Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -7 December
ശബരിമലയിൽ ഭക്തജനപ്രവാഹം, ദേവസ്വം ബോര്‍ഡിന്റെ വരുമാനം 66 കോടി കവിഞ്ഞു
ശബരിമല: അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ ഭക്തജന പ്രവാഹം. ഇതര സംസ്ഥാനത്തുനിന്നുള്ളവര്ക്കൊപ്പം മലയാളികള്‍ കൂടി എത്തിത്തുടങ്ങിയതാണ് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അതിനിടെ ശബരിമലയിലെ ഇതുവരെയുള്ള വരുമാനം 66 കോടിയിലെത്തി.…
Read More » - 7 December
നീതി എന്നത് പ്രതികാരമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ
നീതി എന്നത് പ്രതികാരമല്ല. നീതി പ്രതികാരമായാല്‍ അതിന്റെ സ്വഭാവം മാറുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ. ജോധ്പൂരില്‍ രാജസ്ഥാന് ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം…
Read More » - 7 December
കെട്ടിടത്തില്‍ നിന്ന് മലയാളി വിദ്യാര്‍ഥിനി വീണു മരിച്ച സംഭവത്തിൽ മാതാപിതാക്കൾ പിടിയിൽ
ഷാര്‍ജ: യുഎഇയില്‍ 15 വയസുകാരി കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണുമരിച്ച സംഭവത്തിൽ മാതാപിതാക്കൾ പിടിയിൽ. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നന്ദിതയെയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ…
Read More » - 7 December
റിയല്‍ എസ്റ്റേറ്റ് മേഖലയിൽ ഇനി റെറ രജിസ്ട്രേഷന് നിര്‍ബന്ധം, പരാതികള്‍ അതോറിറ്റി സ്വീകരിച്ചു തുടങ്ങി; സർക്കാർ പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ
റിയല്‍ എസ്റ്റേറ്റ് മേഖലയിൽ ഇനി റെറ രജിസ്ട്രേഷന് നിര്‍ബന്ധം. റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി (റെറ) ആണ് കേരളത്തില്‍ നിലവിൽ വന്നത്.…
Read More » - 7 December
തെലങ്കാനയിൽ കൊല്ലപ്പെട്ട നാല് പ്രതികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവർ, കഠിനാധ്വാനികളായ ഇവർ സമ്പാദിച്ച പൈസ ചിലവാക്കിയത് മദ്യത്തിനും ആർഭാടത്തിനും
ഹൈദരാബാദ്: തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ നാല് പ്രതികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. വിദ്യാഭ്യാസവും കുറവാണ്. നന്നായി അധ്വാനിക്കുമായിരുന്നു. കിട്ടുന്ന പണം മദ്യം വാങ്ങിയും…
Read More » - 7 December
കാശ്മീരില്‍ നിന്ന് 400 ലധികം യുവാക്കള്‍ സൈന്യത്തിലേക്ക്
ശ്രീനഗര്‍•ജമ്മു കാശ്മീരില്‍ നിന്ന് പുതുതായി പരിശീലനം നേടിയ 00 ഓളം യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തു. കേന്ദ്രഭരണ പ്രദേശമാറിയ ശേഷമുള്ള ആദ്യ പാസിംഗ് ഔട്ട് പരേഡ് ആണ്…
Read More » - 7 December
പന്നിയുടെയും കുരങ്ങിന്റെയും സങ്കര ഇനത്തിനെ ലോകത്താദ്യമായി സൃഷ്ടിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്
പന്നിയുടെയും കുരങ്ങിന്റെയും സങ്കര ഇനത്തിനെ ലോകത്താദ്യമായി സൃഷ്ടിച്ചിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. അതേസമയം, പന്നിക്കുട്ടികള്‍ ജനിച്ചുവീണ് ഒരാഴ്ചക്കുള്ളില്‍ തന്നെ ചത്തതായും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More » - 7 December
എസ്എന്‍ഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ചിലരുടെ ശ്രമം; വിമർശനവുമായി വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ അധികാരമത്ത് തലയ്ക്കു പിടിച്ച ചിലര്‍ ശ്രമിക്കുന്നതായി വെള്ളാപ്പള്ളി നടേശന്. 25 നു മുന്‍പ് യോഗത്തെ റിസീവര്‍ ഭരണത്തിനു കീഴിലാക്കുമെന്നും അതിന്റെ ചെയര്‍മാനായി…
