Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -20 January
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്ന പ്രമുഖര്‍ മമതാ ബാനര്‍ജിയുടെ നായ്ക്കള്‍; രാജ്യത്ത് ബോംബ് സ്ഫോടനങ്ങളും കൂട്ട ബലാത്സംഗങ്ങളും നടക്കുമ്പോള്‍ ഇവർ നിശബ്ദരായി ഇരിക്കുന്നു -സൗമിത്രാ ഖാന് എം പി
പൗരത്വ നിയമ ഭേദഗതി എന്താണെന്ന് അറിയാന്‍ ശ്രമിക്കാതെ രാജ്യ വ്യാപകമായി പ്രതിഷേധിക്കുന്ന പ്രമുഖര്‍ മമതാ ബാനര്‍ജിയുടെ നായ്ക്കള്‍ ആണെന്ന് ബിജെപി എംപി സൗമിത്രാ ഖാന്. 2019 ലോക്…
Read More » - 20 January
‘ഇയാളുണ്ടല്ലോ…ഇയാള്‍..,എന്നെ ഇന്ന് വരെ സ്നേഹിച്ചിട്ടില്ല..ഇയാള്‍ക്ക് ഇയാളുടെ മോള് മതി..’ അച്ഛനെ നോക്കി പൊട്ടിത്തെറിച്ച് ഒരു മകന്- കുറിപ്പ്
ക്ലാസിനും സ്കൂളിനും മൊത്തം വികൃതിയായിരുന്ന പയ്യന് സങ്കടം പെരുകി നാളുകളേറെ ജീവിച്ച അനുഭവം പങ്കുവെച്ച് കൗണ്‍സിലര്‍ കല. വിവേചനവും ഒരാളോടുള്ള വാത്സല്യ കൂടുതലും ഒരു കുഞ്ഞിന്റെ മനസിനുണ്ടാക്കിയ…
Read More » - 20 January
കുസാറ്റില്‍ വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ നേതാക്കള്‍ കാറിടിച്ച് വീഴ്ത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
കൊച്ചി: കുസാറ്റില്‍ വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ നേതാക്കള്‍ കാറിടിച്ച് വീഴ്ത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ഇന്നലെ രാത്രിയാണ് സംഭവം. നാലാം വര്‍ഷ ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ഥി ആസില്‍ അബൂബക്കറിന് നേരെ…
Read More » - 20 January
അണ്ഡാശയ കാന്‍സറും ലക്ഷണങ്ങളും
അടുത്തിടെയായി സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നതാണ് അണ്ഡാശയ ക്യാന്‍സര്‍. ഗര്‍ഭാശയത്തെയും പ്രത്യുല്പാദന പ്രക്രിയയെയും വരെ ചിലപ്പോള്‍ ബാധിക്കുന്ന ഈ രോഖത്തെ സൂക്ഷിക്കേണ്ടതുണ്ടെന്ന് ഇംഗ്ലണ്ടിലെ Southend University Hospitalലെ ഗവേഷകര്‍…
Read More » - 20 January
ആയുധങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പെടുള്ള മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം : മോദിയും പിണറായിയും കണക്ക് പറയേണ്ടി വരുമെന്ന് പോസ്റ്ററുകളില്‍ ആഹ്വാനം
കണ്ണൂര്‍: ആയുധങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പെടുള്ള മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം , മോദിയും പിണറായിയും കണക്ക് പറയേണ്ടി വരുമെന്ന് പോസ്റ്ററുകളില്‍ ആഹ്വാനം. കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണിലാണ് ആയുധധാരികളായ…
Read More » - 20 January
രണ്ട് പേർക്കും ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാനുണ്ട്; ഗവർണർ-മുഖ്യമന്ത്രി തർക്കം നിർഭാഗ്യകരമാണെന്ന് ഒ.രാജഗോപാൽ
സംസ്ഥാന ഗവർണർ - മുഖ്യമന്ത്രി തർക്കം നിർഭാഗ്യകരമാണെന്ന് ബിജെപി എം എൽ എ ഒ.രാജഗോപാൽ. കേരളത്തിൽ ഭരണത്തിന് നേതൃത്വം നല്കുന്ന രണ്ട് സുപ്രധാന കേന്ദ്രങ്ങളാണ് ഗവർണറും മുഖ്യമന്ത്രിയും.…
Read More » - 20 January
1000 കോടിയിലേറെ രൂപയുടെ അഴിമതിയിടപാടില്‍ പങ്ക്; പ്രവാസി വ്യവസായി സി.സി തമ്പി അറസ്റ്റില്‍
ന്യൂഡല്‍ഹി: മലയാളിയായ പ്രവാസി വ്യവസായി സി സി തമ്പി ദില്ലിയില്‍ അറസ്റ്റിലായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് തമ്പിയെ അറസ്റ്റ് ചെയ്തത്. ഒഎന്‍ജിസി അഴിമതിക്കേസിലാണ് അറസ്റ്റ്. ഹോളിഡെയ്സ് ഗ്രൂപ്പ് ചെയര്‍മാനാണ്…
Read More » - 20 January
വസ്ത്രങ്ങള്‍ അയേണ്‍ ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട വൈദ്യുത ഉപകരണമാണ് ഇസ്തിരിപ്പെട്ടി. കാര്യക്ഷമമല്ലാത്ത ഉപയോഗക്രമമാണ് ഇതില്‍ ഊര്‍ജ്ജനഷ്ടം വരുത്തി വയ്ക്കുന്നത്. ഓട്ടോമാറ്റിക് ഇലക്ട്രിക് അയണ്‍ ആണ് നല്ലത്. നിര്‍ദ്ദിഷ്ട താപനില എത്തിക്കഴിഞ്ഞാല്‍…
Read More » - 20 January
‘ലവ് ജിഹാദ്’ എന്നു വിലപിക്കുന്നവര്‍ ‘പാസ്റ്റര്‍ ജിഹാദ്’ നെ കുറിച്ച് എന്തേ ഓര്‍ക്കുന്നില്ല, അതിനെതിരെയും ഇടയലേഖനങ്ങള്‍ ഇറക്കരുതോ?
