Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -18 January
പരമ്പരാഗത മുസ്ലീം വേഷം ധരിച്ചുള്ളവര്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ ശബരിമല ദര്‍ശനം തടഞ്ഞ് പൊലീസ് : ദര്‍ശനം നടത്താതെ സംഘം മടങ്ങി
പത്തനംതിട്ട: പരമ്പരാഗത മുസ്ലീം വേഷം ധരിച്ചുള്ളവര്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ ശബരിമല ദര്‍ശനം തടഞ്ഞ് പൊലീസ് . ദര്‍ശനം നടത്താതെ സംഘം മടങ്ങി. ശബരിമല ദര്‍ശനം നടത്താനെത്തിയ കര്‍ണാടക സംഘത്തെയാണ്…
Read More » - 18 January
കണ്ണുകളെ സംരക്ഷിക്കാന്‍ ഈ കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ
ശരീരത്തിലെ ഏറ്റവും പ്രാധാന്യമുള്ള അവയവങ്ങളില്‍ ഒന്നാണ് കണ്ണ്. കൂടാതെ വളരെ സങ്കീര്‍ണ്ണവും. കണ്ണില്ലാതെ ഒരു ജീവിതം അത് ചിന്തിക്കാന്‍ തന്നെ നമുക്ക് കഴിയില്ല. കൃത്യമായ കാഴ്ചയ്ക്ക് രണ്ടുകണ്ണുകളും…
Read More » - 18 January
ഗവര്‍ണറുടെ അധികാരത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് മന്ത്രി എ കെ ബാലന് : അത് ഗവര്‍ണറുടെ തെറ്റിദ്ധാരണ മാത്രമാണ്
തിരുവനന്തപുരം : ഗവര്‍ണറുടെ അധികാരത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് മന്ത്രി എ കെ ബാലന് പറഞ്ഞു. ഗവര്‍ണര്‍ക്ക് അങ്ങനെ തോന്നുന്നുവെങ്കില്‍ വിഷമമുണ്ട്. ഗവര്‍ണറുടെ ആശങ്ക പരിഹരിക്കാന്‍ നടപടിയെടുക്കും.…
Read More » - 18 January
അടിമാലിയിൽ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ തേടി മകനെത്തി
അടിമാലി : കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ ത്തേടി മകനെത്തി. അടിമാലി പൊലീസ് സ്റ്റേഷനിലാണ് അമ്മയെത്തേടി മകൻ മഞ്ജിത്ത് എത്തിയത്. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്ന് മഞ്ജിത്ത്…
Read More » - 18 January
സമുദ്രത്തിന് മധ്യത്തിലെ ‘ മരുഭൂമി’ : പറക്കും തളികകളുടെ കേന്ദ്രമെന്ന് സംശയം
തെക്കന്‍ പസഫിക്കിലായാണ് ഏതൊരു വന്‍കരയിലുള്ള വ്യക്തിക്കും എത്തിച്ചേരാന്‍ കഴിയാത്തത്ര ദൂരത്തില്‍ സമുദ്രത്തിന്റെ മധ്യഭാഗത്തായി ഒരു മരുഭൂമി സ്ഥിതി ചെയ്യുന്നത്. ഈ മേഖലയെ മരുഭൂമി എന്നു വിളിയ്ക്കാനുള്ള കാരണവും…
Read More » - 18 January
ഇന്ദിര ജയ്സിംഗിനെതിരെ ആഞ്ഞടിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി : സോണിയ ഗാന്ധിയുടെ പാത പിന്തുടരാന് എന്നോട് പറയാന്‍ അവര്‍ ആരാണ്? ബലാത്സംഗത്തിനിരയായവര്‍ക്ക് നീതി ലഭിയ്ക്കാത്തത് അഡ്വ. ഇന്ദിരയെ പോലുള്ളവര്‍
ന്യൂഡല്‍ഹി : ഇന്ദിര ജയ്സിംഗിനെതിരെ ആഞ്ഞടിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി. സോണിയ ഗാന്ധിയുടെ പാത പിന്തുടരാന് എന്നോട് പറയാന്‍ അവര്‍ ആരാണ്? ബലാത്സംഗത്തിനിരയായവര്‍ക്ക് നീതി ലഭിയ്ക്കാത്തത് അഭിഭാഷക…
Read More » - 18 January
2019ല്‍ കേരളത്തില്‍ ഉണ്ടായത് 41151 റോഡ് അപകടങ്ങള്‍, മരിച്ചത് 4408 പേര്; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പൊലീസ്
തിരുവനന്തപുരം: റോഡപകടങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2019ല്‍ മാത്രം കേരളത്തില്‍ 41151 റോഡ് അപകടങ്ങള്‍ നടന്നെന്നും ഇതില്‍ 4408 പേര് മരണപ്പെടുകയും…
Read More » - 18 January
രോഹിത്തിന്റ പരിക്ക് ഗുരുതരമല്ല, ഞായറാഴ്ച കളിച്ചേക്കുമെന്ന് കോലി
രാജ്കോട്ട്: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പരിക്ക് ഗുരുതരമല്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. രോഹിത്തിനോട് സംസാരിച്ചിരുന്നുവെന്നും പരിക്ക് സാരമുള്ളതല്ലെന്നും പറഞ്ഞ കോലി അടുത്ത മത്സരത്തില്‍ രോഹിത്തിന് കളിക്കാനാകുമെന്ന്…
