Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -18 January
രാജപ്രതിനിധി സന്നിധാനത്ത് : മകരവിളക്കിന് ശേഷവും ഭക്തജനത്തിരക്ക്
ശബരിമല: മകരവിളക്കിന് ശേഷവും സന്നിധാനത്ത് വന്‍ഭക്തജന തിരക്ക് .പന്തളത്ത് നിന്നും തിരുവാഭരണത്തിനൊപ്പം എത്തിയ പന്തളം കൊട്ടാരം രാജ പ്രതിനിധി ശബരിമല സന്നിധാനത്ത് എത്തി. ദേവസ്വം ബോര്‍ഡ് അധികൃതര്‍…
Read More » - 18 January
കേസ് എൻഐഎക്ക് കൈമാറിയത് ദേവീന്ദർ സിങ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതിരിരിക്കാൻ; രാഹുൽ ഗാന്ധി
ന്യൂഡൽഹി: കശ്മീരിലെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ദേവീന്ദർ സിങ് കൂടുതൽ കാര്യങ്ങൾ…
Read More » - 18 January
മോദിയെ നേരിടാൻ ആരുമായും കൈകോർക്കാൻ സിപിഎം തയ്യാറാണെന്ന് യെച്ചൂരി
തിരുവനന്തപുരം : മോദിക്കെതിരെ ആരുമായും യോജിച്ച് പോരാടാൻ തയ്യാറാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാ സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ ജനാധിപത്യ–മതനിരപേക്ഷ കക്ഷികളുമായി അണിചേർന്നു…
Read More » - 18 January
കശ്മീർ സാധാരണ നിലയിലേക്ക്, കരുതല്‍ തടങ്കലിലുള്ള കൂടുതൽപേരെ വിട്ടയച്ചു
തടവില്‍ വച്ചിരുന്ന നാല് നിയമസഭാംഗങ്ങളെ കൂടി ജമ്മു കശ്മീര്‍ ഭരണകൂടം മോചിപ്പിച്ചു.മുന്‍ മന്ത്രി ഉള്‍പ്പെടെ നാല് നിയമസഭാംഗങ്ങളെ ,കരുതല്‍ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജമ്മു കശ്മീര്‍…
Read More » - 18 January
ഇനി എംബിബിഎസ് കാർക്കും സപ്ലി എഴുതാം, പരിഷ്കാരവുമായി മെഡിക്കൽ കൗൺസിൽ
ഒന്നോ രണ്ടോ വിഷയങ്ങൾക്ക് മാത്രം തോൽക്കുന്ന വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാകാതിരിക്കാനുള്ള സേ പരീക്ഷ എം.ബി.ബി.എസിനും വരുന്നു. സിലബസ് പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷാരീതിയിലും മാറ്റംവരുത്തുന്നത്. നിലവിൽ ഒന്നോ രണ്ടോ വിഷയങ്ങൾക്ക്…
Read More » - 18 January
എടിഎമ്മില്‍ സഹായിക്കാനാണെന്ന വ്യാജേന എത്തി; യുവതിയ്ക്ക് നഷ്ടമായത് 38,000 രൂപ
മുംബൈ: എടിഎമ്മില്‍ സഹായത്തിനെത്തിനായി എത്തിയ ആൾ യുവതിയിൽ നിന്ന് കവർന്നത് 38,000 രൂപ. മുംബൈ പടിഞ്ഞാറന്‍ കല്യാണിലാണ് സംഭവം നടന്നത്. സ്ത്രീയുടെ ഡെബിറ്റ് കാര്‍ഡ് കൈക്കാലാക്കി പകരം…
Read More » - 18 January
എസ്.എഫ്.ഐക്കെതിരെ സി.എം.എസിൽ സംയുക്ത വിദ്യാർത്ഥി പ്രക്ഷോഭം : കോളേജ് അടച്ചു