– അഞ്ജു പാര്‍വതി പ്രഭീഷ് ലവ് ജിഹാദ് എന്നത് യാഥാർത്ഥൃമാണെന്ന തിരിച്ചറിവിനൊപ്പം തിരിച്ചറിയപ്പെടേണ്ടതാണ് സീറോ മലബാർ സഭയുടെ കാപട്യത്തെയും. അന്ന് രണ്ടു സെമറ്റിക് മതങ്ങളുടെ അഡ്ജസ്റ്റ്മെന്റ് ഡീലിനിടെ…
Read More » - 20 January
കൂടിക്കാഴ്ച: പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകാനിടയായ സാഹചര്യങ്ങൾ എന്ത്? ചീഫ് സെക്രട്ടറി ഗവർണറുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകുന്നു
പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയതിനെക്കുറിച്ച് ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് രാജ് ഭവനിലെത്തി.
Read More » - 20 January
മുത്തൂറ്റ് ഫിനാന്‍സിലെ പ്രതിസന്ധി പരിഹാരമാകുന്നില്ല : ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ച
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ പ്രതിസന്ധി പരിഹാരമാകുന്നില്ല , ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന് വൈകീട്ട് നടക്കും. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ വൈകിട്ട് മൂന്ന്…
Read More » - 20 January
വീടുകള്‍ കയറി വ്യാജ വൈദ്യന് നല്കിയ മരുന്ന് കഴിച്ച് നൂറോളം പേര് ആശുപത്രിയില്‍
കൊല്ലം: അഞ്ചല്‍ ഏരൂരില്‍ വീടുകള്‍ കയറി വ്യാജ വൈദ്യന്റെ ചികിത്സ. മരുന്ന് കഴിച്ചവരാകട്ടെ ചികിത്സതേടി വിവിധ ആശുപത്രികളില്‍. വ്യാജ വൈദ്യനായ തെലുങ്കാന സ്വദേശി ലക്ഷമണ് രാജാണ് വ്യാജ…
Read More » - 20 January
കഴിഞ്ഞ വര്‍ഷം ഇല്ലാതിരുന്ന പള്‍സ് പോളിയോ, ഈ വര്‍ഷം വീണ്ടും വന്നതെന്തിന് എന്ന സംശയിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പ്
ഞായറാഴ്ചയായിരുന്നു അഞ്ചു വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ നല്‍കേണ്ട ദിവസം. കഴിഞ്ഞ വര്‍ഷം ഇല്ലാതിരുന്ന പള്‍സ് പോളിയോ വീണ്ടും തുടങ്ങിയതിനെപ്പറ്റി പലവിധ ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.…
Read More » - 20 January
ലൗ ജിഹാദ് സംബന്ധിച്ച് സീറോ മലബാര്‍സഭയുടെ ഇടയലേഖനം : അനുകൂല പ്രതികരണവുമായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന് ജോസഫ്
കൊച്ചി: ലൗ ജിഹാദ് സംബന്ധിച്ച് സീറോ മലബാര്‍സഭയുടെ ഇടയലേഖനം, അനുകൂല പ്രതികരണവുമായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന് ജോസഫ്. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ…
Read More » - 20 January
പരീക്ഷ പേ ചര്‍ച്ച 2020: സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടി ഇന്ന്
സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചര്‍ച്ച 2020 ഇന്ന്. പരിപാടിയുടെ മൂന്നാം പതിപ്പ് ആണ് ഇന്ന് നടക്കുന്നത്. ന്യൂഡല്‍ഹിയിലെ തല്ക്കതോര സ്റ്റേഡിയത്തില്‍ രാവിലെ…
Read More » - 20 January
ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം; സെന്‍സസ് നടപടികളോട് മാത്രം സഹകരിക്കും
തിരുവനന്തപുരം: ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ല. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്നാല്‍ സെന്‍സസ് നടപടികളുമായി മാത്രം സഹകരിക്കാന്‍ തീരുമാനം ആയിട്ടുണ്ട്.…
Read More » - 20 January
ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു
ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബീജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്.
