Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -8 December
എട്ടാമത് ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി
എട്ടാമത് ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി. ഇന്ത്യ-ചൈന സംയുക്ത പരിശീലനമായ ഹാൻഡ്-ഇൻ-ഹാൻഡ് 2019 ശനിയാഴ്ച മേഘാലയയിലെ ഉംറോയിയിൽ ആരംഭിച്ചു.
Read More » - 8 December
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്; അഞ്ച് ലക്ഷം പേര് പരീക്ഷ എഴുതുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം: അഞ്ചേ മുക്കാല്‍ ലക്ഷം പേര് അപേക്ഷിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.5.76…
Read More » - 8 December
തെലുങ്കാന ഏറ്റുമുട്ടല്‍ സംഭവം : കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ മനുഷ്യാവകാശ കമ്മീഷന് ഇന്ന് സന്ദര്‍ശിയ്ക്കും
ഹൈദരാബാദ്: തെലുങ്കാന സംഭവം, ഹൈദരാബാദിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ മനുഷ്യാവകാശ കമ്മീഷന് ഇന്ന് സന്ദര്‍ശിയ്ക്കും . കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ ഏഴംഗ സംഘമാണ് സന്ദര്‍ശിയ്ക്കുന്നത്. പൊലീസ്…
Read More » - 8 December
തീ കൊളുത്തി കൊലപ്പെടുത്തിയ ഉന്നാവിലെ പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് : രാജ്യത്ത് ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും
ഉന്നാവ്: തീ കൊളുത്തി കൊലപ്പെടുത്തിയ ഉന്നാവിലെ പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് ഭാട്ടന്‍ ഖേഡായിലെ വീട്ടില്‍ നടക്കും. പ്രതികള്‍ തീ കൊളുത്തി കൊന്ന ബലാല്‍സംഗത്തിന് ഇരയായ 23 കാരിയുടെ…
Read More » - 8 December
അധ്യാപികയെ കൂട്ടമാനഭംഗത്തിനിരയാക്കി; നാല് പേർ പിടിയിൽ
ഭോപ്പാല്‍: അധ്യാപികയെ കൂട്ടമാനഭംഗത്തിനിരയാക്കി. മധ്യപ്രദേശിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ബച്ചു ലോനിയ, ബീരു ലോനിയ, നരേന്ദ്ര ലോനിയ, ശിവശങ്കര്‍ ലോനിയ എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 8 December
ഇന്ത്യയിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു … കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്
കൊച്ചി: ഇന്ത്യയിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു . പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. 2012ല്‍ എട്ട് ടണ്ണായിരുന്നു ഇന്ത്യയില്‍ അനധികൃതമായി എത്തിയ സ്വര്‍ണം എന്നാണ് അനുമാനം. 2013ല്‍ ഇത്…
Read More » - 8 December
വീണ്ടും കുതിച്ചുയർന്ന് സവാള വില; ചിലയിടങ്ങളിൽ 200 കടന്നു
ബംഗളൂരു: വീണ്ടും കുതിച്ചുയർന്ന് സവാള വില. ബംഗളൂരുവില്‍ ചിലയിടങ്ങളില്‍ സവാളയുടെ വില 200 രൂപ കടന്നു. ബംഗളൂരുവില്‍ ചില കടകളില്‍ സവാളയ്ക്ക് 200 രൂപയും ഒരു ക്വിന്റല്‍…
Read More » - 8 December
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി : യുവാക്കള്‍ അറസ്റ്റില്‍ : പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റാനും ശ്രമിച്ചു
നെടുങ്കണ്ടം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി . പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റാനും ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിലായി. തൂക്കുപാലം മേഖലയില്‍നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത…
Read More » - 8 December
മറ്റു നെറ്റ്വര്ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫീസും നിയന്ത്രണങ്ങളും സംബന്ധിച്ച് പുതിയ തീരുമാനവുമായി എയര്‍ടെല്‍
