Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -15 November
ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുകയാണ് ഇനിയുള്ള ശ്രമമെന്ന് പ്രധാനമന്ത്രി
ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാനാകണം ഇനിയുള്ള ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രികിസ്…
Read More » - 15 November
ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി
ഹിന്ദുക്കൾക്ക് 33 കോടി ദേവത സങ്കല്പങ്ങൾ ഉണ്ടെന്നാണ് വിശ്വാസം. ഈ 33 കോടി എന്ന് വച്ചാൽ 33 എണ്ണം എന്ന അർത്ഥമേ ഉള്ളൂ എന്നും സനാതന ധർമ്മത്തിൽ…
Read More » - 15 November
ഉറങ്ങാന്‍ പോകും മുമ്പ് വെള്ളം കുടിയ്ക്കുന്നത് സംബന്ധിച്ച് ആരോഗ്യ വിദഗ്ദ്ധര്‍
വെള്ളം കുടിക്കുന്നത് ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്കുമെന്നതില് തര്‍ക്കമില്ല. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിലും സഹായിക്കുന്നതിലും വെള്ളത്തിന്റെ പങ്ക് കൂടുതലാണ് രാവിലെ ഉറക്കമുണര്‍ന്നാലുടന്‍ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ…
Read More » - 14 November
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്ന് പേരില്‍ നിന്നാണ് ഇത്രയും സ്വർണം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട്…
Read More » - 14 November
ഇതൊക്കെ എന്ത്? റോഡില്‍ തെന്നി വീണ ശേഷം നിരങ്ങിനീങ്ങുന്ന ബൈക്കും യാത്രക്കാരനും, വീഡിയോ വൈറലാകുന്നു
മഴ പെയ്ത് നനഞ്ഞ് കിടന്ന റോഡിലൂടെ വേഗത്തിലെത്തിയ ബൈക്ക് റോഡില്‍ തെന്നി വീണ ശേഷം നിരങ്ങിനീങ്ങുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മഴ പെയ്ത് നനഞ്ഞ് കിടന്ന…
Read More » - 14 November
പാകിസ്ഥാന്റെ ആരാധനപാത്രങ്ങള് കൊടുംഭീകരരാണെന്ന് വെളിപ്പെടുത്തി പര്‍വേസ് മുഷറഫ്
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ആരാധനപാത്രങ്ങള് കൊടുംഭീകരരാണെന്ന് വെളിപ്പെടുത്തി പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഭീകരരായ ഒസാമ ബിന്ലാദന്, അയ്മന് അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി എന്നിവര്‍ പാകിസ്ഥാന്റെ…
Read More » - 14 November
കുഞ്ഞായിരിയ്ക്കുമ്പോള്‍ തന്നെ വന്ധ്യത കണ്ടുപിടിയ്ക്കാം…ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കണ്ടുപിടിയ്ക്കാനെളുപ്പം
കുഞ്ഞായിരിയ്ക്കുമ്പോള്‍ തന്നെ വന്ധ്യത കണ്ടുപിടിയ്ക്കാം…ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കണ്ടുപിടിയ്ക്കാനെളുപ്പം കുട്ടികള്‍ ജനിക്കുമ്പോള്‍ മുതല്‍ തന്നെ പല കാര്യങ്ങളും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ വന്ധ്യത വരാനുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാകും.…
Read More » - 14 November
അഫ്ഗാനെതിരെ ഇന്ത്യക്ക് നാടകീയ സമനില
ദുഷാന്‍ബെ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെ സമനില സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇഞ്ചുറിടൈമില്‍ ലെന്…
Read More » - 14 November
മഹാരാഷ്ട്രയിൽ വൻ ട്വിസ്റ്റ്: ശിവസേന എംഎൽഎമാർ നേതൃത്വത്തിനെതിരെ തിരിഞ്ഞു; ഹോട്ടല്‍ ഉപേക്ഷിച്ചു
മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേന പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടെ സ്വന്തം പാളയത്തിൽ പട ആരംഭിച്ചു..ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന അക്ഷമരായ എം എല്‍ എമാർ നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിക്കഴിഞ്ഞു.മഹാരാഷ്ട്രയില്‍ രാഷ്ട്രപതി…
Read More » - 14 November
അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ യുനെസ്കോയിൽ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ
അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ യുനെസ്കോയിൽ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ. എല്ലാ വിഭാഗം വിശ്വാസങ്ങളെയും മാനിച്ച് ഇന്ത്യയിലെ പരമോന്നത കോടതി പറഞ്ഞ വിധിയാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്.
