Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -15 November
വിഷ്ണുപ്രസാദ് എന്ന യുവാവ് കരഞ്ഞപേക്ഷിക്കുകയാണ് തന്റെ നഷ്ടപ്പെട്ട ബാഗിനു വേണ്ടി : ആ ബാഗ് ഇല്ലെങ്കില്‍ തന്റെ ജീവിതം ഇരുളടയുമെന്ന് കണ്ണീരോടെ യുവാവ് പറയുന്നു
തൃശൂര്‍; വിഷ്ണുപ്രസാദ് എന്ന യുവാവ് കരഞ്ഞപേക്ഷിക്കുകയാണ് തന്റെ നഷ്ടപ്പെട്ട ബാഗിനു വേണ്ടി ,ആ ബാഗ് ഇല്ലെങ്കില്‍ തന്റെ ജീവിതം ഇരുളടയുമെന്ന് കണ്ണീരോടെ യുവാവ് പറയുന്നു.ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണുപ്രസാദിന്…
Read More » - 15 November
ഹോങ്കോംഗ് ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷയായി ശ്രീകാന്ത് : സെമിയിൽ കടന്നു
ഹോങ്കോംഗ്: ഇന്ത്യൻ താരം ശ്രീകാന്ത് ഹോങ്കോംഗ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒളിമ്പിക് ചാമ്പ്യൻ ചൈനയുടെ ചെൻ ലോംഗ് പരിക്കേറ്റ് പിന്മാറിയതോടെയാണ്…
Read More » - 15 November
പുതിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗവും ചുമതലയേറ്റു
തിരുവനന്തപുരം•തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി എൻ. വാസുവും അംഗമായി കെ.എസ്. രവിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദേവസ്വം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ദേവസ്വം ബോർഡ്…
Read More » - 15 November
മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായ സംഭവം; ഒരു മൃതദേഹം കണ്ടെത്തി
പാറമ്പുഴ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികളെ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ടു പേർക്കായി നാട്ടുകാരും ഫയര്‍ഫോഴ്സും ചേർന്നു തിരച്ചിൽ തുടരുന്നു. പുതുപ്പള്ളി സ്വദേശികളായ അലൻ,…
Read More » - 15 November
സ്കൂളില്‍ വെടിവയ്പ്പ് : രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
ലൊസാഞ്ചലസ് : സ്കൂളില്‍ വെടിവയ്പ്പ് , രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലാണ് സംഭവം. കലിഫോര്‍ണിയയില്‍ 16 കാരനായ സ്കൂള്‍വിദ്യാര്‍ഥി പിറന്നാള്‍ ദിനത്തില്‍ നടത്തിയ വെടിവയ്പ്പില്‍ 2 വിദ്യാര്‍ത്ഥികള്‍…
Read More » - 15 November
ലാൻഡ് ചെയ്ത വിമാനം റണ്‍വേയില്‍ തെന്നി നീങ്ങി, ഒഴിവായത് വൻ ദുരന്തം : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ചിക്കാഗോ : വിമാനം റണ്‍വേയില്‍ തെന്നി നീങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചിക്കാഗോയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അമേരിക്കൻ എയർലൈൻസിന്റെ ഈഗിള്‍ ഫ്ലൈറ്റ് 4125 എന്ന ചെറു…
Read More » - 15 November
പൊലീസ് നായ കുരച്ചുവെന്ന കാരണം :സഹോദരിയുടെ സ്വര്‍ണാഭരണം നഷ്ടമായ കേസില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് പൊലീസിന്റെ ക്രൂരമര്‍ദനം
മലപ്പുറം :സഹോദരിയുടെ സ്വര്‍ണാഭരണം നഷ്ടമായ കേസില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് പൊലീസിന്റെ ക്രൂരമര്‍ദനം. മലപ്പുറം പോത്തുകല്ലിലാണ് സംഭവം. . മുണ്ടേരി ബ്രാഞ്ച് കമ്മിറ്റി അംഗം ചളിക്കല്‍…
Read More » - 15 November
VIDEO STORY: ശബരിമല; ദർശനത്തിനായി 36 യുവതികളുടെ ഓൺലൈൻ അപേക്ഷ!
ശബരിമലയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ സുരക്ഷയൊരുക്കാൻ പൊലീസ് നീക്കം. പമ്പയിലും നിലയ്ക്കലിലുമായി രണ്ടായിരത്തിലധികം പോലീസുകാരെയാണ് നിലവിൽ നിയോഗിച്ചിരിക്കുന്നത്. 5 ഘട്ടങ്ങളിലായാണ് പോലീസുകാരെ ഇവിടങ്ങളിൽ വിന്യസിക്കുക. പ്രശ്ന സാധ്യത…
Read More » - 15 November
വിശക്കുന്നവർക്ക് സേവനത്തിന്റെ പ്രതിഫലമായി ഭക്ഷണം: മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ മാതൃക പദ്ധതിയുമായി നഗരസഭ
മലപ്പുറം : മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ സംയുക്ത സംരംഭവുമായി ജില്ലാ ഭരണകൂടവും, മലപ്പുറം മുനിസിപ്പാലിറ്റിയും. വിശപ്പ് രഹിത നഗരം എന്നതിനോടൊപ്പം മാലിന്യ സംസ്കരണവും ലക്ഷ്യമിട്ടുള്ള പ്ലാസ്റ്റിക്…
Read More » - 15 November
മുഖ്യമന്ത്രിയെ വകവരുത്തും: ഭീഷണിക്കത്ത്
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയനെ വകവരുത്തുമെന്ന് ഭീഷണിക്കത്ത്. മാവോയിസ്റ്റുകളുടെ പേരിലാണ് കത്ത്. വടകര പോലീസ് സ്റ്റേഷനിലാണ് കത്ത് വന്നത്. മഞ്ചിക്കണ്ടി വ്യാജ ഏറ്റുമുട്ടലില്‍ പകരം ചോദിക്കുമെന്ന് കത്ത് പറയുന്നു.…
Read More » - 15 November
മിച്ചം വന്ന ചോറുണ്ടോ ? എങ്കില്‍ സ്കൂള്‍ വിട്ടു വന്നാല്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ എളുപ്പത്തില്‍ ഒരു സ്പെഷ്യല്‍ നാലുമണി പലഹാരം തയ്യാറാക്കാം
പലപ്പോഴും ചോറ് വീട്ടില്‍ മിച്ചം വരും. ചിലര്‍ അത് കളയും മറ്റ് ചിലര്‍ ദോശയ്ക്കും മറ്റും വയ്ക്കും. എന്നാല്‍, നിങ്ങള്‍ക്ക് ആ മിച്ചംവന്ന ചോറുകൊണ്ട് അടിപൊളി വിഭവം…
Read More » - 15 November
ശബരിമലയിലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമോ ? ജില്ലാ പൊലീസ് മേധാവിയും കളക്ടറും പറയുന്നതിങ്ങനെ
പത്തനംതിട്ട :ശബരിമലയിലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമോ ? ജില്ലാ പൊലീസ് മേധാവിയും കളക്ടറും പറയുന്നതിങ്ങനെ. ശബരിമലയില്‍ നിരോധനാജ്ഞയില്ലെന്ന് ജില്ലാ പൊലീസ് മേധാവിയും കലക്ടറും അറിയിച്ചു. നാളെ വൈകിട്ട് 5ന്…
Read More » - 15 November
ഐഎന്‍എക്സ് മീഡിയ കേസ് : പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിച്ച് കോടതി
ന്യൂ ഡൽഹി : ഐഎൻഏക്സ് മീഡിയ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവുമായ, മുന്‍ കേന്ദ്രമന്ത്രിയും പി ചിദംബരത്തിനു ജാമ്യമില്ല. ഡൽഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചിദമ്പരത്തിനെതിരായ ആരോപണങ്ങൾ…
Read More » - 15 November
ക്ഷേത്രത്തിൽ കയറണോ വേണ്ടയോ എന്നൊക്കെ യുവതികൾ തീരുമാനിക്കും. അതിന്റെ ഏജൻസി അവരാരും ഇതുവരെ സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഏല്പിച്ചിട്ടില്ല- അഡ്വ.ഹരീഷ് വാസുദേവന്‍
ക്ഷേത്രത്തില്‍ കയറാന്‍ മൗലികാവകാശം ഉണ്ടെന്നു വിധിയുണ്ടെന്നും ക്ഷേത്രത്തിൽ കയറണോ വേണ്ടയോ എന്നൊക്കെ യുവതികൾ തീരുമാനിക്കുമെന്നും അഡ്വ. ഹരീഷ് വാസുദേവന്‍. അതിന്റെ ഏജൻസി അവരാരും ഇതുവരെ സർക്കാരിനെയോ മുഖ്യമന്ത്രിയെയോ…
Read More » - 15 November
സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് മന്ത്രി ജി.സുധാകരന്
ആലപ്പുഴ : സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് മന്ത്രി ജി.സുധാകരന്.. 140 നിയോജക മണ്ഡലങ്ങളിലെ റോഡ് അറ്റകുറ്റപ്പണികള്‍ക്കായി 700 കോടി രൂപ അനുവദിച്ചുവെന്നു മന്ത്രി ജി.സുധാകരന് അറിയിച്ചു.…
Read More » - 15 November
പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി
തിരുവനന്തപുരം•കൂറുമാറ്റ നിരോധന നിയമപ്രകാരം റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു.സി.മാത്യു, ലിജി ചാക്കോ, ബോബി അബ്രഹാം എന്നിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി .…
Read More » - 15 November
