Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -8 November
ബോട്ടില്‍ ഒപ്പം ജോലിചെയ്ത 16പേരെ രണ്ടു പേർ ക്രൂരമായി കൊലപ്പെടുത്തി : ഞെട്ടിക്കുന്ന സംഭവം നടന്നത് കടലിൽ വെച്ച്
സിയോൾ : ബോട്ടില്‍ വച്ച് സഹപ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തി. വടക്കന്‍ കൊറിയയിലെ രണ്ടു മത്സ്യത്തൊഴിലാളികളാണ് കൂടെ ഒരേ ബോട്ടില്‍ ജോലിചെയ്ത 16 പേരെയും കൊന്നത്. ഉത്തര കൊറിയന്‍…
Read More » - 8 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ആരും സര്‍ക്കാര്‍ ഉണ്ടാക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത; കൂടുതൽ വിവരങ്ങൾ പുറത്ത്
മഹാരാഷ്ട്ര സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ഭരണത്തിന്റെ സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ…
Read More » - 8 November
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണം പാടം കത്തിക്കൽ; കർഷകർക്കെതിരെ ശക്തമായ നടപടികളുമായി പൊലീസ്
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണം പാടം കത്തിക്കലെന്ന് പ്രാഥമിക വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് 80 കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ 46…
Read More » - 8 November
കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു : ലക്ഷ്യം രണ്ടാം ജയം
കൊച്ചി : ഐഎല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. കൊച്ചിയിൽ വൈകിട്ട് 7.30നു നടക്കുന്ന മത്സരത്തിൽ രണ്ടാം ജയം ലക്ഷ്യമിട്ടു ഒഡീഷ എഫ്സിയുമായിട്ടാകും ഏറ്റുമുട്ടുക. ആദ്യ മത്സരത്തിൽ എടികെയെ…
Read More » - 8 November
ന്യൂനമർദ്ദത്തെത്തുടര്‍ന്ന് ശക്തമായ മഴ: വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍, ഗതാഗതക്കുരുക്ക്
മഹാരഷ്ട്ര : മുംബൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ പെയ്തു. മഹാചുഴലിക്കാറ്റിലുണ്ടായ ന്യൂനമർദ്ദമാണ് കാരണം. രാവിലെ മുതൽ മഴ പെയ്യുന്നതിനെ തുടർന്ന് നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.…
Read More » - 8 November
സംവിധായകൻ ശ്രീകുമാറിനെതിരായ കേസ്: ഒടിയൻ സിനിമയുടെ അണിയറപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി
പരസ്യ- സിനിമാ സംവിധായകൻ ശ്രീകുമാറിനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ഒടിയൻ സിനിമയുടെ അണിയറപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി. മഞ്ജുവിന്റെ ആരോപണങ്ങളെ ശരി…
Read More » - 8 November
എസ്ബിഐയിൽ സ്ഥിര നിക്ഷേപമുള്ളവരാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക : കാരണമിതാണ്
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ(എസ്ബിഐ) സ്ഥിര നിക്ഷേപമുള്ളവർക്കും, നിക്ഷേപിക്കാൻ ഒരുങ്ങുന്നവരും ശ്രദ്ധിക്കുക. സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ കുറവ് വരുത്തി. പുതിയ നിരക്കുകള്‍ നവംബര്‍ 10…
Read More » - 8 November
ശ്വസിക്കാന്‍ പോലും കഴിയാത്ത സ്ഥിതി; 38കാരിയുടെ അടിവയറ്റില്‍ നിന്നും പുറത്തെടുത്തത് കണ്ട് ഞെട്ടി ഡോക്ടര്‍
അടിവയറ്റിലെ ഭീമാകാരിയായ മുഴയുമായാണ് കഴിഞ്ഞ ഏഴ് മാസമായി 38കാരിയായ കവിത കലാം നടന്നത്. മഹാരാഷ്ട്ര സ്വദേശിനിയാണ് കവിത. മുഴ കാരണം ശ്വസിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു കവിത.…