Read More » - 18 January
കാളയുടെ കുത്തേറ്റു രണ്ടുപേര്‍ മരിച്ചു; 13 പേരുടെ നില ഗുരുതരം
മധുര: ജല്ലിക്കെട്ട് മത്സരങ്ങളില്‍ രണ്ടുപര്‍ കാളയുടെ കുത്തേറ്റു മരിച്ചു. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ ജല്ലിക്കെട്ട് മത്സരങ്ങള്‍ നടന്നിരുന്നു. സംസ്ഥാനത്താകമാനം 250 പേര്‍ക്ക് ജല്ലിക്കെട്ടിനിടെ കാളയുടെ…
Read More » - 18 January
രാജീവ് ഗാന്ധിയുടെ ഘാതകരോട് സോണിയാഗാന്ധി ക്ഷമിച്ചത് പോലെ നിർഭയയുടെ അമ്മയും ക്ഷമിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്
ന്യൂഡൽഹി : കൂട്ടമാനഭംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മയോട് പ്രത്യേക ആവശ്യവുമായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്. ബിന്ദു അമ്മിണിയുടെ വക്കീൽ കൂടിയാണ് ഇന്ദിര ജയ്സിംഗ്. 2012…
Read More » - 18 January
‘സി ഐ ടി യു നേതാവും എംപിയുമായ എളമരം കരീം പത്ര സമ്മേളനത്തിൽ എന്നോട് വാക്കേറ്റം നടത്തിയപ്പോൾ ദൃക്സാക്ഷിയായ താങ്കൾ എവിടെ ആയിരുന്നു?’ കെയുഡബ്ല്യൂജെ ജില്ലാ പ്രസിഡന്റിനോട് ചോദ്യങ്ങളുമായി മാധ്യമ പ്രവർത്തകൻ
കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ടിപി സെൻകുമാറിന്റെ പത്ര സമ്മേളനത്തിൽ നടന്ന സംഭവങ്ങൾക്കെതിരെ വാളെടുക്കുന്ന കെയുഡബ്ല്യൂജെയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി മാധ്യമ പ്രവർത്തകൻ. അനീഷ്…
Read More » - 18 January
പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ കാമുകന് നേരെ കത്തി വീശി വിദ്യാര്‍ഥിനി
പത്തനംതിട്ട : പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ കാമുകന് നേരെ കത്തി വീശി വിദ്യാര്‍ഥിനി. ഇന്നലെ നാലിന് സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം പ്രവേശന…
Read More » - 18 January
ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക സമ്മേളനത്തിന് പാകിസ്ഥാനെ ക്ഷണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) വാർഷിക സമ്മേളനത്തിന് പാകിസ്ഥാനെ ക്ഷണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി രവീഷ് കുമാർ. പാകിസ്ഥാൻ ഉൾപ്പെടെ 8 അംഗരാജ്യങ്ങളുടെയും 4 നിരീക്ഷക രാജ്യങ്ങളുടെയും…
Read More » - 18 January
വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ പിടിയില്‍; യുവാവ് അറസ്റ്റിലായത് ഭര്‍ത്താവിന്റെ പരാതിയില്‍
വര്‍ക്കല: വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വര്‍ക്കല മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജങ്ഷനു സമീപം നസീബ് മംഗലത്ത് വീട്ടില്‍ നസീബാ(23)ണ് അറസ്റ്റിലായത്. പീഡനം നടന്ന…
Read More » - 18 January
യുപിയിൽ മകളെ പീഡിപ്പിച്ചെന്ന് പരാതി നൽകിയ അമ്മയെ തല്ലിക്കൊന്നു
കാൺപൂർ: യുപിയിൽ മകളെ പീഡിപ്പിച്ചെന്ന് പരാതി നൽകിയെ അമ്മയെ തല്ലിക്കൊന്നു. കാൺപൂരിലാണ് സംഭവം. പീഡന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് പരാതി നൽകിയ അമ്മയെ തല്ലിക്കൊന്നത്. കേസ് പിൻവലിക്കാൻ…
Read More » - 18 January
കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
പാലക്കാട്: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. തമിഴ്നാട്ടിലെ തിരുപ്പൂര്‍, ചിന്നകാനൂര്‍ ഭാഗത്തെ രഹസ്യ ഗോഡൗണില്‍ സൂക്ഷിച്ച സ്പിരിറ്റാണ് പിടികൂടിയത്. ഡല്‍ഹി പോലീസിന് പ്രത്യേക…
