Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -19 November
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ
പയ്യന്നൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ. ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാൻ ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ദേഹം എത്തുന്നത്.…
Read More » - 19 November
ആശുപത്രിയിൽ കഴിയുന്ന നടന് ശ്രീനിവാസന്റെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടര്‍മാര്‍
കൊച്ചി: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. നിലവില്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ് ശ്രീനിവാസന്. വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം…
Read More » - 19 November
കടക്കെണിയില്‍പ്പെട്ട് ഉഴലുന്നവരെ സഹായിക്കാന്‍ യുഎഇയില്‍ പുതിയനിയമം
ദുബായ്: കടക്കെണിയില്‍പ്പെടുന്നവര്‍ക്ക് ആശ്വാസമേകാന്‍ യു.എ.ഇ.യില്‍ പുതിയനിയമം. കേസില്‍ കുടുങ്ങി ജയിലിലാവുകയോ രാജ്യം വിട്ടോടുകയോ ചെയ്യേണ്ടിവരുന്നതിന് പകരം ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ പുതിയ അവസരം നല്‍കാനും പഴയ കടങ്ങള്‍ മൂന്നുവര്‍ഷംകൊണ്ട്…
Read More » - 19 November
പദ്ധതി നടത്തിപ്പിന് കീശയിൽ കാശില്ല; അഞ്ചുകോടിക്ക് ബസ്സ്റ്റാന്‍ഡ് പണയംവെക്കാനൊരുങ്ങി നഗരസഭ
വിവിധ പദ്ധതികൾ നടപ്പിലാക്കാൻ പണമില്ലാത്തതിനാൽ അഞ്ചുകോടിക്ക് ബസ്സ്റ്റാന്‍ഡ് പണയംവെക്കാനൊരുങ്ങി മലപ്പുറം നഗരസഭ. മലപ്പുറം സര്‍വീസ് സഹകരണബാങ്കിലാണ് പണയംവെക്കുക.
Read More » - 19 November
ബിജെപി വൈസ് പ്രസിഡന്റ എ.പി.അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
മംഗളൂരു: ബി.ജെ.പി. കേരള സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.പി.യുമായ എ.പി.അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ. ഉള്ളാള്‍ കോട്ടപ്പുറത്തെ ആസിഫ് ഹുസൈനെ(45)യാണ് മംഗളൂരു സെന്‍ട്രല്‍…
Read More » - 19 November
സ്റ്റൈൽ മന്നൻ രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി അടുത്തവർഷം
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം അടുത്തവർഷം ഉണ്ടാകുമെന്ന് റിപ്പോർട്ട്. തന്റെ ഫാൻ ക്ലബായ രജനി മക്കൽ മൻറം രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനാണ് രജനിയുടെ ശ്രമം.
Read More » - 19 November
എതിര്‍പ്പുയരുന്നു എന്നതുകൊണ്ട് മാത്രം ഒരു പദ്ധതിയും ഇടതു സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
പത്തനംതിട്ട: എതിര്‍പ്പുയരുന്നു എന്നതുകൊണ്ട് മാത്രം ഒരു പദ്ധതിയും ഇടതു സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വൈദ്യുതി മേഖലയ്ക്ക് വന്‍ നേട്ടമാകുന്ന തിരുനല്‍വേലി- ഇടമണ്‍-…
Read More » - 19 November
മാര്‍ക്ക് തട്ടിപ്പു നടന്ന കേരള സര്‍വകലാശാലയില്‍ കമ്പ്യൂട്ടർ റൂമില്‍ കയറി തെളിവുകള്‍ നശിപ്പിച്ചു, വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്ട്രേഷനും ഡിലീറ്റ് ചെയ്തു
