Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -8 November
കനത്ത മഞ്ഞുവീഴ്ചയിൽ നിരവധി മരണം
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയിൽ കാഷ്മീരില്‍ ഒൻപത് മരണം. സൈന്യത്തിനു സാധനസാമഗ്രികള്‍ എത്തിക്കുന്ന പ്രദേശവാസികളായ രണ്ടു പോര്‍ട്ടര്‍മാരും മരിച്ചവരില്‍പ്പെടുന്നു. മന്‍സൂര്‍ അഹമ്മദ്, ഇഷാഖ് ഖാന് എന്നിവരാണു മരിച്ചത്. കുപ്വാര…
Read More » - 8 November
2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിലില്ല, നിരോധിക്കാൻ എളുപ്പം : മുൻ ധനകാര്യ സെക്രട്ടറി
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2,000 രൂപ നോട്ടുകളില്‍ നല്ലൊരു ശതമാനവും പ്രചാരത്തിലില്ലെന്നു മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ഈ നോട്ടുകള്‍ നിരോധിക്കാന്‍…
Read More » - 8 November
ബുൾബുൾ അതിതീവ്ര ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലി വെള്ളിയാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറും. ഇത് പശ്ചിമബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്കു പോകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബുള്‍ബുളിന്റെ സ്വാധീനംകാരണം…
Read More » - 8 November
2020 ലെ ഭീകരവാദത്തിനുള്ള പണം തടയല്‍ സമ്മേളനം ഇന്ത്യയില്‍
മെൽബൺ•2020-ലെ ഭീകരവാദത്തിനുള്ള പണം തടയൽ (നോ മണി ഫോർ ടെറർ) സമ്മേളനം ഇന്ത്യയില്‍ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി അറിയിച്ചു. നൂറിലേറെ രാജ്യങ്ങളിലെ…
Read More » - 8 November
മാവോയിസ്റ്റ് വേട്ട; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
തിരുവനന്തപുരം: 4 മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ഫിറോസിനെ മാറ്റി. പകരം ഡി.വൈ.എസ്.പി വി.എ ഉല്ലാസിന് ചുമതല നല്കി. ഏറ്റുമുട്ടലിന്റെ രണ്ടാം ദിവസം ഫിറോസിന്റെ…
Read More » - 8 November
പീരുമേട് താലൂക്കിലെ വിവിധ തേയിലത്തോട്ടങ്ങളില്‍ റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാര്‍ ഒളിവില്‍ താമസിക്കുന്നതായി റിപ്പോർട്ട്
കുമളി: റോഹിങ്ക്യൻ നുഴഞ്ഞു കയറ്റക്കാർ പീരുമേട് താലൂക്കിലെ വിവിധ തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികളെന്ന വ്യാജേന ഒളിവില്‍ താമസിക്കുന്നതായി സൂചന. ഇക്കാര്യം ട്രേഡ് യൂണിയന് സംഘടനകള്‍ ഉള്‍പ്പെടെ സ്ഥിരീകരിക്കുന്നു.സംസ്ഥാന ആഭ്യന്തര…
Read More » - 8 November
ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള വ്യാപാര-ടൂറിസം ബന്ധങ്ങള്‍ ദൃഢപ്പെടുത്തണമെന്ന് ഇന്ത്യ
അബുദാബി: ഇന്ത്യന്‍ മഹാസമുദ്രം മുഖേനയുള്ള വ്യാപാര, ടൂറിസം ബന്ധങ്ങള്‍ ദൃഢപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ. ഇന്ത്യന്‍ മഹാസമുദ്രവുമായി അതിര്‍ത്തി പങ്കിടുന്ന വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 22 രാജ്യങ്ങളിലെ…
Read More » - 8 November
ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
കൂത്തുപറമ്പ: ബാലികയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന ചൈൽഡ് ലൈൻ പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. മൈലാടി ബ്രാഞ്ച് സെക്രട്ടറിയായ പ്രജിത് ലാലിനെ (30…
Read More » - 8 November
കാശ്മീർ വിഷയത്തിൽ പരാതിക്കാരിയോട് സുപ്രീം കോടതിയുടെ സുപ്രധാനമായ ചോദ്യം : സർക്കാർ കലാപത്തിന് കാത്തിരിക്കണമായിരുന്നോ ?
