Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -8 November
മലദ്വാരത്തിൽ സ്വർണ്ണ ഗുളിക; തിരുവനന്തപുരം വിമാനത്താവളത്തിൽ യുവാവ് പിടിയിൽ
മലദ്വാരത്തിൽ സ്വർണം ഗുളിക രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായി. പത്തുലക്ഷത്തോളം രൂപ വില വരുന്ന സ്വർണവുമായി രാമനാഥപുരം സ്വദേശിയായ കോട്ടസ്വാമി…
Read More » - 8 November
‘ഒരു കുഞ്ഞും ഇനി ഇവിടെ ചവിട്ടിയരയ്ക്കപ്പെടരുത്, നീണ്ട 8 വര്‍ഷം കാത്ത് കാത്തിരുന്ന് നിരന്തരമായുള്ള പ്രാര്‍ത്ഥനയ്ക്കുത്തരമായി ദൈവം നിധിപോലെ നല്കിയ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനാണ് താനുമെന്ന് പ്രേംകുമാര്‍
വാളയാറില്‍ ദലിത് സഹോദരിമാര്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുനരന്വേഷമാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് നടന് പ്രേംകുമാറും രംഗത്തെത്തി. സ്നേഹവും വാത്സല്യവും ലാളനയും സുരക്ഷിതത്വവും…
Read More » - 8 November
ഭക്ഷണം ഓർഡർ ചെയ്തയാൾ ഓർഡർ റദ്ദാക്കി; നിലവിളിച്ച് കരഞ്ഞ് ഡെലിവറി മാൻ
ഭക്ഷണം ഓർഡർ ചെയ്തയാൾ ഓർഡർ റദ്ദാക്കിയതിന് നിലവിളിച്ച് കരഞ്ഞ് ഡെലിവറി മാൻ. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജക്കാർത്തയിലാണ് സംഭവം. വളരെ കഷ്ടപ്പെട്ടാണ് ഇയാൾക്ക്…
Read More » - 8 November
സിഡ്കോ ഖനന അഴിമതി: മണല്‍ കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്; കുറ്റപത്രം സമര്‍പ്പിച്ചു
സിഡ്കോ ഖനന അഴിമതിക്കേസില്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡ്കോയില്‍ 2006 മുതല്‍ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന സജി ബഷീറും അസിസ്റ്റന്റ്…
Read More » - 8 November
അരാക്കന്‍ ആര്‍മി: വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ സ്വദേശിക്ക് ദാരുണാന്ത്യം
മ്യാന്മറില് വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ സ്വദേശിക്ക് ദാരുണാന്ത്യം. കെട്ടിടനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിനു ഗോപാലാണ് മരിച്ചത്. അരാക്കന്‍ ആര്‍മിയെന്ന വിഘടനവാദ സംഘടനയാണ് വിനു ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്.
Read More » - 8 November
‘ഒരു മേല്‍ ഉദ്യോഗസ്ഥനെങ്ങനെ ആയിരിക്കണം എന്ന് എക്കാലവും സാറിനെ നോക്കി എനിക്ക് പറയാനാവും’ സുരക്ഷാ ജീവനക്കാരന്റെ കുറിപ്പ് വൈറലാകുന്നു
കേരള ഹൈക്കോടതി ജഡ്ദി വി ചിംദബരേഷ് വിരമിച്ചപ്പോള്‍ സുരക്ഷാ ജിവനക്കാരനായ സുള്‍ഫിഖാന്‍ റാവുത്തറാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാകുന്നു. ഒരു മേല്‍ ഉദ്യോഗസ്ഥനെങ്ങനെ ആയിരിക്കണം എന്ന് എക്കാലവും സാറിനെ…
Read More » - 8 November
വാഹന പരിശോധന സമയത്ത് ഹാജരാക്കുന്ന ഡിജിറ്റല്‍ രേഖകള്‍; ഡിജിപി വ്യക്തമാക്കുന്നതിങ്ങനെ
