Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -15 November
എൻ വാസു തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
എൻ വാസു തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബോര്‍ഡ് അംഗമായി അഡ്വ.കെ.എസ്.രവിയും ഇന്ന് തന്നെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ദേവസ്വം ബോര്‍ഡ് സെക്രട്ടറി…
Read More » - 15 November
പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ചറിയാം
ഒരു ദിവസം മുഴുവന്‍ ഊര്‍ജത്തോടെയിരിക്കാന്‍ ശരീരത്തിന് കരുത്ത് നല്‍കുന്നത് രാവിലത്തെ ഭക്ഷണമാണ്. പ്രഭാത ഭക്ഷണത്തില്‍ യാതൊരു തരത്തിലുള്ള കുറവുകളും പാടില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. പ്രാതല്‍…
Read More » - 15 November
വെട്ടിത്തറ വലിയ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം
കൊച്ചി: രൂക്ഷമായ പള്ളിത്തര്‍ക്കം നില നില്ക്കുന്ന എറണാകുളം വെട്ടിത്തറയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. വെട്ടിത്തറ മോര് മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ പ്രവേശിക്കാന്‍ ഇന്ന്…
Read More » - 15 November
ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം; കേന്ദ്ര ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം കേന്ദ്ര ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിൽ ഐ.ഐ.ടി കാമ്പസ് സന്ദർശിച്ച്…
Read More » - 15 November
ചരിത്ര വിധികൾ പ്രഖ്യാപിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്ക് ഇന്ന് അവസാന പ്രവൃത്തി ദിനം
ന്യൂഡല്‍ഹി; സുപ്രധാ കേസുകള്‍ വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഞായറാഴ്ച വിരമിക്കും. ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിനമാണ്. വൈകീട്ട് സുപ്രീംകോടതി അങ്കണത്തില്‍…
Read More » - 15 November
ഗാസയിൽ ഇസ്രയേൽ നടത്തുന്ന മിസൈലാക്രമണങ്ങളിൽ 34 പലസ്തീൻകാർ കൊല്ലപ്പെട്ടു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഗാസയിൽ ഇസ്രയേൽ നടത്തുന്ന മിസൈലാക്രമണങ്ങളിൽ 34 പലസ്തീൻകാർ കൊല്ലപ്പെട്ടു. പലസ്തീൻ ഇസ്ലാമിക് ജിഹാദിനെ (പിഐജെ) ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. മരിച്ചവരിൽ 3 സ്ത്രീകളും 8 കുട്ടികളും ഉൾപ്പെടെ…
Read More » - 15 November
ഏറ്റവും കൂടുതൽ രാഷ്ട്രപതിഭരണങ്ങൾ ആരുടെ കാലത്ത്? നെഹ്രുവിന്റേയോ ഇന്ദിരയുടെയോ അതോ മോദിയുടെയോ? ഉത്തരം ഇങ്ങനെ
2014 -ൽ നരേന്ദ്ര മോദി സർക്കാർ ഭരണത്തിലേറിയ ശേഷം, കഴിഞ്ഞ ഏതാണ്ട് ആറുവർഷക്കാലയളവിൽ, ഇത് മൂന്നാം തവണയാണ് ഒരു സംസ്ഥാനത്ത് രാഷ്ട്രപതിഭരണമേർപ്പെടുത്തുന്നത്. ഡൽഹിയും ജമ്മുകശ്മീരുമാണ് ഇതിനുമുമ്പ് രാഷ്ട്രപതിഭരണം…
Read More » - 15 November
കൃത്യനിർവഹണത്തിനിടയിലുണ്ടായ അപകടത്തിൽ യുഎഇ സൈനികന് വീരമൃത്യു
കൃത്യനിർവഹണത്തിനിടയിലുണ്ടായ അപകടത്തിൽ രക്തസാക്ഷിത്വം വരിച്ച യു.എ.ഇ സൈനികന്റെ ഭൗതികശരീരം ബതീൻ വിമാനത്താവളത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. സൈനികോദ്യോഗസ്ഥനായ താരിഖ് ഹുസൈൻ ഹസൻ അൽ ബലൂഷിയുടെ മൃതദേഹമാണ് ബഹുമതികളോടെ…
Read More » - 15 November
പരശുരാമന്റെ മഴുവാണ് ഇനി ആയുധം; 100 വ്യത്യസ്ത തരം മഴുവുമായി ജേക്കബ് തോമസ്
