Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -15 November
മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പുണ്ടോ ? നിലപാട് വ്യക്തമാക്കി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ന്യൂ ഡൽഹി : മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തിൽ യോജിപ്പുണ്ടെന്നു വ്യക്തമാക്കി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കുമെന്നും, സൗകര്യക്കുറവുള്ള ചില പള്ളികളിൽ മാത്രമാണ് ഇപ്പോൾ…
Read More » - 15 November
അന്ധനും വൃദ്ധനുമായ പിതാവിനെ തെരുവില്‍ ഉപേക്ഷിച്ച് മക്കള്‍ : നാല് മക്കളുള്ള ഈ 82 കാരന് കഴിയുന്നത് നാട്ടുകാരുടെ സംരക്ഷണയില്‍
കോഴിക്കോട് : അന്ധനും വൃദ്ധനുമായ പിതാവിനെ തെരുവില്‍ ഉപേക്ഷിച്ച് മക്കള്‍. നാല് മക്കളുള്ള ഈ 82 കാരന് കഴിയുന്നത് നാട്ടുകാരുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കഴിയുന്നത് കോഴിക്കോട് ഫ്രാന്‍സിസ്…
Read More » - 15 November
ഷവര്‍മ വീട്ടിലുണ്ടാക്കാം…തയ്യാറാക്കുന്ന വിധം ഇങ്ങനെ
ഷവര്‍മ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? കുട്ടികള്‍ ടേസ്റ്ററിഞ്ഞാല്‍ പിന്നെ പിടിവിടില്ല. എന്നാല്‍, കടയില്‍ നിന്ന് എന്നും ഷവര്‍മ കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതല്ല. നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. കുട്ടികള്‍ക്ക്…
Read More » - 15 November
ശബരിമലയില്‍ ഇപ്പോള്‍ യുവതി പ്രവേശനം വേണോ? ജസ്റ്റിസ് കെ ടി തോമസിന്റെ പ്രതികരണം
കോട്ടയം• വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നതു വരെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് ഭംഗിയെന്ന് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്. സുപ്രീംകോടതി ശബരിമല യുവതീ…
Read More » - 15 November
ഷാര്‍ജയില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനവും പീഡനവും സഹിയ്ക്കാനാകാതെ പ്രവാസി യുവതി : തന്റെ ജീവന് ഭീഷണിയെന്ന് കാണിച്ച് യുവതി വീഡിയോ പുറത്തുവിട്ടു
ഷാര്‍ജ : ഭര്‍ത്താവിന്റെ മര്‍ദ്ദനവും പീഡനവും സഹിയ്ക്കാനാകാതെ പ്രവാസി യുവതി ,തന്റെ ജീവന് ഭീഷണിയെന്ന് കാണിച്ച് യുവതി വീഡിയോ പുറത്തുവിട്ടു. ബംഗളൂരു സ്വദേശിനിയായ യുവതിയാണ് കണ്ണിന് മര്‍ദ്ദനമേറ്റതിനെ…
Read More » - 15 November
യുവതികള്‍ക്ക് ഇത്തവണ സംരക്ഷണം നല്കാനില്ല, ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല : കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ പുതിയ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മല കയറാൻ യുവതികള്‍ എത്തിയാൽ സംരക്ഷണം നല്കാനില്ല. പോലീസ് സംരക്ഷണയില്‍ യുവതികളെ…
Read More » - 15 November
നേവി ഉദ്യോഗസ്ഥനെ സ്വയം വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തി
മുംബൈ : നേവി ഉദ്യോഗസ്ഥനെ സ്വയം വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഐഎൻഎസ് ആംഗ്രെയിലെ നേവൽ സ്റ്റേഷനിൽ അഖിലേഷ് യാദവ്(25) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം…
Read More » - 15 November
യുഎഇയിൽ യുവാവിന്റെ മരണത്തിനിടയാക്കി അപകടം : വാഹനം നിർത്താതെ പോയ വിദേശി ഡ്രൈവർ 24 മണിക്കൂറിനുള്ളിൽ പിടിയിലായി
ഷാർജ : വാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു ശേഷം നിർത്താതെ പോയ വിദേശി ഡ്രൈവർ 24 മണിക്കൂറിനുള്ളിൽ ഷാർജ പോലീസിന്റെ പിടിയിലായി. 47 കാരനായ ഏഷ്യക്കാരനായിരുന്നു ഡ്രൈവറെന്ന് പോലീസ്…
Read More » - 15 November
മാങ്ങാ ജ്യൂസ് കഴിച്ച് വണ്ടിയോടിച്ചാല്‍ നിങ്ങള്‍ പൊലീസിന്റെ പിടിയിലാകും : ജ്യൂസ് കഴിച്ച് ബസ്് ഓടിച്ച് പൊലീസിന്റെ പിടിയിലായ അനുഭവം പങ്കുവെച്ച് ബസ് ഡ്രൈവര്‍
