Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -7 December
മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് നേട്ടമൊന്നും ഉണ്ടായില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് ഒരു നേട്ടവുമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. കോടികളുടെ നിക്ഷേപ സാധ്യതകളുടെ സന്നദ്ധത സംബന്ധിച്ച പട്ടിക വിശദീകരിക്കാന്‍ മാത്രമായി മുഖ്യമന്ത്രിയും കൂട്ടരും വിദേശപര്യടനം…
Read More » - 7 December
തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം മുടങ്ങും
തിരുവനന്തപുരം: നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, അരുവിക്കരയില്‍നിന്ന് ശുദ്ധജലമെത്തിക്കുന്ന 86 എംഎല്‍ഡി, 74എംഎല്‍ഡി ജലശുദ്ധീകരണശാലകളുടെ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചു. നവീകരണജോലികള്‍ക്കായി…
Read More » - 7 December
ഉന്നാവ് കേസ്: നിയമത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭയമുണ്ടാകണമെന്നും തീരുമാനിച്ച സമയത്തുതന്നെ കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നും മായാവതി
നിയമത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭയമുണ്ടാകണമെന്നും തീരുമാനിച്ച സമയത്തുതന്നെ ഉന്നാവ് പീഡന കേസ് കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നും മായാവതി. യുവതിയുടെ കുടുംബത്തിന് എത്രയും പെട്ടന്ന് നീതി ഉറപ്പാക്കണമെന്നും യുവതി മരിച്ചത്…
Read More » - 7 December
കുപ്രസിദ്ധ ഹിസ്ബുള്‍ ഭീകരന് മുസാഫര്‍ അഹമ്മദ് വാനി കശ്മീരില്‍ കീഴടങ്ങി
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് മുസാഫര്‍ അഹമ്മദ് വാനി കശ്മീരില്‍ കീഴടങ്ങി. അതിര്‍ത്തിയില്‍ വെച്ച് ഇയാള്‍ ബി എസ് എഫിന് മുന്നില്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. ജമ്മു കശ്മീരിലെ…
Read More » - 7 December
ഉന്നാവോ കേസ്: മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ
ഉന്നാവില്‍ പ്രതികള്‍ ചുട്ടുകൊന്ന കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ. തുക ഇന്ന് വൈകിട്ടോടെ കുടുംബത്തിന് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രി സ്വാമി…
Read More » - 7 December
ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി ; മല കയറുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടവ
തിരുവനന്തപുരം•ശബരിമല നട തുറന്ന് 21 ദിവസത്തിനകം 75 പേര്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ അതില്‍ 67 പേരേയും രക്ഷപ്പെടുത്താനായെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 7 December
പ്രണയബന്ധം: യുവതിയെ വീട്ടുകാര്‍ മാനസിക കേന്ദ്രത്തിലാക്കി: ഒടുവില്‍ പോലീസെത്തി മോചിപ്പിച്ചു: കോടതി ഇടപെടലില്‍ പ്രണയസാഫല്യം
പെരിന്തല്‍മണ്ണ•പെരിന്തല്‍മണ്ണ ചെറുകരയില്‍ പ്രണയത്തിന്റെ പേരില്‍ യുവതിയ്ക്ക് ദുരഭിമാന പീഡനം. ചെറുകര മലര്റോഡ് സ്വദേശിനിയും ബി.ഡി.എസ് വിദ്യാര്‍ത്ഥിയുമായ 27 കാരിയെയാണ് പിതാവും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ഇടുക്കി-എറണാകുളം…
Read More » - 7 December
കുട്ടികൾക്കുള്ള ടിക്കറ്റ്; വിശദീകരണവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള ടിക്കറ്റിനെക്കുറിച്ച് വിശദീകരണവുമായി കെഎസ്ആര്‍ടിസി. ഹാഫ് ടിക്കറ്റെടുക്കേണ്ട പ്രായം അഞ്ച് വയസ് തികയുന്ന അന്ന് മുതല്‍ ആണെന്നും 12 വയസായാല്‍ ഫുള്‍ ടിക്കറ്റ് എടുക്കണമെന്നും ഫേസ്ബുക്ക്…
