Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -19 November
ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെ ഹെല്‍മറ്റ് വിഷയം : സംസ്ഥാന സര്‍ക്കാറിന്റെ പുതിയ സര്‍ക്കുലര്‍ ഇന്ന് ഇറങ്ങും
കൊച്ചി: ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെ ഹെല്‍മറ്റ് വിഷയം. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ സര്‍ക്കുലര്‍ ഇന്ന് ഇറങ്ങും. ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്…
Read More » - 19 November
ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
കൊൽക്കത്ത•ഭര്‍ത്താവിനെ ഉപേക്ഷിച്ച് സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയ യുവതി പെരുവഴിയിലായി. ലേക്സ് ടൌണിലെ ദക്ഷിന്ദാരി നിവാസിയും ഒരു കുട്ടിയുടെ അമ്മയുമായ 36 കാരിയാണ് ഫേസ്ബുക്കില്‍ ചങ്ങാത്തം…
Read More » - 19 November
യു എസും – ഉത്തരകൊറിയയും നേർക്കു നേർ
സോൾ : യു എസ്സുമായി ഉപയോഗശൂന്യമായ യാതൊരു ചർച്ചകൾക്കും തങ്ങൾക്ക് സമയമില്ലെന്ന് ഉത്തരകൊറിയൻ ഭരണകൂടം. തങ്ങളുമായി ചർച്ചയ്ക്ക് ആത്മാർത്ഥമായും താല്പര്യപെടുന്നുവെങ്കിൽ വിദ്വേഷ നയം മാറ്റിവയ്ക്കാൻ അമേരിക്ക തയ്യാറാകണമെന്നും…
Read More » - 19 November
ദമ്പതികളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം രണ്ടാഴ്ചയ്ക്കുശേഷവും കണ്ടെത്താനാവാതെ പൊലീസ് : അപകടത്തില്‍ യുവതിയുടെ കാലും ഇടുപ്പെല്ലും തകര്‍ന്നു
കൊച്ചി : ദമ്പതികളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം രണ്ടാഴ്ചയ്ക്കുശേഷവും കണ്ടെത്താനാവാതെ പൊലീസ്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മരട് സ്വദേശി ബോബിന്റെ ഭാര്യ സോണിയയുടെ കാലും ഇടുപ്പെല്ലും…
Read More » - 19 November
ബിക്കിനി ധരിച്ചു വരുന്നവര്‍ക്ക് പെട്രോള്‍ സൗജ്യനം; മൂന്നു മണിക്കൂറില്‍ ഓഫര്‍ അവസാനിപ്പിച്ച് തടിതപ്പി പമ്പ് അധികൃതര്‍
ബിസിനസ് കൊഴുപ്പിക്കാന്‍ പുത്തന്‍ ഓഫറുകളുമായാണ് ഓരോ സ്ഥാപനങ്ങളും രംഗത്തെത്തുന്നത്. ഇപ്പോഴിതാ രസകരമായ ഓഫറുമായി രംഗത്തെത്തിയ റഷ്യയിലെ ഒരു പെട്രോള്‍ പമ്പ് വൈറലായിരിക്കുകയാണ്. റഷ്യയിലെ സമാറയിലുള്ള പെട്രോള്‍ പമ്പ്…
Read More » - 19 November
രാജ്യാന്തര ക്രിക്കറ്റിന് അരങ്ങാവാൻ വീണ്ടും കാര്യവട്ടം ; ഡിസംബറിൽ ഇന്ത്യ വെസ്റ്റിൻഡീസിനോട് ഏറ്റുമുട്ടും; സഞ്ജു അരങ്ങേറുമെന്ന് സൂചനകൾ
തിരുവനന്തപുരം : തലസ്ഥാനം വീണ്ടും രാജ്യാന്തര ക്രിക്കറ്റ് പോരാട്ടത്തിന് കാളമാവുകയാണ്. ഡിസംബർ 8ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വമ്പൻമാരായ ലോക ടി20 ചാമ്പ്യൻ ടീം വെസ്റ്റ് ഇൻഡീസിനോടാണ്…
Read More » - 19 November
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സജീവമാകുന്നു : സംഘത്തില്‍ സ്ത്രീകളും പുരുഷന്മാരും രക്ഷിതാക്കള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്
കൊച്ചി : സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സജീവമാകുന്നു. സംഘത്തില്‍ സ്ത്രീകളും പുരുഷന്മാരും.രക്ഷിതാക്കള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്. ആഴ്ചകളുടെ ഇടവേളയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ സംഘം കൊച്ചയിലെ കുമ്പളത്ത്…
Read More » - 19 November
യുവതിയുടെ പ്രണയം കൊലപാതകത്തില്‍ കലാശിച്ചു : അമ്മയും സഹോദരനും അറസ്റ്റില്‍
മുംബൈ: യുവതിയുടെ പ്രണയം കൊലയില്‍ കലാശിച്ചു. പ്രണയത്തില്‍ നിന്ന് പിന്മാറാന് യുവതി തയ്യാറാകാത്തതിനെ തുടര്‍ന്ന് സ്വന്തം മാതാവ് മകളെ കൊലപ്പെടുത്തി. മകളെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പാപു…
