Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -25 October
ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ച് 52 കാരിയെ 20 തവണയും, 33 കാരിയെ അഞ്ച് തവണയും ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ
ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ച് 52 കാരിയെ 20 തവണയും, 33 കാരിയെ അഞ്ച് തവണയും ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച…
Read More » - 25 October
ചാലക്കുടിയിൽ ഒന്നര വര്‍ഷം മുമ്പ് മരിച്ച അച്ഛനെ കൊന്നതെന്ന് മകന്റെ കുറ്റസമ്മതം
തൃശൂര്‍: ഒന്നര വര്‍ഷം മുമ്പ് മരിച്ച അച്ഛനെ കൊന്നതെന്ന് മകന്റെ വെളിപ്പെടുത്തല്‍. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണ് വഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. അമ്മയും അച്ഛനും തമ്മിലുണ്ടായ വഴക്കിനിടെ…
Read More » - 25 October
ബസ് അപകടത്തിൽ വെന്തുമരിച്ച ഉംറ തീർത്ഥാടകറെ തിരിച്ചറിയാനുള്ള നടപടി തുടങ്ങി
ജിദ്ദ: മദീന ബസ് ദുരന്തത്തില്‍ മരിച്ചവരെ ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു. അപകടത്തില്‍ ഏഴ് ഇന്ത്യക്കാർ മരിച്ചതായി അധികൃതർ മുൻപ് അറിയിച്ചിരുന്നു. എന്നാൽ രണ്ട് പേർ…
Read More » - 25 October
പാക് അധീന കശ്മീരും ഗില്‍ജിത് ബല്‍തിസ്ഥാനും ചേരുന്നതാണ് ജമ്മു കശ്മീര്‍; ഭാരതത്തിന്റെ അടുത്ത ലക്ഷ്യത്തെക്കുറിച്ച് വാചാലനായി കരസേന മേധാവി
പാക് അധീന കശ്മീരും ഗില്‍ജിത് ബല്‍തിസ്ഥാനും ചേരുന്നതാണ് ജമ്മു കശ്മീര്‍ എന്നും, ഭാരതത്തിന്റെ അടുത്ത ലക്ഷ്യം പാക് അധീന കാശ്മീർ പിടിച്ചടക്കുകയാണെന്നും ഇന്ത്യൻ കരസേന മേധാവി ബിപിന്‍…
Read More » - 25 October
സുകുമാരന്‍ നായര്‍ സ്ഥാനം ഒഴിയണം-മന്നം യുവജന വേദി
കോട്ടയം•ആനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കി നായര്‍ സമൂഹത്തിന് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാകണമെന്ന് മന്നംയുവജനവേദി സംസ്ഥാന സമിതി…
Read More » - 25 October
അഡ്വ. പി എസ് ശ്രീധരൻ പിള്ള ഇനി ഗവർണർ
ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ ഗവർണർ ആയി നിയമിച്ചു . മിസോറാം ഗവർണർ ആയാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവൻ ഇത് സംബന്ധിച്ച…
Read More » - 25 October
സൗമിനിയെ ബലിമൃഗമാക്കാൻ അനുവദിക്കില്ല, മേയർക്ക് രക്ഷകനായി മുല്ലപ്പള്ളി; കെ.പി.സി.സി പ്രസിഡന്റ് നിലപാട് വ്യക്തമാക്കുന്നു
ഉപതിരഞ്ഞെടുപ്പിൽ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരിൽ സൗമിനി ജെയിനിനെ മേയർ സ്ഥാനത്തുനിന്നും മാറ്റില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സൗമിനിയെ ബലിമൃഗമാക്കാൻ അനുവദിക്കില്ലെന്നും തോൽവിയിൽ പാർട്ടിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും…
Read More » - 25 October
പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് സ്വന്തം മകനെ വെടിവെച്ചുകൊന്ന് പോലീസുകാരൻ; സംഭവമിങ്ങനെ
ഗൊരഖ്പുര്‍: പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് സ്വന്തം മകനെ വെടിവെച്ചുകൊന്ന് പോലീസുകാരൻ. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. ചൗരി-ചൗര പോലീസ് സ്റ്റേഷനിൽ ഹെഡ്കോണ്‍സ്റ്റബിള്‍ അരവിന്ദ് യാദവാണ് മകന് വികാസിനെ വെടിവച്ചുകൊന്നത്.…
Read More » - 25 October
ശിവസേനയെ ഒപ്പം കൂട്ടാന്‍ ഒരുക്കമെന്ന് കോണ്‍ഗ്രസ്
