Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -17 November
കോണ്‍ഗ്രസ് ആണ് യുഡിഎഫിലെ വലിയ കക്ഷി എങ്കിലും മലപ്പുറത്ത് ലീഗ് തന്നെ; ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു; കാരണം ഇങ്ങനെ
കാളികാവ് പഞ്ചായത്ത് കാലങ്ങളായി ലീഗ് - കോണ്‍ഗ്രസ് പോരുകൊണ്ട് പേരുകേട്ടതാണ്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും രണ്ടായി നിന്നാണ് മത്സരിച്ചത്.
Read More » - 17 November
മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം വേണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ചില കാര്യങ്ങൾ പണ്ട് മുതൽ അനുവർത്തിച്ചു വരുന്ന പോലെ മുന്നോട്ട് പോകുന്നതാണ് അഭികാമ്യം.
Read More » - 17 November
ഇൻസ്റ്റഗ്രാം രീതിയിൽ ഫോട്ടോകൾ പ്രദർശിപ്പിക്കാൻ മാത്രം ഒരു പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
ഇൻസ്റ്റഗ്രാം രീതിയിൽ ഫോട്ടോകൾ പ്രദർശിപ്പിക്കാൻ മാത്രം ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. ‘പോപ്പുലർ ഫോട്ടോസ്’ എന്ന പേരിലാവും പുതിയ ഫീച്ചർ.
Read More » - 17 November
ഒരു രാഷ്ട്രീയ പാർട്ടികളോടും അയിത്തമില്ലെന്ന് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ അധ്യക്ഷൻ
ഒരു രാഷ്ട്രീയ പാർട്ടികളോടും അയിത്തം കല്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.
Read More » - 17 November
കോഴിക്കോടുകാരി ഇനി ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ പദവിയിലേക്ക്
കോഴിക്കോടുകാരി ഇനി ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ പദവിയിലേക്ക്. കോഴിക്കോട് സ്വദേശി ഹംന മറിയമാണ് പുതിയ കോണ്‍സലായി നിയമിതയാവുന്നത്. ഡിസംബര്‍ മാസത്തോടെ ഇവര്‍ ജിദ്ദയില്‍ ചുമതലയേല്‍ക്കും.
Read More » - 17 November
ശബരിമല തീർത്ഥാടനം: ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി
ശബരിമല തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മാസ പൂജ കാലത്ത് ഡ്രൈവര്‍മാരുള്ള…
Read More » - 17 November
ഉഗ്രൻ ഉപദേശവുമായി മണി ആശാൻ, അവകാശങ്ങളും ,ആനുകൂല്യങ്ങളും നേടിയെടുക്കാൻ കോടതി ബഹിഷ്ക്കരിച്ച് സമരം ചെയ്യണം; മന്ത്രി പറഞ്ഞത്
അഡ്വക്കേറ്റ് ക്ലർക്കുമാർക്ക് ഉഗ്രൻ ഉപദേശവുമായി മണി ആശാൻ. അവകാശങ്ങളും ,ആനുകൂല്യങ്ങളും നേടിയെടുക്കാൻ കോടതി ബഹിഷ്ക്കരിച്ച് സമരം ചെയ്യണമെന്ന് അഡ്വക്കേറ്റ് ക്ലർക്കുമാരോട് മന്ത്രി എം എം മണി പറഞ്ഞു.
Read More » - 17 November
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാര്‍ട്ടി നയമെന്ന് സീതാറാം യെച്ചൂരി
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാര്‍ട്ടി നയമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമലയിലെ കോടതി ഉത്തരവിൽ വ്യക്തതയില്ലെന്നും യെച്ചൂരി…
Read More » - 17 November
ജനവിധിയെ ബഹുമാനിക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷികളോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജനവിധിയെ ബഹുമാനിക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷികളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച നടന്ന എന്‍ഡിഎ യോഗത്തില്‍നിന്ന് ശിവ സേന വിട്ടുനിന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാം…
Read More » - 17 November
എസ്ഐ 60 കിലോമീറ്റർ ഓടി: നിർബന്ധപൂർവം സ്ഥലം മാറ്റിയ മുതിർന്ന ഉദ്യോഗസ്ഥരോടുള്ള പ്രതിഷേധം വേറിട്ട രീതിയിൽ; വീഡിയോ വൈറൽ
നിർബന്ധപൂർവം സ്ഥലം മാറ്റിയ മുതിർന്ന ഉദ്യോഗസ്ഥരോടുള്ള പ്രതിഷേധം എസ്ഐ കാണിച്ചത് 60 കിലോമീറ്റർ ഓടിയാണ്. പുതിയ സ്റ്റേഷനിലേക്ക് ഓടിയ എസ്ഐ അവസാനം തളർന്നു വീണു.