Read More » - 14 November
നവജാത ശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച പ്രവാസികൾക്കെതിരെ വിചാരണ
ദുബായ്: നവജാത ശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച മൂന്ന് പ്രവാസികള്‍ക്കെതിരെ വിചാരണ ആരംഭിച്ചു. ദുബായ് പ്രാഥമിക കോടതിയിലാണ് വിചാരണ. ഫിലിപ്പൈനികളായ രണ്ട് സ്ത്രീകളും ഒരു പാകിസ്ഥാനി പൗരനുമാണ്…
Read More » - 14 November
ജീവിക്കാൻ വഴിയില്ല, ശമ്പളം കിട്ടാത്തതിൽ മനം നൊന്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ നരുവാംമൂട് നടുക്കാട് സ്വദേശി ആര് വിനോദ്കുമാറാണ് പാപ്പനെകോട് ഡിപ്പോയിലെ…
Read More » - 14 November
അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴി തിരിച്ചുവിടും
തിരുവനന്തപുരം: ട്രാക്ക് നവീകരണ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് എറണാകുളം- കായംകുളം റൂട്ടിലെ ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചു വിടും. ചേര്‍ത്തല, തുറവൂര്‍ സെക്ഷനിലാണ് ട്രാക്ക്…
Read More » - 14 November
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം തടയാൻ കെജ്രിവാൾ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഹൈക്കോടതി
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം തടയാൻ കെജ്രിവാൾ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഹൈക്കോടതി. ഡൽഹിയിൽ വർദ്ധിച്ചുവരുന്ന വായു മലിനീകരണം സംബന്ധിച്ച സുവോ മോട്ടോ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സർക്കാരിനെതിരെ…
Read More » - 14 November
ശിശുദിനം ജവാഹർലാൽ നെഹ്റു അന്തരിച്ച ദിവസമാണ് അതൊരു സുദിനമാണെന്നും മന്ത്രി എം.എം. മണി
കട്ടപ്പന ∙ ശിശുദിനം ജവാഹർലാൽ നെഹ്റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നും മന്ത്രി എം.എം. മണി.. ഇതോടെ ട്രോളുമായി സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ഇറങ്ങി. ജവഹർലാൽ നെഹ്രുവിന്റെ…
Read More » - 14 November
പൂർണ ഗർഭിണിയായ യുവതിയുടെ വയർ പരിശോധിച്ച ആൾ ഞെട്ടി, പരിശോധിച്ചത് ഡോക്ടറല്ല; സംഭവം ഇങ്ങനെ
പൂർണ ഗർഭിണിയായ യുവതിയുടെ വയർ പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടി. നിറവയറുണ്ടാക്കി അതിനുള്ളിൽ കഞ്ചാവ് കടത്തുകയാണ് യുവതി ചെയ്തത്. ഒറ്റനോട്ടത്തിൽ പൂർണ ഗർഭിണിയാണെന്ന് തോന്നും.
