Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -17 January
പുരുഷന്മാരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നതിനു പിന്നില്‍ ഈ കാരണം
ശാരീരിക അസ്വസ്ഥതകളും പരിക്കുകളും പുരുഷന്മാരില് ആത്മഹത്യാ സാധ്യത കൂട്ടുന്നതാണെന്ന് ശാസ്ത്രജ്ഞര്‍. സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് ശാരീരിക അസ്വസ്ഥതകള്‍ ആത്മഹത്യാ ചിന്തകള്‍ ഉണ്ടാക്കുന്നതെന്നാണ് കണ്ടെത്തല്‍. ആത്മഹത്യാ ചിന്ത ഉണ്ടാക്കുന്ന നിരവധി…
Read More » - 17 January
നിങ്ങളുടെ കുട്ടിക്ക് പശുവിന്പാല് അലര്‍ജിയാണോ?
പാലും പാലുത്പന്നങ്ങളും കുട്ടികളുടെ പോഷകാഹാരങ്ങളുടെ പട്ടികയിലെ ഒഴിച്ചുകൂടാനാകാത്തവയാണ്. എന്നാല്‍ ചില കുട്ടികളില്‍ പാലിനോട് അലര്‍ജി ഉള്ളതായി കണ്ടുവരാറുണ്ട്. പശുവിന്‍പാലിനോട് അലര്‍ജിയുള്ള കുട്ടികളുടെ വളര്‍ച്ചാ ക്രമത്തില്‍ സാരമായ മാറ്റങ്ങള്‍…
Read More » - 17 January
ഹൃദയസംരക്ഷണത്തിന് ഡ്രാഗണ്‍ ഫ്രൂട്ട്
ധാരാളം ഗുണങ്ങളുളളതും കാഴ്ചയ്ക്ക് വളരെ ഭംഗിയുളളതുമായ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് ഇവ തടയും. അതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത്…
Read More » - 17 January
മാവോയിസ്റ്റ് എന്ന് മുഖ്യമന്ത്രി ഒരാളെപ്പറ്റി പറഞ്ഞാല്‍ അയാള്‍ രാജ്യദ്രോഹിയാണെന്ന് പറയാനാകില്ലെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: മാവോയിസ്റ്റ് എന്ന് മുഖ്യമന്ത്രി ഒരാളെപ്പറ്റി പറഞ്ഞാല്‍ അയാള്‍ രാജ്യദ്രോഹിയാണെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അലന്റെയും താഹയുടെയും കേസ് സംബന്ധിച്ച ചോദ്യത്തിന്…
Read More » - 17 January
മുംബൈ സിറ്റിയ്ക്ക് അനായാസ ജയം : ഞെട്ടിക്കുന്ന തോൽവിയിൽ ബെംഗളൂരു എഫ് സി
മുംബൈ : ഐഎസ്എല്ലിൽ ബെംഗളൂരു എഫ് സിയെ ഞെട്ടിക്കുന്ന തോൽവിയിലേക്ക് തള്ളിയിട്ട് മുംബൈ സിറ്റി. എതിരില്ലാതെ രണ്ടു ഗോളുകൾക്കാണ് മുംബൈ വിജയിച്ചത്. മൊഡൗ സൊഗൗ(*13), അമീന് ഷെര്മിതി(*55)…
Read More » - 17 January
പൗരത്വ വിഷയത്തില്‍ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പിന്തുണച്ച് തസ്ലീമ നസ്റിന്
കോഴിക്കോട്: പൗരത്വ വിഷയത്തില്‍ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പിന്തുണച്ച് എഴുത്തുകാരി തസ്ലീമ നസ്റിന്. വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത് അഭിനന്ദനാര്‍ഹമാണെന്നും എന്നാല്‍, മതഭ്രാന്തര്‍ ഇത്തരം പ്രക്ഷോഭങ്ങളില്‍ കൈകടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അവർ പറയുകയുണ്ടായി.…
Read More » - 17 January
രജനീകാന്ത് പെരിയോറിനെ അപമാനിച്ചു, മാപ്പ് പറയണമെന്ന് ഡിവികെ
ചെന്നൈ : പൊതുവേദിയിൽ വച്ച് പ്രസംഗത്തിലൂടെ ദ്രാവിഡ രാഷ്ട്രീയാചാര്യൻ പെരിയോർ ഇ.വി.രാമസാമിയെ അപമാനിച്ചുവെന്നാരോപിച്ചു സൂപ്പർ താരം രജനീകാന്തിനെതിരെ ദ്രാവിഡ വിടുതലൈ കഴകം (ഡിവികെ) പൊലീസിൽ പരാതി നൽകി.…
Read More » - 17 January
ബിജെപിയുമായി സഖ്യമുണ്ടാക്കി തെലുഗ് സൂപ്പർ സ്റ്റാർ പവൻ കല്യാണിന്റെ ജനസേന
ഹൈദരാബാദ്: ആന്ധ്രയില്‍ നടന് പവന് കല്യാണിന്റെ ജനസേന പാര്‍ട്ടി ബിജെപിയുമായി സഖ്യം ഉണ്ടാക്കി. 2024ല്‍ നടക്കുന്ന ആന്ധ്ര നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാനാണ് തീരുമാനം. ഇരുപാര്‍ട്ടികളുടെയും സംയുക്ത…
Read More » - 17 January
അമേരിക്കയിൽ കഴിഞ്ഞ മാസം കാണാതായ യുവതിയുടെ മൃതദേഹം കാറിനുള്ളിൽ