Read More » - 17 November
അയോദ്ധ്യ വിധി പ്രസ്താവിച്ച ഭരണ ഘടന ബഞ്ചിലുള്ള ജഡ്ജി അബ്ദുൾ നസീറിന് വധഭീഷണി
അയോദ്ധ്യ വിധി പ്രസ്താവിച്ച ഭരണ ഘടന ബഞ്ചിലുള്ള സുപ്രീംകോടതി ജസ്റ്റിസ് അബ്ദുൾ നസീറിന് പോപ്പുലർ ഫ്രണ്ടിന്റെ വധഭീഷണി. ഭീഷണിയെ തുടർന്ന് അദ്ദേഹത്തിനും കുടുംബത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം…
Read More » - 17 November
മരിച്ച് അടക്കം ചെയ്തയാൾ മൂന്ന് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തി; സംഭവമിങ്ങനെ
ബീഹാര്‍: മരിച്ച് അടക്കം ചെയ്തയാൾ മൂന്ന് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തി. ബിഹാറിലെ മഹാമാത്പൂറിലാണ് സംഭവം. ഭര്‍ത്താവ് കൃഷ്ണമാഞ്ചിയെ കാണാനില്ലെന്ന് ഭാര്യ റൂഡി ദേവി പരാതി നൽകിയിരുന്നു. ഇതിനിടെയാണ്…
Read More » - 17 November
ആലപ്പുഴ കുടിവെള്ള പദ്ധതി അഴിമതിയാണെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതി പൂര്‍ണ്ണമായും അഴിമതി നിറഞ്ഞതാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുടിവെള്ള പദ്ധതിയില്‍ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരനെ സംരക്ഷിക്കുന്ന…
Read More » - 17 November
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി ഭക്തർക്ക് പരിക്ക്
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. കാഞ്ഞിരപ്പളളിയിൽ ആണ് സംഭവം. അപകടത്തിൽ നിരവധി അയ്യപ്പ ഭക്തർക്ക് പരിക്ക് പറ്റി. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരും പോണ്ടിച്ചേരിയിൽ നിന്നുമുള്ള…
Read More » - 17 November
ജമ്മു കാശ്മീരിൽ ട്രക്കിന് നേരെ ആക്രമണം: ഒരു ജവാന് വീരമൃത്യു
ജമ്മു കാശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം ട്രക്കിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. രണ്ടു പേർ്ക് പരിക്കേറ്റു. പല്ലൻവാല സെക്ടറിൽ ഇന്നാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ ജവാൻമാരെ…
Read More » - 17 November
മിക്സിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 30 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്. മിക്സിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രീതിയിലായിരുന്നു സ്വർണം. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി…
Read More » - 17 November
ദക്ഷിണേന്ത്യയെ പച്ച പുതപ്പിക്കാൻ ബ്രിട്ടീഷ് ചാൾസ് രാജകുമാരന് താൽപര്യം; കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി
ദക്ഷിണേന്ത്യയെ പച്ച പുതപ്പിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് ചാൾസ് രാജകുമാരൻ. സുസ്ഥിര വികസനം ലക്ഷ്യമിട്ടു വനവൽക്കരണം, മഴക്കൊയ്ത്ത്, ജൈവകൃഷി, സൗരോർജപദ്ധതികൾ തുടങ്ങിയവ ദക്ഷിണേന്ത്യയിൽ നടപ്പാക്കാൻ ആണ് 2007 ൽ…
Read More » - 17 November
അയ്യപ്പ ഭക്തര്‍ക്കായി ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കൊച്ചി: കഴിഞ്ഞ ദിവസം മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍…
Read More » - 17 November
വളര്‍ത്തുമകന്റെ ആത്മഹത്യാ വിവരമറിഞ്ഞ വളര്‍ത്തമ്മ കിണറ്റില്‍ ചാടി മരിച്ചു
കാട്ടാക്കട: വളര്‍ത്തുമകന്റെ ആത്മഹത്യാ വിവരമറിഞ്ഞ വളര്‍ത്തമ്മ കിണറ്റില്‍ ചാടി മരിച്ചു. കരുതംകോട് തുണിപാട് പടപറതല പുത്തന്‍ വീട്ടില്‍ സുശീലയാണ് മരിച്ചത്. സഹോദരി ശ്രീദേവിയുടെ മകനും വളര്‍ത്തുമകനുമായ 25കാരന്…
Read More » - 17 November
സർക്കാർ വിരുദ്ധ പ്രക്ഷോഭം: ബാഗ്ദാദിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ മധ്യ ബാഗ്ദാദിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.12 പേർക്ക് പരുക്കേറ്റു.ഒരു വാഹനത്തിലൊളിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.
