Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -8 January
ഭാരത് ബന്ദിനിടെ ബംഗാളിൽ എസ്എഫ്ഐ-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം
കൊല്‍ക്കത്ത: ഭാരത് ബന്ദിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. എസ്എഫ്ഐ പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമാണുണ്ടായത്. ബുര്ദ്വാന് മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെത്തി യാത്രക്കാരോട് തിരിച്ചു പോകാന്‍…
Read More » - 8 January
പൊതുപണിമുടക്ക്; കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന സിപിഎം നിലപാടിനെതിരെ മമത ബാനർജി
കൊൽക്കത്ത: പൊതുപണിമുടക്കിന്റെ മറവിൽ അക്രമം അഴിച്ചുവിടുന്ന സിപിഎം നിലപാടിനെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പണിമുടക്കിന്റെ മറവിൽ അക്രമം നടത്തരുതെന്ന് അപേക്ഷിക്കുകയാണ്. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കർശന…
Read More » - 8 January
- 8 January
ഓർത്തഡോക്സ്-യാക്കോബായ തർക്കം: മൃതദേഹം കുടുംബ കല്ലറകളിൽ അടക്കാൻ അനുമതി നൽകുന്ന ഓർഡിനൻസിന് അംഗീകാരം
ഓർത്തഡോക്സ്-യാക്കോബായ തർക്കത്തെ തുടർന്ന് പിണറായി സർക്കാർ കൊണ്ടുവന്ന മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകി. ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു.
Read More » - 8 January
പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ല; പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന താരങ്ങളുടെ വീഡിയോ പുറത്തുവിട്ട് ബിജെപി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന ബോളിവുഡ് താരങ്ങളുടെ വീഡിയോ പങ്കുവെച്ച് ബിജെപി. അഭിനേതാക്കളായ തനിഷ മുഖര്‍ജി, രണ്‍വീര്‍ ഷോരെ, സംവിധായകന് അനില്‍ ശര്‍മ എന്നിവരുടെ വീഡിയോയാണ്…
Read More » - 8 January
ഇസ്രയേലിനെ അക്രമിച്ചാല്‍ ഇറാൻ വിവരമറിയുമെന്ന് നെതന്യാഹുവിന്റെ താക്കീത്
ജെറുശലേം: ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന് നടത്തിയ ആക്രമണത്തിനു പിന്നാലെ അപകടം മണത്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ആണുണ്ടാകുക…
Read More » - 8 January
ഭര്‍ത്താവിനോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിന് ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു : പരാതിയുമായി ഭാര്യ
അഹമ്മദാബാദ്: ഭര്‍ത്താവിനോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിന് ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയുമായി ഭാര്യ. ഗുജറാത്തിലെ ദിനിലിംദയിലാണ് സംഭവം. ഭര്‍ത്താവിന്റെ സഹോദരങ്ങളാണ് മര്‍ദ്ദിച്ചതെന്നും, ബ്രഹ്മചാരിയായ സഹോദരനെ ലൈംഗിക ബന്ധത്തിന്…
Read More » - 8 January
ഇറാൻ അമേരിക്ക സംഘർഷം: ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്
യു എസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി എം.ജവാദ് സരീഫ് ഇന്ത്യയിലേക്ക്. അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ ഊർജ, സാമ്പത്തിക താത്പര്യങ്ങളെ…
Read More » - 8 January
പ്രമുഖ ബാങ്കിൽ നിന്ന് മാസങ്ങള്‍ക്കിടെ 15,000 ജീവനക്കാര്‍ രാജിവെച്ചതായി റിപ്പോർട്ട്