മുംബൈ: മഹാരാഷ്ട്രയില്‍ എങ്ങനെയും അധികാരത്തിലെത്തണമെന്ന ആഗ്രഹവുമായി കോണ്‍ഗ്രസ്. മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് നല്കാന് പോലും കോണ്‍ഗ്രസ് തയ്യാറാണെന്നും തങ്ങൾക്കൊപ്പം ചേരണമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹബ് തൊറാത്ത്…
Read More » - 25 October
മത്സ്യബന്ധന ബോട്ടുകള്‍ കാണാനില്ല; സഹായം അഭ്യർത്ഥിച്ച് ശശി തരൂര്‍ എംപി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ കാണാതായതായി ശശി തരൂർ എംപി. ട്വിറ്ററിലൂടെയാണ് തരൂർ ഇക്കാര്യം അറിയിച്ചത്. ബോട്ടുകള്‍ കണ്ടെത്താനായി കോസ്റ്റ് ഗാര്‍ഡ് എത്രയും വേഗം…
Read More » - 25 October
കഴിഞ്ഞ സീസണിലെ കളിയെക്കാൾ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെയ്ക്കുന്ന ടീമിന് പരുക്ക് പാരയാകുന്നു
കഴിഞ്ഞ സീസണിലെ കളിയെക്കാൾ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് പരുക്ക് പാരയാകുന്നു. രണ്ട് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിച്ചത്. രണ്ടും പാക്ക്ഡായ…
Read More » - 25 October
ജോമോള്‍ ജോസഫിന് നേരെ ആക്രമണം: ഗര്‍ഭിണിയായ ജോമോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
കോഴിക്കോട്• ട്രാൻസ്മെൻ കിരണ്‍ വൈലശ്ശേരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ മോഡല്‍ ജോമോള്‍ ജോസഫിന് നേരെ ആക്രമണം. ഗര്‍ഭിണിയായ ജോമോളെ കിരണിന്റെ സഹോദരൻ ജയരാജ് ഭാര്യ ശോഭ എന്നിവരും…
Read More » - 25 October
ജമ്മു കശ്മീരില്‍ നടന്ന ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ബ്ലോക്കുകളിലും ബിജെപിക്ക് ഉജ്ജ്വല വിജയം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടന്ന ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ (ബിഡിസി) തെരഞ്ഞെടുപ്പില്‍ 81 ബ്ലോക്കുകളില്‍ വിജയിച്ച് ബിജെപി. ലേയിലെ മുഴുവന്‍ (16) ബ്ലോക്കുകളിലും ബിജെപി വിജയിപ്പിച്ചു. സംസ്ഥാനത്തെ…
Read More » - 25 October
വെള്ളാപ്പള്ളിയും മുഖ്യമന്ത്രിയും തമ്മില്‍ കരാറുണ്ടാക്കിയിരുന്നു; വിമർശനവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും ആലപ്പുഴയിലെ മുതലാളിയുമായി രഹസ്യധാരണ…
Read More » - 25 October
കാശ്മീരിൽ ഭീകരവാദം വളർത്താൻ ശ്രമം: നിരോധിത സംഘടനകൾ ഉപയോഗിച്ച് രാജ്യ വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നു; ഇന്റലിജൻസ് പറഞ്ഞത്
ജമ്മു കാശ്മീരിൽ ഭീകരവാദം വളർത്താൻ ഭീകരവാദികൾ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനായി നിരോധിത സംഘടനകൾ ഉപയോഗിച്ച് രാജ്യ വിരുദ്ധ മനോഭാവം സൃഷ്ടിക്കുകയാണ് അവർ ചെയ്യുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍…
Read More » - 25 October
ചെന്നൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് അണ്റിസര്വ്ഡ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും
ചെന്നൈ•ദീപാവലി തിരക്ക് കണക്കിലെടുത്ത് ചെന്നൈ താംബരത്ത് നിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് അണ്റിസര്വ്ഡ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. 26 ന് രാവിലെ 7.45 ന് താംബരത്ത് പുറപ്പെടുന്ന…
Read More » - 25 October
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഈ രാജ്യം സന്ദർശിക്കാം