കോട്ടയം: മാങ്ങാ ജ്യൂസ് കഴിച്ച് വണ്ടിയോടിച്ചാല്‍ നിങ്ങള്‍ പൊലീസിന്റെ പിടിയിലാകും.. ജ്യൂസ് കഴിച്ച് ബസ്് ഓടിച്ച് പൊലീസിന്റെ പിടിയിലായ അനുഭവം പങ്കുവെച്ച് ബസ് ഡ്രൈവര്‍. കോട്ടയത്താണ് സംഭവം.…
Read More » - 15 November
ശബരിമല യുവതി പ്രവേശനം: ശക്തമായ പരാമര്‍ശവുമായി വീണ്ടും ജസ്റ്റിസ് ആര്. എഫ് നരിമാന്
ന്യൂഡല്‍ഹി•ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കണമെന്ന ശക്തമായ നിര്‍ദ്ദേശവുമായി കേസ് പരിഗണിച്ച അഞ്ചംഗ ബഞ്ചിലെ ജഡ്ജ് ജസ്റ്റിസ് ആര്.എഫ് നരിമാന്. മറ്റൊരു കേസ് പരിഗണിക്കവേ സോളിസിറ്റര്‍ ജനറലിനോടാണ്…
Read More » - 15 November
ഗള്‍ഫിലായിരുന്ന ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചു പോയ യുവതിയും കാമുകനും അറസ്റ്റില്‍
കല്ലമ്പലം•ഗള്‍ഫിലായിരുന്ന ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചു പോയ യുവതിയും കാമുകനും അറസ്റ്റില്‍. പള്ളിക്കൽ മടവൂർ കൃഷ്ണൻകുന്ന് ഭാസ്ക്കരവിലാസത്തിൽ സജിന്റെ ഭാര്യ:പ്രജീന(29),തൃശൂർ അരിമ്പൂർ കരിവാംവളവ് വടക്കോട്ടുവീട്ടിൽ ശിബിൻ(31)എന്നിവരാണ് അറസ്റ്റിലായത്. ഒരു…
Read More » - 15 November
ശബരിമല യുവതി പ്രവേശനം : സർക്കാരിനു ലഭിച്ച നിയമോപദേശം ഇങ്ങനെ
തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനം വേണ്ടെന്നു സർക്കാരിന് നിയമോപദേശം. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപതയാണ് നിയമോപദേശം നൽകിയത്. അന്തിമ തീരുമാനം വരുന്നത് വരെ പഴയ സാഹചര്യം…
Read More » - 15 November
സ്വര്‍ണക്കടത്ത് കേസ് പ്രതിയുട വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ മാര്‍ക്ക്ലിസ്റ്റുകള്‍ കണ്ടെടുത്തു : കണ്ടെടുത്തത് സര്‍വകലാശാലയുടെ സീലോടുകൂടിയ പൂരിപ്പിയ്ക്കാത്ത മാര്‍ക്ക്ലിസ്റ്റുകള്‍ : സംഭവം അതീവ ഗുരുതരം
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതിയുട വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ മാര്‍ക്ക്ലിസ്റ്റുകള്‍ കണ്ടെടുത്തു. കണ്ടെടുത്തത് സര്‍വകലാശാലയുടെ സീലോടുകൂടിയ പൂരിപ്പിയ്ക്കാത്ത മാര്‍ക്ക്ലിസ്റ്റുകള്‍. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി പ്രതി…
Read More » - 15 November
വിദേശയാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേ വാഹനാപകടം : പ്രമുഖ ഗായികയ്ക്ക് ദാരുണാന്ത്യം
മുംബൈ : വിദേശയാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേയുണ്ടായ വാഹനാപകടത്തിൽ പ്രമുഖ ഗായികയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയില്‍ മറാത്തി പിന്നണി ഗായിക ഗീതാ മാലിയാണ് മരിച്ചത്. അമേരിക്കയില്‍ നിന്ന് മുംബൈ…
Read More » - 15 November
മുഖ്യമന്ത്രിയ്ക്ക് കുറച്ച് ദൈവവിശ്വാസം വന്നിട്ടുണ്ടെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ : ശബരിമല യുവതിപ്രവേശന വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് പി.സി.ജോര്‍ജ് എം.എല്‍.എയുടെ പ്രഖ്യാപനം
പത്തനംതിട്ട: മുഖ്യമന്ത്രിയ്ക്ക് കുറച്ച് ദൈവവിശ്വാസം വന്നിട്ടുണ്ടെന്ന് ജനപക്ഷം പാര്‍ട്ടി ചെയര്മാന് പി.സി.ജോര്‍ജ് എം.എല്‍.എ. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ പ്രതികരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഇത്തരത്തല്‍ പരാമര്‍ശിച്ചത്.…
Read More » - 15 November
അച്ഛനെ നഷ്ടപ്പെട്ടതോടെ ഒറ്റപ്പെട്ട കുടുംബം, അമ്മയും അപകടത്തില്‍; സംഗീതം കേട്ടു മാത്രം പഠിച്ച പുണ്യയുടെ കണ്ണു നനയിക്കുന്ന ജീവിതം
ജീവിതത്തിനേറ്റ മുറിവുണക്കാന്‍ സംഗീതത്തേക്കാള്‍ മികച്ചൊരു മരുന്നില്ല. എല്ലാ വ്യഥകളേയും ശുഭാപ്തിയിലെത്തിക്കാന്‍ അതിനു മാസ്മരിക കഴിവുണ്ട്. അപൂര്‍വ്വം ചിലര്‍ക്കെ അതു കണ്ടെത്താന്‍ കഴിയൂ. ഇവരില്‍ ഒരു പ്രതിഭയാണ് നഗാവഗത…
Read More » - 15 November
