Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -18 November
പിഎസ്സി പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്യാൻ നിർദേശം
തിരുവനന്തപുരം: പിഎസ്സി നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ സ്ഥിരീകരണം ഒടിപി മുഖേന നൽകുന്ന രീതിയിലാക്കുന്നു. ഇതിനായി 10 മിനിറ്റ് സമയസാധുതയുളള ഒടിപി അനുവദിക്കും. ബയോമെട്രിക് വെരിഫിക്കേഷന് വിധേയമാക്കിയതിന്…
Read More » - 18 November
ആഗ്ര അഗ്രവാന്‍ ആയേക്കും; ആഗ്രയ്ക്ക് പുതിയ പേര് നൽകാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ആഗ്ര നഗരത്തിന് പുതിയ പേര് നൽകാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഫൈസാബാദ്, അലഹബാദ് എന്നിവയ്ക്ക് പുറമെയാണ് ആഗ്രയുടെ പേരും യോഗി സർക്കാർ മാറ്റാൻ ഒരുങ്ങുന്നത്.
Read More » - 18 November
വിനോദയാത്രയ്ക്കിടെ ബസില്‍ പെണ്‍കുട്ടികളുടെ തമാശ; ഡ്രൈവര്‍ക്ക് എട്ടിന്റെ പണികിട്ടി
സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ് ഡ്രൈവിംഗ്. എന്നാല്‍ ചിലരിത് അഹങ്കാരത്തോടെയും തമാശയോടെയുമാണ് കൈകാര്യം ചെയ്യുന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍…
Read More » - 18 November
പൊലീസുകാര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിൽ പുഴു; തലസ്ഥാനത്തെ പ്രമുഖ ഹോട്ടൽ അടച്ചുപൂട്ടി
തിരുവനന്തപുരം: പൊലീസുകാര്‍ ഓര്‍ഡര്‍ ചെയ്ത മസാല ദോശയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തലസ്ഥാനത്തെ പ്രമുഖ ഹോട്ടൽ അടച്ചുപൂട്ടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ശ്രീ പത്മനാഭ ഹോട്ടലാണ്…
Read More » - 18 November
മുസ്ലിം ആയതുകൊണ്ട് സംസ്കൃതം പഠിപ്പിച്ചുകൂടെ? ഹിന്ദു സർവകലാശാലയിലെ സംസ്കൃതം പ്രൊഫസറായി അദ്ധ്യാപനം ആരംഭിച്ച ഫിറോസിന് സംഭവിച്ചത്
ഹിന്ദു സർവകലാശാലയിലെ സംസ്കൃതം പ്രൊഫസറായി അദ്ധ്യാപനം ആരംഭിച്ച ഫിറോസിന് അപമാനം നേരിടേണ്ടി വന്നത് സ്വന്തം വിദ്യാർത്ഥികളിൽ നിന്ന്. ഫിറോസിന്റെ മതമായിരുന്നു അവരുടെ പ്രശ്നം. മുസ്ലിം മതത്തിൽപ്പെട്ട ഒരാൾ…
Read More » - 18 November
‘രാജ്യസഭ, ഫെഡറല്‍ ഘടനയുടെ ആത്മാവ്, ചരിത്ര പ്രധാന ബില്ലുകൾ പാസ്സായത് ഈ സഭയുടെ പക്വതയെ തുറന്നു കാട്ടുന്നു ‘ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി മോഡി. രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിന്റെ സാക്ഷിയും സാക്ഷിയും സ്രഷ്ടാവുമാണ് രാജ്യസഭ.…
Read More » - 18 November
കൈയും കാലും നാവും കെട്ടിയിട്ട് ഗര്‍ഭിണിയായ ആടുകളെ കഴുത്ത് ഞെരിച്ച് കൊന്ന നിലയില്‍
കുഴല്‍മന്ദം: കൈയും കാലും നാവും ഉള്‍പ്പെടെ കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് ഗര്‍ഭിണിയായ രണ്ട് ആടുകളെ കൊന്ന നിലയില്‍ കണ്ടെത്തി. കണ്ണാടി പുളിയപ്പന്തൊടി അയക്കാട് വീട്ടില്‍ രാജന്റെ ആടുകളെയാണ്…
Read More » - 18 November
വിഡിയോകൾ ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷിക്കുക; സുരക്ഷാഭീഷണികളിൽ വലയുന്ന വാട്സാപ്പിൽ പുതിയ വൈറസ് ആക്രമണം
ഇനി മുതൽ വാട്സാപ്പിൽ വിഡിയോകൾ ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷിക്കുക. സുരക്ഷാഭീഷണികളിൽ വലയുന്ന വാട്സാപ്പിൽ വിഡിയോ ഫയൽ വഴി വൈറസ് ആക്രമണം നടക്കുന്നതായി റിപ്പോർട്ട്.
