Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -7 November
പോക്സോ കേസുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിൽ നിന്ന് ഒഴിവാക്കി; പ്രതിഷേധമറിയിച്ച് മന്ത്രി എകെ ബാലൻ
തിരുവനന്തപുരം: പോക്സോ കേസുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധമറിയിച്ച് മന്ത്രി എകെ ബാലൻ. ഫോണില്‍ വിളിച്ചാണ് അദ്ദേഹം പ്രതിഷേധമറിയിച്ചത്.…
Read More » - 7 November
ഭീകര ധനസഹായ പദ്ധതികളെ തുടച്ചു നീക്കാൻ ലോകരാജ്യങ്ങളുടെ അടുത്ത സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഭാരതം
ഭീകര ധനസഹായ പദ്ധതികളെ തുടച്ചു നീക്കാൻ ലോകരാജ്യങ്ങളുടെ അടുത്ത സമ്മേളനത്തിന് ഭാരതം ആതിഥേയത്വം വഹിക്കും. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ചെയ്യുന്ന പദ്ധതികൾക്കെതിരെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 70 രാജ്യങ്ങളുടെ മന്ത്രി…
Read More » - 7 November
എറണാകുളത്ത് ആളുകൾ നോക്കി നിൽക്കെ യുവാവ് ജനനേന്ദ്രിയം മുറിച്ചെറിഞ്ഞു, ജനനേന്ദ്രിയം കണ്ടെത്താനാകാതെ പൊലീസ്
എറണാകുളത്ത് ആളുകൾ നോക്കി നിൽക്കെ യുവാവ് തന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു വലിച്ചെറിഞ്ഞു. ഇതര സംസ്ഥാന തൊഴിലാളിയായ റാം എന്ന യുവാവാണ് ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ചത്. ബംഗാൾ…
Read More » - 7 November
എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങികൂട്ടുന്നെ ? വരുമാനത്തിന്റെ മുക്കാല്‍ ഭാഗവും പുട്ടടിയ്ക്കുന്നത് നിങ്ങള്‍ തന്നെയല്ലെ … സര്‍ക്കാരിന്റെ ശമ്പള പരിഷ്കരണ നീക്കത്തിനെതിരെ പി.സി ജോര്‍ജ് എംഎല്‍എയുടെ പ്രസംഗം വൈറല്‍
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞ കയ്യടി കിട്ടുന്നത് പി.സി.ജോര്‍ജ് എം.എല്എയ്ക്കാണ്. പിണറായി സര്‍ക്കാരിന്റെ ശമ്പള പരിഷ്കരണ നീക്കത്തിനെതിരെ പിസി ജോര്‍ജ് എംഎല്‍എ നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തെ…
Read More » - 7 November
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
പെരിന്തൽമണ്ണ : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം പെരിന്തല്‍മണ്ണ പൂപ്പലത്ത് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് പറമ്പൂർ പള്ളിപ്പറമ്പിൽ രതീഷ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ്…
Read More » - 7 November
സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ സർക്കാർ അനുമതി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിൽ ആരംഭിക്കാനാണ് അനുമതി. ഓരോ സ്റ്റേഷനിലും 19…
Read More » - 7 November
മരണം എന്ന അനുഭവത്തിലൂടെ കടന്നുപോയി തിരികെ വന്നാല്‍ എങ്ങനെയിരിക്കും? ‘ലിവിങ് ഫ്യൂണറല്‍’ അനുഭവം ഇങ്ങനെ
മരണം എന്ന അനുഭവത്തിലൂടെ കടന്നുപോയി തിരികെ വന്നാല്‍ എങ്ങനെയിരിക്കും? സ്വന്തം മരണവും മരണാനന്തര ചടങ്ങുകളും എങ്ങനെയെന്ന് 'അനുഭവിച്ചറിയാനുള്ള' സൗകര്യം ഒരുക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയ. ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം…
Read More » - 7 November
പ്രതികളുടെ രാഷ്ട്രീയ ബന്ധം മൂലം കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടായി: ദേശീയ പട്ടിക ജാതി കമ്മിഷന്
വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷന് ഉപാധ്യക്ഷന്‍ എല്‍ മുരുകന് . കേസില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിവെടുപ്പില്‍ മനസിലാക്കാന്‍ കഴിഞ്ഞു,…
