Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -17 January
ജനത്തെ കബളിപ്പിക്കുന്നതില്‍ മോദിയും അമിത് ഷായും കഴിഞ്ഞാല്‍ മൂന്നാമൻ മുഖ്യമന്ത്രി; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജനത്തെ കബളിപ്പിക്കുന്നതില്‍ മോദിയും അമിത് ഷായും കഴിഞ്ഞാല്‍ പിണറായി വിജയനാണ് മൂന്നാമനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്‍പിആര്‍ നടപടികള്‍ പിന്‍വലിക്കാതെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്. എന്പിആറിനുളള ഉത്തരവുകള്‍…
Read More » - 17 January
താരന് ഇനി തലയെ കൊല്ലില്ല, പൂര്‍ണ്ണമായും മാറാനിതാ ചില മാര്‍ങ്ങള്‍
നിസ്സാരക്കാരനാണെങ്കിലും താരന് കുറച്ചൊന്നുമല്ല ടെന്‍ഷന്‍ അടിപ്പിക്കാറ്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി എടുക്കാറ്. പലരുടെയും ഏറ്റവും വലിയ സങ്കടമാണ് തലയിലെ താരന്. ഒരിക്കല്‍…
Read More » - 17 January
ദുബായിയിൽ തീപിടിത്തം
യുഎഇ : ദുബായിയിൽ തീപിടിത്തം. ദുബായിയിൽ ബുര്‍ജ് അറബിന് സമീപം ബോട്ടിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ബീച്ചില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ…
Read More » - 17 January
ആരിഫ് മുഹമ്മദ് ഖാന് ആരെന്ന് പിണറായി ശരിക്കു മനസിലാക്കാന്‍ പോവുന്നേയുള്ളൂ’ – വി.മുരളീധരന്
ന്യൂഡല്‍ഹി: പൗരത്വ നിയമത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. ഭരണഘടന എന്തെന്നും ആരിഫ് മുഹമ്മദ് ഖാന് എന്ന ഗവര്‍ണര്‍…
Read More » - 17 January
കൂടത്തായി കൊലപാതക പരമ്പര : രണ്ടാം കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. . സിലി വധക്കേസിലാണ് 1200 പേജുകളുള്ള കുറ്റപത്രം പോലീസ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. സിലിയെ വധിക്കാനുള്ള ജോളിയുടെ…
Read More » - 17 January
‘തനിക്കെതിരേ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു; കള്ളപ്പരാതിയും ഗൂഢാലോചനയും’: പരാതി നൽകി സെൻകുമാർ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്ക്ലബില്‍ കഴിഞ്ഞദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ നടന്ന സംഭവങ്ങളില്‍ ഗൂഡാലോചന ആരോപിച്ച് പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാര്‍. ഇന്നലെ പത്രസമ്മേളനം തടസ്സപ്പെടുത്തുവാനും ശരിയായ…
Read More » - 17 January
ഈ മാസം 15 മുതൽ യുഎഇയിൽ റോഡുകൾ റഡാർ നിരീക്ഷണത്തിൽ, ഇനി മുതൽ ഈ തെറ്റ് ചെയ്താൽ 400 ദിർഹം പിഴ നൽകണം
അബുദബി: 2020 ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമ പ്രകാരം രണ്ടു വാഹനങ്ങള്‍ക്കിടയില്‍ മതിയായ ദൂരം പാലിക്കുന്നതിൽ പരാജയപ്പെടുന്ന വാഹനയുടമയ്ക്ക് പിഴ ശിക്ഷ നൽകുമെന്ന് അബുദാബി…
Read More » - 17 January
കോഴിയുടെ ആക്രമണത്തില്‍ ഞരമ്പ് മുറിഞ്ഞ് 55കാരന് ദാരുണാന്ത്യം
അമരാവതി : കോഴിപ്പോരിനിടെ 55കാരന് ദാരുണാന്ത്യം. ആന്ധ്രപ്രദേശില്‍ കോഴിപ്പോരിനിടെ കോഴിയുടെ ആക്രമണത്തില്‍ സരിപ്പള്ളി വെങ്കടേശ്വര റാവുവാണ് കൊല്ലപ്പെട്ടത്. കോഴിയുടെ കാലില്‍ കെട്ടിവെച്ച മൂര്‍ച്ചയേറിയ കത്തി ഇയാളുടെ തുടയില്‍…
Read More » - 17 January
സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ല; വിമർശനവുമായി കാനം
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും ഭരണഘടന…
