Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -14 November
കണ്ണൂര്‍ വിമാനത്താവളത്തില്‍ തേനീച്ചകളുടെ ആക്രമണം
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തേനീച്ചകളുടെ ആക്രമണം. ടോള്‍ ബൂത്ത് ജീവനക്കാരായ ആറു പേര്‍ക്കു തേനീച്ചയുടെ കുത്തേറ്റു. ബുധനാഴ്ച രാവിലെ എട്ടോടെയാണു സംഭവം. പരിക്കേറ്റവര്‍ മട്ടന്നൂര്‍ ഗവ.…
Read More » - 14 November
ശബരിമല യുവതി പ്രവേശനം : കേസിന്റെ നാൾവഴികളിലൂടെ
ന്യൂ ഡൽഹി : ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നൽകിയ പുനപരിശോധന ഹർജികളിൽ ഇന്ന് സുപ്രീം കോടതിയുടെ നിർണായക വിധി വരാനിരിക്കെ കേസിന്റെ നാൾവഴികളിലൂടെ ഒന്ന് സഞ്ചരിക്കാം.…
Read More » - 14 November
ശബരിമല; അയ്യപ്പന്റെ യുക്തപ്രകാരം വിധിവരും- ഭക്തിനിര്‍ഭരമായ തീര്‍ഥാടനകാലം പ്രതീക്ഷിക്കുന്നുവെന്ന് നിയുക്തമേല്‍ശാന്തി
ഭക്തിനിര്‍ഭരമായ തീര്‍ഥാടനകാലമാണ് പ്രതീക്ഷിക്കുന്നതെന്ന് ശബരിമല പുനപരിശോധനാ ഹര്‍ജികളിലെ തീരുമാനം വരുന്നതിന് മുന്‍പ് നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയുടെ പ്രതികരണം. അയ്യപ്പന്റെ യുക്തപ്രകാരം വിധിവരും. എല്ലാം അയ്യപ്പനില്‍ സമര്‍പ്പിക്കുന്നു.…
Read More » - 14 November
പരിസ്ഥിതിയെ പ്രണയിക്കുന്ന ഒരുകൂട്ടം യുവാക്കൾ ഒരുമിച്ചു; ശംഖുമുഖം ബീച്ച് വൃത്തിയാക്കാൻ അവർ ഇറങ്ങി; വിദേശി ചിത്രീകരിച്ച വീഡിയോ വൈറൽ
വർഷങ്ങളായി മലിനമായിക്കിടന്ന ശംഖുമുഖം ബീച്ച് വൃത്തിയാക്കാൻ പരിസ്ഥിതിയെ പ്രണയിക്കുന്ന ഒരുകൂട്ടം യുവാക്കൾ ഒരുമിച്ചു. മഴയെപ്പോലും അവഗണിച്ച് യുവാക്കൾ ശംഖുമുഖം ബീച്ചും, പരിസരവും വൃത്തിയാക്കുന്ന വീഡിയോ ആണ് ഇപ്പോൾ…
Read More » - 14 November
റെയില്‍വേ വനിതാ ജീവനക്കാര്‍ക്ക് സുരക്ഷക്ക് കുരുമുളക് സ്പ്രേ
കണ്ണൂര്‍: റെയില്‍വേയില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് മദ്യപന്മാരുടെ ശല്യം ദിനംപ്രതി കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ വനിതാ ജീവനക്കാര്‍ക്ക് കുരുമുളക്ന സ്പ്രേ നല്കാന് സ്റ്റേഷൻ അധികാരികൾ…
Read More » - 14 November
ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ച ആറ് പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം : കമ്പനിയ്ക്കെതിരെ ശക്തമായ നടപടികളുമായി ഒമാന്‍ മന്ത്രാലയം
മസ്ക്കറ്റ് : ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ച ആറ് പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. കമ്പനിയ്ക്കെതിരെ ശക്തമായ നടപടികളുമായി ഒമാന്‍ മന്ത്രാലയം. ബീഹാര്‍ സ്വദേശികള്‍ ആയ സുനില്‍…
Read More » - 14 November
സ്വകാര്യസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ചട്ടം സര്‍ക്കാര്‍ റദ്ദാക്കുന്നു
തിരുവനന്തപുരം: സ്വകാര്യസ്ഥാപനങ്ങളിലെ സ്ത്രീസുരക്ഷാചട്ടം സര്‍ക്കാര്‍ റദ്ദാക്കുന്നു. തൊഴിലിടത്തിലെ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ മാത്രമാണ് ഇനിയുണ്ടാകുക. കേരള ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ചട്ടത്തിലെ വ്യവസ്ഥ…
Read More » - 14 November
സ്വന്തം നാട്ടുകാരിയുടെ ചതിയിൽ പെട്ട് സെക്സ് റാക്കറ്റിന്റെ പിടിയിലായ മലയാളി യുവതിയെ രക്ഷിച്ചു
മനാമ: സ്വന്തം നാട്ടുകാരിയായ യുവതിയുടെ ചതിയില്‍പെട്ട് ബഹ്റൈനില്‍ പെണ്‍വാണിഭസംഘത്തിന്റെ വലയിലായ മലയാളി യുവതി ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ രക്ഷപ്പെട്ടു. കൊല്ലം സ്വദേശിയായ യുവതി വിസിറ്റിങ് വിസയില്‍ കഴിഞ്ഞ…
Read More » - 14 November
കെഎച്ച്എന്‍എ ഹാന്‍ഡിങ് ഓവര്‍ സെറിമണി അരിസോണയിൽ
അരിസോണ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബയനിയല്‍ കണ്വന്ഷന് അരിസോണയിലെ ഫീനിക്സില്‍ വെച്ച് നടക്കും. ഷെറാട്ടന്‍ ഗ്രാന്റ് അറ്റ് ഹോഴ്സ് പാസ് എന്ന റിസോർട്ടിൽ വെച്ച്…
Read More » - 14 November
മലബാർ ദേവസ്വം ബോർഡ് ഭരണസമിതി അംഗങ്ങളുടെ കാലാവധി നീട്ടും; നിയമ ഭേദഗതി വരുന്നു
മലബാർ ദേവസ്വം ബോർഡ് ഭരണസമിതി അംഗങ്ങളുടെ കാലാവധി നീട്ടുമെന്ന് സർക്കാർ. കാലാവധി നീട്ടാൻ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കി.
