Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -7 November
മീടൂ ആരോപണം: വിനായകന് കുറ്റം സമ്മതിച്ചതായി പൊലീസ് , വിചാരണ ഉടൻ
കല്പറ്റ: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന് വിനായകന് തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. കല്പറ്റ സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫോണിലൂടെ മോശമായി സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റു കൂടിയായ…
Read More » - 7 November
ജീര്‍ണശക്തികള്‍ കടന്നു വരുമ്പോള്‍ കരുതലോടെ ഇരിക്കണം; പിണറായി വിജയൻ
തിരുവനന്തപുരം: നവോത്ഥാനത്തെ എതിര്‍ത്ത ജീര്‍ണ ശക്തികള്‍ ഇപ്പോഴും സമൂഹത്തിലുണ്ടെന്നും വിശ്വാസത്തിന്റെ കാര്യത്തില്‍ ജീര്‍ണശക്തികള്‍ കടന്നു വരുമ്പോള്‍ കരുതലോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരുടെ…
Read More » - 7 November
‘സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെയ്യം വീഡിയോയ്ക്ക് പിന്നിലെ സത്യം’ തുറന്ന് പറഞ്ഞ് തെയ്യ കോലം കെട്ടിയ യുവാവ്
കണ്ണൂർ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെയ്യക്കോലം യുവാക്കളെ ഓടിച്ചിട്ട് മർദ്ദിക്കുന്ന വീഡിയോയുടെ യാഥാർഥ്യം വെളിപ്പെടുത്തി തെയ്യക്കോലം കെട്ടിയ യുവാവ്.ഭക്തര്‍ക്ക് നടുവിലായി നില്ക്കുന്ന തെയ്യം പലരെയും ഓടിച്ചിട്ട് അടിക്കുന്നതിന്റെ…
Read More » - 7 November
കൊലയാളി റോബോട്ടുകളെ പാക്കിസ്ഥാന് വിൽക്കാനൊരുങ്ങി ചൈന; അണിയറയിൽ രഹസ്യ നീക്കത്തിനുള്ള ചർച്ച? കൂടുതൽ വിവരങ്ങൾ പുറത്ത്
കൊലയാളി റോബോട്ടുകളായ ബ്ലോഫിഷ് എ3 യെ പാക്കിസ്ഥാന് വിൽക്കാനൊരുങ്ങി ചൈന. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുമായും രഹസ്യ ചർച്ച നടന്നതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ…
Read More » - 7 November
സംസ്ഥാനത്തെ റോഡുകളുടെ പുനരുദ്ധാരണത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ പുനരുദ്ധാരണത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള…
Read More » - 7 November
സൗദിയില്‍ അവസരം: ഇന്റര്‍വ്യൂ സ്കൈപ്പില്‍
തിരുവനന്തപുരം• സൗദി അറേബ്യയിലെ ആശുപത്രിയിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ നവംബർ 13ന് സ്കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. ഒരു വർഷം…
Read More » - 7 November
ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തില്ല, ബി.ജെ.പിക്ക് സമയം നീട്ടി നല്കി ഗവര്‍ണര്‍
മുംബൈ: കാലാവധി കഴിഞ്ഞാലും ബി.ജെ.പി സര്‍ക്കാരിന് തുടരാന്‍ സാഹചര്യമൊരുക്കി ഗവര്‍ണര്‍. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെ സര്‍ക്കാരിന് ഒരാഴ്ച കൂടി തുടരാമെന്ന് രാജ്ഭവന്…
Read More » - 7 November
ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡല്‍ഹി: ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്. 24 മണിക്കൂറും സ്ഥിതി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം…
Read More » - 7 November
യൂ എ പി എ അറസ്റ്റ്: പാർട്ടിയുടെ അന്വേഷണം കണ്ണിൽ പൊടിയിടാനോ? കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ മാവോവാദികൾക്കെതിരെ സിപിഐഎം നടപടി ഉടൻ ഉണ്ടാകില്ല
പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ മാവോവാദികൾക്കെതിരെ സിപിഐഎം നടപടി ഉടൻ ഉണ്ടാകില്ല. അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് വന്ന ശേഷം നടപടിയിൽ തീരുമാനം എടുത്താൽ…
Read More » - 7 November