ന്യൂഡൽഹി: ജമ്മുകശ്മീരിൽ പ്രത്യേക പദവി എടുത്തു കളഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം കലാപമുണ്ടാക്കാൻ കാത്തിരിക്കണമായിരുന്നോ എന്ന് സുപ്രീം കോടതി. ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തില്ല,…
Read More » - 8 November
പൃഥ്വിരാജിന്റെ പുതിയ കാറിന്റെ രജിസ്ട്രേഷൻ സര്‍ക്കാര്‍ തടഞ്ഞു
കൊച്ചി•നടൻ പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റെ രജിസ്ട്രേഷൻ സര്‍ക്കാര്‍ തടഞ്ഞു. കാറിന്റെ വിലയിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് നടപടി. റജിസ്ട്രേഷനു വേണ്ടി വാഹന…
Read More » - 8 November
വേണാട് എക്സ്പ്രസ്സ് പുതുപുത്തൻ രൂപത്തിൽ, ഇതിനെ ഇതുപോലെ സംരക്ഷിക്കണമെന്ന അപേക്ഷയുമായി യാത്രക്കാർ
വേണാട് എക്സ്പ്രസ് പുതിയ കൊച്ചുകളുമായി പുതിയ രൂപത്തിലെത്തിയത് യാത്രക്കാർക്ക് അത്ഭുതവും സന്തോഷവും ഉളവാക്കി. വിമാനത്തിന്റെ ഉൾവശം പോലെ മനോഹരമായ കോച്ചിൽ ഒട്ടും ഞെരുങ്ങാതെ കാലുകൾ നീട്ടിയിരിക്കാനും സാധിക്കും.…
Read More » - 8 November
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഭാഗീയതയുടെ തലവനെന്ന് പരാമർശിച്ച് ടൈം മാഗസിനില്‍ ലേഖനമെഴുതിയ ആതിഷ് തസീറിന് കേന്ദ്ര സര്‍ക്കാറിന്റെ നോട്ടീസ്.
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചു കൊണ്ട് ടൈം മാഗസിനില്‍ ലേഖനമെഴുതിയ ആതിഷ് തസീറിന് കേന്ദ്ര സര്‍ക്കാറിന്റെ നോട്ടീസ്. 2019 മേയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ…
Read More » - 8 November
ഉത്തരാഖണ്ഡ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
ഡെറാഡൂൺ / അൽമോറ•ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ 12 ല്‍ ഒന്‍പത് സീറ്റും നേടി ഭരണകക്ഷിയായ ബി.ജെ.പി. പ്രതിപക്ഷ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥികൾ മൂന്ന് സീറ്റുകളിൽ വിജയിച്ചു.…
Read More » - 8 November
ക്ഷേത്രാചാരങ്ങളിലെ അതിമഹനീയമായ ശാസ്ത്രീയ വശങ്ങള്
ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ അനുഷ്ഠിക്കുന്ന ക്ഷേത്രാചാരങ്ങളിലുള്‍ക്കൊള്ളുന്ന ശാസ്ത്രമുഖത്തെ ഒന്നു പരിശോധിക്കാം. 1. കുളിച്ച് ദേഹശുദ്ധിയോടെ ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് പറയുന്നത്- ത്വക്കില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ലവണങ്ങള്‍, കൊഴുപ്പ്, ചെളി എന്നിവ ത്വക്കിലേക്കുള്ള…
Read More » - 7 November
എയര്‍ടെല്ലില്‍ ഇനി മുതല്‍ ഈ സേവനം ഇല്ല : സേവനം കമ്പനി അവസാനിപ്പിച്ചതായി അധികൃതര്‍
മുംബൈ : 3ജി സേവനം നിര്‍ത്തി എയര്‍ടെല്‍ ടെലികോം. അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ടെല്‍ 3ജി സേവനം റദ്ദാക്കിയിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ മിക്ക സര്‍ക്കുലറുകളിലും 3ജി…
Read More » - 7 November
പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ഗവ ഗേൾസ് എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് മരിച്ചത്. പ്രണയനൈരാശ്യം മൂലമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ്…
Read More » - 7 November
രാജീവ് ഗാന്ധി വധക്കേസ് പ്രതിയ്ക്ക് പരോള്‍ അനുവദിച്ച് കൊണ്ട് ഉത്തരവ്
വെല്ലൂര്‍ : രാജീവ് ഗാന്ധി വധക്കേസ് പ്രതിയ്ക്ക് പരോള്‍ അനുവദിച്ചു. പേരറിവാളനാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. ചികിത്സയിലുള്ള പിതാവിനെ പരിചരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് പരോള്‍…