Read More » - 14 November
രാജ്യത്തെ ബിജെപി ഇതര സര്‍ക്കാരുകള്‍ക്ക് കേരളം മാതൃക: കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്
കേരളം ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സഹായത്തോടെയുള്ള…
Read More » - 14 November
ഗുളിക കഴിയ്ക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
ഗുളിക കഴിയ്ക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ ഗുളിക കഴിക്കുമ്പോള്‍ വെള്ളം കുടിക്കാതെ വെറുതെ വിഴുങ്ങുന്ന തരക്കാരാണോ നിങ്ങള്‍…എങ്കില്‍ നിങ്ങളെത്തേടി ഈ അപകടങ്ങള്‍ എത്തിയേക്കാം..നിങ്ങള്‍ കഴിക്കുന്ന ഗുളിക അന്നനാളത്തില്‍ കുടുങ്ങി…
Read More » - 14 November
കുഞ്ഞുങ്ങളില്‍ പല്ല് വരുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
പാല്‍പ്പല്ല് പോയി വരുമ്പോള്‍ മുതലാണ് സാധാരണഗതിയില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ പല്ലുകളെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത് തന്നെ. എന്നാല്‍ ജനിച്ച്, മുലപ്പാല്‍ ആദ്യമായി നുണയുന്നത് മുതല്‍ക്ക് ഈ…
Read More » - 14 November
മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പുതുപ്പറമ്പ് സ്വദേശികളായ ഐത്തൊടിക അബ്ദുല്‍ ഗഫൂര്‍ (28), മുഹമ്മദ്…
Read More » - 14 November
ഷമിക്ക് വേണ്ടി കൈയ്യടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വിരാട് കോഹ്ലി; വീഡിയോ വൈറലാകുന്നു
ഇൻഡോർ: തനിക്കായി ആർത്തുവിളിച്ച ആരാധകരെ ഷമിക്ക് വേണ്ടി കൈയ്യടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വിരാട് കോഹ്ലിയുടെ വീഡിയോ വൈറലാകുന്നു. ഇന്ത്യ–ബംഗ്ലദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം. ചായയ്ക്കു പിരിയുന്നതിനു തൊട്ടുമുൻപുള്ള…
Read More » - 14 November
ജെഎന്‍യു ക്യാമ്പസിലെ വിവേകാനന്ദപ്രതിമ തകർത്തു, ദേശീയതയുള്ള എല്ലാ ചിഹ്നങ്ങളും നശിപ്പിച്ചു: ചുമരുകളില്‍ മറ്റു മുദ്രാവാക്യങ്ങള്‍
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ സ്ഥാപിച്ചിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമ തകര്‍ത്തു. പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലത്ത് ചുവന്ന മഷിയില്‍ ബിജെപിക്കെതിരെയും ദേശീയതക്കെതിരെയും പലതും എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇതിനിടെ…
Read More » - 14 November
ഐഐടിയിലെ ഫാത്തിമാ ലത്തീഫിന്റെ മരണം: സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് എംകെ സ്റ്റാലിൻ
മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ.
Read More » - 14 November
കുട്ടികളെ പിരിമുറുക്കത്തിലാക്കി ഭാവി ഭദ്രമാക്കാമെന്ന് മാതാപിതാക്കള്‍ ചിന്തിക്കരുത്; മുഖ്യമന്ത്രി
കുട്ടികളെ പിരിമുറുക്കത്തിലാക്കി ഭാവി ഭദ്രമാക്കാമെന്ന് മാതാപിതാക്കള്‍ ചിന്തിക്കരുതെന്നും കുട്ടികളുടെ മനസിനെ മുറിവേല്‍പ്പിക്കുന്ന തരത്തിലാകരുത് പഠനമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ നടന്ന…
Read More » - 14 November
ശബരിമല യുവതീ പ്രവേശനം: ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റാന്‍ പിണറായി വിജയന് ശ്രമിക്കരുതെന്ന് ബി. ഗോപാലകൃഷ്ണന്
ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ പുനഃപരിശോധന ഹര്‍ജികൾ ഏഴ് അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി ബി. ഗോപാലകൃഷ്ണന്. സ്റ്റേ ഇല്ലെന്നകാരണത്താല്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍…
Read More »