കോട്ടയം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനു പിന്നാലെ, കോട്ടയം സി.എം.എസ്. കോളജിലും എസ്.എഫ്.ഐ. ഗുണ്ടായിസത്തിനെതിരേ വിദ്യാര്‍ഥിസമരം. മൂന്നാംവര്‍ഷ ഫിസിക്സ് ബിരുദവിദ്യാര്‍ഥികളായ നാലുപേരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണു…
Read More » - 18 January
ട്രംപിനെ വിചാരണ ചെയ്യാൻ ഡെമോക്രാറ്റുകൾ, ചൊവ്വാഴ്ച മുതൽ സെനറ്റ് നടപടികൾ തുടങ്ങും
വാഷിംങ്ടൺ: ട്രംപിനെതിരായ ഇംപീച്ച് മെന്റിന്റെ ഭാഗമായി സെനറ്റിലെ കുറ്റവിചാരണയ്ക്ക് ചൊവ്വാഴ്ച തുടക്കം. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ ഫോണിൽ വിളിച്ചപ്പോൾ എതിരാളിയായ ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ…
Read More » - 18 January
രണ്ട് വര്‍ഷം മുമ്പ് എറണാകുളത്തേയ്ക്ക് പോയ സഹോദരനെ തേടി മൂന്ന് യുവതികള്‍ : ‘തിരക്കഥ’ രജിസ്റ്റര്‍ ചെയ്യാനെന്ന് പറഞ്ഞ സഹോദരന് പിന്നീട് തിരിച്ചെത്തിയില്ല
തൃശ്ശൂര്‍: രണ്ട് വര്‍ഷം മുമ്പ് എറണാകുളത്തേയ്ക്ക് പോയ സഹോദരനെ തേടി മൂന്ന് യുവതികള്‍, ‘തിരക്കഥ’ രജിസ്റ്റര്‍ ചെയ്യാനെന്ന് പറഞ്ഞ സഹോദരന് പിന്നീട് തിരിച്ചെത്തിയില്ല. 2017 ജൂലായില്‍ കണ്ണൂരിലെ…
Read More » - 18 January
ഗവർണർക്കെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി
തിരുവനന്തപുരം: പോര് തുടർന്ന് ഗവർണറും സിപിഎമ്മും. സർക്കാരുമായുണ്ടായ തെറ്റിദ്ധാരണ വിവാദമാക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് ദേശാഭിമാനി മുഖപ്രസംഗം ആരോപിക്കുന്നും. ഗവർണർ അദേഹത്തിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ…
Read More » - 18 January
സോഷ്യല്‍ മീഡിയയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഈ ജനകീയ ആപ്ലിക്കേനുകള്ക്ക്
ന്യൂഡല്‍ഹി : ഏറ്റവും ജനകീയ ആപ്ലിക്കേഷന്‍ എന്നതില്‍ ഒന്നാം സ്ഥാനം വാട്സ് ആപ്പിന്. ഇതിനിടെ ഫേസ്ബുക്കിനെ പിന്തള്ളി ടിക്ക് ടോക്കിന്റെ മുന്നേറ്റം തുടരുകയാണ്. വാട്സ്ആപ്പാണ് ഒന്നാം സ്ഥാനത്ത്,…
Read More » - 18 January
കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകന്‍ ഐ എസ് പരിശീലനം നേടിയിരുന്നെന്ന് പൊലീസ്
തിരുവനന്തപുരം : കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റില്‍ തമിഴ് നാട് എസ് എസ്ഐ വില്‍സണെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹബൂബ് പാഷ ബംഗളൂരൂവില്‍…
Read More » - 18 January
നോവലിലും സിനിമയിലും അനുഭവിക്കുന്ന സംഭവങ്ങൾ പൊലീസുകാർക്ക് ഏറെ വിരസമായിരുന്നിരിക്കും; കുറ്റാന്വേഷണത്തെക്കുറിച്ച് ലോക്നാഥ് ബെഹ്റ