Read More » - 8 November
ലൈംഗിക വിദ്യാഭ്യാസം: എവിടെ തുടങ്ങണം? മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുന്നു
കേരളത്തിലെ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതായി വായിച്ചു, വളരെ സന്തോഷം. ഏറെ വൈകിപ്പോയ വിഷയമായതിനാൽ അതിൻറെ കുഴപ്പം സമൂഹത്തിൽ എല്ലായിടത്തും കാണാനുണ്ട്.…
Read More » - 8 November
കൊച്ചി വിമാനത്താവളത്തിൽ തോക്കുകൾ പിടിച്ചെടുത്തു : ഒരാൾ കസ്റ്റഡിയിൽ
എറണാകുളം : കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും തോക്കുകൾ പിടിച്ചെടുത്തു. . എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ആറു തോക്കുകളാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ പാലക്കാട്…
Read More » - 8 November
യൗവനം നിലനിര്‍ത്തണോ? കാരറ്റ് ജ്യൂസ് കുടിക്കൂ
കാരറ്റ് എങ്ങനെ കഴിച്ചാലും അത് വെറുതെയാകില്ല. എന്നാല്‍ കാരറ്റിനെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത് കാരറ്റ് ജ്യൂസ് ആണ്. കാരാറ്റ് ജ്യൂസ് ആരോഗ്യം തരുന്നതോടൊപ്പം മനുഷ്യ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയും…
Read More » - 8 November
കുട്ടികള്‍ക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കി; വീട്ടമ്മമാര്‍ക്ക് വന്‍ പിഴ ചുമത്തി പൊലീസ്
കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ സ്കൂട്ടര്‍ ഓടിച്ചതിന് രണ്ട് വീട്ടമ്മമാര്‍ക്ക് വന്‍ തുക പിഴയിട്ട് പൊലീസ്. ബുധനാഴ്ച കാസര്‍കോടാണ് സംഭവം. 25,000 രൂപ പിഴയടയ്ക്കാനാണ് പൊലീസ് വീട്ടമ്മമാര്‍ക്ക് നല്കിയ…
Read More » - 8 November
ശക്തമായ ഭൂചലനം : 3പേർ മരിച്ചതായി റിപ്പോർട്ട്, നിരവധിപേർക്ക് പരിക്കേറ്റു
ടെഹ്റാൻ : ശക്തമായ ഭൂചലനം. വടക്കുപടിഞ്ഞാറൻ ഇറാനിൽ അസർബൈജാൻ പ്രവിശ്യയിലെ ടാബ്രിസ് നഗരത്തിൽ 120 കിലോമീറ്റർ (75 മൈൽ) അകലെ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച…
Read More » - 8 November
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയിൽ പ്രതിഷേധം : കെ മുരളീധരൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂ ഡൽഹി : വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയിൽ പ്രതിഷേധവുമായി കെ മുരളീധരൻ എംപി. അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. സംഘടനാപരമായ പാളിച്ച വട്ടിയൂർക്കാവിലുണ്ടായതായും,എൻഎസ്സിന്റെ പരസ്യ…
Read More » - 8 November
കേരളത്തിലെ ഭരണം മോദിയുടെ ഭരണം പോലെയാകരുതെന്ന് കാനം
കൊച്ചി• കേരളത്തിലെ ഭരണം മോദിയുടെ ഭരണം പോലെയാകരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൊലീസ് നയങ്ങളെയെല്ലാം പിന്തുണക്കേണ്ട ബാധ്യത സി.പി.ഐക്കില്ല. മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ.…
Read More » - 8 November
വിമാന സർവീസുകൾ റദ്ദാക്കി ഗൾഫ് വിമാന കമ്പനി : ഇന്ത്യയിലേക്കുള്ള സര്‍വീസുകളും ഉൾപ്പെടുന്നു
മസ്ക്കറ്റ് : ഇന്ത്യയിലേക്കുള്ളവ ഉൾപ്പെടെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. ബോയിങ് 737 മാക്സ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് ഒമാന്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍…
Read More » - 8 November
വീണ്ടും പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം : സൈനികനു വീര മൃത്യു.
