Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -20 January
മിസ്ഡ് കോള്‍ വിനയായി, 50കാരന് തലവേദനയായപ്പോള്‍ യുവതി പണികൊടുത്തു
അന്പതുകാരന്റെ ഫോണിലേക്ക് അറിയാതെ ഒരു മിസ്ഡ് കോള്‍ പോയി. പിന്നെ സംഭവിച്ചത് ഒരു മാസത്തിലേറെയുള്ള ശല്യമായിരുന്നു. യുവതി തീ തിന്നതു ഒരു മാസത്തില്‍ ഏറെ. ഒടുവില്‍ സഹികെട്ട്…
Read More » - 20 January
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ വീണ്ടും അരുംകൊല; 11 വയസുകാരിയെ പതിമൂന്നുകാരന് കുത്തിക്കൊന്നു
കൊല്‍ക്കത്ത: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധസ്ഥലങ്ങളില്‍ നിന്നും കൊലപാതങ്ങളുടെ റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒന്നിന്റെ മുറിവുകള്‍ മാറും മുന്‍പേ അടുത്തതും. ഇപ്പോഴിതാ കൊല്‍ക്കത്തയിലെ സോനാര്‍പൂരില്‍ പ്രണയാഭ്യര്‍ത്ഥന അവഗണിച്ചതിന്റെ…
Read More » - 20 January
പോലീസിനെ വെട്ടിലാക്കി ജയില്‍ തടവുകാരന്റെ വ്യാജ ബോംബ് ഭീഷണി;തടവുകാരില്‍ നിന്ന് കണ്ടെത്തിയത് 11 ഫോണുകള്‍
പോണ്ടിച്ചേരി: പുതുച്ചേരി പോലീസിനെ വെട്ടിലാക്കി സെന്‍ട്രല്‍ ജയില്‍ തടവുകാരന്റെ വ്യാജ ബോംബ് ഭീഷണി. രാജ് നിവാസിലും റെയില്‍വെ സ്റ്റേഷനിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ സ്ഫോടനങ്ങള്‍ നടക്കുമെന്നായിരുന്നു ഭീഷണി.ബോംബ്…
Read More » - 20 January
പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്;- ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന
പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. യു.എ.ഇയില്‍ വെച്ച് ഗള്‍ഫ് ന്യൂസ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ തന്റെ നിലപാട്…
Read More » - 20 January
ആളുകള്‍ക്ക് കുറ്റം ചെയ്യാതെ തന്നെ ജയില്‍ ജീവിതം ആസ്വദിയ്ക്കാം… പ്രേമിയ്ക്കാം
തായ്ലാന്ഡ് : ആളുകള്‍ക്ക് കുറ്റം ചെയ്യാതെ തന്നെ ജയില്‍ ജീവിതം ആസ്വദിയ്ക്കാം… പ്രേമിയ്ക്കാം . തായ്ലാന്ഡിലാണ് സംഭവം. ജയിലിനകത്തെ ജീവിതം ആരും ആഗ്രഹിക്കുന്നില്ലെങ്കിലും, അത് എങ്ങനെയിരിക്കുമെന്നറിയാന്‍ പലര്‍ക്കും…
Read More » - 20 January
കശ്മീരി പണ്ഡിറ്റുകള്‍ക്ക് മടങ്ങിവരാന്‍ ഏറ്റവും അനുകൂല സമയം : പുനരധിവാസത്തെ അനുകൂലിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വദേശമായ കശ്മീരിലേക്ക് മടങ്ങി വരാന്‍ ഏറ്റവും അനുകൂല സമയമാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. ഏറ്റവും വലിയ അവകാശ ലംഘനമാണ് കശ്മീരി ബ്രാഹ്മണ…
Read More » - 20 January
കണ്ണൂരിൽ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി; മാവോ മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ പതിക്കുകകയും ചെയ്തു; വിശദാംശങ്ങൾ ഇങ്ങനെ
കണ്ണൂര്‍ അമ്പായത്തോടില്‍ ഇന്ന് പുലർച്ചെ മാവോയിസ്റ്റ് സംഘമെത്തി. തോക്കേന്തിയ നാലംഗ സംഘമാണ് എത്തിയത്. സംഘത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ടൌണിലെത്തിയ സംഘം പ്രകടനം നടത്തിയ ശേഷം മുദ്രാവാക്യം…
Read More » - 20 January
കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബര്‍ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്ന് പവന് ഗുപ്തയുടെ വാദം : സുപ്രീംകോടതിയുടെ വിധി ഇന്ന്
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നു. നിര്‍ഭയ കേസ് പ്രതി പവന് ഗുപ്ത നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൂട്ടബലാത്സംഗം നടന്ന…