മുംബൈ : പ്രമുഖ ബാങ്കായ ആക്സിസ് ബാങ്കില്‍ നിന്നും മാസങ്ങള്‍ക്കിടെ 15,000 ജീവനക്കാര്‍ രാജിവെച്ചതായി റിപ്പോർട്ട്. മധ്യനിര-ബ്രാഞ്ച് ലെവല്‍ എക്സിക്യുട്ടീവുകളാണ് കൂടുതലായും രാജിവെച്ചത്. ഉന്നത ഉദ്യോഗസ്ഥരും ഇതിൽ…
Read More » - 8 January
ഇറാഖിലേക്ക് ഇന്ത്യക്കാർ പോകരുതെന്ന മുന്നറിയിപ്പുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ
ന്യൂഡല്‍ഹി: ഇറാഖിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. അടിയന്തര സാഹചര്യങ്ങള്‍ ഒഴിച്ചുള്ള ഇറാഖിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍…
Read More » - 8 January
ആവശ്യമെങ്കില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ രക്ഷപെടുത്താൻ നാവികസേനാ കപ്പല്‍ സജ്ജം
ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ രക്ഷപെടുത്താൻ ഐഎന്‍എസ് ത്രിഖണ്ഡ് യുദ്ധക്കപ്പൽ സജ്ജം. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഒമാന്‍ കടലിടുക്കിന് സമീപം ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കായി ഇന്ത്യ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ്…
Read More » - 8 January
ബിനാമി സ്വത്ത് സമ്പാദനക്കേസ്: ജേക്കബ് തോമസിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്തു
ബിനാമി സ്വത്ത് സമ്പാദനക്കേസിൽ ഡിജിപി ജേക്കബ് തോമസിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ. ഹൈക്കോടതിയാണ് അന്വേഷണം സ്റ്റേ ചെയ്തത്. ബിനാമി ആക്ട് പ്രകാരമുള്ള കേസുകൾ അന്വേഷിക്കാൻ സംസ്ഥാന…
Read More » - 8 January
നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞത് സാമൂഹ്യവിരുദ്ധരെന്ന് മന്ത്രി കടകംപളളി
ആലപ്പുഴ: ആലപ്പുഴയില്‍ വിനോദയാത്രയ്ക്കെത്തിയ നൊബേല്‍ സമ്മാന ജേതാവ് സഞ്ചരിച്ച ഹൗസ് ബോട്ട് തടഞ്ഞത് സാമൂഹ്യവിരുദ്ധരെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്. രണ്ടുമണിക്കൂര്‍ നേരം മൈക്കല്‍ ലെവിറ്റ് സഞ്ചരിച്ച ഹൗസ്…
Read More » - 8 January
ദീപിക പദുകോണിനെ പുകഴ്ത്തി പാകിസ്താന് സൈനിക വക്താവ്, നിമിഷങ്ങൾക്കുള്ളിൽ ട്വീറ്റ് മുക്കി: കാരണം ഇങ്ങനെ
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല സന്ദര്‍ശിച്ച ബോളീവുഡ് താരം ദീപിക പദുകോണിന് പിന്തുണയുമായി പാകിസ്താന് സൈനിക വക്താവ് ആസിഫ് ഗഫൂര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതിനാണ്…
Read More » - 8 January
യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആൺ സുഹൃത്ത് പൊലീസ് പിടിയിൽ
യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ യുവതിയുടെ ആൺ സുഹൃത്ത് പൊലീസ് പിടിയിൽ. ബിഹാറിലെ പ്രശസ്ത ഷോപ്പിംഗ് മാളിൽ നിന്ന് തട്ടിക്കൊണ്ടു പോയി ആണ് യുവതിയെ…
Read More » - 8 January
യുഎഇയുടെ പുതിയ ലോഗോ പുറത്തിറങ്ങി
ദുബായ് : യുഎഇയുടെ പുതിയ ലോഗോ പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ദേശീയ പതാകയുടെ വര്‍ണങ്ങളില്‍…
Read More » - 8 January
ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയതാണ് താന്‍ ചെയ്ത ഏറ്റവും വലിയ അപരാധമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി
തിരുവനന്തപുരം: താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ടി പി സെന്‍കുമാര്‍ ഐപിഎസിനെ ഡിജിപി സ്ഥാനത്ത് നിയമിച്ചത് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ മഹാ അപരാധമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 8 January