ഷൊര്‍ണൂര്‍: തന്റെ പുതിയ തട്ടകമായ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്ഡസ്ട്രീസില് നിന്ന് ആറന്മുള കണ്ണാടി പോലെയും ചുണ്ടന് വള്ളത്തിന്റെ മാതൃക പോലെയും പെരുമ കേള്‍ക്കാന്‍ പരശുരാമന്റെ മഴു പുറത്തിറക്കാനൊരുങ്ങി…
Read More » - 15 November
ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യത്തിലേക്ക്; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി
കേരളത്തിന്റെ ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈന് പദ്ധതി യാഥാർഥ്യത്തിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രൻ പ്രധാൻ. സെക്രട്ടേറിയറ്റിലായിരുന്നു മുഖ്യമന്ത്രിയുമായുള്ള ധർമേന്ദ്ര പ്രധാന്റെ…
Read More » - 15 November
മണ്ഡലപൂജക്കായി ശബരിമല നട നാളെ തുറക്കും; കനത്ത സുരക്ഷ വേണ്ടെന്ന് പൊലീസ് തീരുമാനം
പത്തനംതിട്ട; മണ്ഡലപൂജക്കായി ശബരിമല നട നാളെ വൈകീട്ട് തുറക്കും. കഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസ് തീരുമാനം.ഇതിനകം മുപ്പതിലേറെ യുവതികള്‍ ദര്‍ശനത്തിനായി…
Read More » - 15 November
അയോദ്ധ്യ ക്ഷേത്രനിർമ്മാണത്തിന് സംഭാവനകളുടെ ഒഴുക്ക്, തിരുപ്പതി ക്ഷേത്രം 100 കോടി സംഭാവന നൽകിയപ്പോൾ അയോധ്യ സുന്നി വഖബ് ബോര്‍ഡ് നൽകിയ സംഭാവന ഇങ്ങനെ
ലഖ്നൗ: അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് നൂറ് കോടിരൂപ സംഭാവന പ്രഖ്യാപിച്ചതിന് പിന്നാലെ ക്ഷേത്ര നിര്‍മ്മാണത്തിനായി നിരവധി പേര് സഹായവുമായി രംഗത്തെത്തിക്കഴിഞ്ഞു. അയോധ്യയില്‍ രാമ…
Read More » - 15 November
ശബരിമല യുവതീ പ്രവേശനം: എന്തു നിലപാട് സ്വീകരിക്കും? ഇന്ന് നിയമവിദഗ്ധരുമായി ചർച്ച
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തുടരുന്ന ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്താൻ ദേവസ്വംബോർഡ് നിയമവിദഗ്ധരുമായി ഇന്ന് ചർച്ച നടത്തും. വെള്ളിയാഴ്ച പുതിയ ബോർഡിന്റെ ആദ്യയോഗം നടക്കുമെങ്കിലും സുപ്രീംകോടതിയിൽ കേസ്…
Read More » - 15 November
കാലില്‍ കെട്ടി വെച്ച് സ്വർണം കടത്താൻ ശ്രമം; യുവാവ് പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വർണം പിടികൂടി. വിപണിയില്‍ 82 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തില്‍ കാലില്‍ ഒട്ടിച്ചാണ് എറണാകുളം സ്വദേശിയായ…
Read More » - 15 November
പണം കടം കൊടുത്തയാളുടെ വീട്ടിലെത്തി കടം വാങ്ങിയ വസ്ത്ര വ്യാപാരി ആത്മഹത്യ ചെയ്തു
വൈക്കം: വൈക്കത്ത് പണം കടം കൊടുത്തയാളുടെ വീട്ടിലെത്തി കടം വാങ്ങിയ വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. കടം മേടിച്ച പണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ്…
Read More » - 15 November
കുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ക്കെതിരെ രക്ഷാവലയം തീര്‍ക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
തിരുവന്തപുരം: കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ജാതി-മത-വര്‍ഗ്ഗ-ഭാഷാ-രാഷ്ട്രീയത്തിന് അതീതമായി മനസ്സാക്ഷിയുള്ള എല്ലാവരും രക്ഷാ വലയം തീര്‍ത്ത് എന്നും അവരെ സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി…
Read More » - 15 November
രാഹുല്‍ ദ്രാവിഡിനെതിരെയുള്ള പരാതി തള്ളി ബിസിസിഐ