Read More » - 20 January
മുസ്ലിം പള്ളിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ വയനാട് സ്വദേശി പിടിയില്‍
കൊച്ചി: മുസ്ലിം പള്ളിയുടെ ഓഫീസ് കുത്തിത്തുറന്നു ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 5500 രൂപ മോഷ്ടിച്ച പ്രതി പിടിയില്‍. വയനാട് നെന്മേനി കോവാരിമല കരയില്‍ മലവയല്‍ നിസ്കാരപ്പള്ളിക്കു സമീപം മൂര്‍ഖന്‍…
Read More » - 20 January
വരും ദിവസങ്ങളിലും ശൈത്യം കഠിനമായി തുടരും
റിയാദ് : സൗദിയില്‍ വരും ദിവസങ്ങളിലും ശൈത്യം കഠിനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തും. പൊടിക്കാറ്റിനും, മഞ്ഞ് വീഴ്ചക്കും…
Read More » - 20 January
വാർഡ് വിഭജനം: ഓർഡിനൻസിൽ ഒപ്പിടുകയില്ല എന്ന ഗവർണറുടെ നിലപാടിൽ മാറ്റമില്ല; പ്രതിസന്ധി മറികടക്കാൻ പുതിയ നീക്കവുമായി പിണറായി സർക്കാർ; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ തയ്യാറാകാത്തതിനാൽ ബില്ല് കൊണ്ട് വരാൻ പിണറായി സർക്കാർ തീരുമാനിച്ചു. ബില്ലിന് അംഗീകാരം നൽകാനും നിയമസഭാ സമ്മേളന തീയതി തീരുമാനിക്കാനും…
Read More » - 20 January
സമൂഹമാധ്യമങ്ങളില്‍ മതനിന്ദ : പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം പിഴ
ദുബായ് : സമൂഹമാധ്യമങ്ങളില്‍ മതനിന്ദ :, പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം പിഴ . സോഷ്യല്‍ മീഡിയയില്‍ ഇസ്ലാം മതത്തെ അവഹേളിച്ച് പോസ്റ്റിട്ട മൂന്ന് പേര്‍ക്കാണ് ദുബായ്…
Read More » - 20 January
ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ കെ നസീറിനെ മര്‍ദിച്ച ആൾ അറസ്റ്റില്‍
നെടുങ്കണ്ടം: തൂക്കുപാലം നൂറുല്‍ ഹുദാ ജുമാ മസ്ജിദിൽ നിസ്കരിക്കാൻ പോയ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ മര്‍ദിച്ച സംഭവത്തില്‍ തൂക്കുപാലം വള്ളൂര്‍ താഹ മുഹമ്മദ് (29)…
Read More » - 20 January
കളിയിക്കാവിള കൊലപാതകം: മുഖ്യ പ്രതികളുമായി ഇന്ന് ചെക്ക്പോസ്റ്റിൽ തെളിവെടുപ്പ് നടത്തിയേക്കും
കളിയിക്കാവിള കൊലക്കേസിലെ മുഖ്യപ്രതികൾ തൗഫീക്കിനെയും മുഹമ്മദ് ഷെമീമിനെയും കസ്റ്റഡിയിൽ ലഭിക്കാൻ തമിഴ്നാട് പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കുഴിത്തറ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ…
Read More » - 20 January
ബോട്ട് മറിഞ്ഞ് പതിനെട്ടുകാരി മരിച്ചു .. രണ്ടു പേരുടെ നിലഗുരുതരം
മംഗളൂരു: ബോട്ട് മറിഞ്ഞ് പതിനെട്ടുകാരി മരിച്ചു. രണ്ടു പേരുടെ നിലഗുരുതരം . കര്‍ണാടകയിലെ നേത്രാവദി നദിയില്‍ ബോട്ട് മറിഞ്ഞാണ് പതിനെട്ടുകാരി മരിച്ചത്. മിയാപഡവു സ്വദേശിനി റെനിറ്റ ആണ്…
Read More » - 20 January
‘മോദി സ്വപ്രയത്നത്തിലൂടെ ഉയര്‍ന്നു വന്ന ഭരണപരിചയമുള്ള നേതാവ്, രാഹുലിന് അതല്ല ‘; വീണ്ടും രാമചന്ദ്ര ഗുഹ
ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് ചരിത്രകാരന് രാമചന്ദ്ര ഗുഹ. വിശാലമായ അര്‍ത്ഥത്തിലാണ് താന്‍ രാഹുലിനെ വിമര്‍ശിച്ചത്. നേരത്തെ, രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചത് കേരളീയര്‍ക്ക് പറ്റിയ തെറ്റാണെന്ന്…
Read More » - 20 January
കേന്ദ്ര ബഡ്ജറ്റിൽ ആദായ നികുതി കുറഞ്ഞേക്കും; ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്
2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുമ്പോൾ നിരവധി പ്രതീക്ഷകളാണ് ഉയരുന്നത്. വരുന്ന കേന്ദ്ര ബഡ്ജറ്റിൽ ആദായ നികുതി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തുന്നത്.