Read More » - 17 January
സബ്കളക്ടറും ഡോക്ടറും കസേരയെ ചൊല്ലി തമ്മിലടി- വീഡിയോ വൈറല്‍
ജയ്പൂര്‍: ജില്ലാ ആശുപത്രിയില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയ സബ് കളക്ടറും ആശുപത്രിയിലെ ഡോക്ടറും തമ്മില്‍ കസേരയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. രാജസ്ഥാനിലെ ഹനുമാന്‍ഗാര്‍ഗിലാണ് സംഭവം. ജില്ലാ കമ്മ്യൂണിറ്റി…
Read More » - 17 January
യുഎഇയിലെ കനത്ത മഴയിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം ഒമാനിൽ നിന്ന് കണ്ടെത്തി
യുഎഇ: റാസ് അൽ ഖൈമയിൽ ഉണ്ടായ കനത്ത മഴയിൽ കാണാതായ ഒരു ഏഷ്യൻ തൊഴിലാളിയുടെ മൃതദേഹം ഒമാനിൽ നിന്ന് കണ്ടെടുത്തതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.യുഎഇയിലെ…
Read More » - 17 January
പ്രമുഖ ആഡംബര കാർ നിർമാതാക്കൾ ഇന്ത്യയിൽ ഡീസൽ മോഡൽ വാഹനങ്ങളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങുന്നു
ഇന്ത്യയിൽ ഡീസൽ മോഡൽ വാഹനങ്ങളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി പ്രമുഖ ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി. ബിഎസ്6 വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തിൻറെ ഭാഗമായാണ് ഈ തീരുമാനം. അതിനാൽ ഔഡി…
Read More » - 17 January
ഗൾഫ് രാജ്യം കഴിഞ്ഞ വർഷം നാടുകടത്തിയത് നാല്പതിനായിരം വിദേശികളെ : ഭൂരിഭാഗവും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്
കുവൈറ്റ് സിറ്റി : കഴിഞ്ഞ വർഷം നാൽപതിനായിരം വിദേശികളെ കുവൈറ്റിൽ നിന്നും നാട് കടത്തിയതായി റിപ്പോർട്ട്. നാടുകടത്തപ്പെട്ടവരിൽ ഏറെയും താമസ നിയമ ലംഘനത്തിനു പിടിയിലായവരരാണെന്നും,വിവിധ കാരണങ്ങളാൽ നാടുകടത്തിയവരിൽ…
Read More » - 17 January
എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും പി സി ജോര്‍ജിനെ പങ്കെടുപ്പിക്കില്ല; എംഎല്‍എയും നഗരസഭാ ചെയര്‍മാനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു
ഈരാറ്റുപേട്ട: എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും പി സി ജോര്‍ജ് എംഎല്‍എയെ പങ്കെടുപ്പിക്കില്ലെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയര്മാന് വി എം സിറാജ്. ലൈഫ് കുടുംബ സംഗമത്തില്‍…
Read More » - 17 January
ഹെല്‍മെറ്റ് ധരിക്കാതെ എത്തിയവര്‍ക്ക് നല്‍കിയത് പേപ്പറും പേനയും; വ്യത്യസ്തമായ ശിക്ഷാനടപടിയുമായി പൊലീസ്
ഭോപ്പാല്‍: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചവര്ക്ക് വ്യത്യസ്തമായ ശിക്ഷാനടപടികളുമായി ട്രാഫിക് പൊലീസ്. ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ കാരണം 100 വാക്കില്‍ കുറയാതെ എഴുതി നല്കാന് ‘പേപ്പറും പേനയും’ നല്‍കുകയാണ് ഭോപ്പാലിലെ…
Read More » - 17 January
‘സ്വന്തം ഭാര്യയെ തന്നെക്കാളേറെ സ്നേഹിച്ച കാമുകനെ നേരിട്ട ഭർത്താവ്’, പ്രചോദനമായി ഫേസ്ബുക്ക് കുറിപ്പ്
22 വയസ് മാത്രം പ്രായമുള്ള സ്വന്തം ഭാര്യയ്ക്ക് കാൻസറാണെന്ന് അറിഞ്ഞിട്ടും തളരാതെ കൂടെ നിന്ന് പോരാടുന്ന ധനേഷ് മുകുന്ദനെന്ന ചെറുപ്പക്കാരൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ…
Read More » - 17 January
നിര്‍ഭയയുടെ അമ്മയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്; ആശാദേവിയുടെ പ്രതികരണം പുറത്ത്