Read More » - 20 January
‘ഗര്‍ഭകാലത്ത് ക്ലാസ്സുകളില്‍ പോയി പഠിച്ച ബ്രീത്തിങ് ടെക്നിക്കുകള്‍ ഉപയോഗിക്കാന്‍ പറഞ്ഞപ്പോള്‍ കിട്ടിയ ചീത്തയില്‍ നിന്നാണ് ഇത് സാധാരണ നിലയില്‍ ഉള്ള വേദനയല്ല എന്ന് മനസിലായത്’ പ്രസവരംഗം നേരില്‍ കണ്ട ഭര്‍ത്താവിന്റെ കുറിപ്പ്
ഒരു സ്ത്രീയ്ക്ക് ഏറ്റവും കൂടുതല്‍ പരിഗണനയും സ്നേഹവും വേണ്ട സമയമാണ് പ്രസവകാലവും പ്രസവവും. സ്ത്രീകളെ സംബന്ധിച്ച് ഏറെ ആരോഗ്യപ്രശ്നങ്ങളുള്ള സമയമാണ്. പലപ്പോഴും പുരുഷന്മാര്ക്ക് ഈ സമയത്തെ ബുദ്ധിമുട്ടുകളെക്കുറിച്ച്…
Read More » - 20 January
തിരുവനന്തപുരത്ത് ബിജെപിയെ ഇനി വി.വി.രാജേഷ് നയിക്കും
തിരുവനന്തപുരം: വി.വി.രാജേഷിനെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ വി.വി.രാജേഷ് യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്…
Read More » - 20 January
മലയാളം പരീക്ഷ എഴുതി 105 ബംഗാളി തൊഴിലാളികള്‍
കൊച്ചി : മലയാളം പഠിയ്ക്കാന്‍ അന്യസംസ്ഥാന തൊഴിലാളികള്‍. സംസ്ഥാന സാക്ഷരതാ മിഷനാണ് ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയവര്ക്കായി മലയാളം പരീക്ഷ നടത്തിയത്. വര്‍ഷങ്ങളായി കേരളത്തില്‍ തങ്ങി സ്ഥിരമായി ഇവിടെ…
Read More » - 20 January
രാജ്യത്തെ നുഴഞ്ഞു കയറ്റക്കാരെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന് ദിലീപ് ഘോഷ്
അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു…
Read More » - 20 January
മിസ്ഡ് കോള്‍ വിനയായി, 50കാരന് തലവേദനയായപ്പോള്‍ യുവതി പണികൊടുത്തു
അന്പതുകാരന്റെ ഫോണിലേക്ക് അറിയാതെ ഒരു മിസ്ഡ് കോള്‍ പോയി. പിന്നെ സംഭവിച്ചത് ഒരു മാസത്തിലേറെയുള്ള ശല്യമായിരുന്നു. യുവതി തീ തിന്നതു ഒരു മാസത്തില്‍ ഏറെ. ഒടുവില്‍ സഹികെട്ട്…
Read More » - 20 January
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ വീണ്ടും അരുംകൊല; 11 വയസുകാരിയെ പതിമൂന്നുകാരന് കുത്തിക്കൊന്നു
കൊല്‍ക്കത്ത: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധസ്ഥലങ്ങളില്‍ നിന്നും കൊലപാതങ്ങളുടെ റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒന്നിന്റെ മുറിവുകള്‍ മാറും മുന്‍പേ അടുത്തതും. ഇപ്പോഴിതാ കൊല്‍ക്കത്തയിലെ സോനാര്‍പൂരില്‍ പ്രണയാഭ്യര്‍ത്ഥന അവഗണിച്ചതിന്റെ…
Read More » - 20 January
പോലീസിനെ വെട്ടിലാക്കി ജയില്‍ തടവുകാരന്റെ വ്യാജ ബോംബ് ഭീഷണി;തടവുകാരില്‍ നിന്ന് കണ്ടെത്തിയത് 11 ഫോണുകള്‍
പോണ്ടിച്ചേരി: പുതുച്ചേരി പോലീസിനെ വെട്ടിലാക്കി സെന്‍ട്രല്‍ ജയില്‍ തടവുകാരന്റെ വ്യാജ ബോംബ് ഭീഷണി. രാജ് നിവാസിലും റെയില്‍വെ സ്റ്റേഷനിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ സ്ഫോടനങ്ങള്‍ നടക്കുമെന്നായിരുന്നു ഭീഷണി.ബോംബ്…
Read More » - 20 January
പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്;- ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന
പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. യു.എ.ഇയില്‍ വെച്ച് ഗള്‍ഫ് ന്യൂസ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ തന്റെ നിലപാട്…
Read More »