കോഴിക്കോട്: ദേശീയതലത്തിൽ ഏറ്റവുമധികം ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്യുന്നത് കേരളത്തിലാണെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. എന്നാൽ എന്നാൽ കേരളത്തിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയതുകൊണ്ടല്ല കേസുകൾ കൂടുന്നതെന്നും ഏതുചെറിയ…
Read More » - 18 January
മൂന്നാറില്‍ കാലം തെറ്റിയ കാലാവസ്ഥ : വിനോദസഞ്ചാരികളെ വലച്ച് കനത്ത ചൂടും കൊടുംമഞ്ഞും
മൂന്നാര്‍ : മൂന്നാറില്‍ കാലം തെറ്റിയ കാലാവസ്ഥ , വിനോദസഞ്ചാരികളെ വലച്ച് കനത്ത ചൂടും കൊടുംമഞ്ഞും. കുറച്ച് ദിവസങ്ങളായി ലോറേഞ്ച് മേഖലകളിലെ സ്ഥിതി ഇതാണ്. ഹൈറേഞ്ചിന്റെ…
Read More » - 18 January
വെള്ളാപ്പള്ളിയെ പിന്തുണച്ചും സുഭാഷ് വാസുവിനെതിരെയും 10 യൂണിയനുകള്‍ രംഗത്ത്
കൊല്ലം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചും അദ്ദേഹത്തിനെതിരേ ആരോപണങ്ങളുന്നയിച്ച സുഭാഷ് വാസു, ടി.പി. സെന്‍കുമാര്‍ എന്നിവരെ വിമര്‍ശിച്ചും യോഗത്തിന്റെ ആസ്ഥാന ജില്ലയിലെ പത്ത്…
Read More » - 18 January
കുളിമുറിയില്‍ വച്ച് വെട്ടിനുറുക്കി; തെളിവെടുപ്പില്‍ ഒരു ഭാവവ്യത്യാസവുമില്ലാതെ മുക്കം ഇരട്ടക്കൊലക്കേസ് പ്രതി
കോഴിക്കോട്: നാടിനെ ഞെട്ടിച്ച മുക്കം ഇരട്ട കൊലപാതക കേസില്‍ പൊലീസ് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. ഒരു ഭാവവ്യത്യാസവുമില്ലാതെ മുക്കം ഇരട്ടക്കൊലക്കേസ് പ്രതി. മുക്കം വെസ്റ്റ് മണാശ്ശേരി…
Read More » - 18 January
നിങ്ങളുടെ കൂട്ടത്തില്‍ ബ്രാഹ്മണന്മാരുണ്ടോ? ഇല്ലെന്ന് ബിജെപിക്കാര്‍, അടുത്ത ചോദ്യം നായന്മാരുണ്ടോ എന്ന്; വി ഡി സതീശന്റെ വാക്കുകൾ ചർച്ചയാകുന്നു
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി എന്താണെന്ന് വ്യക്തമാക്കുന്ന വി ഡി സതീശൻ എംഎൽഎയുടെ വീഡിയോ ചർച്ചയാകുന്നു. പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശദീകരണയോഗത്തിലാണ് പൗരത്വ ഭേദഗതി നിയമം…
Read More » - 18 January
പൗരത്വ ഭേദഗതിയിൽ കേരളത്തിന്റെ ഹര്‍ജി : കോടതിച്ചെലവുകള്‍ മന്ത്രിമാരില്‍നിന്ന് ഈടാക്കണമെന്ന് കുമ്മനത്തിന്റെ ഹർജി സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയെ എതിര്‍ത്ത് ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേസില്‍ തന്നെ കക്ഷി ചേര്‍ക്കണമന്നും പൊതുപണം ചെലവഴിച്ചുള്ള…
Read More » - 18 January
ജെല്ലിക്കെട്ടിനിടെ രണ്ട് മരണം; 30 പേര്‍ക്ക് പരിക്ക്
ചെന്നൈ: ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടു പേര് മരിച്ചു. ചോഴവന്താന്‍ ശ്രീധര്‍, ചെല്ലപാണ്ടി എന്നിവരാണ് മരിച്ചത്. തമിഴ്നാട് അലങ്കാനല്ലൂര്‍ ജെല്ലിക്കെട്ടിനിടെയാണ് അപകടം മത്സരത്തിനിടെ 30 പേര്‍ക്ക് പരിക്കേറ്റു.…