ന്യൂഡല്‍ഹി: മറ്റു നെറ്റ്വര്ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫീസും നിയന്ത്രണങ്ങളും സംബന്ധിച്ച് പുതിയ തീരുമാനവുമായി എയര്‍ടെല്‍. പുതിയ പ്ളാനുകളില്‍ മറ്റു നെറ്റ്വര്ക്കുകളിലേക്കുള്ള കാളുകള്ക്കുമേല് ഏര്‍പ്പെടുത്തിയിരുന്ന ഫീസും നിയന്ത്രണങ്ങളും എയര്‍ടെല്‍…
Read More » - 8 December
പ്ലാസ്റ്റിക് നിരോധനം; പിണറായി വിജയൻറെ ചിത്രത്തിന് പകരം നടന് മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച് പ്രമുഖ കമ്പനി
കൊച്ചി: 2020 ജനുവരി ഒന്ന് മുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി പുലിവാല് പിടിച്ച് പ്രമുഖ ഉത്തരേന്ത്യൻ…
Read More » - 8 December
ശരദ് പവാറിന്റെ പിന്തുണയുണ്ടാകുമെന്ന് അജിത് പവാർ പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി ഫഡ്നവിസ്
മുംബൈ: സർക്കാരുണ്ടാക്കാൻ ശരദ് പവാറിന്റെ പിന്തുണയുണ്ടാകുമെന്ന് അജിത് പവാർ പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദവേന്ദ്ര ഫഡ്നവിസ്. ഇതുകൊണ്ടാണ് തങ്ങള്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചത്. ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും…
Read More » - 7 December
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം: ഇന്ത്യ സന്ദർശിക്കുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി യുകെയും യുഎസും
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇന്ത്യ സന്ദർശിക്കുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി യുകെയും യുഎസും. ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച…
Read More » - 7 December
സഹകരണ ബാങ്കുകളില്‍ നിന്ന് അനുവദിക്കുന്ന വായ്പ പരിധിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ആര് ബി ഐ
തോന്നിയ പോലെ വായ്പ നൽകുന്ന സഹകരണ ബാങ്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ആര് ബി ഐ. വായ്പ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി അടക്കമുള്ള കാര്യങ്ങള്‍ ഇനി ആര്…
Read More » - 7 December
പുതുവത്സര രാവ് ആഘോഷം: കോഴിക്കോട് നഗരത്തില്‍ പോലീസിന്റെ വന്‍ ലഹരിമരുന്ന് വേട്ട
കോഴിക്കോട് നഗരത്തില്‍ പോലീസിന്റെ വന്‍ ലഹരിമരുന്ന് വേട്ട. പുതുവത്സര രാവ് ആഘോഷത്തിന്റെ നിറം കൂട്ടാൻ കൊണ്ടുവന്ന 2800 ലഹരി ഗുളികകളുമായി കോഴിക്കോട്ടെത്തിയ കല്ലായി വലിയപറമ്പില്‍ സഹറത്ത് (43)നെയാണ്…
Read More » - 7 December
പത്തനംതിട്ടയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍. പത്തനംതിട്ട കോന്നിയില്‍ ആണ് സംഭവം. വെള്ളപ്പാറ സ്വദേശി സുകേഷാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പ് പ്രകാരമാണ്…
Read More » - 7 December
വിമാനത്തില്‍ ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് കടത്തൽ; വിമാന കമ്പനി സിഇഒയ്ക്കെതിരെ കർശന നടപടി
വിമാനത്തില്‍ ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് കടത്തിയതിന് ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ കർശന നടപടി. ബൈക്ക് കടത്തിയതിന് വിമാന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കും
Read More » - 7 December
യഥാർത്ഥ പ്രതികളെ രക്ഷിക്കാനായി ഹൈദരാബാദിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ; സുപ്രീംകോടതിയിൽ അഭിഭാഷകരുടെ ഹർജി
ഹൈദരാബാദിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും കമ്മീഷണർ സജ്ജനാർ പ്രതികളെ കൊന്നത് യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണെന്നും ആരോപിച്ച് സുപ്രീംകോടതിയിൽ അഭിഭാഷകരുടെ ഹർജി. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ…
