഖ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശത്തെയും…
Read More » - 4 February
ഡല്‍ഹിയില്‍ ബി.ജെ.പിയ്ക്ക് എത്ര സീറ്റുകള്‍ ലഭിക്കും? സുബ്രഹ്മണ്യന് സ്വാമി പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി•ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി രാജ്യസഭാ എം.പി ഡോ. സുബ്രഹ്മണ്യൻ സ്വാമി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് 41 ലധികം സീറ്റുകള്‍ ലഭിക്കുമെന്ന്…
Read More » - 4 February
കൊറോണ വൈറസിനെ നേരിടാന്‍ മരുന്നുണ്ടെന്ന് തായ്ലാന്ഡ്
ബാങ്കോക്ക്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ നേരിടാന്‍ മരുന്നുണ്ടെന്ന് തായ്ലാന്ഡ്. പനിയ്ക്കും എച്ച്.ഐ.വിക്കും നല്കുന്ന ആന്റി വൈറല്‍ മരുന്നുകളുടെ മിശ്രിതം ഫലപ്രദമാണെന്ന് തായ്ലാന്ഡ് തെളിവു സഹിതം വ്യക്തമാക്കുന്നു.കൊറോണ…
Read More » - 4 February
വീരപ്പന്റെ കൂട്ടാളിയായ സ്ത്രീ പിടിയില്‍: പിടിയിലാകുന്നത് 27 വര്‍ഷങ്ങള്‍ക്ക് ശേഷം
മൈസൂരു•വനം കൊള്ളക്കാരനായ വീരപ്പന്റെ കൂട്ടാളിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദവും വിനാശകരവുമായ പ്രവർത്തനങ്ങൾ (തടയല്‍) പ്രകാരം കേസെടുത്ത് 27 വര്‍ഷത്തിന് ശേഷമാണ് ഇവരെ ചാമരാജനഗർ ജില്ലയിൽ…
Read More » - 4 February
കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേയ്ക്ക് സ്ഥിരം ഒഴിവുകള്‍ :അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേയ്ക്ക്/ തസ്തികയിലേക്ക് സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട് . 60 ശതമാനം മാര്‍ക്കോടുകൂടി മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ്…
Read More » - 3 February
മുഖ്യമന്ത്രി നടത്തിയ ഏറ്റുപറച്ചില്‍ ഒരു കുറ്റസമ്മതമായി കരുതാനേ തരമുള്ളൂ : വി മുരളീധരന്
എസ്ഡിപിഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്. മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറുന്നുണ്ടെന്നും…
Read More » - 3 February
ജയ്ഷെ ഭീകരര്‍ ഇപ്പോഴും അതിര്‍ത്തി കടന്നുവരുന്നുണ്ട് ; അവര്‍ ആ മേഖലകളിലാണ് കഴിയുന്നത് ; വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഡ്രൈവര്‍
ജമ്മു : ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഇപ്പോഴും അതിര്‍ത്തി കടന്നുവരുന്നുണ്ടെന്നും അവര്‍ പുല്‍വാമ, ട്രാല്‍ മേഖലകളില്‍ കഴിയുന്നുണ്ടെന്നും അറസ്റ്റിലായ ട്രക്ക് ഡ്രൈവര്‍ സമീര്‍ ധര്. ജയ്ഷ് ബന്ധമുള്ള…
Read More » - 3 February
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍, വിജയം ആർക്കൊപ്പം ? : അഭിപ്രായ സര്‍വേയിൽ പറയുന്നതിങ്ങനെ
ന്യൂ ഡൽഹി : നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം അരവിന്ദ് കെജ്രിവാളിനൊപ്പമെന്ന് അഭിപ്രായ സര്‍വേ. ടൈംസ് നൗ-ഇപ്സോസ് നടത്തിയ സർവ്വേയിലാണ് എഎപി അധികാരം നിലനിര്‍ത്തുമെന്നും കെജ്രിവാള് മുഖ്യമന്ത്രിയാകുമെന്നും പറയുന്നത്.…
Read More » - 3 February
വിദ്വേഷ പ്രസംഗം; ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി
കണ്ണൂര്‍: മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി. പഴയങ്ങാടി സ്വദേശി ബി തന്‍വീര്‍ അഹമ്മദ് എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ പൊലീസ്…
Read More » - 3 February
വീണ്ടും പാക് പ്രകോപനം : ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരിക്കേറ്റു
ശ്രീനഗർ: വീണ്ടും പാക് പ്രകോപനം. ജമ്മുകാഷ്മീരിലെ തങ്ധർ സെക്ടറിലാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്. ആക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു.…
Read More »