Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -18 November
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്; അപേക്ഷിക്കാനാകാതെ ഒരു വിഭാഗം പുറത്ത്
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിലേക്ക് (കെ.എ.എസ്) അപേക്ഷിക്കാനാകാതെ ഒരു വലിയ വിഭാഗം സംസ്ഥാന സര്‍വിസ് ജീവനക്കാര്‍ പുറത്ത്. കെ.എ.എസിലെ രണ്ട്, മൂന്ന് തസ്തികകളിലേക്ക് സർക്കാരിന്റെ അപേക്ഷിക്കാൻ ഏതെങ്കിലും…
Read More » - 18 November
ജമ്മു കശ്മീരില്‍ വീണ്ടും പാക്കിസ്ഥാൻ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
ജമ്മു കശ്മീരില്‍ വീണ്ടും പാക്കിസ്ഥാൻ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. എന്നാൽ പാക് പ്രകോപനത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കത്വ ജില്ലയിലെ ഹിരാനഗര്‍ സെക്ടറിലാണ് വെടി…
Read More » - 18 November
പൂജ്യം ഡിഗ്രിയില്‍ താണ താപനിലയിലും കട്ടപിടിക്കാത്ത ഡീസൽ ഇനി ലഡാക്കിൽ
ന്യൂഡല്‍ഹി: ലഡാക്കിൽ ഇനി പൂജ്യം ഡിഗ്രിയില്‍ താണ താപനിലയിലും കട്ടപിടിക്കാത്ത ഡീസൽ. ഇതിന്റെ വിതരണോദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച നിര്‍വഹിച്ചു. ഡല്‍ഹിയിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു…
Read More » - 18 November
ബി.ജെ.പി. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രൻ വരുമെന്ന് സൂചന; ചർച്ചകൾ പുരോഗമിക്കുന്നു
ബി.ജെ.പി. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രൻ വരുമെന്ന് സ്ഥിരീകരിക്കാത്ത വിവരം. അതേസമയം, ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ കണ്ടെത്താൻ ദേശീയ സംഘടനാ ജനറൽസെക്രട്ടറി ബി.എൽ. സന്തോഷും ആർ.എസ്.എസ്.…
Read More » - 18 November
നെടുമ്പാശേരിയില്‍ യുവാവിനെ വെട്ടിക്കൊന്നു
കൊച്ചി: നെടുമ്പാശേരിയില്‍ ബാറിനു മുന്നില്‍ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു . നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയി (34) യാണ്…
Read More » - 18 November
സര്‍ക്കാരും ഒപ്പം ആയതോടെ ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്, സന്നിധാനത്ത് റിക്കോര്‍ഡ് ഭക്തര്‍
ശബരിമല:കഴിഞ്ഞ തവണ ഭീതി നിറച്ച അശാന്തമായ മണ്ഡലകാലമാണെങ്കിൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. കര്‍മ്മ സമിതിയും പൊലീസും ചേര്‍ന്ന് യുവതികള്‍ എത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നു. യുവതികളല്ലെന്ന് ഉറപ്പാക്കി മാത്രമേ…
Read More » - 18 November
ശബരിമല ദർശനത്തിനു പോകുന്ന യുവതികൾ അർബൻ നക്സലുകളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
ശബരിമലയിലേക്ക് പോകുന്ന യുവതികൾ അർബൻ നക്സലുകളെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല കയറാൻ ആഗ്രഹിക്കുന്ന യുവതികൾ അരാജകവാദികളും നിരീശ്വരവാദികളുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More » - 18 November
ടി.വി.ചാനല്‍ മാറ്റിയതില്‍ ദേഷ്യം; ഗൃഹനാഥന് ഭാര്യയെയും മകളെയും വിറക് കൊണ്ടടിച്ചു
ഉപ്പുതറ:ടി.വി.ചാനല്‍ മാറ്റിയതില്‍ പ്രകോപിതനായ ഗൃഹനാഥന് ഭാര്യയെയും മകളെയും വിറകിന് തലയ്ക്കടിച്ചു. വളകോട് ഈട്ടിക്കത്തടത്തില്‍ സുരേഷ് നൈനാനാ(47)ണ് ഭാര്യ മേഴ്സി (42), മകള്‍ മെര്ലിന് (20)എന്നിവരെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.…