180 യാത്രക്കാരുമായെത്തിയ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി പുൽമേട്ടിലേക്ക് : പിന്നീട് സംഭവിച്ചതിങ്ങനെ
ബെംഗളൂരു : 180 യാത്രക്കാരുമായെത്തിയ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി പുൽമേട്ടിലേക്ക് നീങ്ങി, വേഗത വര്‍ധിപ്പിച്ച് വീണ്ടും പറന്നുയർന്ന വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. നാഗ്പൂരില്‍…
Read More » - 15 November
യുവതിയേയും കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി : കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ : ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും പെരുമാറ്റത്തില്‍ ദുരൂഹത
കോഴിക്കോട് : യുവതിയേയും കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. കീഴരിയൂര്‍ സ്വദേശിയായ നിജിനയെയും എട്ടുമാസം…
Read More » - 15 November
വീട്ടമ്മയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം : രണ്ടു പേർക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്
തൃശൂർ : വീട്ടമ്മയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്. തൃശ്ശൂർ ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ കൂനന്‍വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ…
Read More » - 15 November
ആദ്യം കൈകള്‍… പിന്നെ തലയും കൈ-കാലുകളും ഇല്ലാത്ത ഉടല് :നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ : കൊല്ലപ്പെട്ടത് ആര് ? ക്രൈംബ്രാഞ്ച് രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് : ആദ്യം കൈകള്‍… പിന്നെ തലയും കൈ-കാലുകളും ഇല്ലാത്ത ഉടല് :നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍. കൊല്ലപ്പെട്ടത് ആര് ? ക്രൈംബ്രാഞ്ച് രേഖാചിത്രം…
Read More » - 15 November
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് : പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി
കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തിങ്കളാഴ്ചത്തേക്കാണ്…
Read More » - 15 November
‘ശിശുദിനം നെഹ്റു അന്തരിച്ച സുദിനം.’ ഖേദം പ്രകടിപ്പിച്ച് മന്ത്രി എംഎം മണി
തിരുവനന്തപുരം: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തില് തനിക്കു സംഭവിച്ച ‘നാക്കുപിഴ’യില്‍ ഖേദംപ്രകടിപ്പിച്ച് മന്ത്രി എംഎം മണി.”ഞാൻ ഇന്നലെ(14/11/2019 ) കട്ടപ്പനയിൽ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ…
Read More » - 15 November
ശക്തമായ ഭൂചലനം :റിക്ടർ സ്കെയിലിൽ 7.1 തീവ്രത,സുനാമി മുന്നറിയിപ്പ്
ജക്കാർത്ത : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്തോനേഷ്യയിൽ ദേശിക സമയം രാത്രി 11.17നാണു റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ടെർനേറ്റ് ദ്വീപിൽ നിന്ന് 138 കിലോമീറ്റർ…
Read More » - 15 November
ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയുമെന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി, പോലീസ് വിന്യാസം കുറച്ച് സർക്കാർ
തിരുവനന്തപുരം: ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി. ശബരിമലയില്‍ ആചാരലംഘനത്തിന് സര്‍ക്കാര്‍ മുതിരരുതെന്നും യുവതികള്‍ കയറുന്ന സാഹചര്യം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍…
Read More » - 15 November
ശബരിമല യുവതി പ്രവേശനം : തുടര്‍ നിലപാടുകള്‍ എങ്ങിനെയായിരിക്കണമെന്നതിനെ കുറിച്ച് നിയമവിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് തുടര്‍ നിലപാടുകള്‍ എങ്ങിനെയായിരിക്കണമെന്നതിനെ കുറിച്ച് നിയമവിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ഇന്ന് പുതിയ ബോര്‍ഡിന്റെ ആദ്യ യോഗം…
Read More »