ബ്രസീലിയ: ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ബ്രസീൽ സന്ദർശിക്കാൻ അവസരം. ഇന്ത്യക്കൊപ്പം ചൈനീസ് പൗരന്മാര്ക്കും ഇനി വിസയില്ലാതെ ബ്രസീൽ സന്ദർശിക്കാനാകും. ചൈന സന്ദര്‍ശനത്തിനിടെ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരൊ…
Read More » - 25 October
ഇലക്ട്രിക് വിപ്ലവുമായി ബജാജ്; വാഹന പ്രേമികളുടെ മനം കവരുന്ന പുതിയ മോഡൽ അവതരിപ്പിച്ചു
ഇലക്ട്രിക് വിപ്ലവുമായി വീണ്ടും ബജാജ്. വാഹന പ്രേമികളുടെ മനം കവരുന്ന പുതിയ മോഡൽ ക്യൂട്ട് അവതരിപ്പിച്ചു. അര്‍ബണൈറ്റ് ബ്രാന്‍ഡിന് കീഴില്‍ ബജാജ് ആദ്യ ഇലക്ട്രിക് മോഡല്‍ ചേതക്ക്…
Read More » - 25 October
വിഎസ് അച്യുതാനന്ദൻ ആശുപത്രിയില്‍
തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനേത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ…
Read More » - 25 October
കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് 100 കോടി അനുവദിച്ച് കേന്ദ്രം
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കേരളത്തിനു 100 കോടി അനുവദിച്ച് കേന്ദ്രം. പൊതുജനാരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരിനെയും മുഴുവന്‍ ടീമിനെയും അഭിനന്ദിക്കുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പ്…
Read More » - 25 October
എല്ലാ പ്രശ്നങ്ങൾക്കും കാരണം ഫ്രോഡായ ശ്രീകുമാർ മേനോൻ; മഞ്ജു വാര്യര്‍ സംവിധായകനെതിരെ പരാതി ഉന്നയിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പി സി ജോർജ്
പരസ്യ- സിനിമാ സംവിധായകനായ വി എ ശ്രീകുമാർ മേനോനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച് ജനപക്ഷം നേതാവ് പി സി ജോർജ്. എല്ലാ പ്രശ്നങ്ങൾക്കും കാരണം ഫ്രോഡായ ശ്രീകുമാർ മേനോനാണെന്ന്…
Read More » - 25 October
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ മോദിയെ കൈവിട്ടുതുടങ്ങയതിന്റെ പ്രകടമായതെളിവ്- കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം•മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും നരേന്ദ്രമോദി സര്‍ക്കാരിനുണ്ടായ കനത്ത പരാജയം ഇന്ത്യയിലെ ജനങ്ങള്‍ മോദി സര്‍ക്കാരിനെ കൈവിട്ടു തുടങ്ങിയിരിക്കുന്നു…
Read More » - 25 October
ഡി കെ ശിവകുമാറിന് ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്സ്മെന്റ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ഹവാല ഇടപാട് കേസില്‍ ഡി കെ ശിവകുമാറിന് ജാമ്യം നല്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ സമര്‍പ്പിച്ചു. ഒക്ടോബര്‍ 23 നാണ് ഡല്‍ഹി ഹൈക്കോടതി…
Read More » - 25 October
മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: പൊതുതാൽപര്യ ഹരജിയിൽ സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി
മുസ്ലീം പള്ളികളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിൽ സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. പ്രതികരണം ആരാഞ്ഞ് കേന്ദ്ര നിയമ, നീതി, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് സുപ്രിംകോടതി…
Read More » - 25 October
ലീഗ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവം; പി.ജയരാന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്
മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സിപിഎം നേതാവ് പി.ജയരാന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ്…
Read More »