Read More » - 18 November
പോളിറ്റ് ബ്യൂറോയില്‍ തനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പോളിറ്റ് ബ്യൂറോയില്‍ തനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്തകളില്‍ പറയുന്നത് പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും പി.ബിയില്‍ വന്നിരുന്നത് പോലെയാണ് ചില…
Read More » - 18 November
ശരദ് പവാറിന്റെ മലക്കംമറിയലിന് പിന്നാലെ എൻസിപിയെ പുകഴ്ത്തി നരേന്ദ്ര മോദി “എന്‍സിപിയെ കണ്ടു പഠിക്കണം”
ന്യൂഡൽഹി ; മഹാരാഷ്ട്രയിൽ എൻ സിപി- കോൺഗ്രസ് – ശിവസേന സഖ്യമുണ്ടാകുന്നതിൽ വീണ്ടും മലക്കം മറിച്ചിൽ . സഖ്യത്തിലേർപ്പെടുന്നതിൽ നിന്നും എൻ സിപി അദ്ധ്യക്ഷൻ ശരദ് പവാർ…
Read More » - 18 November
ട്രാൻസ് ജെൻഡർ അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
ട്രാൻസ് ജെൻഡർ അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ഗോൾഡൻ ട്രബറ്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനിൽ നമ്പ്യാരാണ് നിർമിക്കുന്നത്. അഞ്ജലി തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Read More » - 18 November
‘സാറെ ഞാന്‍ കുഞ്ഞാവയുമായി വരുമ്പോള്‍ വീട്ടില്‍ ലൈറ്റ് ഉണ്ടാകും അല്ലേ?’ പൂര്‍ണ്ണഗര്‍ഭിണിക്ക് കൊടുത്ത വാക്കുപാലിച്ച് കെഎസ്ഇബി ജീവനക്കാരന്
ഒരു കൊച്ചു വീട്ടിലേക്ക് കറന്റ് കണക്ഷന് എത്തിക്കാന്‍ പരിശ്രമിച്ച ഉദ്യോഗസ്ഥന്റെ നന്മയുള്ള കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. എന്റെ സര്‍ക്കാര്‍ ജോലിയിലെ ഏറ്റവും സംതൃപ്തി തന്ന ദിവസം എന്ന…
Read More » - 18 November
മഹാരാഷ്ട്രയിൽ വീണ്ടും പ്രതിസന്ധി; സഖ്യത്തിൽ മലക്കം മറിഞ്ഞ് ശരദ് പവാർ
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ എൻസിപി- കോൺഗ്രസ് – ശിവസേന സഖ്യമുണ്ടാകുന്നതിൽ വീണ്ടും പ്രതിസന്ധി. സഖ്യത്തിലേർപ്പെടുന്നതിൽ നിന്നും എൻ സിപി അദ്ധ്യക്ഷൻ ശരദ് പവാർ പിന്മാറിയെന്നാണ് റിപ്പോർട്ട്. ശിവസേനയും ,ബിജെപിയും…
Read More » - 18 November
ശബരിമല യുവതീ പ്രവേശന വിധിയിൽ മുസ്ലീങ്ങളുടെ കാര്യം പരാമർശിച്ചതിന്റെ കാരണം മനസ്സിലാകുന്നില്ല, വിധിയിൽ എത്രയും വേഗം വ്യക്തത വരുത്തണം;- സീതാറാം യെച്ചൂരി
ശബരിമല യുവതീ പ്രവേശന വിധിയിൽ മുസ്ലീങ്ങളുടെ കാര്യം പരാമർശിച്ചതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും വിധിയിൽ എത്രയും വേഗം വ്യക്തത വരുത്തണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
Read More » - 18 November
പാകിസ്ഥാന്റെ ഏറ്റവും പുതിയ ആണവ നിർമ്മാണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, നടക്കുന്നത് ഭീകരര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളില്‍
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ഏറ്റവും പുതിയ ആണവ നിർമ്മാണങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭീകരര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് പാകിസ്ഥാന് ആണവായുധം നിര്‍മ്മിക്കുന്നത്. എന്നാൽ ഈ വാർത്ത പാകിസ്ഥാൻ നിഷേധിച്ചെങ്കിലും…
Read More » - 18 November
ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കെ.എ.എസ്/ ബിരുദതല മത്സരപരീക്ഷകൾക്കായി ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു.…
Read More » - 18 November
പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച നിലയില്‍. കരിമഠം കോളനി നിവാസിയായ ബിജുവിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഓട്ടോ തൊഴിലാളികള്‍…
Read More » - 18 November
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ തൊഴിലവസരം, മികച്ച ശമ്പളം : അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ തൊഴിലവസരം. മാനേജർ, വർക്ക്മെൻ, സൂപ്പർവൈസർ വിഭാഗങ്ങളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഡപ്യൂട്ടി മാനേജർ- പ്രോജക്ട്സ്., അസിസ്റ്റന്റ് മാനേജർ- പി…
Read More » - 18 November
യു.എ.ഇയില്‍ പുതിയ വിമാനക്കമ്പനി: ആദ്യ വിമാനം അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പറന്നുയരും
അബുദാബി•യു.എ.ഇയിലെ ചെലവ് കുറഞ്ഞ മാനക്കമ്പനിയായ ‘എയർ അറേബ്യ അബുദാബി’ അടുത്ത വർഷം ആദ്യ പകുതിയിൽ തലസ്ഥാനത്ത് നിന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് സി.ഇ.ഒ ടോണി…
Read More » - 18 November
ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭാരതത്തിന്റെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.
Read More » - 18 November
ജെഎൻയു സമരം: മെട്രോ സ്റ്റേഷനുകള്‍ അടച്ചു; നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്; നേതാക്കള്‍ അറസ്റ്റില്‍
ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു)വിലെ വിദ്യാര്‍ത്ഥി യൂണിയന് ഫീസ് വർദ്ധനവിനെതിരെ നടത്തിയ സമരം എല്ലാ സീമകളും ലംഘിച്ചു കൊണ്ട് ഇപ്പോൾ പാർലമെന്റ് മാർച്ചിലേക്ക് വരെ എത്തി…
Read More » - 18 November
ഉത്തരകൊറിയ നടത്തിയ ആണവ സ്ഫോടനം ഹിരോഷിമ സ്ഫോടനത്തേക്കാൾ വലുത്; നിർണായക വിവരങ്ങൾ ഇസ്രോ പുറത്തു വിട്ടു
2017 ൽ ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണ സ്ഫോടനം ഹിരോഷിമ സ്ഫോടനത്തേക്കാൾ വലുതായിരുന്നെന്ന് ഇസ്രോയുടെ കണ്ടെത്തൽ.
Read More » - 18 November
വീട്ടിൽ നിന്നും പുറത്തുപോയി തിരിച്ച് വന്നപ്പോൾ അമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടു : മനംനൊന്ത് മകനും ജീവനൊടുക്കി
മംഗളൂരു : വീട്ടിൽ നിന്നും പുറത്തുപോയി തിരിച്ച് വന്നപ്പോൾ അമ്മ തൂങ്ങിമരിച്ച നിലയില്‍. മനംനൊന്ത് മകനും ജീവനൊടുക്കി. മടിക്കേരി കൊടഗ് സോമര്പേട്ട് ആലക്കാട്ടെ റോഡില്‍ താമസിക്കുന്ന തങ്കമണി…
Read More » - 18 November
സിനിമാ താരമായ വനിതാ എം.പിയിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത•തൃണമൂൽ കോൺഗ്രസ് ലോക്സഭാ അംഗവും ബംഗാളി നടിയുമായ നുസ്രത്ത് ജഹാനെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ ബസിർഹാറ്റിൽ…
Read More » - 18 November
ജെഎന്‍യുവിലെ പോലീസ് നടപടിക്കെതിരെ സീതാറാം യെച്ചൂരി
ന്യൂ ഡൽഹി : ജെഎന്‍യുവിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിനെതിരായ പോലീസ് നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി മോഡല്‍ അടിയന്തരാവസ്ഥയാണ് ജെഎന്‍യുവില്‍ നടത്തുന്നത്. ജനാധിപത്യാവകാശങ്ങള്‍…
Read More »