Read More » - 18 November
പുതുതായി നിലവില്‍ വന്ന കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനായി 50,000 കോടി രൂപയുടെ പദ്ധതികൾ; അമിത് ഷാ പറഞ്ഞത്
ലഡാക്കിനായി ഒരുങ്ങുന്നത് 50,000 കോടി രൂപയുടെ പദ്ധതികളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതുതായി നിലവില്‍ വന്ന കേന്ദ്ര ഭരണ പ്രദേശമാണ് ലഡാക്ക്. ലഡാക്കിന്റെ തലസ്ഥാനമായ…
Read More » - 18 November
മരിച്ച മകൾക്ക് പ്രാര്‍ത്ഥിച്ച് ജീവന് തിരിച്ചുനല്‍കാമെന്ന് പുരോഹിതന്മാര്, മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടില്‍ സൂക്ഷിച്ച് മാതാപിതാക്കള്‍
രോഗം ബാധിച്ച് മരിച്ച മകളുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടില്‍ സൂക്ഷിച്ച് മാതാപിതാക്കള്‍. അന്ധവിശ്വാസം മൂലമാണ് ഈ രക്ഷിതാക്കള്‍ നാല് വയസ്സുകാരിയുടെ മൃതശരീരം വീട്ടില്‍ സൂക്ഷിച്ചതെന്ന് പോലീസ്…
Read More » - 18 November
ജനപ്രീതിക്കുള്ള ആശയം അന്വേഷിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനപ്രീതിക്കുള്ള ആശയം അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കാണുന്നു. ഇതിന് വേണ്ടിയുള്ള യുവ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം ചൊവ്വാഴ്ച…
Read More » - 18 November
രാജ്യത്തിന്റെ 47-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്ഡെ ഇന്ന് അധികാരമേല്‍ക്കും
ഡല്‍ഹി: രാജ്യത്തിന്റെ 47-ാമത് ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്ഡെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം…
Read More » - 18 November
ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളില്‍ ഇടപെടാൻ പ്രവർത്തകർക്ക് പ്രിയങ്ക ഗാന്ധിയുടെ നിർദേശം
ന്യൂഡല്‍ഹി: ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളില്‍ ഇടപെടണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകർക്കും നേതാക്കൾക്കും നിർദേശം നൽകി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രശ്നങ്ങളില്‍ ഇടപെട്ട് അവരുടെ പിന്തുണ നവംബര്‍…
Read More » - 18 November
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം, ശിവസേന പ്രതിപക്ഷത്ത് : 27 ബില്ലുകള്‍ നിയമമാക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്നു തുടക്കം. ഡിസംബര്‍ 13 വരെ നടക്കുന്ന സമ്മേളനത്തില്‍ 27ബില്ലുകള്‍ പാസാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. അതേസമയം 15 എംപിമാർ ഉള്ള ശിവസേന…
Read More » - 18 November
കേരളാ എക്സ്പ്രസ് ആന്ധ്രാപ്രദേശിൽ വെച്ച് പാളംതെറ്റി
ആന്ധ്രപ്രദേശ്: ആന്ധ്രാ പ്രദേശിലെ യേര്‍പേഡു റെയില്‍വേ സ്റ്റേഷനില്‍ കേരളാ എക്സ്പ്രസിന്റെ ബോഗി പാളം തെറ്റി. ചിറ്റൂരിന് അടുത്താണ് ഇത്. ഇതുവരെ യാത്രക്കാർക്ക് ആളപായമോ പരിക്കോ ഒന്നും റിപ്പോർട്ട്…
Read More » - 18 November
കൊതുകു തിരിയില്‍നിന്ന് പുതപ്പിൽ തീ പടർന്ന് യുവദമ്പതികൾക്ക് ദാരുണാന്ത്യം
ബറേലി: കൊതുകു തിരിയില്‍നിന്നു പുതപ്പിന് തീപിടിച്ചതിനെ തുടർന്ന് വീട് കത്തി യുവദമ്പതികൾക്ക് ദാരുണാന്ത്യം. വിജയ് സക്സേന(35) ഭാര്യ രാജ്നി(30) എന്നിവരാണ് മരിച്ചത്. സുബാഷ് നഗര്‍ പോലീസ് സ്റ്റേഷന്റെ…
Read More » - 18 November