ദേശീയ വേതന നിയമത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു : എല്ലാവര്ക്കും മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്തണമെന്ന് നിര്‍ദേശം : ബോണസും നല്‍കണം ന്യൂഡല്‍ഹി : ദേശീയ വേതന നിയമത്തിന്റെ കര
ന്യൂഡല്‍ഹി : ദേശീയ വേതന നിയമത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. തൊഴിലാളി എന്ന നിര്‍വചനത്തിന്റെ കീഴില്‍ വരുന്ന എല്ലാവര്ക്കും മിനിമം വേതനവും ബോണസും നിര്‍ബന്ധമാക്കുമെന്നത് അടക്കമുള്ള വ്യവസ്ഥകളാണ്…
Read More » - 7 November
ജനനേന്ദ്രിയത്തിനുള്ളിൽ ലക്ഷങ്ങളുടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ യുവതിയുടെ ശ്രമം
കരിപ്പൂർ: സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗങ്ങളാണ് കള്ളക്കടത്ത് സംഘം കണ്ടെത്തുന്നത്. പുരുഷന്മാര് മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്നതു പതിവായിരുന്നെങ്കിലും സ്ത്രീകളുടെ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താറില്ല. അതിനു പകരമായി കസ്റ്റംസിനെ…
Read More » - 7 November
വാളയാർ കേസ്; ഇരകള്‍ക്ക് നീതിയുറപ്പാക്കും വരെ ബിജെപി സമരരംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രന്
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ടുള്ള ബിജെപിയുടെ നീതിരക്ഷാ മാര്‍ച്ചില്‍ അണിനിരന്നത് ആയിരങ്ങൾ. ഇരകള്‍ക്ക് നീതിയുറപ്പാക്കും വരെ സമരരംഗത്തുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്…
Read More » - 7 November
വൈത്തിരിയില്‍ മാവോവാദി സി.പി. ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍; സി.പി.ഐ(എം.എല്‍) പശ്ചിമഘട്ട മേഖലാ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവിട്ട് പൊലീസ്
വയനാട് വൈത്തിരിയില്‍ മാവോവാദി സി.പി. ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഐ(എം.എല്‍) പശ്ചിമഘട്ട മേഖലാ സമിതി, കേന്ദ്ര കമ്മറ്റിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ…
Read More » - 7 November
ദിവസവും രണ്ട് പുഴുങ്ങിയ മുട്ട കഴിച്ചാല്‍ എന്ത് സംഭവിക്കും?
ആളുകള്‍ വ്യത്യസ്ത രീതികളിലാണ് മുട്ട കഴിക്കുന്നത്. വേവിച്ച മുട്ട കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണം ചെയ്യും. വേവിച്ച മുട്ട കഴിക്കുന്നത് ശരീരത്തിന് ധാരാളം അവശ്യ പോഷകങ്ങളും ഊര്‍ജവും…
Read More » - 7 November
വര്‍ഷാവര്‍ഷം ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി മകളുടെ ‘വിര്‍ജിനിറ്റി’ പരിശോധിച്ച് ഉറപ്പുവരുത്തുമെന്നു പറഞ്ഞ ഗായകന് വിവാദത്തില്‍
മകളുടെ ആരോഗ്യകാര്യത്തില്‍ താന്‍ വളരെ ശ്രദ്ധാലുവാണെന്നും മകളുടെ കന്യകാത്വ പരിശോധന എല്ലാ മാസവും നടത്താറുണ്ടെന്നുമുള്ള ഗായകന്റെ തുറന്നു പറച്ചില് വന്‍ വിവാദത്തില്‍. വര്‍ഷാവര്‍ഷം ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി…
Read More » - 7 November
ജാമ്യാപേക്ഷ നാലാമതും തള്ളിയതോടെ ആത്മഹത്യാഭീഷണിയുമായി നീരവ് മോദി
ന്യൂഡല്‍ഹി: ജാമ്യാപേക്ഷ വീണ്ടും തള്ളിയതോടെ ആത്മഹത്യാഭീഷണിയുമായി നീരവ് മോദി. നാലാമത്തെ ജാമ്യാപേക്ഷയും ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി തള്ളിയിരുന്നു. ഇതോടെ ഇന്ത്യയിലേക്ക് അയച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി…
Read More » - 7 November
‘കശ്മീര്‍ രണ്ടാക്കിയതിന് പിന്നിലെ ലക്ഷ്യം മുസ്ളീം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനം ഇല്ലാതാക്കാൻ’ : പ്രകാശ് കാരാട്ട്
