Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -30 November
ദുബായില്‍ മൂന്ന് ദിവസം സ്കൂളുകള്‍ക്ക് അവധി
ദുബായ്•എമിറേറ്റിലെ സ്കൂളുകൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). ഡിസംബർ 1, 2, 3 തീയതികളിൽ സ്കൂളുകൾക്ക് അവധിയായിരിക്കും. ഡിസംബർ…
Read More » - 30 November
ബിന്ദു അമ്മിണി പറഞ്ഞത് തെറ്റായ കാര്യങ്ങൾ, ആരെയും ഭയക്കേണ്ട കാര്യം എന്റെ ഓഫീസിനില്ല- മന്ത്രി എ.കെ ബാലന്
തിരുവനന്തപുരം: ബിന്ദു അമ്മിണി തന്റെ ഓഫീസുമായി ബന്ധപ്പെട്ട് പറഞ്ഞത് തികച്ചും തെറ്റായ കാര്യങ്ങളാണെന്ന് മന്ത്രി എ.കെ ബാലന്. താന്‍ ഓഫീസില്‍ വന്നിട്ടില്ലെന്ന് മന്ത്രി പറയുന്നത് ഭയം കൊണ്ടാണെന്ന…
Read More » - 30 November
പ്രശസ്ത നടി നമിത ബി.ജെ.പിയില്‍ ചേര്‍ന്നു
ചെന്നൈ•പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം നമിതാ ബിജെപിയില്‍ ചേര്‍ന്നു. ചെന്നൈയില്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിതാ ബിജെപിയില്‍ അംഗ്വത്വം സ്വീകരിച്ചത്. മുന്‍…
Read More » - 30 November
ക്രൂര ലെെംഗിക പീഡനവും കൊലപാതകവും നടന്നത് ഒരു മണിക്കൂറിനുള്ളിൽ: തെലങ്കാനയില്‍ പ്രതിഷേധം കത്തുന്നു; ജനരോഷത്തെ തുടര്‍ന്ന് കോടതിയിൽ ഹാജരാക്കാതെ മജിസ്ട്രേറ്റിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു പ്രതികളെ റിമാന്‍ഡ് ചെയ്തു
ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മണ്ഡല് എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്. ജഡ്ജ് അവധിയായിരുന്നതിനാലും പ്രതികള്‍ക്കെതിരായ കടുത്ത…
Read More » - 30 November
വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ ഓറല്‍ സെക്സ് : ‘ടീച്ചര്‍ ഓഫ് ദി ഈയര്‍’ ബഹുമതി നേടിയ അധ്യാപിക പിടിയില്‍
ക്ലാസ് മുറിയില്‍ വിദ്യാർത്ഥിയുമായി ഓറൽ സെക്സ് നടത്തിയതിനും വിദ്യാര്‍ത്ഥിയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനും ടീച്ചർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട അധ്യാപിക അറസ്റ്റിലായി. ടെക്സസിലെ റൗണ്ട്…
Read More » - 30 November
തെരഞ്ഞെടുപ്പിനിടെ പോളിങ്ബൂത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
ജാര്‍ഖണ്ഡ് തെരഞ്ഞടുപ്പിനിടെ പോളിങ്ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടിയത് വിവാദമാകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെഎന്‍ ത്രിപാഠിയാണ് പോളിങ് ബൂത്തിന് സമീപത്തെ ബഹളത്തിനിടെ തോക്കുമായി…
Read More » - 30 November
മത്സരം ദീർഘസമയം വൈകി, കലോത്സവത്തിനിടെ മത്സരാര്‍ത്ഥികള്‍ കുഴഞ്ഞു വീണ് ആശുപത്രിയിൽ
കാഞ്ഞങ്ങാട് പുരോഗമിക്കുന്ന സംസ്ഥാന കലോത്സവത്തിനിടെ മത്സരാര്‍ത്ഥികള്‍ കുഴഞ്ഞുവീണു. വഞ്ചിപ്പാട്ട് മത്സരത്തിനെത്തിയ നാലു കുട്ടികളാണ് കുഴഞ്ഞുവീണത്. മത്സരങ്ങള്‍ മണിക്കൂറുകള്‍ വൈകി ആരംഭിക്കുന്നതാണ് കുട്ടികള്‍ കുഴഞ്ഞുവീഴാന്‍ ഇടയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.…
Read More » - 30 November
തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് , ഐ എസ് ബന്ധമുള്ള രണ്ടുപേർ കസ്റ്റഡിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. രണ്ടുപേർ കസ്റ്റഡിയിലായതായി ആണ് റിപ്പോർട്ട്. നേരത്തെ ഐഎസ് കേസില്‍ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റിലായവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരുടെ വീടുകളിലായിരുന്നു…
Read More » - 30 November
പത്താംക്ലാസുകരിക്ക് ലൈംഗിക പീഡനം: മുത്തശ്ശിയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍
അഞ്ചല്‍•കൊല്ലം ഏരൂരില്‍ പത്താംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തശ്ശിയെയും സുഹൃത്തായ ഓട്ടോ ഡ്രൈവറെയും ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശ്ശിയുടെ ഒത്താശയോടെയായിരുന്നു പീഡനം. സംഭവത്തില്‍ പ്രതിയായ…
Read More » - 30 November
പ്രശസ്ത തമിഴ് ചലച്ചിത്ര താരം രാധാ രവി ബിജെപിയിൽ ചേർന്നു
ചെന്നൈ: തമിഴ് ചലച്ചിത്ര താരം രാധാ രവി ബി ജെ പി അംഗത്വം സ്വീകരിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബി…
Read More » - 30 November
സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം തികയുന്നതിനു മുന്നേ ശിവസേന സഖ്യത്തില്‍ തമ്മിലടി; ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് കോണ്‍ഗ്രസ്
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിനു പിന്നാലെ ശിവസേന സഖ്യത്തില്‍ തമ്മിലടി രൂക്ഷമാകുന്നു. നിയമസഭാ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്കും നല്‍കാനായിരുന്നു സഖ്യത്തില്‍ ധാരണയായിരുന്നത്.എന്നാല്‍…
Read More » - 30 November
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസിന്റെ മിന്നൽ റെയ്ഡ്: വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ്. റെയ്ഡിൽ അഞ്ചു വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം .ഹോസ്റ്റലിലെ മുന്നിലെ ഗേറ്റിലുടെയും പിന്നിലെ ഗേറ്റിലുടെയും ഒരേ സമയം…
Read More » - 30 November
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി
കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോട്ടയം വൈക്കം-ഉദയനാപുരം റോഡിലൂടെ പോയ കാറാണ് അഗ്നിക്കിരയായത്. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന അമ്പലപ്പുഴ…
Read More » - 30 November
ജില്ലാ മജിസ്ട്രേറ്റിന്റെ മിന്നല്‍ പരിശോധന; പുസ്തകത്തിലെ രണ്ടുവരിപോലും വായിക്കാന്‍ കഴിയാതെ ഇംഗ്ലീഷ് അധ്യാപിക
ലക്നൗ: ഇംഗ്ലീഷ് അധ്യാപികയുടെ ഇംഗ്ലീഷ് പരിജ്ഞാനം കേട്ട് ഞെട്ടി ജില്ലാ മജിസ്ട്രേറ്റ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ മിന്നല്‍ പരിശോധയ്ക്കെത്തിയ ജില്ലാ മജിസ്ട്രേറ്റ് ദേവേന്ദ്ര കുമാര്‍…
Read More » - 30 November
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കോട്ടയം: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോട്ടയത്ത് മീനടം മാളികപ്പടിയില്‍ ആണ് സംഭവം. കണ്ണൊഴുക്കത്ത് എല്‍സിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുടുംബ…
Read More » - 30 November
എസ്.എഫ്.ഐ. തീവ്രവാദ വിദ്യാര്‍ത്ഥി സംഘടനയായി മാറിയിരിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം• സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിലും കോളേജ് ഹോസ്റ്റലുകളിലും അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന എസ്.എഫ്.ഐ. തീവ്രവാദ വിദ്യാര്‍ത്ഥി സംഘടനയായി മാറിയിരിക്കുന്നതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി…