ശ്രീകുമാർ മേനോനെതിരായ മഞ്ജുവിന്റെ പരാതി; ഒടിയന്’ സിനിമയുടെ സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും
തൃശൂര്‍: സംവിധായകന് ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജു വാര്യരുടെ പരാതിയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. ‘ഒടിയന്’ സിനിമയുടെ സെറ്റിൽ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ…
Read More » - 18 November
ബേബി മോണിറ്ററിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന ദൃശ്യം; ചിത്രം പങ്കുവെച്ച് പിതാവ്
ചെറിയ കുഞ്ഞുങ്ങളെ നിരീക്ഷിക്കാനായി ചില മാതാപിതാക്കൾ ബേബി മോണിറ്ററുകൾ വാങ്ങാറുണ്ട്. ക്യാമറയുടെ സഹായത്തോടെ കുഞ്ഞിനെ എപ്പേഴും നിരീക്ഷിക്കുന്ന ഇലക്ട്രോണിക്ക് ഉപകരണമാണിത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ മോണിറ്ററില്‍ കണ്ടൊരു…
Read More » - 17 November
കോണ്‍ഗ്രസ് ആണ് യുഡിഎഫിലെ വലിയ കക്ഷി എങ്കിലും മലപ്പുറത്ത് ലീഗ് തന്നെ; ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു; കാരണം ഇങ്ങനെ
കാളികാവ് പഞ്ചായത്ത് കാലങ്ങളായി ലീഗ് - കോണ്‍ഗ്രസ് പോരുകൊണ്ട് പേരുകേട്ടതാണ്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും രണ്ടായി നിന്നാണ് മത്സരിച്ചത്.
Read More » - 17 November
മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം വേണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ചില കാര്യങ്ങൾ പണ്ട് മുതൽ അനുവർത്തിച്ചു വരുന്ന പോലെ മുന്നോട്ട് പോകുന്നതാണ് അഭികാമ്യം.
Read More » - 17 November
ഇൻസ്റ്റഗ്രാം രീതിയിൽ ഫോട്ടോകൾ പ്രദർശിപ്പിക്കാൻ മാത്രം ഒരു പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
ഇൻസ്റ്റഗ്രാം രീതിയിൽ ഫോട്ടോകൾ പ്രദർശിപ്പിക്കാൻ മാത്രം ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. ‘പോപ്പുലർ ഫോട്ടോസ്’ എന്ന പേരിലാവും പുതിയ ഫീച്ചർ.
Read More » - 17 November
ഒരു രാഷ്ട്രീയ പാർട്ടികളോടും അയിത്തമില്ലെന്ന് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ അധ്യക്ഷൻ
ഒരു രാഷ്ട്രീയ പാർട്ടികളോടും അയിത്തം കല്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.
Read More » - 17 November
കോഴിക്കോടുകാരി ഇനി ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ പദവിയിലേക്ക്
കോഴിക്കോടുകാരി ഇനി ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ പദവിയിലേക്ക്. കോഴിക്കോട് സ്വദേശി ഹംന മറിയമാണ് പുതിയ കോണ്‍സലായി നിയമിതയാവുന്നത്. ഡിസംബര്‍ മാസത്തോടെ ഇവര്‍ ജിദ്ദയില്‍ ചുമതലയേല്‍ക്കും.
Read More » - 17 November
ശബരിമല തീർത്ഥാടനം: ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി
ശബരിമല തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മാസ പൂജ കാലത്ത് ഡ്രൈവര്‍മാരുള്ള…
Read More » - 17 November
ഉഗ്രൻ ഉപദേശവുമായി മണി ആശാൻ, അവകാശങ്ങളും ,ആനുകൂല്യങ്ങളും നേടിയെടുക്കാൻ കോടതി ബഹിഷ്ക്കരിച്ച് സമരം ചെയ്യണം; മന്ത്രി പറഞ്ഞത്
അഡ്വക്കേറ്റ് ക്ലർക്കുമാർക്ക് ഉഗ്രൻ ഉപദേശവുമായി മണി ആശാൻ. അവകാശങ്ങളും ,ആനുകൂല്യങ്ങളും നേടിയെടുക്കാൻ കോടതി ബഹിഷ്ക്കരിച്ച് സമരം ചെയ്യണമെന്ന് അഡ്വക്കേറ്റ് ക്ലർക്കുമാരോട് മന്ത്രി എം എം മണി പറഞ്ഞു.
Read More »