Read More » - 7 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി ആളുകൾക്ക് കാഴ്ചവെച്ച് അമ്മാവന്റെ ഭാര്യ സമ്പാദിച്ചത് ലക്ഷങ്ങള്‍
കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധിയാളുകൾ പീഡിപ്പിച്ചതായി പരാതി. കൊല്ലത്ത് അഞ്ചാലുംമൂടിനു സമീപമാണ് സംഭവം. പെണ്‍കുട്ടിയുടെ കുളിമുറി രംഗങ്ങള്‍ പകര്‍ത്തിയ ശേഷം അതു കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ്…
Read More » - 7 December
എം ജി യൂണിവേഴ്സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ നല്കിയ മറുപടിക്കത്ത് പ്രതിപക്ഷ നേതാവ് പുറത്തു വിടണമെന്ന് വെല്ലുവിളിച്ച് കെടി ജലീല്‍
എം ജി യൂണിവേഴ്സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ നല്കിയ മറുപടിക്കത്ത് പ്രതിപക്ഷ നേതാവ് പുറത്തു വിടണമെന്ന് വെല്ലുവിളിച്ച് കെടി ജലീല്‍. മന്ത്രിക്കെതിരെ പരാമര്‍ശമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പറയുന്നത് താന്‍…
Read More » - 7 December
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് ഫെല്ലോ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക് വാല്യുവേഷൻ ഓഫ് ഇക്കോസിസ്റ്റം സർവ്വീസസ് ഇൻ ദി…
Read More » - 7 December
അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം
തിരുവനന്തപുരം : അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം. ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്.…
Read More » - 7 December
വിദേശ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട് റോബര്‍ട്ട് വധേര കോടതിയില്‍
ന്യൂഡല്‍ഹി: രണ്ടാഴ്ചത്തെ വിദേശ യാത്രയ്ക്ക് അനുമതി തേടി റോബര്‍ട്ട് വധേര ഡല്‍ഹി കോടതിയില്‍. ബിസിനസ് എന്നീ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് വധേര ഡല്‍ഹി കോടതിയെ…
Read More » - 7 December
ബസ് കാത്തു നിന്ന അമ്മയെയും മകളെയും ആക്രമിച്ചയാള്‍ പിടിയിൽ
കടുത്തുരുത്തി: വീട്ടിലേക്കു പോകുവാന്‍ രാത്രി ബസ് കാത്തുനിന്ന അമ്മയെയും മകളെയും മദ്യലഹരിയില്‍ ആക്രമിച്ച യുവാവ് പിടിയിൽ. കാണക്കാരി വട്ടുകുളം പട്ടമല രഞ്ജിത്താണ് (33) അറസ്റ്റിലായത്. നവംബര്‍ 30നാണ്…
Read More » - 7 December
എന്റെ ഒരു രാത്രി നശിപ്പിച്ചു, നിങ്ങള്‍ എന്തൊരു ദരിദ്രവാസിയാണ് ഒരു കള്ളന്റെ രോദനം
നിരാശനായ ഒരുകള്ളന്റെ ആത്മരോദന കത്ത് പുറത്ത്. കത്തില്‍ കള്ളന് പറയുന്നത് ഇങ്ങനെ:- നിങ്ങള്‍ എന്തൊരു ദരിദ്രവാസിയാണ് സഹോ എന്റെ ഒരു രാത്രി നശിപ്പിച്ചു, കഷ്ടപ്പെട്ട് വീട്ടില്‍ കയറിയിട്ട്…
Read More » - 7 December
സുഖമായി ഉറങ്ങണമെങ്കില്‍ ഈ പാനീയങ്ങള്‍ കുടിയ്ക്കുക
എല്ലാ രാത്രിയിലും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങുവാന്‍ സാധിക്കുക എന്നത് എല്ലായ്പ്പോഴും ഒരുപോലെ സാധ്യമാകുന്ന ഒരു കാര്യമായിരിക്കുകയില്ല.ഉറക്കം സ്വാഭാവികമായ രീതിയില്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പാനീയങ്ങള്‍ ഇവയെല്ലാമാണ്. ചെറി…
Read More » - 7 December
മുംബൈയിലെ ആക്രമണത്തിന്റെ ഇരകളായ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭീകരന്മാര് മുഴുവന്‍ ശിക്ഷിക്കപ്പെട്ടേ മതിയാവു;- രാജ്നാഥ് സിംഗ്