Read More » - 20 January
പാർട്ടിക്ക് തിരിച്ചടി നൽകി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി സഫായ് കര്‍മ്മചാരി കമ്മീഷന് അദ്ധ്യക്ഷനുമായ സന്ത് ലാല്‍ ചവാരിയ ബിജെപിയില്‍
ഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി സഫായ് കര്‍മ്മചാരി കമ്മീഷന് അദ്ധ്യക്ഷനുമായ സന്ത്…
Read More » - 20 January
നഗ്നരായ രണ്ടുകുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് പൗരത്വ നിയമഭേദഗതിയില്‍ കേന്ദ്രത്തിനെതിനതിരെ രൂക്ഷമായി പ്രതികരിച്ച് സ്വാമി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയില്‍ കേന്ദ്രത്തിനെതിനതിരെ രൂക്ഷമായി പ്രതികരിച്ച് സ്വാമി സന്ദീപാനന്ദ ഗിരി . നഗ്നരായ രണ്ടുകുട്ടികളുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സ്വാമി പരിഹസിച്ചത്. സ്വന്തം പൗരത്വം മൂടിവച്ച്…
Read More » - 20 January
സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കുമോ? അച്ചടക്ക നടപടി ചർച്ച ചെയ്യാൻ ഇന്ന് സംസ്ഥാന കൗൺസിൽ
സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെതിരായ അച്ചടക്ക നടപടി ചർച്ച ചെയ്യാൻ ഇന്ന് ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ചേർത്തലയിൽ ചേരും. പാർട്ടിയിൽ വിമത നീക്കം ശക്തമാക്കിയ സുഭാഷ്…
Read More » - 20 January
യുഎപിഎ കേസുകളിൽ സംസ്ഥാനത്തിന് ഇടപെടാനാവില്ല; സീതാറാം യെച്ചൂരി
തിരുവനന്തപുരം: യു.എ.പി.എ ചുമത്തിയ കേസുകള്‍ എന്‍.ഐ.എക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നും സംസ്ഥാനങ്ങള്‍ക്ക് അത് തടയാനാവില്ലെന്നും സി.പി.എം പ്രവര്‍ത്തകരായ അലനും താഹയ്ക്കുമെതിരായ കേസ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സീതാറാം…
Read More » - 20 January
യുഎഇ കോടിതികള്‍ വിധിയ്ക്കുന്ന വിധി ഇനി ഇന്ത്യയിലും നടപ്പിലാക്കും : പണമിണപാട് കേസുകളിലെ പ്രതികള്‍ കുടുങ്ങും
ന്യൂഡല്‍ഹി : യുഎഇ കോടിതികള്‍ വിധിയ്ക്കുന്ന വിധി ഇനി ഇന്ത്യയിലും നടപ്പിലാക്കും. യു.എ.ഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധിയാണ് ഇനി ഇന്ത്യയില്‍ നടപ്പാക്കുന്നത് ഇത് സംബന്ധിച്ച്…
Read More » - 20 January
നിര്‍ഭയ കൂട്ടബലാത്സംഗ കേസ്: പവൻ ഗുപ്ത നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
നിർഭയ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളിയായ പവൻ ഗുപ്ത നൽകിയ ഹർജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിൽ. 2012ൽ കേസിൽ അറസ്റ്റിലാകുമ്പോൾ 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവൻ ഗുപ്തയുടെ…
Read More » - 20 January
തൊട്ടിലിനുള്ളില്‍ കുഞ്ഞിനെ ഉറക്കി കിടത്തി അമ്മ തുണി അലക്കാന്‍ പോയി, ഇടക്ക് ജനലിലൂടെ നോക്കിയപ്പോൾ കുഞ്ഞിന്റെ അടുത്ത് നാടോടി സ്ത്രീ: പിന്നീട് നടന്നത്
കടുത്തുരുത്തി: വീടിനുള്ളില്‍ തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. വീട്ടുകാര്‍ ബഹളംവച്ചതിനെത്തുടര്‍ന്നു നാടോടി സ്ത്രീ ഓടി രക്ഷപെട്ടു. ഇന്നലെ രാവിലെ പതിനൊന്നോടെ…
Read More » - 20 January
“പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കാകില്ല” -കപില്‍ സിബലിന് പിന്തുണയുമായി സല്മാന് ഖുര്‍ഷിദ്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്ക്കാകില്ലെന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പ്രസ്താവനയെ പിന്തുണച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്മാന് ഖുര്‍ഷിദ്.…
Read More »