Read More » - 18 January
വെടിയേറ്റ് വീണാലും പോരാട്ടം തുടരും; പ്രധാനമന്ത്രി 100 റാലികള്‍ നടത്തിയാല്‍ ഞാന്‍ 1500 റാലികള്‍ നടത്തും; ജനം തീരുമാനിക്കുന്നതേ ഇവിടെ നടക്കൂവെന്ന് ചന്ദ്രശേഖര്‍ ആസാദ്
ന്യൂഡല്‍ഹി: ജാമ്യം ലഭിച്ചതിന് ശേഷവും ഭരണഘടനയുമായി ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജുമാമസ്ജിദിൽ. ആസാദി എന്ന് ആർത്തുവിളിച്ച് ആയിരങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. കരിനിയമം പിന്‍വലിക്കും വരെ ഒരിഞ്ചുപോലും പിന്നോട്ടില്ല.…
Read More » - 18 January
കുട്ടനാട് സീറ്റില്‍ മറ്റാര്‍ക്കും അവകാശമില്ലെന്ന് പി.ജെ. ജോസഫ്
കുട്ടനാട്: കുട്ടനാട് സീറ്റില്‍ മറ്റാര്‍ക്കും അവകാശമില്ലെന്ന് പി.ജെ. ജോസഫ് എം.എല്‍.എ. കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസി(എം)ന്റെ സ്ഥാനാര്‍ഥി തന്നെ മത്സരിക്കും. സീറ്റിനായി ആര്‍ക്കും അവകാശവാദം ഉന്നയിക്കാം. കോണ്‍ഗ്രസ് സീറ്റ്…
Read More » - 18 January
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; മുഖ്യമന്ത്രിയെ തള്ളി പി. ജയരാജന്
കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സി.പി.എം. നേതാവ് പി. ജയരാജന്. ഇവര്‍ സി.പി.എം. പ്രവര്‍ത്തകരല്ല മാവോയിസ്റ്റുകളാണെന്ന അഭിപ്രായം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാവോയിസ്റ്റുകളുമായി…
Read More » - 18 January
ആർസിസിയിൽ സീനിയർ റസിഡന്റ് കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ സീനിയർ റെസിഡന്റ് താത്ക്കാലിക ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അനസ്തേഷ്യോളജി, സർജിക്കൽ ഓങ്കോളജി(ഇഎൻറ്റി), സർജിക്കൽ ഓങ്കോളജി (ഗൈനക്കോളജിക്കൽ ഓങ്കോളജി),…
Read More » - 18 January
സ്കൂളിൽ കൗണ്‍സിലർ നിയമനം : അപേക്ഷകള്‍ ക്ഷണിക്കുന്നു
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവയില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, കൗണ്‍സിലിംഗും നല്‍കുന്നതിന് പ്രതിമാസം ഹോണറേറിയമായി 20,000/-…
Read More » - 18 January
പുതുവർഷത്തിൽ പുതിയ സ്മാർട്ട് ഫോൺ വിപണിയിലെത്തിച്ച് ഓപ്പോ
പുതുവർഷത്തിൽ തങ്ങളുടെ ആദ്യ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ച് ഓപ്പോ. എഫ് സീരീസ് വിഭാഗത്തിൽ എഫ് 15എന്ന മോഡലാണ് ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. അമോലെഡ് ഡിസ്പ്ലേ, 8…
Read More »