Read More » - 7 November
എക്സ്യുവി 300 തിരിച്ച് വിളിച്ച് മഹീന്ദ്ര : കാരണമിതാണ്
കോംപാക്റ്റ് എസ്യുവി മോഡൽ എക്സ്യുവി 300 ഇന്ത്യയില്‍ തിരിച്ചുവിളിച്ച് മഹീന്ദ്ര. സസ്പെന്‍ഷനുമായി ബന്ധപ്പെട്ട വാഹന ഘടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 2019 മെയ് 19 വരെ നിര്‍മിച്ച…
Read More » - 7 November
മരടില്‍ പൊളിയ്ക്കുന്ന ഫ്ളാറ്റുകളില്‍ വ്യാപക മോഷണം : നഷ്ടപ്പെട്ടത് വിലപിടിപ്പുള്ള വസ്തുക്കളെന്ന് ഫ്ളാറ്റ് ഉടമകള്‍
കൊച്ചി : മരടില്‍ പൊളിയ്ക്കുന്ന ഫ്ളാറ്റുകളില്‍ വ്യാപക മോഷണം, നഷ്ടപ്പെട്ടത് വിലപിടിപ്പുള്ള വസ്തുക്കളെന്ന് ഫ്ളാറ്റ് ഉടമകള്‍. ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായര്‍ സമിതിയുടെ നിര്‍ദേശ പ്രകാരം ഫ്ളാറ്റുകളില്‍…
Read More » - 7 November
വാളയാർ: കുട്ടികളുടെ അമ്മയെ കൂടി പ്രതി ചേര്‍ക്കണമായിരുന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
വാളയാറില്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്തേക്ക് കൈമാറി. കേസില്‍ കുട്ടികളുടെ അമ്മയെ കൂടി പ്രതി ചേര്‍ക്കണമായിരുന്നുവെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അടുത്ത…
Read More » - 7 November
കനത്ത മഞ്ഞുവീഴ്ച്ച; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
ശ്രീനഗര്‍: കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് ശ്രീനഗര്‍ വിമാനത്താവളത്തിലേക്കും അവിടെ നിന്നും പുറപ്പെടുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കി. ഗുരേസ്, മച്ഛില്‍, കേരാന്‍, താങ്ധര്‍ എന്നിവിടങ്ങളെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന…
Read More » - 7 November
ശബരിമല യുവതീ പ്രവേശനം: രക്ത ചൊരിച്ചില്‍ ഉണ്ടാകാതിരിക്കാൻ പല പ്രശ്നങ്ങളും സ്വയം ഏറ്റെടുക്കേണ്ടി വന്നു; തുറന്നു പറച്ചിലുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമല യുവതീ പ്രവേശന വിധി വന്നതിനു ശേഷം രക്ത ചൊരിച്ചില്‍ ഉണ്ടാകാതിരിക്കാൻ പല പ്രശ്നങ്ങളും സ്വയം ഏറ്റെടുക്കേണ്ടി വന്നെന്നും, സർക്കാരിനുവേണ്ടി പലതും നെഞ്ചില്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ്…
Read More » - 7 November
സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം; യുവാവിന് ദാരുണ മരണം
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിന് ദാരുണമരണം. മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിന് ജീവന് നഷ്ടമായത്. ബാലരാമപുരം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ബാലരാമപുരം മണലി കൂടല്ലൂരിലെ സുഹൃത്ത്…
Read More » - 7 November
അനിയനെയും സുഹൃത്തുക്കളെയും വെറുതെ വിടണം, കൊന്നത് ഒറ്റക്ക് ;കുറ്റം ഏറ്റുപറഞ്ഞ് റിസോർട്ട് മാനേജർ വസീം; വീഡിയോ സന്ദേശം
തൊടുപുഴ: ഇടുക്കി ശാന്തന്‍പാറ പുത്തടിയില്‍ മുല്ലൂര്‍ വീട്ടില്‍ റിജോഷിനെ കൊന്ന് റിസോര്‍ട്ടിന് സമീപം കുഴിച്ചിട്ട കേസില്‍ കുറ്റം സമ്മതിച്ച് വസീം. പൊലീസിന് അയച്ച വീഡിയോ സന്ദേശത്തിലാണ് വസീമിന്റെ…
Read More » - 7 November
അയോധ്യ ഭൂമി തർക്ക കേസ്: സമീപ വാസികൾ ഏത് സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങുന്നു; അതീവ ജാഗ്രതയിൽ പൊലീസ്
അയോധ്യ കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കനത്ത സുരക്ഷയൊരുക്കി പൊലീസ്. സമീപ വാസികൾ ഏത് സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 7 November