Read More » - 7 December
തിരുവനന്തപുരം പാളയത്ത് യുവതിയെ കടന്നുപിടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം : പാളയത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശിയായ റാം എന്ന…
Read More » - 7 December
വിരാടിനെ ശല്യപ്പെടുത്തരുതെന്ന് എത്രയോ തവണ പറഞ്ഞതാണ്; വിൻഡീസിനോട് അമിതാഭ് ബച്ചൻ
മുംബൈ: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ പ്രകടനത്തെ അഭിനന്ദിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. വിഖ്യാത ബോളിവുഡ് ചിത്രമായ ‘അമർ അക്ബർ അന്തോണി’യിലെ…
Read More » - 7 December
പുരുഷന്മാരിൽ നിന്ന് അധികാരം തട്ടിയെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി
ലക്നൗ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷ നേടാൻ പുരുഷന്മാരിൽ നിന്ന് അധികാരം തട്ടിയെടുക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സമൂഹത്തിൽ സ്ത്രീകൾക്ക് അധികാരം ലഭിക്കണമെന്ന് ഞാൻ…
Read More » - 7 December
ഉള്ളി വില കൂടാനായി പൂഴ്ത്തിവെച്ചതായി സംശയം; മൊത്തക്കച്ചവട ഗോഡൗണുകളില്‍ വ്യാപക റെയ്ഡ്
മംഗളുരു: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. പലയിടത്തും വില 200ലെത്തി. കര്‍ണാടകയില്‍ യശ്വന്ത്പൂര്‍, ഹബ്ബള്ളി എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരില്‍ ഉള്ളി വില കിലോഗ്രാമിന് 200 രൂപയാണ്. കേരളത്തല്‍ 150…
Read More » - 7 December
വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി മൊബൈൽ നമ്പർ നിർബന്ധം; പുതിയ നിയമം കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം
വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി മൊബൈൽ നമ്പർ നിർബന്ധം. ഏപ്രിൽ ഒന്ന് മുതൽ എല്ലാ വാഹന ഉടമകളും മൊബൈൽ നമ്പർ വാഹൻ ഡേറ്റാബെയ്സുമായി ലിങ്ക് ചെയ്യണം.
Read More » - 7 December
ശബരിമല യുവതീ പ്രവേശനം: ക്ഷേത്രം വിശ്വാസികൾക്കുള്ളതാണെന്നും ആക്ടിവിസ്റ്റുകൾക്ക് കേറി പ്രകടനം നടത്താനുള്ള സ്ഥലമല്ലെന്നും പ്രമുഖ എഴുത്തുകാരൻ ടി.പത്മനാഭൻ
ക്ഷേത്രം വിശ്വാസികൾക്കുള്ളതാണെന്നും ആക്ടിവിസ്റ്റുകൾക്ക് കേറി പ്രകടനം നടത്താനുള്ള സ്ഥലമല്ലെന്നും പ്രമുഖ എഴുത്തുകാരൻ ടി.പത്മനാഭൻ. 'ഞാൻ വിശ്വാസിയല്ല. പക്ഷേ, മൂന്നുതവണ ശബരിമലയിൽ പോയി. ഇരുമുടിക്കെട്ടെടുത്തിട്ടില്ല. ആരും എതിർത്തിട്ടില്ല. ഞാൻ…
Read More » - 7 December
കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസ് ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പിലെ ക്യാമ്പസില്‍ ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസ്സുകാരന് മരിച്ചു. സര്‍വകലാശാല ഉദ്യോഗസ്ഥയുടെ മകന് ദര്‍ശാണ് മരിച്ചത്.തളിപ്പറമ്പ് കുപ്പം സ്വദേശി പി.വി…
Read More » - 7 December
ഹൈക്കോടതികളും സുപ്രീം കോടതിയും ദരിദ്രർക്ക് അപ്രാപ്യമാണ്, രാജ്യത്ത് കേസുകള്‍ നടത്തുന്നതിനു ചെലവേറുന്നതിൽ ആശങ്ക അറിയിച്ച് രാഷ്ട്രപതി
ഹൈക്കോടതികളും സുപ്രീം കോടതിയും ദരിദ്രർക്ക് അപ്രാപ്യമാണെന്നും, രാജ്യത്ത് കേസുകള്‍ നടത്തുന്നതിനുള്ള ചെലവുകൾ വർദ്ധിച്ചുവരികയാണെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ്.