Read More » - 7 November
യുവതിയോട് ഫോണില്‍ ലൈംഗിക ചുവയോടെ സംസാരിച്ചു : ദലിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ നടന് വിനായകന് തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം
കല്‍പ്പറ്റ : ഫോണില്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ നടന് വിനായകന് തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. കല്‍പ്പറ്റ സിജെഎം കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.…
Read More » - 7 November
രോഹിത് ശര്‍മയുടെ കരുത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയം
രാജ്കോട്ട്: രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 154 വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറില്‍…
Read More » - 7 November
തൃശൂരില്‍ നിന്ന് വീണ്ടും നാല് വിദ്യാര്‍ത്ഥികളെ കാണാതായി
തൃശൂര്‍: തൃശൂരില്‍ നിന്ന് വീണ്ടും നാല് വിദ്യാര്‍ത്ഥികളെ കാണാതായി. ചാലക്കുടി മേലൂരില്‍ നിന്നാണ് നാല് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികളെയാണ് കാണാതായത്. വെള്ളിയാഴ്ച…
Read More » - 7 November
ബുള്‍ബുള്‍ ശക്തിപ്രാപിക്കുന്നു; ജാഗ്രതാ നിർദേശം
കൊല്‍ക്കത്ത: വെള്ളിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് ഒഡീഷയ്ക്ക് അരികിലൂടെ പശ്ചിമബംഗാള്‍ ഭാഗത്ത് കൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് അറിയിപ്പ്. ഇതിന്റെ…
Read More » - 7 November
എന്‍എസ്എസ് ഈഴവ സമുദായത്തെ ദ്രോഹിയ്ക്കുന്നു : നേതാവിന് ജാതിവാല് മുളച്ചു : എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്
കൊല്ലം : എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്‍എസ്എസ് ഈഴവ സമുദായത്തെ ദ്രോഹിയ്ക്കുകയാണ്.. എന്‍എസ്എസ് നേതാവിന് ജാതിവാല് മുളച്ചുവെന്നും അദ്ദേഹം ആരോപിച്ചു.…
Read More » - 7 November
തന്നോടൊപ്പം പാര്‍ട്ടിയും ഇല്ലാതാകണമെന്ന ആഗ്രഹം മാത്രമേ മാണിയ്ക്ക് ഉണ്ടായിരുന്നുള്ളു; അത് മകൻ സാധിച്ചുകൊടുത്തതായി ആര്. ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: തന്നോടൊപ്പം പാര്‍ട്ടിയും ഇല്ലാതാകണമെന്ന ആഗ്രഹം മാത്രമേ മാണിയ്ക്ക് ഉണ്ടായിരുന്നുള്ളുവെന്നും അത് മകന് സാധിച്ചുകൊടുത്തുവെന്നും ആര്. ബാലകൃഷ്ണപിള്ള. ദുഷ്ടനെ പനപോലെ വളര്‍ത്തുമെങ്കിലും അതിന്റെറ ഫലം സന്തതി പരമ്പരകള്‍…
Read More » - 7 November
കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സിദ്ദുവിന് അനുമതി
ന്യൂഡല്‍ഹി: കര്‍താര്‍പുര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ധുവിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ശനിയാഴ്ചയാണ് കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം. പാകിസ്ഥാന് പ്രധാനമന്ത്രി…
Read More » - 7 November
ഉറങ്ങുന്ന സ്ഥലത്തിന്റെ പേരിലുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍ : കൊല്ലപ്പെട്ടത് പ്രവാസി യുവാവ്
ദുബായ് : ഉറങ്ങുന്ന സ്ഥലത്തിന്റെ പേരിലുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍ . കൊല്ലപ്പെട്ടത് പ്രവാസി യുവാവ് . ദുബായിലാണ് സംഭവം. ഉറങ്ങുന്ന സ്ഥലത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ ഇന്ത്യക്കാരനായ…
Read More »