ലക്ഷങ്ങളുടെ സ്ത്രീധനം നിരാകരിച്ച സിഐഎസ്എഫ് ജവാന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി : വധുവിന്റെ പിതാവില്‍ നിന്ന് വരന് സ്വീകരിച്ചത് 11 രൂപയും തേങ്ങയും
ജയ്പൂര്‍: ലക്ഷങ്ങളുടെ സ്ത്രീധനം നിരാകരിച്ച സിഐഎസ്എഫ് ജവാനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. വിവാഹ ചടങ്ങില്‍ വധുവിന്റെ അച്ഛന് സ്ത്രീധനമായി വച്ചുനീട്ടിയ 11 ലക്ഷം രൂപ തൊഴുകയ്യടെ നിഷേധിച്ചു.…
Read More » - 15 November
മുഷ്താഖ് അലി 20-20 : രാജസ്ഥാനെതിരായ പോരാട്ടത്തിൽ കേരളത്തിന് തോൽവി
തിരുവനന്തപുരം : മുഷ്താഖ് അലി 20-20യിൽ രാജസ്ഥാനെതിരായ പോരാട്ടത്തിൽ കേരളത്തിന് തോൽവി. ഏഴ് വിക്കറ്റ് ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളം…
Read More » - 15 November
പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതി : കള്ളപ്പണ ഇടപാട് അന്വേഷിയ്ക്കണം
കൊച്ചി : പാലാരിവട്ടം പാലം അഴ്ിമതിയില് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കുരുക്ക് മുറുകുന്നു. കേസില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി ആവശ്യം ഉന്നയിച്ചു. എന്‍ഫോഴ്സ്മെന്റ്…
Read More » - 15 November
മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പുണ്ടോ ? നിലപാട് വ്യക്തമാക്കി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ന്യൂ ഡൽഹി : മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തിൽ യോജിപ്പുണ്ടെന്നു വ്യക്തമാക്കി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കുമെന്നും, സൗകര്യക്കുറവുള്ള ചില പള്ളികളിൽ മാത്രമാണ് ഇപ്പോൾ…
Read More » - 15 November
അന്ധനും വൃദ്ധനുമായ പിതാവിനെ തെരുവില്‍ ഉപേക്ഷിച്ച് മക്കള്‍ : നാല് മക്കളുള്ള ഈ 82 കാരന് കഴിയുന്നത് നാട്ടുകാരുടെ സംരക്ഷണയില്‍
കോഴിക്കോട് : അന്ധനും വൃദ്ധനുമായ പിതാവിനെ തെരുവില്‍ ഉപേക്ഷിച്ച് മക്കള്‍. നാല് മക്കളുള്ള ഈ 82 കാരന് കഴിയുന്നത് നാട്ടുകാരുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കഴിയുന്നത് കോഴിക്കോട് ഫ്രാന്‍സിസ്…
Read More » - 15 November
ഷവര്‍മ വീട്ടിലുണ്ടാക്കാം…തയ്യാറാക്കുന്ന വിധം ഇങ്ങനെ
ഷവര്‍മ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? കുട്ടികള്‍ ടേസ്റ്ററിഞ്ഞാല്‍ പിന്നെ പിടിവിടില്ല. എന്നാല്‍, കടയില്‍ നിന്ന് എന്നും ഷവര്‍മ കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതല്ല. നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. കുട്ടികള്‍ക്ക്…
Read More » - 15 November
ശബരിമലയില്‍ ഇപ്പോള്‍ യുവതി പ്രവേശനം വേണോ? ജസ്റ്റിസ് കെ ടി തോമസിന്റെ പ്രതികരണം
കോട്ടയം• വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നതു വരെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് ഭംഗിയെന്ന് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്. സുപ്രീംകോടതി ശബരിമല യുവതീ…
Read More » - 15 November
ഷാര്‍ജയില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനവും പീഡനവും സഹിയ്ക്കാനാകാതെ പ്രവാസി യുവതി : തന്റെ ജീവന് ഭീഷണിയെന്ന് കാണിച്ച് യുവതി വീഡിയോ പുറത്തുവിട്ടു
ഷാര്‍ജ : ഭര്‍ത്താവിന്റെ മര്‍ദ്ദനവും പീഡനവും സഹിയ്ക്കാനാകാതെ പ്രവാസി യുവതി ,തന്റെ ജീവന് ഭീഷണിയെന്ന് കാണിച്ച് യുവതി വീഡിയോ പുറത്തുവിട്ടു. ബംഗളൂരു സ്വദേശിനിയായ യുവതിയാണ് കണ്ണിന് മര്‍ദ്ദനമേറ്റതിനെ…
Read More » - 15 November
യുവതികള്‍ക്ക് ഇത്തവണ സംരക്ഷണം നല്കാനില്ല, ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല : കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ പുതിയ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മല കയറാൻ യുവതികള്‍ എത്തിയാൽ സംരക്ഷണം നല്കാനില്ല. പോലീസ് സംരക്ഷണയില്‍ യുവതികളെ…
Read More »