Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -5 January
കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ക്ഷേത്രം ജീവനക്കാരന് കുത്തേറ്റു
കണ്ണൂർ: ഡിവൈഎഫ്ഐ പ്രവർത്തകനായ ക്ഷേത്രം ജീവനക്കാരന് കുത്തേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകനും പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രത്തിലെ ക്ലർക്കുമായ ആനന്ദിനാണ് കുത്തേറ്റത്. ക്ഷേത്രം ഓഫീസിൽ നിന്നും പുറത്തിറങ്ങുമ്പോഴാണ് ആനന്ദിന് കുത്തേറ്റത്.
Read More » - 5 January
പൗരത്വ നിയമം; ആശങ്കയുണ്ടെന്ന് കേന്ദ്രമന്ത്രിയെ നേരിട്ടറിയിച്ച് ആർച്ച് ബിഷപ് സൂസപാക്യം, ‘മുസ്ലീം സമുദായത്തെ വിശ്വാസത്തിലെടുക്കണം’
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മുസ്ലീം സമുദായത്തെ വിശ്വാസത്തിലെടുക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം കേന്ദ്ര സഹമന്ത്രി കിരൺ റിജ്ജുവിനോട് ആവശ്യപ്പെട്ടു. മുസ്ലീം സമുദായത്തിന്റെ ആശങ്കകള്‍ പ്രധാനമായും ചര്‍ച്ച ചെയ്ത്…
Read More » - 5 January
ഹോട്ടലില്‍ റെയ്ഡ്: നടിമാരും മോഡലുകളും ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍: ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത് മണിക്കൂറിന് 30,000 മുതല്‍ 40,000 രൂപ വരെ
മുംബൈ•മോഡലുകളും അഭിനേതാക്കളും ഉൾപ്പെടെ എട്ട് യുവതികളെ മാംസ കച്ചവടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. രണ്ട് പെൺ പിമ്പുകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ടി.വി…
Read More » - 5 January
ജവഹര്‍ലാൽ നെഹ്റു സര്‍വ്വകലാശാലയിൽ നടന്ന ആക്രമണത്തെ അപലപിച്ച് കോൺഗ്രസും സിപിഎമ്മും
ന്യൂ ഡൽഹി : ജവഹര്‍ലാൽ നെഹ്റു സര്‍വ്വകലാശാലയിൽ നടന്ന ആക്രമണത്തെ അപലപിച്ച് കോൺഗ്രസും സിപിഎമ്മും. വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം നടത്തിയത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന സഖ്യമാണെന്നു…
Read More » - 5 January
പ്രാണികളെ കണ്ടെത്തിയതിനെ തുടർന്ന് യു.എ.ഇ ഫാക്ടറി അടച്ചുപൂട്ടി
അല്‍ ഐന്‍•ആരോഗ്യനിയമങ്ങൾ ലംഘിച്ച് പ്രവര്‍ത്തിച്ച ഒരു ഭക്ഷ്യ നിർമാണ ഫാക്ടറി അടച്ചുപ്പൂട്ടി. ആരോഗ്യ സംബന്ധമായ നിയമലംഘനങ്ങളെത്തുടർന്ന് അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി നടത്തിയ പരിശോധനയിലാണ്…
Read More » - 5 January
ഉത്തർപ്രദേശ് നടപടികൾ തുടങ്ങി, പൗരത്വ നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാൻ യോഗിയുടെ യുപി
ലക്നൗ : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറാൻ ഉത്തർപ്രദേശ്. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങൾ സംസ്ഥാനം തുടങ്ങി കഴിഞ്ഞു. ആദ്യം…
Read More » - 5 January
കേന്ദ്രസർക്കാർ പാസാക്കുന്ന ഒരു നിയമത്തെ സംസ്ഥാനങ്ങൾ എതിർക്കാൻ പാടില്ലെന്ന വ്യവസ്ഥ ഭരണഘടനയിലില്ല; മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ
പാലക്കാട് : കേന്ദ്രസർക്കാർ പാസാക്കുന്ന ഒരു നിയമത്തെ സംസ്ഥാനങ്ങൾ എതിർക്കാൻ പാടില്ലെന്ന വ്യവസ്ഥ ഭരണഘടനയിലില്ല. ഫെഡറൽ സംവിധാനത്തെ തന്നെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ …
Read More » - 5 January
ആത്മഹത്യയില്‍ നിന്ന് പ്രവാസിയെ രക്ഷിച്ച് ദുബായ് പോലീസ് ഉദ്യോഗസ്ഥൻ