Read More » - 7 December
ശബരിമലയിൽ ഭക്തജനപ്രവാഹം, ദേവസ്വം ബോര്‍ഡിന്റെ വരുമാനം 66 കോടി കവിഞ്ഞു
ശബരിമല: അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ ഭക്തജന പ്രവാഹം. ഇതര സംസ്ഥാനത്തുനിന്നുള്ളവര്ക്കൊപ്പം മലയാളികള്‍ കൂടി എത്തിത്തുടങ്ങിയതാണ് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അതിനിടെ ശബരിമലയിലെ ഇതുവരെയുള്ള വരുമാനം 66 കോടിയിലെത്തി.…
Read More » - 7 December
നീതി എന്നത് പ്രതികാരമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ
നീതി എന്നത് പ്രതികാരമല്ല. നീതി പ്രതികാരമായാല്‍ അതിന്റെ സ്വഭാവം മാറുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ. ജോധ്പൂരില്‍ രാജസ്ഥാന് ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം…
Read More » - 7 December
കെട്ടിടത്തില്‍ നിന്ന് മലയാളി വിദ്യാര്‍ഥിനി വീണു മരിച്ച സംഭവത്തിൽ മാതാപിതാക്കൾ പിടിയിൽ
ഷാര്‍ജ: യുഎഇയില്‍ 15 വയസുകാരി കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണുമരിച്ച സംഭവത്തിൽ മാതാപിതാക്കൾ പിടിയിൽ. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നന്ദിതയെയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ…
Read More » - 7 December
റിയല്‍ എസ്റ്റേറ്റ് മേഖലയിൽ ഇനി റെറ രജിസ്ട്രേഷന് നിര്‍ബന്ധം, പരാതികള്‍ അതോറിറ്റി സ്വീകരിച്ചു തുടങ്ങി; സർക്കാർ പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ
റിയല്‍ എസ്റ്റേറ്റ് മേഖലയിൽ ഇനി റെറ രജിസ്ട്രേഷന് നിര്‍ബന്ധം. റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി (റെറ) ആണ് കേരളത്തില്‍ നിലവിൽ വന്നത്.…
Read More » - 7 December
തെലങ്കാനയിൽ കൊല്ലപ്പെട്ട നാല് പ്രതികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവർ, കഠിനാധ്വാനികളായ ഇവർ സമ്പാദിച്ച പൈസ ചിലവാക്കിയത് മദ്യത്തിനും ആർഭാടത്തിനും
ഹൈദരാബാദ്: തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ നാല് പ്രതികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. വിദ്യാഭ്യാസവും കുറവാണ്. നന്നായി അധ്വാനിക്കുമായിരുന്നു. കിട്ടുന്ന പണം മദ്യം വാങ്ങിയും…
Read More » - 7 December
കാശ്മീരില്‍ നിന്ന് 400 ലധികം യുവാക്കള്‍ സൈന്യത്തിലേക്ക്
ശ്രീനഗര്‍•ജമ്മു കാശ്മീരില്‍ നിന്ന് പുതുതായി പരിശീലനം നേടിയ 00 ഓളം യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തു. കേന്ദ്രഭരണ പ്രദേശമാറിയ ശേഷമുള്ള ആദ്യ പാസിംഗ് ഔട്ട് പരേഡ് ആണ്…
Read More » - 7 December
പന്നിയുടെയും കുരങ്ങിന്റെയും സങ്കര ഇനത്തിനെ ലോകത്താദ്യമായി സൃഷ്ടിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്
പന്നിയുടെയും കുരങ്ങിന്റെയും സങ്കര ഇനത്തിനെ ലോകത്താദ്യമായി സൃഷ്ടിച്ചിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. അതേസമയം, പന്നിക്കുട്ടികള്‍ ജനിച്ചുവീണ് ഒരാഴ്ചക്കുള്ളില്‍ തന്നെ ചത്തതായും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More » - 7 December
എസ്എന്‍ഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ചിലരുടെ ശ്രമം; വിമർശനവുമായി വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ അധികാരമത്ത് തലയ്ക്കു പിടിച്ച ചിലര്‍ ശ്രമിക്കുന്നതായി വെള്ളാപ്പള്ളി നടേശന്. 25 നു മുന്‍പ് യോഗത്തെ റിസീവര്‍ ഭരണത്തിനു കീഴിലാക്കുമെന്നും അതിന്റെ ചെയര്‍മാനായി…
Read More » - 7 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി ആളുകൾക്ക് കാഴ്ചവെച്ച് അമ്മാവന്റെ ഭാര്യ സമ്പാദിച്ചത് ലക്ഷങ്ങള്‍
കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധിയാളുകൾ പീഡിപ്പിച്ചതായി പരാതി. കൊല്ലത്ത് അഞ്ചാലുംമൂടിനു സമീപമാണ് സംഭവം. പെണ്‍കുട്ടിയുടെ കുളിമുറി രംഗങ്ങള്‍ പകര്‍ത്തിയ ശേഷം അതു കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ്…
Read More »