Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -14 November
ശബരിമല വിധി നടപ്പിലാക്കാൻ രാഷ്ട്രീയം മറന്നുകൊണ്ട് കൂട്ടമായി മല കയറി എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന് വിദ്യാർത്ഥിനികളോട് ആഹ്വാനവുമായി നവോത്ഥാന കേരളം കൂട്ടായ്മ
ശബരിമല പ്രശ്നം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ വഴിയുമായി നവോത്ഥാന കേരളംസ്ത്രീപക്ഷകൂട്ടായ്മ. നവോത്ഥാന കേരളം പേജിലൂടെയാണ് ഇവരുടെ ആഹ്വാനം . പോസ്റ്റ് ഇങ്ങനെ, ഞങ്ങൾ പബ്ലിക്കായി ഇവിടെയുളള സ്ത്രീ സംഘടനകളോടും…
Read More » - 14 November
ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡിൽ തൊഴിലവസരം : നിരവധി ഒഴിവ് ,ഉടൻ അപേക്ഷിക്കാം
ഉത്തർപ്രദേശിലെ നോയിഡയിലെ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡിൽ അവസരം സ്കിൽഡ്(1402), അൺ സ്കിൽഡ് മാൻ പവർ(2493) തസ്തികകളിലെ 3895 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം.…
Read More » - 14 November
ഇംപീച്ച്മെന്റ് നടപടികളിലെ പരസ്യ തെളിവെടുപ്പ്; ട്രംപിനെതിരെ നിർണായക മൊഴി രേഖപ്പെടുത്തി
ട്രംപിനെതിരെ നിർണായക മൊഴി നൽകി അമേരിക്കയിലെ ഉക്രൈൻ സ്ഥാനപതി ബിൽ ടെയ്ലർ. രാഷ്ട്രീയ എതിരാളി ജോ ബൈഡനെതിരായ അന്വേഷണത്തിന് ഡൊണൾഡ് ട്രംപ് യുക്രെയ്ൻ സർക്കാരിൽ സമ്മർദം ചെലുത്തിയതായാണ്…
Read More » - 14 November
മോനിഷ മരിച്ച അതേ സ്ഥലത്ത് ഞാനും അപകടത്തില്‍പ്പെട്ടു : രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം : പ്രമുഖ നടി വെളിപ്പെടുത്തുന്നു
കൊച്ചി : മോനിഷ മരിച്ച അതേ സ്ഥലത്ത് ഞാനും അപകടത്തില്‍പ്പെട്ടു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. പ്രമുഖ നടി ശാന്തികൃഷ്ണ വെളിപ്പെടുത്തുന്നു. വളരെ കുറച്ച് ചിത്രങ്ങളില്‍…
Read More » - 14 November
‘സ്ത്രീശാക്തീകരണവും ലിംഗസമത്വവും ശബരിമലയില്‍ മാത്രമല്ല വേണ്ടത്’ ; സര്‍ക്കാരിന് 10 നിര്‍ദ്ദേശങ്ങളുമായി ബല്‍റാം
ശബരിമല വിഷയത്തില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ വിധിയില്‍ പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ശബരിമലയില്‍ നിയമപരമായ പുനഃപരിശോധനകള്‍ക്കുള്ള വാതില്‍ അടഞ്ഞിട്ടില്ല എന്നതാണ്…
Read More » - 14 November
ശബരിമല വിധിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്, വിധി എന്തായാലും അംഗീകരിക്കുകയാണ് സർക്കാർ നിലപാട് : മുഖ്യമന്ത്രി
തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ പുനഃപരിശോധന ഹര്‍ജികൾ ഏഴ് അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുനപരിശോധനാ…
Read More » - 14 November
അയോധ്യ വിധിയില്‍ സുപ്രീംകോടതിക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി കത്തെഴുതിയതായുള്ള വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്
അയോധ്യ വിധി വന്നതിനുശേഷം സുപ്രീംകോടതിക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തെഴുതിയതായുള്ള പ്രചാരണം വ്യാജമെന്ന മുന്നറിയിപ്പുമായി ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്. പ്രാദേശിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജവും…
Read More » - 14 November
സൗദിയില്‍ ലേബര്‍ വിസ നിര്‍ത്തലാക്കുന്നു
റിയാദ് :സൗദിയില്‍ ലേബര്‍ വിസ നിര്‍ത്തലാക്കുന്നു. പകരം പുതിയ സംവിധാനം.വിദേശ ജോലിക്കാര്‍ക്കായി പുതുതായി ആരംഭിക്കുന്ന തൊഴില്‍ നൈപുണ്യ പരീക്ഷ പദ്ധതിയനുസരിച്ചായിരിക്കും ഇനിമുതല്‍ തൊഴിലാളികളുടെ വിസകള്‍ ഇഷ്യൂ…