വാഷിങ്ടണ്‍: കഴിഞ്ഞ മാസം അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം സ്വന്തം കാറിനുള്ളില്‍ കണ്ടെത്തി. ചിക്കാഗോ ലയോള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥിയായ സുരീല്‍ ദാബാവാല (34)യുടെ മൃതദേഹമാണ്…
Read More » - 17 January
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വനിതാ കമ്മീഷന്
ആലപ്പുഴ: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വർധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്. അടുത്ത കാലത്തായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ സംബന്ധിച്ച് കമ്മീഷന് മുന്നില്‍ ഒട്ടേറെ പരാതികളാണ് എത്തുന്നത്. വനിതാ ജീവനക്കാര്‍ക്ക്…
Read More » - 17 January
പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന റാലിയില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം: എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
ബെംഗളൂരു : പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന റാലിയില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ . ഡിസംബര്‍ 22…
Read More » - 17 January
ഇന്ത്യയ്ക്ക് ജയം, പരമ്പരയിൽ ഒപ്പത്തിനൊപ്പം
രാജ്കോട്ട്: രണ്ടാം ഏകദിനത്തിൽ 36 റണ്‍സ് വിജയവുമായി ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. 341 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിര 49.1 ഓവറില്‍ 304 റണ്‍സിന് പുറത്തായി.…
Read More » - 17 January
ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം : പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂ ഡൽഹി : പാകിസ്ഥാനിൽ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. പെണ്‍കുട്ടികളെ എത്രയും പെട്ടെന്ന് സുരക്ഷിതമായി മടക്കി കൊണ്ടുവരുന്നതിനുള്ള…
Read More » - 17 January
അടിമാലിയിൽ രോഗിയായ വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, പാതയോരത്ത് വീട്ടമ്മ കഴിഞ്ഞത് രണ്ട് ദിവസം
ഇടുക്കി: അടിമാലിയിൽ രോഗിയായ വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ലൈലാമണി 55 നെ യാണ് കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അവശനിലയിലായിരുന്ന വീട്ടമ്മയെ…
Read More » - 17 January
ഡിഎസ്പി ദേവന്ദ്ര സിങിന്റെ കേസ് എൻഐഎയ്ക്ക് കൈമാറുന്നത് അദേഹത്തെ നിശബ്ദനാക്കാനെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കശ്മീരിലെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വമര്‍ശവുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്ത്. കേസ് എന്‍ഐഎയ്ക്ക് കൈമാറിയത് സിങ്ങിനെ നിശബ്ദനാക്കാനുള്ള…
Read More » - 17 January
മുംബൈ സ്ഫോടനക്കേസ് : പരോളില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതി ‘ഡോ.ബോംബ്’ പിടിയില്‍ : അറസ്റ്റിലായത് രാജ്യം വിടാന്‍ ഒരുങ്ങവെ
മുംബൈ: പരോളില്‍ ഇറങ്ങി ഒളിവില്‍ പോയ മുംബൈ സ്ഫോടനക്കേസിലെ പ്രതി പിടിയിൽ. ‘ഡോ.ബോംബ്’ എന്നറിയപ്പെടുന്ന 68 കാരനായ ജലീല്‍ അന്‍സാരിയെ ആണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും യുപി…
Read More » - 17 January
രാഹുലിനെ ജയിപ്പിച്ചതാണ് മലയാളികൾ ചെയ്ത വലിയ മണ്ടത്തരം; രാമചന്ദ്ര ഗുഹ
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതാണ് മലയാളികള്‍ ചെയ്ത അബദ്ധമെന്ന് ചരിത്രകാരന് രാമചന്ദ്ര ഗുഹ. കോഴിക്കോട് ലിറ്റററി ഫെസ്റ്റിവല്ലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് ആവശ്യം…