Read More » - 14 November
കൊച്ചിയിൽ നിന്നും പുതിയ സർവീസുകളുമായി എയർ ഏഷ്യ
കൊച്ചി: കൊച്ചിയിൽ നിന്നും പുതിയ സർവീസുകളുമായി എയർ ഏഷ്യ. ഡൽഹി–കൊച്ചി, ഡൽഹി–അഹമ്മദാബാദ് റൂട്ടുകളിലാണ് സർവീസുകൾ ആരംഭിക്കുന്നത്. ഡിസംബർ 20ന് പുതിയ സർവീസുകൾ ആരംഭിക്കും. ഡൽഹി- കൊച്ചി റൂട്ടിൽ…
Read More » - 14 November
കൊല്ലത്ത് പീഡനമേറ്റ രണ്ടുവയസ്സുകാരി ഗുരുതരാവസ്ഥയിൽ, രക്ഷകരായത് പ്ലാസ്റ്റിക് ശേഖരിക്കാൻ വന്ന ഹരിത കര്‍മ്മസേന
കൊല്ലം: കടയ്ക്കലില്‍ രണ്ടുവയസ്സുകാരിക്ക് അർദ്ധ സഹോദരന്റെ ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായി.. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. വീട്ടിനുള്ളിലെ അടിച്ചിട്ട മുറിയില്‍ നിന്ന് കുട്ടിയുടെകരച്ചില് കേട്ട…
Read More » - 14 November
ശബരിമല യുവതീ പ്രവേശന വിധി: ക്ഷേത്രവും, പരിസരവും കനത്ത സുരക്ഷാവലയത്തിൽ; കർമ സമിതി പറഞ്ഞത്
ശബരിമല യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രവും, പരിസരവും കനത്ത സുരക്ഷാവലയത്തിൽ. ആക്രമത്തിന് മുതിര്‍ന്നാൽ കർശന നടപടിയുണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങൾ വ്യാപകമായി നിരീക്ഷക്കാനും തീരുമാനമായിട്ടുണ്ട്.
Read More » - 14 November
ഈ ഫോണുകളിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡിലൂടെ സ്ക്രോള്‍ ചെയ്യുമ്പോള്‍ ക്യാമറ ഓണാവുകയും അതിലേക്ക് പ്രവേശിക്കുന്ന രീതിയിലുള്ള ഒരു ബഗ് കണ്ടെത്തിയതായി റിപ്പോർട്ട്. ഇത് ഐഫോണില്‍ കണ്ടെത്തിയതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു.…
Read More » - 14 November
സംസ്ഥാനത്ത് ഇന്ന് തിയറ്ററുകൾ തുറക്കില്ല
കൊച്ചി: ഇന്ന് തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധം. ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദനികുതികൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന്…
Read More » - 14 November
യുഎപിഎ അറസ്റ്റ്: ഹൈക്കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
സിപിഎം അംഗങ്ങളായിരുന്ന സി പി ഐ മാവോയിസ്റ്റുകളായ അലന്‍ന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുവര്‍ക്കും എതിരെ പോലിസ് യുഎപിഎ ചുമത്തിയിരുന്നു. കേസില്‍ യുഎപിഎ നിലനില്‍ക്കില്ല…
Read More » - 14 November
അല്പന് പരാമര്‍ശം; കടകംപള്ളിക്കെതിരെ സഭയില്‍ ബഹളം
തിരുവനന്തപുരം: മുസ്ലീം ലീഗ് അംഗം കെ.എന്‍.എ ഖാദറിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന് അല്പനെന്ന് വിശേഷിപ്പിച്ചതിനെതിരെ നിയമസഭയിൽ ബഹളം. രക്തസാക്ഷികളെ ഖാദര്‍ അപമാനിച്ചെന്നതാണ് കടകംപള്ളിയെ ചൊടിപ്പിച്ചത്. വിശ്വാസികളല്ലെങ്കിലും രക്തസാക്ഷി…
Read More » - 14 November
അമിതകൂലി താങ്ങാതെ സ്വമേധയാ ചുമടിറക്കാന്‍ തുനിഞ്ഞവര്‍ക്ക് സിഐടിയുക്കാരുടെ ക്രൂരമര്‍ദനം