Read More » - 14 November
ടിക്ക് ടോക്കിനെ നേരിടാൻ പുതിയ കിടിലൻ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
ടിക് ടോക് ഇനിയൊന്ന് വിയർക്കും, കടുത്ത വെല്ലുവിളി ഉയർത്തി പുതിയ കിടിലൻ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ടിക് ടോക്കിന് സമാനമായി റീല്‍സ് എന്ന പേരില്‍ ഒരു വീഡിയോ-മ്യൂസിക് റീമിക്സ്…
Read More » - 14 November
റാഫേല്‍ ചേദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതിനു പിന്നാലെ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പു പറയണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി
റാഫേല്‍ ജെറ്റ് ഇടപാട് ചേദ്യം ചെയ്ത് കോൺഗ്രസ് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയത് മോദി സർക്കാരിന്റെ സുതാര്യതയാണ് വെളിപ്പെടുത്തുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതുകൊണ്ടുതന്നെ…
Read More » - 14 November
ട്രെയിനിടിച്ച് നാല് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
ട്രെയിനിടിച്ച് നാല് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു കോയമ്പത്തൂര്‍: ട്രെയിനിടിച്ച് നാല് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ചെന്നൈ-ആലപ്പുഴ എക്സപ്രസ് തട്ടിയാണ് ്വിദ്യാര്ത്ഥികള് മരിച്ചത്. സൂളൂര്‍- ഇരിഗൂര്‍ റെയില്‍വേ സറ്റേഷനുകള്‍ക്കിടയില്‍…
Read More » - 14 November
ശിശുദിനത്തില്‍ കുഞ്ചാക്കോ ബോബന് പങ്കുവച്ച ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നടന് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് വന്ന ശേഷമുള്ള, മകനുമൊത്തുള്ള ഓരോ നിമിഷവും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ശിശുദിനത്തിലും താരം…
Read More » - 14 November
റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ മോഡൽ ബൈക്കിന്റെ വില വർദ്ധിപ്പിച്ചു
സിംഗിൾ ചാനൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എബിഎസ്)ത്തോടെ കുറഞ്ഞ വിലയിൽ റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ ഓഗസ്റ്റിൽ വിപണിയിൽ എത്തിച്ച ബുള്ളറ്റ് 350 ബൈക്കുകളുടെ വില വർദ്ധിപ്പിച്ചു. 2,754…
Read More » - 14 November
ശബരിമല യുവതീ പ്രവേശനം: യുവതികൾ മലയ്ക്ക് പോകരുതെന്ന് വെള്ളാപ്പള്ളി
ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി തീരുമാനം വിശ്വാസികളുടെ വിജയമാണെന്ന് എസ് എൻ ഡി പി യോഗം…
Read More » - 14 November
ശബരിമല വിധി; ‘സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെ കൊണ്ടുപോയപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്’- ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ശബരിമല വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നിലപാട് സ്വാഗതാര്‍ഹമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാനും താല്പര്യം സംരക്ഷിക്കാനും ശബരിമല…
Read More » - 14 November
ശബരിമല പുന:പരിശോധനാ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടതിനു പിന്നാലെ ദര്‍ശനത്തിന് ഓണ്‍ലൈനായി അപേക്ഷ നല്കി നിരവധി യുവതികള്‍ : യുവതികളുടെ കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: ശബരിമല പുന:പരിശോധനാ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടതിനു പിന്നാലെ ദര്‍ശനത്തിന് ഓണ്‍ലൈനായി അപേക്ഷ നല്കി നിരവധി യുവതികള്‍.മണ്ഡലക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ,ശബരിമലയില്‍ ദര്‍ശനത്തിനായി 36…
Read More » - 14 November