തിരുവനന്തപുരം : മാര്‍ക്ക് തട്ടിപ്പു നടന്ന കേരള സര്‍വകലാശാലയില്‍ അവധിദിനമായ ഞായറാഴ്ച കമ്പ്യൂട്ടര്‍ വിഭാഗം തുറന്നതു തെളിവ് നശിപ്പിക്കാന്‍ ശ്രമം.25 വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്ടേഷനും ഡിലീറ്റ് ചെയ്തതായി…
Read More » - 19 November
ഗുജറാത്തിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി
ഗുജറാത്തിൽ ഇന്നലെ വൈകിട്ട് ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല
Read More » - 19 November
യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും
തിരുവനന്തപുരം: ശബരിമല മണ്ഡലകാലം തുടങ്ങിയിട്ടും തീര്‍ഥാടകര്‍ക്ക് അസൗകര്യങ്ങള്‍ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ…
Read More » - 19 November
സിയാച്ചിനിലെ ഹിമപാതം: 4 സൈനികര്‍ ഉള്‍പ്പെടെ ആറു മരണം സ്ഥിരീകരിച്ചു
ശ്രീനഗര്‍: ജമ്മു- കശ്മീരിലെ സിയാച്ചിനില്‍ ഹിമപാതത്തെ തുടര്‍ന്ന് നാലു സൈനികര്‍ അടക്കം ആറു പേര് കൊല്ലപ്പെട്ടു. മരിച്ച രണ്ട് പേര് പോര്‍ട്ടര്‍മാരാണ്. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തില്‍…
Read More » - 19 November
മോഷണക്കേസില്‍ അറസ്റ്റിലായ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
സുല്‍ത്താന്‍ബത്തേരി: മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യുവാവിനെ അതിഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നില നിര്‍ത്തുന്നത്. പുതുച്ചോല…
Read More » - 19 November
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തി കമൽഹാസൻ
ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തി ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്. ഭുവനേശ്വറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍…
Read More » - 19 November
രാജ്യദ്രോഹക്കുറ്റത്തിനു പൊലീസ് കേസെടുത്ത ഷെഹ്ല റാഷിദിന്റെ ട്വീറ്റ് 1000 പേർ ഷെയർ ചെയ്യണമെന്ന ആഹ്വാനവുമായി കണ്ണൻ ഗോപിനാഥൻ
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനെതിരെ മതവിദ്വേഷം വളര്‍ത്തുന്ന ഷെഹ്ല റാഷിദിന്റെ ട്വീറ്റ് 1000 പേര് ഷെയർ ചെയ്യണമെന്ന അധ്വാനവുമായി മുൻ ഐ എ എസ ഓഫീസർ കണ്ണൻ ഗോപിനാഥൻ.…
Read More » - 19 November
ബസിന്റെ ചവിട്ടുപടിയില്‍ നിന്ന് യാത്ര ചെയ്ത വിദ്യാർത്ഥി പോസ്റ്റിൽ തലയിടിച്ചു മരിച്ചു
പാലക്കാട്: സ്വകാര്യ ബസിന്റെ ചവിട്ടുപടിയില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. ചിറ്റൂര്‍ ബോയ്സ് ഗവ എച്ച്എസ്എസിലെ പ്ലസ് വണ്‍…
Read More » - 19 November
ബിജെപി ഓഫീസുകള്‍ തല്ലിത്തകര്‍ത്തു; നിരവധി പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ആക്രമണം തുടരുന്നു . ബരാബനി മേഖലയില്‍ നടന്ന ആക്രമണത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബി ജെ പി ഓഫീസ് തല്ലിത്തകര്‍ത്തു. നിരവധി ബി…
Read More » - 19 November
അറബിക്കടലിൽ വീണ്ടും ചുഴലിക്കാറ്റുകൾ രൂപപ്പെടാൻ സാധ്യത
കൊച്ചി: അറബിക്കടലില്‍ വലിയ മാറ്റങ്ങൾ വീണ്ടും ഉണ്ടാകുന്നതായി വിദഗ്ദർ. മധ്യ കിഴക്കന്‍ ഭാഗത്ത് ചൂട് ഇല്ലെങ്കിലും പടിഞ്ഞാറന്‍ ഭാഗത്തെ ചൂടില്‍ മാറ്റം വന്നിട്ടില്ല. കേരളവും മധ്യ അറേബ്യന്‍…