Read More » - 17 November
ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ
ദുബായ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലും ഇന്ത്യ ആധിപത്യം തുടര്‍ന്നതോടെ പുതുക്കിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഉയര്‍ന്ന സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഓപ്പണിങ് ബാറ്റ്സ്മാന്…
Read More » - 17 November
വിവാഹം കഴിഞ്ഞ് അഞ്ചാം നാള് യുവതി കാമുകനൊപ്പം പോയി: സംഭവം കോതമംഗലത്ത്
കോതമംഗലം•വിവാഹം കഴിഞ്ഞ് അഞ്ചാം നാള് സ്വന്തം വീട്ടില്‍ വിരുന്നിനെത്തിയ വധു കാമുകനൊപ്പം പോയി. കോതമംഗലം തൃക്കാരിയൂറിലാണ് നാടകീയ സംഭവം അരങ്ങേറിയത്. താലിമാല അടക്കം നാല് പവന്റെ മാലയും…
Read More » - 17 November
തടാകത്തില്‍ കുളിച്ചതിന് ശേഷം യുവാവിന് നരകതുല്യമായ ജീവിതം
സ്വപ്നയാത്ര കഴിഞ്ഞെത്തിയ 32കാരനെ കാത്തിരുന്നത് നരകതുല്യമായ ജീവിതം. യുകെ സ്വദേശിയായ ജെയിംസ് മിഖായേലിനാണ് ദുരനുഭവം ഉണ്ടായത്. ജെയിംസിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ടാന്‍സാനിയയിലേക്ക് ഒരു യാത്ര. സാംബിയ…
Read More » - 17 November
ശബരിമല യുവതീ പ്രവേശനം: ലിംഗ നീതി ശബരിമലയില്‍ വേണമെന്ന് വാശിപിടിക്കുന്ന സിപിഎം മറ്റ് വിഭാഗങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ചോദ്യവുമായി വത്സന് തില്ലങ്കേരി
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മാത്രം ലിംഗ നീതി വേണമെന്ന് വാശിപിടിക്കുന്ന സിപിഎം മറ്റ് വിഭാഗങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യ…
Read More » - 17 November
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട വീട്ടമ്മയുമായുള്ള ചാറ്റിങ് പരസ്യപ്പെടുത്തിയതായി സംശയം; മറ്റൊരു പെൺകുട്ടിയെ കാണിച്ച് യുവാവിന് കെണിയൊരുക്കി യുവതി, ഒടുവിൽ സംഭവിച്ചത്
കൊച്ചി: കൊച്ചിയില്‍ ഡേറ്റിംഗ് ഗ്രൂപ്പ് വഴി പെൺവാണിഭം വ്യാപകമാകുന്നതായി സംശയം. കഴിഞ്ഞ ദിവസം കൊച്ചി നോര്‍ത്ത് സ്റ്റേഷന് പരിധിയില്‍പ്പെട്ട റോയല്‍പാര്‍ക്ക് ഹോട്ടലിനു മുമ്പില്‍വെച്ച് ഒരു യുവാവിനെ ഒരു…
Read More »