Read More » - 19 November
സ്വകാര്യ വാഹനങ്ങള്‍ക്കും ഇനി പമ്പയിലേക്ക് പോകാം
കൊച്ചി•തീര്‍ഥാടകരുമായി ശബരിമലയിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങള്‍ പമ്പ വരെ കടത്തി വിടാമെന്ന് സര്‍ക്കാര്‍. വാഹനങ്ങള്‍ പമ്പ വരെ കടത്തിവിടാമെന്നും പമ്പയില്‍ തീര്‍ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ നിലയ്ക്കലില്‍…
Read More » - 19 November
ഇറാഖിലെ ഭരണ, സൈനിക നേതൃത്വത്തെ നിയന്ത്രിച്ചരുന്നത് ഇറാന് : തെളിവ് പുറത്ത്
വാഷിങ്ടണ്‍: ഇറാഖിലെ ഭരണ, സൈനിക നേതൃത്വത്തെ നിയന്ത്രിച്ചരുന്നത് ഇറാനാണെന്ന് തെളിവ് പുറത്ത്. ഇറാഖ് പ്രധാനമന്ത്രി ആദേല്‍ അബ്ദുല്‍ മഹ്ദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഇറാനുമായുള്ള രഹസ്യബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍…
Read More » - 19 November
യൂണിവേഴ്സിറ്റികളില്‍ നടക്കുന്നത് ജലീല്‍ പാസ്സ് – പി.കെ അബ്ദു റബ്ബ് എം.എല്‍.എ
തിരുവനന്തപുരം: യൂണിവേഴ്സിറ്റികളില്‍ നടക്കുന്നത് ജലീല്‍ പാസ്സ് ആണെന്ന് മുന്‍വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബ് എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു. 2019- ലെ സര്‍വ്വകലാശാല നിയമങ്ങളും. ഭേദഗതികളും…
Read More » - 19 November
വിരൽ തുമ്പിൽ ഇനി തിരിച്ചറിയൽ കാർഡും; ഒറ്റ ക്ലിക്കിൽ ഫോട്ടോമാറ്റാം; മാറ്റങ്ങൾ വരുത്തേണ്ട അവസാന തിയതി ഈ മാസം 30
തിരുവനന്തപുരം : സർക്കാർ നൽകുന്ന തിരിച്ചറിയൽ കാർഡുകളിൽ എല്ലാവരും ഒരുപോലെയിരിക്കുന്നതായും വികൃതമായിരിക്കുന്നതായും ഉള്ള ആക്ഷേപം മുന്നേ ഉള്ളതാണ്. ഇന്റർനെറ്റ് സൗകര്യങ്ങൾ കണക്കിലെടുത്ത്കൊണ്ട് ഇവ പരിഹരിക്കാൻ സർക്കാർ പദ്ധതിയിടുകയാണ്.…
Read More » - 19 November
കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം വര്‍ക്ക്ഷോപ്പ് ഉടമയ്ക്ക്
മാവേലിക്കര: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് മാവേലിക്കര സ്വദേശിക്ക്. സൈക്കിള്‍ വര്‍ക്ക്ഷോപ് ഉടമയായ മാന്നാര്‍ പാവുക്കര കാരാഞ്ചേരില്‍ വീട്ടില്‍…
Read More » - 19 November
ഷെയ്ഖ് ഖലീഫയുടെ സഹോദരന് അന്തരിച്ചു: യു.എ.ഇയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം
അബുദാബി•യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ തിങ്കളാഴ്ച രാത്രി അന്തരിച്ചു. പ്രസിഡന്റിന്റെ സഹോദരന്റെ…
Read More » - 19 November
ടെൽ അവീവിലും രക്ഷകനായി മെസി; ഉറുഗ്വായ്ക്കെതിരെ അർജന്റീനയ്ക്ക് സമനില
ടെല്‍ അവീവ്: അവസാന വിസിലിനു അരികിലെത്തി നിൽക്കേ കിട്ടിയ പെനാൽറ്റിയിലൂടെ ലയണല്‍ മെസ്സി നേടിയ ഗോളില്‍ യുറഗ്വായ്ക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില. ഇസ്രായേലില്‍ വച്ച് നടന്ന അന്താരാഷ്ട്ര സൗഹൃദ…
Read More » - 19 November
പ്രവർത്തകൻ കുറ്റ്യാടി കോണ്‍ഗ്രസ് ഓഫീസില്‍ തൂങ്ങിമരിച്ചു
കോഴിക്കോട്: കുറ്റ്യാടിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കക്കട്ട് സ്വദേശി ദാമോദരനെയാണ് അമ്പലക്കുളങ്ങരയിെല ഓഫീസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വാളയാറില്‍…
Read More » - 19 November
വാളയാറില്‍ കഞ്ചാവ് വേട്ട; യുവാവിനെ എക്സൈസ് സംഘം പിടി കൂടി
വാളയാറില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 11 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടി കൂടി. മലപ്പുറം മഞ്ചേരി സ്വദേശി ജലീലാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ നിന്നും വാളയാര്‍…
Read More » - 19 November
“ബിക്കിനിയിൽ വന്നാൽ സൗജ്യന്യ പെട്രോൾ” എന്ന് പരസ്യവാചകം; പ്രതീക്ഷിച്ചതും.. വന്നതും …!