തിരുവനന്തപുരം: ഇരട്ട പദവി വഹിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ദ്രാവിഡിനെതിരെയുള്ള പരാതി തള്ളി ബിസിസിഐ. സ്ഥാപിത താല്പര്യങ്ങള് ഒന്നും രാഹുല്‍ ദ്രാവിഡിനില്ലെന്നും അതിനാല്‍ പരാതി തള്ളി…
Read More » - 15 November
ലൈവ് റിപ്പോർട്ടിംഗിനിടെ ഐസ്ക്രീം മോഷണം നടത്തി യുവാവ്: സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ
ലൈവ് റിപ്പോർട്ടിംഗിനിടെ ഐസ്ക്രീം മോഷണം നടത്തിയ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഫോക്സ് സ്പോർട്സിന്റെ ലൈവ് റിപ്പോർട്ടിംഗിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ…
Read More » - 15 November
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് കാവിപതാക നീക്കം ചെയ്ത സംഭവം : പ്രതിഷേധം ശക്തമായതോടെ അദ്ധ്യാപിക രാജിവെച്ചു
ദില്ലി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് കാവി പതാക നീക്കം ചെയ്തതിന് സര്‍വകലാശാല അധികൃതര്‍ നടപടിയെടുത്ത അധ്യാപിക രാജിവെച്ചു. മിര്‍സാപൂരിലെ സൗത്ത് ക്യാമ്പസിലാണ് സംഭവം.…
Read More » - 15 November
പതിനാറ് വയസായാൽ ഇനി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം
കൊച്ചി: 16 വയസായാല്‍ ഇനി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം. തെരഞ്ഞെടുപ്പു കമ്മീഷന്റെ ‘വോട്ടര്‍ ഹെല്പ്ലൈന്’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അതേസമയം 18…
Read More » - 15 November
മമതയുടെ ധാർഷ്ട്യം തുടരുന്നു; ഗവണർക്ക് ഹെലികോപ്റ്റർ നൽകിയില്ല; സംഭവം ഇങ്ങനെ
പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതയുടെ ധാർഷ്ട്യം തുടരുന്നു. ഗവർണർ ജഗ്ദീപ് ധൻകറിനു മൂർഷിദാബാദിലേയ്ക്ക് പോകാനാണ് ഹെലികോപ്റ്റർ ആവശ്യപ്പെട്ടത് . എന്നാൽ അത് നൽകാൻ മമത സർക്കാർ തയ്യാറായില്ല…
Read More » - 15 November
സ്കൂളിലെ സാമ്പാറിൽ കാല്‍തെറ്റി വീണു; യുകെജി വിദ്യാര്‍ഥിക്കു ദാരുണാന്ത്യം
ഹൈദരാബാദ്: സ്കൂളില്‍ സാമ്പാര്‍ പാചകം ചെയ്തിരുന്ന ചെമ്പിൽ വീണു വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. പാന്യം നഗരത്തിലെ വിജയനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡി എന്ന…
Read More » - 15 November
വിവാഹത്തോടെ പടിക്കു പുറത്തായ പാഴ്സി സ്ത്രീകള്‍ക്കും സുപ്രീംകോടതി വിധിയിൽ പ്രതീക്ഷ
ന്യൂഡല്‍ഹി: സ്വസമുദായത്തിനു പുറത്തുനിന്നുള്ളയാളെ വിവാഹം കഴിച്ച സ്ത്രീകള്‍ക്ക് ആരാധനാലയത്തിനുള്ളില്‍ പ്രവേശന അനുമതിയില്ലാത്ത ചരിത്രമാണ് പാഴ്സി വിശ്വാസികള്‍ക്കും പറയാനുള്ളത്.സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം 1991-ല്‍ ഇതര മതസ്ഥനെ വിവാഹം…
Read More » - 15 November
ശബരിമലയിൽ തൽക്കാലം യുവതീ പ്രവേശനം അനുവദിക്കേണ്ടെന്ന് പിണറായി സർക്കാർ
ശബരിമലയിൽ തൽക്കാലം യുവതീ പ്രവേശനം അനുവദിക്കേണ്ടെന്ന് പിണറായി സർക്കാർ. സർക്കാർ തലത്തിൽ നടന്ന പ്രാഥമിക ചർച്ചകൾക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിധിയിൽ സുപ്രിംകോടതി വ്യക്തത വരുത്തിയ ശേഷം…
Read More » - 15 November
ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയെക്കുറിച്ച് പുതിയ റിപ്പോർട്ട് ഇങ്ങനെ
മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി സാധാരണനിലയില്‍ ആയിക്കൊണ്ടിരിക്കുകയാണെന്ന് എ എന്‍ ഐ ട്വീറ്റ് ചെയ്തു. കടുത്ത ശ്വാസതടസം…
Read More »