തിരുവനന്തപുരം: വാഹന പരിശോധന സമയത്ത് ഹാജരാക്കുന്ന ഡിജിറ്റല്‍ രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കണമെന്ന് നിർദേശിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഡിജി ലോക്കര്‍, കേന്ദ്ര റോഡ്…
Read More » - 8 November
ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്കുന്ന കാര്യം ഉദിക്കുന്നില്ലെന്ന് ബിജെപി, ഭാവി പദ്ധതി ഇങ്ങനെ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത് . സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്.…
Read More » - 8 November
കന്നഡ -മലയാളം എല്‍ഡി ക്ലര്‍ക്ക് പരീക്ഷ തട്ടിപ്പ്; പി എസ് സി പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനായി അധ:പതിച്ചതായി ബിജെപി ജില്ലാ പ്രഡിഡന്റ്
കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതോടെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനായി അധ:പതിച്ചതായി ബിജെപി ജില്ലാ പ്രഡിഡന്റ് അഡ്വ.കെ.ശ്രീകാന്ത്. സിപിഎം പ്രവര്‍ത്തകരെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിയമിക്കാനുള്ള…
Read More » - 8 November
4 കിലോ സവാള വാങ്ങുന്നവര്‍ക്ക് കിടിലന്‍ ഓഫറുമായി കച്ചവടക്കാരന്
കൊല്ലം: കടയിലെത്തുന്നവരെ സന്തോഷത്തോടെ മടക്കാന്‍ പുതിയ ഓഫറുമായി പച്ചക്കറി കച്ചവടക്കാരന്. നാലു കിലോ സവാള വാങ്ങിയാല്‍ ഒരു ഷര്‍ട്ട് സൗജന്യമായാണ് കച്ചവടക്കാരന് പ്രകാശ് നല്‍കുന്നത്. കൊല്ലം കളക്ടറേറ്റിനടുത്തെ…
Read More » - 8 November
സൗദിയിൽ ജോലി സ്ഥലത്ത് അപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ജിദ്ദ : സൗദിയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ചേര്‍ത്തലയില്‍ വയലാര്‍ സ്വദേശിയായ പൂത്തംവെളിയില് ലെനീഷ് (39)ആണ് മരണപ്പെട്ടത്. പഴയ ഇരുമ്പ് സാധനങ്ങള്‍ ശേഖരിക്കുന്ന…
Read More » - 8 November
ദ്വീപിൽ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ ഭർത്താവിനെ കാണാതായി; പിന്നീട് കണ്ടത് സ്രാവിന്റെ വയറ്റില്‍; സംഭവം ഇങ്ങനെ
റീയൂണിയന് ദ്വീപിൽ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ കാണാതായ ഭർത്താവിനെ യുവതി പിന്നീട് കണ്ടത് സ്രാവിന്റെ വയറ്റിൽ. പിറന്നാള്‍ ആഘോഷിക്കാന്‍ ദ്വീപിലെത്തിയതായിരുന്നു ബ്രിട്ടണ് സ്വദേശികളായ ദമ്ബതികള്‍.
Read More » - 8 November
ഗള്‍ഫ് രാജ്യത്ത് തൊഴിലവസരം : മികച്ച ശമ്പളം
തിരുവനന്തപുരം : സൗദി അറേബ്യയിലെ ആശുപത്രിയിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ നവംബർ 13ന് സ്കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. ഒരു…
Read More » - 8 November
സുപ്രീം കോടതി വിധി: കടുത്ത നിലപാട് സ്വീകരിക്കുമെന്ന് യാക്കോബായ വിശ്വാസികൾ; സഭയുടെ ഭീഷണിയുടെ മുമ്പിൽ പിണറായി പതുങ്ങിയോ?
ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വന്ന കോടതി വിധിയിൽ ശക്തമായ പ്രതിഷേധമാണ് യാക്കോബായ സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. സുപ്രീംകോടതി വിധിയുടെ പേരിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക്…
Read More » - 8 November
കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ വിവിധ തസ്തികളിൽ അവസരം : ഉടൻ അപേക്ഷിക്കാം
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : നവംബർ 13
Read More » - 8 November
അശ്രദ്ധ ഉള്ളവരാണ് നിങ്ങളെങ്കിൽ സൂക്ഷിച്ചോളൂ, പോത്തിന് മുകളിലേറി സാക്ഷാൽ യമരാജൻ വരുന്നു; വേറിട്ട ബോധവത്കരണം ഇങ്ങനെ
റെയിൽവേ ട്രാക്കുകളിൽ നടക്കുന്ന ഭൂരിഭാഗം അപകടങ്ങൾക്കും കാരണം അശ്രദ്ധ ആണെന്നുള്ള വിലയിരുത്തലിൽ പോത്തിന് മുകളിലേറി ജീവൻ അപഹരിക്കാൻ വരുന്ന യമരാജനെ ഉപയോഗിച്ച് വേറിട്ട ബോധവത്കരണം നടത്തിയിരിക്കുകയാണ് വെസ്റ്റേൺ…
Read More » - 8 November
ഭാര്യയെ വെട്ടി കൊലപ്പെടുത്തി,ഭർത്താവ് ആത്മഹത്യ ചെയ്തു : സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട : ഭാര്യയെ വെട്ടി കൊലപ്പെടുത്തി, ഭർത്താവ് ആത്മഹത്യ ചെയ്തു.പത്തനംതിട്ട മലയാലപ്പുഴയിൽ നക്കര വെള്ളാവ് വീട്ടിൽ ഹരി ആണ് ഭാര്യ ലളിതയെ കോടാലി കൊണ്ട് വെട്ടി കൊന്നത്.…
Read More » - 8 November
വാളയാർ പീഡനക്കേസ്: ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷൻ
വാളയാർ പീഡനക്കേസിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണമെന്നു ദേശീയ പട്ടിക ജാതി കമ്മിഷൻ വ്യക്തമാക്കി. 11ന് ഇരുവരും കമ്മിഷൻ ആസ്ഥാനത്തെത്തി റിപ്പോർട്ട് നൽകണം.
Read More » - 8 November
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു. രാജ്ഭവനിൽ എത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. കാവല്‍ സര്‍ക്കാറിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജി സമർപ്പിച്ചത്.…
Read More » - 8 November
സൂചി കുത്തുന്ന വേദനയോടെ തുടക്കം; മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരം തളര്‍ന്ന് കിടപ്പിലായി യുവതി
സൂചി കുത്തുന്ന വേദനയോടെയായിരുന്നു തുടക്കം. എന്നാല്‍ ആ വേദന തന്റെ ശരീരമാകെ തളര്‍ത്തുമെന്ന് 29കാരി ഒരിക്കലും കരുതിക്കാണില്ല. ന്യൂസിലന്‍ഡിലെ ഡാര്ഗവില്ലെയിലെയാണ് സംഭവം. ഒരു ദിവസം രാവിലെ കാല്‍വിരലില്‍…
Read More » - 8 November
മാവോയിസ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ്; വിഷയത്തില്‍ ഇടപെടില്ല , സാഹചര്യം വളരെ ഗുരുതരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്
തിരുവനന്തപുരം : കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും, താഹയെയും കൈവിട്ട് സിപിഎം. യുഎപിഎ ചുമത്തിയ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും, യുഎപിഎ…
Read More » - 8 November
അഭിഭാഷകർ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മർദ്ദിച്ച സംഭവം; ദേശീയ വനിതാ കമ്മീഷന് കേസ്സെടുത്തു
ഡല്‍ഹി അഭിഭാഷക- പൊലീസ് സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഡെപ്യൂട്ടീ പോലീസ് കമ്മീഷണര്‍ മോണിക്കാ ഭരധ്വാജിനെ അഭിഭാഷകര്‍ ആക്രമിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്…
Read More » - 8 November
അഭിഭാഷക- പൊലീസ് സംഘർഷം: മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോസ്ഥയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഡല്‍ഹി അഭിഭാഷക- പൊലീസ് സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. തീസ് ഹസാരി കോടതിയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥയെ അഭിഭാഷകര്‍ കെയേറ്റംചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ പുറത്തു…
Read More » - 8 November
ഉത്സവ സീസണിലെ ടിവി വിൽപ്പനയിൽ മികച്ച നേട്ടം കൊയ്ത് ഷവോമി
മുംബൈ : ടിവി വിൽപ്പനയിൽ മികച്ച നേട്ടം കൊയ്ത് ഷവോമി. ഉത്സവ സീസണിലെ വില കിഴിവ് വിൽപ്പനയിൽ ഓണ്‍ലൈന്‍, ഓഫ്ലൈന് സ്റ്റോറികുളിലൂടെ അഞ്ച് ലക്ഷത്തിലേറെ സ്മാര്‍ട്ട് ടിവികളാണ്…
Read More » - 8 November
വാളയാർ സംഭവം: കേസ് സിബിഐക്ക് വിടുന്നതിൽ തടസമില്ല; പിണറായി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
വാളയാർ പീഡനക്കേസിൽ പിണറായി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ സർക്കാർ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Read More »