ദുബായ്•എമിറേറ്റിലെ വില്ലയിലെ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു യൂറോപ്യൻ പൗരനെ ദുബായ് പോലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ ദുബായ് പോലീസിന്റെ കമാൻഡ് സെന്ററിന്…
Read More » - 5 January
പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ ഫ്ലോറിഡയില്‍ പ്രതിഷേധം
മയാമി (ഫ്ലോറിഡ): പൗരത്വ ഭേദഗതി നിയമത്തിനും (CAA) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ (NRC) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്, വെസ്റ്റ് ബംഗാള്‍, പഞ്ചാബ്, ബിഹാര്‍, ഉത്തര്‍പ്രദേശ്…
Read More » - 5 January
- 5 January
നബാർഡിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
നബാര്‍ഡിൽ(നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ) തൊഴിലവസരം. അറ്റന്‍ഡന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താംക്ലാസ് ആണ് യോഗ്യത. 2019 ഡിസംബര്‍ 1ന് മുമ്പ്…
Read More » - 5 January
ജെഎൻയുവിൽ സംഘർഷം, യൂണിയൻ അധ്യക്ഷയായ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്, ആക്രമണത്തിന് പിന്നിൽ എബിവിപിയെന്ന് ആരോപണം
ദില്ലി: ജെഎൻയുവിൽ സംഘർഷം, യൂണിയൻ അധ്യക്ഷയായ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് (ജെ.എന്‍.യു.എസ്.യു) പ്രസിഡന്റ് ഐഷി ഘോഷിനെയാണ് ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തിന് പിന്നിൽ എബിവിപിയെന്നാണ്…
Read More » - 5 January
നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് 24പേർ മരിച്ചു
നോം പെൻ: നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് 24പേർ മരിച്ചു. കംബോഡിയയിൽ തലസ്ഥാനമായ നോം പെന്നിൽ നിന്നും 160 കിലോമീറ്റർ അകലെയുല്ല തീരദേശ പട്ടണമായ കേപിൽ ഏഴു…
Read More » - 5 January
ഭർത്താക്കന്മാരായാൽ ഇങ്ങനെ വേണം! ഭാര്യയ്ക്ക് സമ്മാനമായി വിലകൂടിയ കാർ വാങ്ങി നൽകി, ഇന്ത്യൻ സ്വദേശിക്ക് നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ചത് 20,000 ദിർഹം, നറുക്കെടുപ്പ് ഫലം അറിഞ്ഞ ഭർത്താവിന്റെ പ്രതികരണം ഇതായിരുന്നു ‘കാർ അവളുടേതാണ്, അതുകൊണ്ട് സമ്മാന തുകയും അവൾക്ക് തന്നെ’
റാസൽഖൈമ: ഷാർജയിലെ ഒരു കമ്പനിയിൽ കൊമേഴ്സ്യൽ മാനേജരായ 44 കാരൻ പങ്കജ് തിലക് രാജ് ഭാര്യക്ക് സമ്മാനമായി ഹ്യുണ്ടായ് ട്യൂക്സൺ കാർ വാങ്ങി. സാധാരണ ചെയ്യുന്നത് പോലെ…
Read More » - 5 January
വാർദ്ധക്യകാലത്തു പ്രവാസത്തിനെത്തി ദുരിതത്തിലായ ശുഭദ്രമ്മ ഒടുവില്‍ നാട്ടിലേക്ക് മടങ്ങി
ദമ്മാം: വീട്ടിലെ പ്രാരാബ്ദം കാരണം പ്രായം വകവയ്ക്കാതെ വീട്ടുജോലിക്കാരിയായി പ്രവാസലോകത്തെത്തി, ദുരിതത്തിലായ ഇന്ത്യൻ വനിത, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ്…
Read More » - 5 January
വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് അന്ന് പാകിസ്താന് മറുപടി കൊടുക്കാൻ, മിഗ് 21 യുദ്ധ വിമാനത്തിന് പകരം റഫാല്‍ യുദ്ധ വിമാനം ഉപയോഗിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു : മുന്‍ വ്യോമസേന മേധാവി
മുംബൈ : പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് മറുപടി കൊടുക്കാനുള്ള ശ്രമത്തില്‍ അന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് മിഗ് 21 യുദ്ധ വിമാനത്തിന് പകരം റഫാല്‍…
Read More » - 5 January
39 പേർ ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി
ലക്നൗ : 39 പേർ ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. തിരിച്ചറിയാത്ത 35 പേരുൾപ്പടെ 39 ആളുകൾക്കെതിരെയാണ് പോലീസിൽ പരാതി നൽകിയത്. തന്റെ…
Read More » - 5 January
യു.എ.ഇയില്‍ കാലാവധി കഴിഞ്ഞതും നിരോധിച്ചതുമായ സാധനങ്ങള്‍ വിറ്റ കട അടച്ചുപൂട്ടി
ഷാര്‍ജ•നിസ്വാർ, ഷെന്നി മറ്റു ചവയ്ക്കുന്ന പുകയില എന്നിവയുൾപ്പെടെ നിരോധിച്ച വസ്തുക്കൾ വിൽക്കുന്നതിനായി കണ്ടെത്തിയ ഷാര്‍ജയിലെ പലചരക്ക് കട അടച്ചുപൂട്ടി. പാര്‍പ്പിട കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോറിൽ കാലഹരണപ്പെട്ടതോ…
Read More » - 5 January
ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് എസ്. ജയശങ്കർ, സംഭവവികാസങ്ങൾ ഗൗരവകരം, ഇന്ത്യ കാര്യങ്ങൾ നിരീക്ഷിച്ച് വരുകയാണെന്നും വിദേശകാര്യ മന്ത്രി
ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് എസ്. ജയശങ്കർ, സംഭവവികാസങ്ങൾ ഗൗരവകരം, ഇന്ത്യ കാര്യങ്ങൾ നിരീക്ഷിച്ച് വരുകയാണെന്നും വിദേശകാര്യ മന്ത്രി. പരസ്പരം വീണ്ടും ബന്ധപ്പെടാൻ ധാരണയിലെത്തിയതായും എസ് ജയശങ്കർ.…
Read More » - 5 January
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടന്ന് എയിംസില്‍ പ്രവേശിപ്പിക്കണം, മനുഷ്യത്വരഹിതമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് : പ്രിയങ്ക ഗാന്ധി
ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തു തിഹാർ ജയിലിൽ അടയ്ക്കപ്പെട്ട ഭീം ആർമി തലവന്‍ ചന്ദ്രശേഖർ ആസാദിനെ എത്രയും പെട്ടന്ന്…
Read More » - 5 January
ഒളിമ്പ്യൻ ടിന്റു ലൂക്ക വിവാഹിതയാകുന്നു, വരൻ പ്രശസ്ത കോച്ച്
മലയാളികളുടെ പ്രിയ കായിക താരം ടിന്റു ലൂക്ക വിവാഹിതയാകുന്നു. പി.ടി ഉഷയുടെ ശിഷ്യയായി കായിക രംഗത്ത് എത്തി 800 മീറ്ററിൽ രാജ്യാന്തര നേട്ടങ്ങൾ കൈവരിച്ച കായിക താരമാണ്…
Read More » - 5 January
യുഎഇയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദുബായ് : യുഎഇയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയും, ക്ലാസിക് വിഷൻ ഗ്ലാസ് ആൻഡ് അലൂമിനിയം ഇൻസ്റ്റാളേഷൻ കമ്പനിയിൽ…
Read More » - 5 January
‘ഒരു പാസ്പോര്‍ട്ട് പുതുക്കാനുള്ള അങ്കമാണിത്. അപ്പഴാണ് ഇവമ്മാര് 130 കോടി ജനങ്ങള്‍ക്ക് പൗരത്വം ഉണ്ടാക്കാന്‍ പോകുന്നത്’ കുറിപ്പ്
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കത്തിനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിയാനായതിനാല് പുതുക്കാന്‍ ഒരുങ്ങിയതിന്റെ ദുരന്തം വിവരിച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകനായ രഞ്ജിത്ത് ആന്റണി. പോസ്റ്റ് വായിക്കാം ഇന്‍ഡ്യന്‍…
Read More » - 5 January
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു : ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്കേറ്റു
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച്, ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നിക്കടുത്ത് മാരൂര്പാലത്തുണ്ടായ അപകടത്തിൽ പത്തനംതിട്ട കോന്നി കൈതക്കര സ്വദേശി മഹേഷ്…
Read More » - 5 January
പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് വിശദീകരിക്കാൻ എത്തിയ അമിത് ഷായ്ക്ക് ഗോ ബാക്ക് വിളി
ദില്ലി : പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് വിശദീകരിക്കാൻ എത്തിയ അമിത് ഷായ്കക്ക് ഗോ ബാക്ക് വിളി. ദില്ലിയിൽ നടത്തിയ ഭവന സന്ദർശനത്തിനിടെയാണ് കോളനി നിവാസികൾ ഗോ…
Read More »