Read More » - 19 November
സ്ത്രീകള്‍ നീതി തേടി ഗതികെട്ട് അലയുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികൾ; ഹൈക്കോടതി
കൊച്ചി: വിവാഹിതരും വിവാഹ മോചിതരുമായ സ്ത്രീകള്‍ നീതി തേടി ഗതികെട്ട് അലയുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളാണെന്ന് ഹൈക്കോടതി. ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ 10 വര്‍ഷം മുൻപ് നല്കിയ…
Read More » - 19 November
പ്രസിഡന്റിന്റെ സഹോദരന് അന്തരിച്ചു; യു.എ.ഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ സഹോദരന് ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചു. ശൈഖ്സുല്ത്താന്റെ നിര്യാണത്തില്‍ ശൈഖ് ഖലീഫ…
Read More » - 18 November
വാഹന പാർക്കിംഗ്: പാര്‍ക്കിംഗ് അനുവദിക്കുന്ന സ്ഥാപനത്തിന് ഇനി ഉത്തരവാദിത്തം; സുപ്രീം കോടതി വിധി ഇങ്ങനെ
വാഹന പാര്‍ക്കിംഗ് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ണായക വിധി പുറത്ത്. റെയില്‍വെ സ്റ്റേഷന്, ഹോട്ടലുകള്‍, സിനിമാ തീയറ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോൾ വാഹനത്തിന് എന്തെങ്കിലും…
Read More » - 18 November
മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ കുത്തേറ്റ് നിരവധി പേർക്ക് പരുക്ക്
മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ കുത്തേറ്റ് അഞ്ച് പേർക്ക് പരുക്ക്. തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിൽ അന്തേവാസിയായ യുവാവാണ് ഒപ്പം താമസിക്കന്നവരെ കുത്തി പരിക്കേൽപ്പിച്ചത്.
Read More » - 18 November
വോഡഫോൺ ഇന്ത്യ വിടുമെന്ന റിപ്പോർട്ടുകളെ തള്ളി കമ്പനി സിഇഒ; പ്രതിസന്ധി തുടരുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വോഡഫോൺ ഇന്ത്യ വിടുമെന്ന റിപ്പോർട്ടുകളെ തള്ളി കമ്പനി സിഇഒ നിക്ക് റീഡ് രംഗത്ത് വന്നെങ്കിലും കാര്യങ്ങൾ നേരെയായിട്ടില്ല.
Read More » - 18 November
അത്താണിയിൽ യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവം; അഞ്ച് പേർ പൊലീസ് പിടിയിൽ
യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവത്തിൽ അഞ്ച് പേർ പൊലീസ് പിടിയിൽ. നെടുമ്പാശ്ശേരി അത്താണിയിൽ ആണ് സംഭവം.
Read More » - 18 November
കിഫ്ബിയിലെ സമ്പൂർണ ഓഡിറ്റിംഗ്; പിണറായി സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
കിഫ്ബിയിലെ സമ്പൂർണ ഓഡിറ്റിംഗ് വേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. അതേസമയം ചട്ടം 14(1) പ്രകാരമുള്ള ഓഡിറ്റ് മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സിഎജിക്കു കത്തു നല്കി. കിഫ്ബിയില്‍ ചട്ടം…
Read More » - 18 November
ശബരിമല തീർത്ഥാടനം: ദർശനത്തിന് യുവതി എത്തി; പൊലീസ് ചെയ്തത്
ശബരിമല ദർശനത്തിനായി പമ്പയിൽ യുവതി എത്തി. ആന്ധ്ര സ്വദേശിനിയായ 49 വയസ്സുള്ള സ്ത്രീയാണ് പമ്പയിലെത്തിയത്. പൊലീസ് ഉടൻ തന്നെ ഇവരെ മടക്കി അയച്ചു. ഇതോടെ തിങ്കളഴ്ച മാത്രം…
Read More »