മോസ്കോ : ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക എന്ന, കമ്പനികളുടെ ഒറ്റ ലക്ഷ്യം മുൻനിർത്തി വരുന്ന പരസ്യങ്ങൾ പലപ്പോഴും കടന്നകൈയാകാറുണ്ട്. ഉപഭോക്താക്കളെ പലപ്പോഴും തെറ്റിദ്ധരിപ്പിച്ചും പറ്റിച്ചും ഇത്തരം പരസ്യങ്ങൾ ഉൽപ്പന്നങ്ങൾ…
Read More » - 19 November
കുറഞ്ഞ വേതനം പറ്റുന്ന രോഗികള്‍ക്കും ഇനി ഇൻഷുറൻസ്; യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ
ദുബായ്: കുറഞ്ഞ വേതനം പറ്റുന്ന രോഗികള്‍ക്കും ഇൻഷുറൻസ് പരിരക്ഷ നൽകാനൊരുങ്ങി യുഎഇ ആരോഗ്യ മന്ത്രാലയം. റോഷ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി, മന്‍സില്‍ ഹെല്‍ത്ത് കെയര്‍ സര്‍വിസസ് എന്നിവയുടെ സഹകരണത്തോടെയാണ്…
Read More » - 19 November
ശബരിമല തീർത്ഥാടനം: മല ചവിട്ടാൻ 319 യുവതികൾ രജിസ്റ്റർ ചെയ്തു; നിർണായക വിവരങ്ങൾ പുറത്ത്
ശബരിമല ദര്‍ശനത്തിന് 319 യുവതികൾ ഓൺലൈനായി രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. പോലീസിന്റെ ഓൺലൈൻ ക്യൂ സംവിധാനം വഴിയാണ് യുവതികൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Read More » - 19 November
മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികൾ: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ
കോഴിക്കോട്: കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്. ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി.മോഹനന് ആവശ്യപ്പെട്ടു.ഇസ്ലാമിക…
Read More » - 19 November
മമതയുടെ ധാർഷ്ട്യം തുടരുന്നു; ഗവർണർക്ക് വീണ്ടും അവഹേളനം
പശ്ചിമ ബംഗാളിൽ മമതയുടെ ധാർഷ്ട്യം തുടരുന്നു. പശ്ചിമബംഗാളിലെ പുതിയ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ താന്‍ ചുമതല ഏറ്റ് 50 ദിവസമായിട്ടും ഇതുവരെ സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ഒരു…
Read More » - 19 November
ജെഎൻയു സമരക്കാരെ പോലീസ് തെരുവുവിളക്കുകൾ അണച്ച് അടിച്ചോടിച്ചെന്ന് ആരോപണം : അന്ധവിദ്യാർത്ഥികളെ ഉൾപ്പെടെ തല്ലിച്ചതച്ചതായി പരാതി
ദില്ലി: ദില്ലിയിൽ ജെഎൻയു സമരത്തിനിടെ അക്രമവും സംഘർഷവും. സമരക്കാർ മണിക്കുറുകളോളം ദില്ലി തുക്ലക്ക് റോഡ് ഉപരോധിച്ച് വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. പിരിഞ്ഞു പോകാൻ കൂട്ടാക്കാതിരുന്നതോടെ…
Read More » - 19 November
ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം പത്താം ക്ലാസുകാരൻ ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ; ഒടുവിൽ സംഭവിച്ചത്
ഹൈദരാബാദ്: ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം മൂന്ന് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് പത്താം ക്ലാസുകാരൻ. വീടിന് സമീപത്തുനിന്ന് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന ജി അർജുൻ എന്ന കുട്ടിയെയാണ് പത്താം ക്ലാസ്സുകാരൻ…
Read More » - 19 November
അടുത്തവര്‍ഷംമുതല്‍ സംസ്ഥാന സ്കൂള്‍ കായികോത്സവം അഞ്ച് ദിവസമാക്കും; പുതിയ മാറ്റങ്ങൾ ഇങ്ങനെ
സംസ്ഥാന സ്കൂള്‍ കായികോത്സവം അടുത്തവര്‍ഷംമുതല്‍ അഞ്ച് ദിവസമായേക്കും. ഇതിനുള്ള ശുപാര്‍ശ പൊതുവിദ്യാഭ്യാസ വകുപ്പ് കായികവിഭാഗം സര്‍ക്കാരിന് സമര്‍പ്പിക്കും
Read More »