‘പിണറായി സര്‍ക്കാരിന് തിരിച്ചടി’ ശബരിമല വിധിയില്‍ കെ സുരേന്ദ്രന്റെ പ്രതികരണം
ശബരിമല വിഷയത്തില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ വിധിയില്‍ പ്രതികരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി ഏഴംഗ…
Read More » - 14 November
രാഹുല്‍ സുപ്രീം കോടതിയില്‍ മാപ്പുപറഞ്ഞത് കൊണ്ട് എല്ലാമായില്ല : കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്
ന്യൂ ഡൽഹി : രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പുപറഞ്ഞത് കൊണ്ട് എല്ലാമായില്ല, രാജ്യത്തോട് മാപ്പുപറയണമെന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. റഫാൽ കേസിലെ പുനഃപരിശോധന ഹർജി…
Read More » - 14 November
ഉണക്കമുന്തിരി കഴിച്ചു നോക്കൂ; അത് നിങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും
ഉണങ്ങിവരണ്ട് ചുളിഞ്ഞിരിക്കുന്ന ഉണക്കമുന്തിരി കാഴ്ച്ചയില്‍ ഒട്ടുംം ആകര്‍ഷകമല്ല. പക്ഷേ വിലമതിക്കാനാകാത്ത ഗുണങ്ങളുടെ ഉറവിടമാണതെന്ന് എത്ര പേര്‍ക്കറിയാം. പഞ്ചസാര നിറഞ്ഞ മിഠായികള്‍ക്കും മധുരപലഹാരങ്ങള്‍ക്കും പ്രകൃതി നല്കുന്ന ആരോഗ്യകരമായ ബദല്‍…
Read More » - 14 November
അധികം ആരും അറിയാത്ത മള്‍ബറിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച്
നിരവധി പോഷക ഘടകങ്ങളാല്‍ സമ്പന്നമാണ് മള്‍ബറി. ഫൈറ്റോന്യൂട്രിയന്റുകള്‍, ഫ്ളെവനോയ്ഡുകള്‍, കരോട്ടിനോയ്ഡുകള്‍ എന്നിവ അടങ്ങിയ മള്‍ബറി ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ഉത്തമമാണ്. രക്തചംക്രമണവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കും.…
Read More » - 14 November
ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് ഇറക്കുമതി : വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം
ദമാം : ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. ഓൺലൈനായി മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതിനാൽ ഓൺലൈനായി വാങ്ങുന്ന മരുന്നുകൾ…
Read More » - 14 November
ശബരിമലയിലെ ആചാര സംരക്ഷണത്തിനു വേണ്ടി ഈ വര്‍ഷവും സന്നിധാനത്തുണ്ടാകുമെന്ന് ശബരിമല കര്‍മസമിതി അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ : ശബരിമല കയറാനെത്തുന്ന മനീതി സംഘത്തെ തടയും
തിരുവല്ല : ശബരിമലയിലെ ആചാര സംരക്ഷണത്തിനു വേണ്ടി ഈ വര്‍ഷവും സന്നിധാനത്തുണ്ടാകുമെന്ന് ശബരിമല കര്‍മസമിതി അധ്യക്ഷയും, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയുമായ കെ.പി.ശശികല ടീച്ചര്‍.മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 14 November
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംവിധായകൻ എആര്‍ മുരുഗദോസ്
ചെന്നൈ : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകൻ എആര്‍ മുരുഗദോസ്. ചിത്രകാരനായ ആലത്തൂര്‍ സ്വദേശി പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുന്ന…
Read More » - 14 November
‘ഇക്കുറിയും ശബരിമലയിലേക്ക് വരും’ സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് തൃപ്തി ദേശായി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി വിധി മികച്ചതെന്ന് സാമൂഹികപ്രവര്‍ത്തക തൃപ്തി ദേശായി. വിശാല ബെഞ്ചിന്റെ…
Read More » - 14 November
സ്വർണ വിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്തു സ്വർണ വില വീണ്ടു വർദ്ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ഇതനുസരിച്ച് പവന് 28,520 രൂപയിലും, ഗ്രാമിന്…
Read More »