ശ്രീനഗർ : വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. വെടിവെപ്പില്‍ ഇന്ത്യൻ സൈനികനു വീര മൃത്യു. ജമ്മു കശ്മീരിലെ മെന്‍ഡാന്‍ സബ് ഡിവിഷനിലെ കെജി സെക്ടറിലെ ഇന്ത്യന്‍…
Read More » - 8 November
ഫേസ്ബുക്ക് വിൽക്കേണ്ട വിഷമഘട്ടം ഉണ്ടായപ്പോൾ സക്കർബർഗ് ആരുമറിയാതെ ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു , പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി വെളിപ്പെടുത്തൽ
ന്യൂഡൽഹി : ഫേസ്ബുക്ക് പ്രതിസന്ധിയിലായപ്പോൾ സക്കർബർഗ് ആരുമറിയാതെ ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചുവെന്നും ഒരു ദിവസം ഇവിടെ കഴിച്ചു കൂട്ടിയെന്നും വെളിപ്പെടുത്തൽ. ഒടുവിൽ ആ കഥ മോദിയോട്…
Read More » - 8 November
അയോദ്ധ്യ വിധിക്ക് മുന്നോടിയായി സുരക്ഷ കൂട്ടാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
ന്യൂ ഡൽഹി : അയോദ്ധ്യ വിധിക്ക് മുന്നോടിയായി സുരക്ഷ കൂട്ടാൻ നിർദേശം. സംസ്ഥാനങ്ങൾക്കും,കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമാണ് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയത്. യുപിയിലേക്ക് വീണ്ടും സുരക്ഷസേനയെ അയക്കാനും നിർദേശമുണ്ട്. സംസ്ഥാനങ്ങൾ…
Read More » - 8 November
കെപിസിസിയുടെ ജംബോ ഭാരവാഹിപട്ടികയ്ക്കെതിരെ കെ.മുരളീധരന്
തിരുവനന്തപുരം: കെപിസിസിയുടെ ജംബോ ഭാരവാഹിപട്ടികയ്ക്കെതിരെ വിമർശനവുമായി കെ.മുരളീധരന്. ജംബോ പട്ടിക ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയകാര്യസമിതി അംഗങ്ങളോടോ എംപിമാരോടോ ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും മുരളീധരന് വ്യക്തമാക്കി. സോണിയ ഗാന്ധിയെ…
Read More » - 8 November
മലപ്പുറത്ത് തുണിക്കടക്ക് തീയിട്ടത് കവര്‍ച്ചക്ക് ശേഷം: ലക്ഷങ്ങളുടെ നഷ്ടം
മലപ്പുറം : രണ്ടത്താണിയില്‍ വസ്ത്രവ്യാപാരസ്ഥാപനം കത്തി നശിച്ചു. മലേഷ്യ ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ് സംശയം. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്റേതാണ്…
Read More » - 8 November
സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവരെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനങ്ങൾ
റിയാദ്: സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്കു പാരിതോഷികം നൽകാൻ പദ്ധതി. ദേശീയ റോഡ് സുരക്ഷാ സെന്ററിന്റെ പങ്കാളിത്തത്തോടെ ട്രാഫിക് ഡയറക്ടറേറ്റിന്റേതാണ് പദ്ധതി. ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുകയാണ്…
Read More » - 8 November
ഡൊണാൾഡ് ട്രംപിന് ന്യൂയോര്‍ക്ക് കോടതിയുടെ പിഴ ശിക്ഷ
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ശിക്ഷ വിധിച്ച് ന്യൂയോര്‍ക്ക് കോടതി.ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 20 ലക്ഷം…
Read More » - 8 November
ടിക് ടോക് വീഡിയോ ഭ്രമം: യുവാവ് ഭാര്യയെ കൊലപ്പെടുത്തി
വിജയവാഡ•ടിക് ടോക്ക് വീഡിയോകൾ നിർമ്മിക്കുന്നതിലെ അതൃപ്തി മൂലം ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പ്രകാശം ജില്ലയിലെ കനിഗിരി പട്ടണത്തിലാണ് സംഭവം. സംഭവത്തില്‍ തയ്യൽക്കാരനായ ചിന്നപച്ചു സാഹിബ് (35) എന്നയാളെ…
Read More » - 8 November
ബിജെപിയുടെ സർക്കാർ രൂപീകരണ ശ്രമങ്ങളെ തടഞ്ഞ് ശിവസേന; അനുനയിപ്പിക്കാന്‍ ആര്‍എസ്എസ്
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുടെ സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് തടസമായി നിൽക്കുന്ന ശിവസേനയെ അനുനയിപ്പിക്കാനൊരുങ്ങി ആര്‍എസ്എസ്. ആർഎസ്എസ് സഹയാത്രികൻ സാംമ്പാജീ ബിഡേ ഇന്നലെ രാത്രി മാതോശ്രീയിലെത്തി ഉദ്ദവ് താക്കറെയുമായി…
Read More »