മതം മാറിയ ദളിത് ക്രിസ്ത്യാനികള്‍ക്കുള്ള സംവരണം: സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു
മതം മാറിയ ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം ലഭ്യമാക്കാനുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. ദളിത് വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും, ബുദ്ധമതസ്ഥര്‍ക്കും ലഭിക്കുന്ന സംവരണം ദളിത് ക്രിസ്ത്യാനികള്‍ക്കും നല്‍കണം…
Read More » - 8 January
ബിഗ് ബോസിൽ മൊബെെല്‍ വിലക്കിയിട്ടും ഫേസ്ബുക്കിൽ സജീവമായി മഞ്ജു; കമന്റുകളുമായി ആരാധകർ
മലയാളത്തിലെ പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിൽ മത്സരത്തിനായി എത്തിയിരിക്കുകയാണ് സിനിമയിലൂടെയും മറ്റും പ്രേക്ഷകരുടെ മനസ് കവർന്ന മഞ്ജു പത്രോസ്. എന്നാല്‍, മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍…
Read More » - 8 January
മകളുടെ വിവാഹവാഹനത്തില്‍ ചാണകം പൂശി പിതാവ്
പശുവിന് ചാണകത്തിന്റെ ഔഷധ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മകളുടെ വിവാഹവാഹനത്തില്‍ ചാണകം പൂശി് മുംബൈയില്‍ നിന്നുള്ളൊരു ഡോക്ടര്‍. മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഡോക്ടര്‍ നവ്നാഥ് ധുദാലാണ് ടൊയോട്ട ഇന്നോവയില്‍ ചാണകം…
Read More » - 8 January
ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്
ടെഹ്റാൻ : ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ അൽ-അസദ്, ഇർബിൽ വ്യോമ താവളങ്ങൾ തകർത്തു. 15 ബാലിസ്റ്റിക് മിസൈലുകൾ…
Read More » - 8 January
അമേരിക്ക ഇറാൻ വിഷയം: തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ സഹായിച്ചാല്‍ സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയിലെ ഇറാന് സ്ഥാനാപതി
യു എസ് ഇറാൻ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ സഹായിച്ചാല്‍ സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയിലെ ഇറാന് സ്ഥാനാപതി അലി ചെഗെനി. ജനറല്‍ ഖാസിം സുലൈമാനി വധത്തിന് പ്രതികാരമായി ഇറാഖിലെ യുഎസ്…
Read More » - 8 January
ഗൾഫ് രാജ്യത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
മസ്ക്കറ്റ് : അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാൽ വ്യാഴാഴ്ച മുതല്‍ ഒമാനിൽ ശക്തമായ മഴ പെയ്തേക്കും. സിവില്‍ ഏവിയേഷന്റെതാണ് മുന്നറിയിപ്പ്. ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി…
Read More » - 8 January
നിങ്ങള്‍ ഹിന്ദുവോ ഹിന്ദുത്വവാദിയോ? ഹിന്ദൂയിസവും ഹിന്ദുത്വവും തമ്മിലുള്ള ആറ് വ്യത്യാസങ്ങളുടെ പട്ടികയുമായി ശശി തരൂർ
ന്യൂഡല്‍ഹി: ഹിന്ദൂയിസവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്ന പോസ്റ്റുമായി ശശി തരൂര്‍ എംപി. ഹിന്ദൂയിസവും ഹിന്ദുത്വവും തമ്മിലുള്ള ആറ് വ്യത്യാസങ്ങളുടെ പട്ടിക ചൂണ്ടിക്കാട്ടി ഇനി നിങ്ങള്‍ ഹിന്ദുവോ…
Read More » - 8 January
ശബരിമല യുവതീ പ്രവേശനം: നവോത്ഥാനത്തില്‍ ഊന്നിയുള്ള സര്‍ക്കാര്‍ നിലപാട് സ്വാധീനിച്ചോ? ദേവസ്വം ബോർഡ് തീരുമാനം ഇങ്ങനെ
ശബരിമല യുവതീ പ്രവേശനം വേണ്ടെന്ന പഴയ നിലപാടിലേക്ക് ദേവസ്വം ബോര്‍ഡ് തിരിച്ചു പോകാൻ സാധ്യത കൂടുന്നു. നവോത്ഥാനത്തില്‍ ഊന്നിയുള്ള പിണറായി സർക്കാർ നിലപാട് പിന്തുടരാൻ ദേവസ്വം ബോർഡ്…
Read More »