കൊച്ചി: ബിജെപി സര്‍ക്കാര്‍ കശ്മീരിനെ രണ്ടാക്കിയത് രാജ്യത്ത് മുസ്ളീം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.ദേശീയ പൗരത്വ…
Read More » - 7 November
യുഎപിഎയുടെ ദുരുപയോഗം തടയാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുമെന്ന് എം.എ ബേബി
കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെന്ന് പറയാനാവില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പിടിക്കപ്പെടുന്നവരൊക്കെ കുറ്റക്കാരാണെന്നാണ് പോലീസിന്റെ മനോഭാവം. പൊലീസ് തങ്ങളുടെ ഭാഗം…
Read More » - 7 November
ടിക്കറ്റിന്റെ ബാക്കി തുക വാങ്ങാൻ മറന്നു; പണം ഗൂഗിള്‍പേയിലൂടെ യാത്രക്കാരന് നൽകി ഒരു കണ്ടക്ടര്‍
കോഴിക്കോട്: ടിക്കറ്റിന്റെ ബാക്കി തുകയായ 100 രൂപ ഗൂഗിള്‍പേയിലൂടെ യാത്രക്കാരന് നൽകി ഒരു കണ്ടക്ടര്‍. പണം നഷ്ടമായ കാര്യം കെഎസ്ആര്‍ടിസി കൂട്ടായ്മയില്‍ പങ്കുവെച്ചതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൃത്യമായി…
Read More » - 7 November
വന്‍ മയക്കുമരുന്ന് വേട്ട; ഒരു കോടി രൂപയുടെ നിരോധിത ഗുളികകള്‍ പിടികൂടി
കൊല്‍ക്കത്തയില്‍ ഒരു കോടി രൂപയുടെ നിരോധിത ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി. കൊല്‍ക്കത്ത പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ആണ് മയക്കുമരുന്ന് പിടിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ…
Read More » - 7 November
കോന്നിയില്‍ ഇടതുസ്ഥാനാര്‍ഥി കെ.യു. ജനീഷ് കുമാറിനെ ജയിപ്പിച്ചത് സാക്ഷാൽ അയ്യപ്പനെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്
തിരുവനന്തപുരം: കോന്നിയില്‍ ഇടതുസ്ഥാനാര്‍ഥി കെ.യു. ജനീഷ്കുമാറിനെ ജയിപ്പിച്ചത് അയ്യപ്പനെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്. ഇനി നിങ്ങള്‍ എന്റെ പേരില്‍ കള്ള പ്രചാരവേല നടത്തരുതെന്ന് അയ്യപ്പന് നല്കിയ മുന്നറിയിപ്പാണ്…
Read More » - 7 November
ക്ഷേത്ര പൂജാരി സഹ പൂജാരിയെ കുത്തി കൊന്നു
മധുരൈ: തമിഴ്നാട്ടിലെ ദിണ്ടിഗുൾ ജില്ലയിലെ പളനിക്ക് സമീപം ക്ഷേത്ര പുരോഹിതൻ സഹ പുരോഹിതനെ കുത്തിക്കൊന്നു. ശ്രീവില്ലിപത്തൂരിലെ മലാർകണിരാജ (57) ആണ് മരിച്ചത്. ധർമ്മരാജ് എന്നയാളാണ് കൊലപ്പെടുത്തിയത്. ഇരുവരും…
Read More » - 7 November
വീടിന് അതീവ സുരക്ഷ നല്കുന്ന മുക്കാല്‍ കോടി രൂപ വില വരുന്ന ജനലുകളും വാതിലുകളും സ്ഥാപിയ്ക്കാനുള്ള ഉത്തരവ് : ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി വിവാദത്തിലേയ്ക്ക്
ആന്ധ്രാപ്രദേശ് : വീടിന് അതീവ സുരക്ഷ നല്കുന്ന മുക്കാല്‍ കോടി രൂപ വില വരുന്ന ജനലുകളും വാതിലുകളും സ്ഥാപിയ്ക്കാനുള്ള ഉത്തരവ്, ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി…
Read More » - 7 November
അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ എല്ലാ ഫോൺ കോളുകളും റെക്കോർഡ് ചെയ്യുമോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെ
അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയാണ് എല്ലാ ഫോൺ കോളുകളും റെക്കോർഡ് ചെയ്യുമെന്നുള്ളത്. അതേപോലെ ജനങ്ങളുടെ സോഷ്യൽ മീഡിയ പോജുകൾ…
Read More » - 7 November
രണ്ടാം ട്വന്റി-20യില്‍ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ; സഞ്ജു ഇത്തവണയും ടീമിൽ ഇല്ല
രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ടാം മത്സരത്തിലും സഞ്ജു വി.സാംസണ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപെട്ട…
Read More »