Read More » - 30 November
എംഎല്‍എയുടെ വീട്ടില്‍ എ കെ 47 തോക്ക്; പൊലീസ് അന്വേഷണം ആരംഭിച്ചു
എംഎല്‍എയുടെ വീട്ടില്‍ നിന്ന് എ കെ 47 തോക്ക് പിടിച്ചെടുത്തു. ബീഹാറില്‍ ആണ് സംഭവം. സ്വതന്ത്ര എം.എല്‍.എ ആനന്ദ് സിങിന്റെ പട്നയ്ക്ക് സമീപമുള്ള വീട്ടില്‍ നിന്നാണ് പോലീസ്…
Read More » - 30 November
ബുക്കും പേപ്പറും നമ്പറുമില്ലാതെ റോഡിലേക്കിറങ്ങി; 9.80 ലക്ഷം രൂപ പിഴയിട്ട് പൊലീസ്
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷയുടെ 1.82 കോടി രൂപ വിലയുള്ള 911 കരേര എസ് മോഡല്‍ കാറുമായി റോഡിലിറങ്ങിയ ഉടമയ്ക്ക് പണികിട്ടി. ആര്‍സി ബുക്കും ടാക്സ് അടച്ച…
Read More » - 30 November
യു.എ.ഇ രാജകുടുംബാംഗം ബൈക്കപകടത്തില്‍ മരിച്ചു
റാസ് അൽ ഖൈമ•എമിറേറ്റിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ബൈക്കപകടത്തില്‍ റാസ് അൽ ഖൈമ രാജകുടുംബാംഗം മരിച്ചു. രാജകുടുംബാംഗമായ ഷെയ്ഖ് സഖർ ബിൻ താരിഖ് ബിൻ കയീദ് അൽ ഖാസിമിയാണ്…
Read More » - 30 November
മോദി സര്‍ക്കാരിന്റെ നീക്കം വിജയിച്ചു; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്കി
മോദി സര്‍ക്കാരിന്റെ ഇടപെടലില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.
Read More » - 30 November
‘കുഞ്ഞേ നിനക്കായി’ കലാപ്രകടനം കണ്ട് കണ്ണ് നിറഞ്ഞു ബെഹ്റ; പോക്കറ്റില്‍ ഉണ്ടായിരുന്ന നോട്ടുകളെല്ലാം തപ്പിയെടുത്ത് കൊടുത്തു
തൃശൂര്‍: കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാനും, കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ആവിഷ്കരിച്ച പോക്സോ നിയമത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്താനുമായി കേരള…
Read More » - 30 November
കേരളത്തിന് 28 പോക്സോ അതിവേഗ പ്രത്യേക കോടതികള്‍
തിരുവനന്തപുരം•കേരളത്തില്‍ 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി…
Read More » - 30 November
മലപ്പുറത്ത് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടു പേർക്ക് ദാരുണാന്ത്യം
മലപ്പുറത്ത് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടു പേർക്ക് ദാരുണാന്ത്യം. അസ്സം സ്വദേശികളായ തന്‍വര്‍ അലി, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്. ചെങ്കല്‍ വെട്ടിക്കൊണ്ടിരിക്കെ മുകള്‍ ഭാഗത്ത് മണ്ണിടിഞ്ഞുവീഴുകയായിരുന്നു
Read More » - 30 November
വിചിത്രമായ സെക്സ് ലോക റെക്കോര്‍ഡുകള്‍: ചിലത് നിങ്ങളെ ഞെട്ടിക്കും
ഒരു പോണ് താരം ഒരു ദിവസം 919 ആളുകളുമായി ബന്ധപ്പെട്ട് റെക്കോര്‍ഡ് സൃഷ്ടിച്ചു. ഒരാള്‍ ഒരു കൈകൊണ്ട് ഒരു മിനിറ്റില്‍ 20 ബ്രാ ഹുക്കുകൾ തുറന്ന് റെക്കോർഡ്…
Read More » - 30 November
മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കം: വനിതാ മജിസ്ട്രേറ്റിനെ തിരുത്താന്‍ ജുഡീഷ്യറി തയ്യാറാകണമെന്ന് ബാര്‍ കൗണ്‍സില്‍
തിരുവനന്തപുരത്ത് മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ വനിതാ മജിസ്ട്രേറ്റിനെതിരെ രൂക്ഷ വിമർശനവുമായി കേരള ബാർ കൗൺസിൽ.
Read More »