Read More » - 18 January
ജിസാറ്റ് 30 വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: ജിസാറ്റ് 30 വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30 വിജയകരമായി പൂര്‍ത്തിയാക്കിയതിനാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക്…
Read More » - 18 January
മോദി സർക്കാരിനെതിരായ പ്രതിഷേധം; യോജിച്ച പ്രക്ഷോഭം തുടരണമെന്ന കേന്ദ്ര കമ്മിറ്റി നിലപാടിൽ രണ്ടാം ദിവസവും സിപിഎം ചർച്ച
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും. പൗരത്വനിയമ ഭേദഗതി അടക്കം മോദി സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ കോൺഗ്രസ് അടക്കം മറ്റ് പാർട്ടികളുമായി യോജിച്ച പ്രക്ഷോഭം തുടരണമെന്ന…
Read More » - 18 January
ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ പ്രതിഷേധം നടക്കുന്നതിന്റെയും ഇലക്ഷന്റെയും പശ്ചാത്തലത്തിൽ ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്കി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ്…
Read More » - 18 January
വീട്ടില്‍നിന്ന് മുട്ടിലിഴഞ്ഞ് കുഞ്ഞ് ദേശീയപാതയിലേക്ക് കയറി; റോഡിന് കുറുകെ നിര്‍ത്തി ഗതാഗതം തടസപ്പെടുത്തി മീൻവണ്ടി
കൊല്ലം: വീട്ടില്‍നിന്ന് മുട്ടിലിഴഞ്ഞ് ദേശീയപാതയിലേക്ക് കയറിയ കുഞ്ഞിന് അത്ഭുത രക്ഷപെടൽ. വണ്ടി റോഡിനു കുറുകെ നിര്‍ത്തി ഗതാഗതം തടസപ്പെടുത്തി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് മീനുമായി പോയവരാണ് കുഞ്ഞിനെ…
Read More » - 18 January
കൊച്ചി ‘പഴയ കൊച്ചിയല്ല’ … വൃത്തിയുടെ കാര്യത്തില്‍ കൊച്ചിയുടെ സ്ഥാനം ഇങ്ങനെ
കൊച്ചി : ‘പഴയ കൊച്ചിയല്ല’ … വൃത്തിയുടെ കാര്യത്തില്‍ കൊച്ചിയുടെ സ്ഥാനം ഇങ്ങനെ . കൊച്ചിയുടെ അഞ്ചര ഇരട്ടി വലുപ്പവും മൂന്നിരട്ടിയിലേറെ ജനസംഖ്യയുമുള്ള മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഇന്ത്യയിലെ…
Read More » - 18 January
ഗാന്ധിജി വെടിയേറ്റ് വീണ ചിത്രങ്ങൾ മ്യൂസിയത്തിൽ നിന്നും നീക്കം ചെയ്തു, മ്യൂസിയത്തിന്റെ ചെയർമാനായ മോദിക്കെതിരെ തുഷാർ ഗാന്ധി
ദില്ലി: ഗാന്ധിജി വെടിയേറ്റുവീണ ചിത്രങ്ങളില്ലാതെ ഗാന്ധിസ്മൃതിയിലെ ചുമരുകൾ. കേന്ദ്രസർക്കാർ നടപ്പാക്കിയ ഡിജിറ്റൈസേഷനെത്തുടർന്ന് ചിത്രങ്ങൾ നീക്കം ചെയ്തത്. എന്നാൽ സംഭവം വിവാദമായിരിക്കുകയാണ് ഇപ്പോൾ. ഡൽഹി തീസ് ജനുവരി മാർഗിലെ…
Read More » - 18 January
സിനിമ രംഗത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് വാചാലനായി വിനയൻ
കോഴിക്കോട്: മലയാള സിനിമയിൽ നിന്നു പത്തുവർഷം താൻ പുറത്തുനിൽക്കാൻ കാരണക്കാരൻ നടൻ ദിലീപാണെന്ന് സംവിധായകൻ വിനയൻ. താൻ മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാൻസ്…
Read More » - 18 January
യുഎഇ സുരക്ഷിതം, ഭീകരാക്രമണങ്ങൾ കുറഞ്ഞ രാജ്യമെന്ന് കണക്കുകൾ
ദുബായ്: തീവ്രവാദം കൂടുതലുള്ള രാജ്യങ്ങളുടെ ആഗോളപ്പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ ഇടം പിടിച്ച് യു.എ.ഇ.യും. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സ്വാധീനം ചെലുത്താൻ കഴിയാത്ത രാജ്യമായി യു.എ.ഇ മാറി എന്ന് ലോക…
Read More » - 18 January
രാജപ്രതിനിധി സന്നിധാനത്ത് : മകരവിളക്കിന് ശേഷവും ഭക്തജനത്തിരക്ക്
ശബരിമല: മകരവിളക്കിന് ശേഷവും സന്നിധാനത്ത് വന്‍ഭക്തജന തിരക്ക് .പന്തളത്ത് നിന്നും തിരുവാഭരണത്തിനൊപ്പം എത്തിയ പന്തളം കൊട്ടാരം രാജ പ്രതിനിധി ശബരിമല സന്നിധാനത്ത് എത്തി. ദേവസ്വം ബോര്‍ഡ് അധികൃതര്‍…
Read More »