കോന്നി ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥിയുടെ വിജയത്തിന് പിന്നിൽ അയ്യപ്പനും കാരണമായി; കേരളത്തിലെ സർക്കാർ ഭക്തർക്ക് ഒപ്പമാണ് : കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : കോന്നി ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജിനേഷ് കുമാർ വിജയിച്ചതിന് പിന്നിൽ അയ്യപ്പനും കാരണമായെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ദേവസ്വം എംപ്ലോയ്സ് കോണ്‍ഫെഡറേഷൻറെ സംസ്ഥാന…
Read More » - 7 November
ഫുട്ബോളും ജഴ്സിയും വാങ്ങാനായിട്ട് കുട്ടിപ്പട്ടാളങ്ങള്‍ വിളിച്ചുചേര്‍ത്ത മീറ്റിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു
നിലമ്പൂര്‍: ഫുട്ബോളും ജഴ്സിയും വാങ്ങാനായിട്ട് കുട്ടിപ്പട്ടാളങ്ങള്‍ വിളിച്ചുചേര്‍ത്ത മീറ്റിങാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. നിലമ്പൂരിലാണ് സംഭവം. തെങ്ങിന്റെ മടല് കുത്തിവച്ച്, അതിലൊരു കമ്പ് വച്ചുണ്ടാക്കിയ മൈക്കും, പ്ലാസ്റ്റിക്…
Read More » - 7 November
മണ്ണ് നീക്കിയതോടെ അഴുകിയ നിലയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; യുവാവിന്റെ ഭാര്യ മാനേജറുടെ കൂടെ നാടുവിട്ടു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
രാജുകുമാരിക്കു സമീപം ശാന്തന്‍പാറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഇതോടെ കാണാതായ യുവാവിനെ കൊലപ്പെടുത്തിയാതാണെന്ന് സ്ഥിരീകരിച്ചു. ഒരാഴ്ച മുന്‍പ് പുത്തടിയില്‍ നിന്നും കാണാതായ…
Read More » - 7 November
റിയല്‍മി എക്സ് 2 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക് : സവിശേഷതകൾ ഇവയൊക്ക
സ്മാർട്ട് ഫോൺ വിപണിയിൽ താരമാകാനൊരുങ്ങി റിയൽ മി. കഴിഞ്ഞ മാസം ചൈനയില്‍ റിയല്‍മി അവതരിപ്പിച്ച എക്സ് 2 പ്രോ നവംബര്‍ 20 ന് ഇന്ത്യൻ വിപണിയിലെത്തുമെന്നു റിപ്പോർട്ട്.…
Read More » - 7 November
നിരോധിക്കപ്പെട്ട സിപിഐ (മാവോയിസ്റ്റ് ) ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘടനകള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍
സംസ്ഥാനത്ത് നിരോധിക്കപ്പെട്ട സിപിഐ (മാവോയിസ്റ്റ് ) ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 16 മനുഷ്യാവകാശ സംഘടനകള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ സംയുക്തമായാണ് ഇത്തരം സംഘടനകളെ നിരീക്ഷിക്കുന്നത്
Read More » - 7 November
- 7 November
‘പ്രകാശ് കാരാട്ടിന്റെ അഭിപ്രായങ്ങള്‍ സാമ്രാജ്യത്വം, ഫാസിസം, ആഗോള മുതലാളിത്തം മുതലായ വിഷയങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുന്നതാണ് ഉചിതം’ – അഡ്വ. ജയശങ്കര്‍
കോഴിക്കോട് വിദ്യാര്‍ഥികളുടെ പേരില്‍ യു.എ.പി.എ ചുമത്തിയ നടപടി തെറ്റാണെന്ന് പ്രതികരിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്തെത്തിയിരുന്നു. സര്‍ക്കാരും പോലീസും തെറ്റ് തിരുത്തണമെന്നും പ്രകാശ്…
Read More » - 7 November
കുടിവെള്ളം പോലും നൽകാൻ കഴിയാത്തവർ രാജിവെക്കണം: മന്ത്രി തോമസ് ഐസക്കിനെതിരെ സമരം
ജനങ്ങൾക്ക് കുടിവെള്ളം പോലും നൽകാൻ കഴിയാത്ത ധനമന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന് ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എം. വി. ഗോപകുമാർ ആവശ്യപ്പെട്ടു. 49 തവണ പൊട്ടിയ…
Read More » - 7 November
യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. ശനി മുതൽ ചൊവ്വ വരെ നാല് ദിവസം യുഎഇയുടെ വിവിധ മേഖലകളിൽ മഴയ്ക്കു സാധ്യതയെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.…
Read More »