ന്യൂഡല്‍ഹി: നിര്‍ഭയയുടെ അമ്മ ആശാദേവിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആശാദേവിയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് ആണ് ഇക്കാര്യം…
Read More » - 17 January
ഈ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരെയും പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, തുക്ടെ തുക്ടെ ഗാങ്ങിനൊപ്പം നില്ക്കാന് എനിക്ക് താത്പര്യമില്ല : കങ്കണ റണാവത്ത്
മുംബൈ : ഈ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരെയും പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നു ബോളിവുഡ് നടി കങ്കണ റണാവത്ത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കങ്കണയുടെ…
Read More » - 17 January
സംസാരശേഷി ഇല്ലാത്ത രണ്ടുപേര്‍; ഇവരുടെ സേവ് ദി ഡേറ്റ് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
സേവ് ദി ഡേറ്റിനെ എങ്ങനെ വെറൈറ്റിയാക്കാമെന്നാണ് പുതുതലമുറയുടെ ചിന്ത. കൗതുകവും അമ്പരപ്പും അല്പം വിവാദങ്ങളും നിറഞ്ഞ ഒട്ടേറെ സേവ് ദി ഡേറ്റ് വിഡിയോ ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു.…
Read More » - 17 January
നിർഭയ കേസ് പ്രതികൾക്ക് ഫെബ്രുവരി 1 വിധി ദിനം, പുതിയ മരണ വാറന്റുമായി കോടതി
ദില്ലി: നിർഭയ കേസ് പ്രതികൾക്ക് ഫെബ്രുവരി 1 ന് വധശിക്ഷ നടപ്പിലാക്കും. പുതിയ മരണ വാറന്റുമായി കോടതി. ദയാ ഹർജി തള്ളി സാഹചര്യത്തിലാണ് ദില്ലി പട്യാല ഹൗസ്…
Read More » - 17 January
സാവി ബാഴ്സയുടെ പരിശീലകനാകും ; പക്ഷേ ഇപ്പോളല്ല ; കാര്യങ്ങള്‍ വ്യക്തമാക്കി ബാഴ്സലോണ ക്ലബ്ബ് പ്രസിഡന്റ്
ബാഴ്സലോണയുടെ ഇതിഹാസതാരം സാവി ഫെര്‍ണാണ്ടസ് ബാഴ്സലോണ പരിശീലകന് ആകുമെന്ന് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ബര്ത്തെമ്യു പറഞ്ഞു. നേരത്തേ പരിശീലകനാകനുള്ള ഓഫര്‍ സാവി നിരസിച്ചെങ്കിലും അദ്ദേഹം തന്നെ പരിശീലകനായി…
Read More » - 17 January
അന്ന് താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ല; നിർഭയ കേസ് കുറ്റവാളി പവൻ ഗുപ്ത വീണ്ടും സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ഡൽഹി കൂട്ടബലാത്സംഗ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളി പവൻ ഗുപ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. 2012ല്‍ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പ്രതിയുടെ വാദം.…
Read More » - 17 January
നാസയിൽ ഇന്റേൺഷിപ്പിനെത്തി മൂന്നാം നാൾ ഗ്രഹത്തെ കണ്ടെത്തി ഞെട്ടിച്ച് 17 കാരൻ
ഇന്റേൺഷിപ്പിനു വന്ന ഹൈസ്കൂൾ വിദ്യാർത്ഥിയുടെ കണ്ടെത്തലിൽ ഞെട്ടി നാസ. വൂൾഫ് കുക്കിയർ എന്ന 17-കാരനാണ് ഇന്റേൺഷിപ്പിനു എത്തി മൂന്നാംനാൾ പുതയതായി ഒരു ഗ്രഹം തന്നെ കണ്ടുപിടിച്ച് അമേരിക്കൻ…
Read More » - 17 January
ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
മലപ്പുറം : ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. മലപ്പുറത്ത് മേല്‍മുറിയിലുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ പാലക്കാട് ആലത്തൂര്‍ നൂര്‍ച്ചാല്‍ വീട്ടില്‍ വെള്ള കെ എന്നയാളാണ് മരിച്ചത്.…
Read More » - 17 January
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കുമ്മനം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ച് ബി.ജെ.പി.നേതാവ് കുമ്മനം രാജശേഖരന്. നിയമത്തിനെതിരെ സംസ്ഥാന…
Read More »