മുംബൈ ആക്രമണത്തിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ നീതി നടപ്പാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
Read More » - 7 December
എന്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് : പണം കൊണ്ട് പിടിച്ചെടുക്കാന്‍ സാധിക്കുന്ന സംഘടനയല്ല എസ്എന്‍ഡിപി
ആലപ്പുഴ : എന്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പണം കൊണ്ട് പിടിച്ചെടുക്കാന്‍ സാധിക്കുന്ന സംഘടനയല്ല എസ്എന്‍ഡിപി. നേര്‍ക്കുനേര്‍ നിന്നു പറയാന്‍ ധൈര്യവും…
Read More » - 7 December
പേള്ഹാര്ബറില് യുഎസ് നാവികന് രണ്ട് സൈനികരെ വെടിവെച്ചു കൊന്ന ശേഷം സ്വയം നിറയൊഴിച്ചു മരിച്ചു
ലോകപ്രശസ്തമായ പേള്‍ഹാര്‍ബര്‍ സൈനിക താവളത്തില്‍ യുഎസ് നാവികന് നടത്തിയ വെടിവെയ്പ്പില്‍ രണ്ട് പ്രതിരോധ വകുപ്പ് ജീവനക്കാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തു. ജീവനക്കാര്‍ക്കെതിരെ വെടിയുതിര്‍ത്ത ശേഷം…
Read More » - 7 December
ടാറ്റു കുത്തുന്നവര്‍ക്ക് മുന്നറിയിപ്പ്
ശരീരത്തില്‍ ടാറ്റു കുത്താന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. പല തരത്തിലുള്ള ടാറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന കാര്യം പലര്‍ക്കും അറിയില്ല.…
Read More » - 7 December
- 7 December
സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത്; ആരാധകരെ പോലും അമ്പരപ്പിച്ച് നയൻതാര
ചെന്നൈ: വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെടിവെച്ചു കൊന്ന പോലീസ് നടപടിയെ അനുകൂലിച്ച് നടി നയൻതാര. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെടല്‍ എന്നാണ് പൊലീസ്…
Read More » - 7 December
കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാല്‍ പാഷയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു : തനിയ്ക്കുള്ള സുരക്ഷ പിന്‍വലിച്ചതിനു പിന്നില്‍ സര്‍ക്കാറിനെ രണ്ട് കാര്യങ്ങളില്‍ വിമര്‍ശിച്ചതുകൊണ്ടാണെന്ന് കെമാല്‍ പാഷ
തിരുവനന്തപുരം: ജസ്റ്റിസ് കെമാല്‍ പാഷയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു .കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാല്‍ പാഷയുടെ പൊലീസ് സുരക്ഷയാണ് പിന്‍വലിച്ചത്. ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെട്ട സമിതിയാണ്…
Read More » - 7 December
പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
തിരുവനന്തപുരം• കൂറുമാറ്റ നിരോധന നിയമപ്രകാരം എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. അമീറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യനാക്കി. നിലവിൽ…
Read More » - 7 December
‘ഞങ്ങള്‍ പണം കൊടുത്ത് വാങ്ങിയ വാഹനത്തില്‍ ഹെല്‍മറ്റ് വച്ചോ, വയ്ക്കാതെയോ യാത്ര ചെയ്യണമെന്നത് ഞങ്ങളുടെ അവകാശം; കമന്റിട്ടയാള്‍ക്ക് കേരള പൊലീസിന്റെ മാസ് മറുപടി
ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട് കേരളപൊലീസ്. ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ അവബോധവും പൊലീസ് നല്‍കുന്നുണ്ട്. കേരള പൊലീസിന്റെ ഒഫീഷ്യല്‍ പേജിലൂടെ ഹെല്‍മറ്റ് സന്ദേശങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍…
Read More »