Read More » - 7 December
ഹൈദരാബാദ് എറ്റുമുട്ടല്‍ : മുഖ്യപ്രതിക്ക് വെടിയേറ്റത് നാലുതവണ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ മുഖ്യ പ്രതിയ്ക്ക് പോലീസുമായി ഏറ്റുമുട്ടലുണ്ടായപ്പോള്‍ വെടിയേറ്റത് നാലു തവണ. ഒന്നാം പ്രതി പോലീസിന്റെ ഗൺ തട്ടിയെടുക്കുകയും മറ്റുള്ള പ്രതികൾ പോലീസിനെ…
Read More » - 7 December
മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് നേട്ടമൊന്നും ഉണ്ടായില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് ഒരു നേട്ടവുമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. കോടികളുടെ നിക്ഷേപ സാധ്യതകളുടെ സന്നദ്ധത സംബന്ധിച്ച പട്ടിക വിശദീകരിക്കാന്‍ മാത്രമായി മുഖ്യമന്ത്രിയും കൂട്ടരും വിദേശപര്യടനം…
Read More » - 7 December
തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം മുടങ്ങും
തിരുവനന്തപുരം: നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, അരുവിക്കരയില്‍നിന്ന് ശുദ്ധജലമെത്തിക്കുന്ന 86 എംഎല്‍ഡി, 74എംഎല്‍ഡി ജലശുദ്ധീകരണശാലകളുടെ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചു. നവീകരണജോലികള്‍ക്കായി…
Read More » - 7 December
ഉന്നാവ് കേസ്: നിയമത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭയമുണ്ടാകണമെന്നും തീരുമാനിച്ച സമയത്തുതന്നെ കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നും മായാവതി
നിയമത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭയമുണ്ടാകണമെന്നും തീരുമാനിച്ച സമയത്തുതന്നെ ഉന്നാവ് പീഡന കേസ് കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നും മായാവതി. യുവതിയുടെ കുടുംബത്തിന് എത്രയും പെട്ടന്ന് നീതി ഉറപ്പാക്കണമെന്നും യുവതി മരിച്ചത്…
Read More » - 7 December
കുപ്രസിദ്ധ ഹിസ്ബുള്‍ ഭീകരന് മുസാഫര്‍ അഹമ്മദ് വാനി കശ്മീരില്‍ കീഴടങ്ങി
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് മുസാഫര്‍ അഹമ്മദ് വാനി കശ്മീരില്‍ കീഴടങ്ങി. അതിര്‍ത്തിയില്‍ വെച്ച് ഇയാള്‍ ബി എസ് എഫിന് മുന്നില്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. ജമ്മു കശ്മീരിലെ…
Read More » - 7 December
ഉന്നാവോ കേസ്: മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ
ഉന്നാവില്‍ പ്രതികള്‍ ചുട്ടുകൊന്ന കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ. തുക ഇന്ന് വൈകിട്ടോടെ കുടുംബത്തിന് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രി സ്വാമി…
Read More » - 7 December
ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി ; മല കയറുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടവ
തിരുവനന്തപുരം•ശബരിമല നട തുറന്ന് 21 ദിവസത്തിനകം 75 പേര്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ അതില്‍ 67 പേരേയും രക്ഷപ്പെടുത്താനായെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 7 December
പ്രണയബന്ധം: യുവതിയെ വീട്ടുകാര്‍ മാനസിക കേന്ദ്രത്തിലാക്കി: ഒടുവില്‍ പോലീസെത്തി മോചിപ്പിച്ചു: കോടതി ഇടപെടലില്‍ പ്രണയസാഫല്യം
പെരിന്തല്‍മണ്ണ•പെരിന്തല്‍മണ്ണ ചെറുകരയില്‍ പ്രണയത്തിന്റെ പേരില്‍ യുവതിയ്ക്ക് ദുരഭിമാന പീഡനം. ചെറുകര മലര്റോഡ് സ്വദേശിനിയും ബി.ഡി.എസ് വിദ്യാര്‍ത്ഥിയുമായ 27 കാരിയെയാണ് പിതാവും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ഇടുക്കി-എറണാകുളം…
Read More »