ഇടുക്കി: അമിതകൂലി താങ്ങാതെ സ്വമേധയാ ചുമടിറക്കാന്‍ തുനിഞ്ഞവര്‍ക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമര്‍ദനം.മര്‍ദനത്തിന് ശേഷം ഇവരെ രണ്ട് മണിക്കൂറോളം ബന്ദികളാക്കുകയും ചെയ്തു. മര്‍ദനത്തിന് ശേഷം 25,000 രൂപ കൂലി…
Read More » - 14 November
പിണറായി സർക്കാർ വന്നശേഷം ആത്മഹത്യ ചെയ്ത പൊലീസുകാരുടെ എണ്ണം ഞെട്ടിക്കുന്നത്; കണക്കുകൾ ഇങ്ങനെ
പിണറായി സർക്കാർ വന്നശേഷം 50 പൊലീസുകാർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മുഖ്യമന്ത്രി തന്നെ നിയമ സഭയിൽ വ്യക്തമാക്കിയ കണക്കുകളാണ് ഇത്. വിഷാദികളാവുന്നവരുടേയും ആത്മഹത്യ ചെയ്യുന്നവരുടേയും എണ്ണം കേരളത്തില്‍…
Read More » - 14 November
ചാരവൃത്തി ആരോപിച്ച് പാകിസ്താന് വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിന് സിവില്‍ കോടതിയെ സമീപിക്കാം
ഇസ്ലാമാബാദ്: പാകിസ്താന് ആര്‍മി ആക്ടില്‍ ഭേദഗതിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചാരവൃത്തി ആരോപിച്ച് പാകിസ്താന് വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിന് ശിക്ഷയില്‍ ഇളവ് തേടി സിവില്‍…
Read More » - 14 November
ആയിരം ദിനം ആഘോഷിക്കാൻ പിണറായി സർക്കാർ ചെലവിട്ടത് പത്ത് കോടിയിലേറെ രൂപ
തിരുവനന്തപുരം: ആയിരം ദിനം ആഘോഷിക്കാൻ പിണറായി സർക്കാർ ചെലവിട്ടത് 10,27,31,806 രൂപ. പ്രദർശനങ്ങളും കലാപരിപാടികളും മറ്റും സംഘടിപ്പിക്കാനും പരസ്യബോർഡുകൾ വെക്കാനുമായാണ് ഇത്രയും തുക ചെലവഴിച്ചിരുന്നത്. എൽദോസ് കുന്നപ്പിള്ളിയുടെ…
Read More » - 14 November
മിസ്റ്റര്‍ ഓട്ടോ ഫ്രഞ്ച് സര്‍വേ: ഡ്രൈവിങ് ശീലങ്ങളില്‍ മികച്ച നേട്ടങ്ങളുമായി ദുബായ്
ആഗോളതലത്തില്‍ നടക്കുന്ന മിസ്റ്റര്‍ ഓട്ടോ ഫ്രഞ്ച് സര്‍വേയിൽ ഡ്രൈവിങ് ശീലങ്ങളില്‍ മികച്ച നേട്ടങ്ങളുമായി ദുബായ്. ഗതാഗത സുരക്ഷ, ചെലവ് എന്നിവയില്‍ 100 നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള മിസ്റ്റര്‍ ഓട്ടോ…
Read More » - 14 November
ഇന്ത്യയുടെ അടുത്ത റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കുന്ന മുഖ്യ അതിഥിയെ തീരുമാനിച്ചു
ബ്രസീലിയ: അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകളില്‍ ബ്രസീല്‍ പ്രസിഡന്റ് ഹെയ്ര്‍ ബൊല്‍സൊനാരോ മുഖ്യാതിഥിയാകും. ബ്രസീല്‍ ആതിഥ്യമേകുന്ന 11-ാം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിയയില്‍ എത്തിയതിനോട്…
Read More » - 14 November
ഫാത്തിമ ലത്തീഫിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. ഫാത്തിമയുടെ മരണത്തിന്…
Read More » - 14 November
വാഹനപരിശോധനക്കിടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച അരി പിടിച്ചെടുത്തു
ആന്ധ്രാപ്രദേശില്‍ വാഹനപരിശോധനക്കിടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച അരി പിടിച്ചെടുത്തു. വിജിലൻസ് ആണ് 580 ബാഗ് അരിപിടികൂടിയത്. രണ്ട് വാഹനങ്ങളിലായാണ് അനധികൃതമായി അരി കടത്താന്‍ ശ്രമിച്ചത്.
Read More »