Read More » - 17 January
അയൽരാജ്യങ്ങളിലെ പുരോഗമനവാദികൾക്കും ഇന്ത്യൻ പൗരത്വം നൽകണമെന്ന് തസ്ലിമ നസ്റീൻ
കോഴിക്കോട് : ബംഗ്ലദേശ് അടക്കമുള്ള അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള നീക്കം സ്വാഗതാർഹമാണെന്നും എന്നാൽ അവിടെ പീഡനങ്ങൾ ഏറ്റുവാങ്ങി പുറത്താക്കപ്പെടുന്ന ഭൂരിപക്ഷ മുസ്ലിം വിഭാഗത്തിലെ തന്നെപ്പോലുള്ള പുരോഗമന…
Read More » - 17 January
ആപ്പിളും സാംസങ്ങും പോലെയുള്ള വിദേശ മൊബൈൽ നിര്‍മ്മാണ കമ്പനികൾക്ക് ഇന്ത്യയിലേയ്ക്ക് മോദിസർക്കാരിന്റെ ക്ഷണം ; ചൈനയ്ക്ക് തിരിച്ചടി
ന്യൂഡൽഹി : മൊബൈൽ ഹാൻഡ് ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കള്‍ക്ക് സബ്സിഡിയോടെ ലോണ്‍ നല്‍കാനുള്ള തീരുമാനത്തിലൂടെ ആപ്പിളിന്റെയും സാംസങ്ങിന്റെയും സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ സഹായികളായ കമ്പനികളെ രാജ്യത്തെത്തിക്കാനുള്ള നീക്കത്തിനാണ് മോദി…
Read More » - 17 January
മീടു ആരോപണങ്ങളുടെ പെരുമഴ, അവസാനം അനു മാലിക്കിനെ കുറ്റ വിമുക്തനാക്കി വനിതാ കമ്മീഷൻ
മുംബൈ: മീ ടൂ ആരോപണങ്ങളുടെ പെരുമഴയിൽ കുടുങ്ങിയ സംഗീത സംവിധായകന് അനു മാലിക്കിനെ കുറ്റവിമുക്തനാക്കി ദേശീയ വനിതാ കമ്മിഷന്. രണ്ടു വര്‍ഷം മുമ്പ് ഒന്നിലധികം യുവതികള്‍ പീഡന…
Read More » - 17 January
ഹാഷിം അംലയെയും സച്ചിനെയും പിന്നിലാക്കി രോഹിതിന് ലോക റെക്കോഡ്
രാജ്കോട്ട്: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഓപ്പണിങ് ബാറ്റ്സ്മാന് എന്ന റെക്കോഡ് സ്വന്തം പേരിലാക്കി രോഹിത് ശർമ്മ. ഇതോടെ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയും…
Read More » - 17 January
92 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി: 21 കാരനായ അനധികൃത കുടിയേറ്റക്കാരന് അറസ്റ്റില്‍
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വൃദ്ധയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 21 കാരന് അറസ്റ്റില്‍. യാനയില്‍ നിന്നും അനധികൃതമായി കുടിയേറിയ റിയാസ് ഖാന് എന്ന ആളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നിരവധി കുറ്റങ്ങള്‍…
Read More » - 17 January
ട്വിറ്ററിലെ ബീഫ് വിവാദം, പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ
തിരുവന്തപുരം: ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്താന്‍ സംസ്ഥാന സർക്കാരിന് താല്പര്യമില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരള ടൂറിസത്തിന്റെ ട്വറ്റർ പേജിൽ പോസ്റ്റു ചെയ്ത ബീഫ് ഉലത്തിയതിന്റെ…
Read More » - 17 January
അല്‍ ഉമ്മ നേതാവും കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനുമായ ആൾ പിടിയിൽ
ബെംഗളൂരു: കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും അൽ ഉമ്മ നേതാവുമായ മെഹബൂബ് പാഷ അറസ്റ്റിൽ. ബെംഗളൂരു പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാഷയുടെ കൂട്ടാളികളായ ജെബീബുള്ള, മന്‍സൂര്‍, അജ്മത്തുള്ള എന്നിവരെയും…
Read More » - 17 January
പൗരത്വ നിയമത്തിലെ പത്ത് വരികള്‍ രാഹുല്‍ ഗാന്ധി പറയട്ടെ : വെല്ലുവിളിയുമായി ബിജെപി
ന്യൂ ഡൽഹി : കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ വെല്ലുവിളിയുമായി ബിജെപി. കോണ്‍ഗ്രസ് പൗരത്വ നിയമത്തെ എതിര്‍ക്കുന്നു. ഈ അവസരത്തിൽ പൗരത്വ നിയമത്തിലെ പത്ത്…
Read More »