Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -26 October
ജെജെപിയുടെ മുഖ്യമന്ത്രി പദത്തിനായുള്ള വിലപേശൽ നടക്കാഞ്ഞത് ജെജെപി പിന്തുണയില്ലാതെ ബിജെപി അധികാരത്തിലെത്തുമെന്നറിഞ്ഞ്
ന്യൂദല്‍ഹി: ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാൻ ബിജെപി ഒരുങ്ങുമ്പോൾ തകർന്നടിഞ്ഞത് കോൺഗ്രസിന്റെ സ്വപ്നം. ഭരണത്തിലെത്താനായി ജെജെപിക്ക് മുഖ്യമന്ത്രി പദം വരെ കോൺഗ്രസ്സ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഏഴ് സ്വതന്ത്ര…
Read More » - 26 October
സംസ്ഥാന വ്യാപകമായി വ്യാപാരി ഹര്‍ത്താല്‍ : പ്രതിഷേധം സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്
കൊച്ചി; സംസ്ഥാനത്ത് വ്യാപാരി ഹര്‍ത്താല്‍. ഒക്ടോബര്‍29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ മാനസികമായി…
Read More » - 26 October
മിസോറം ഗവര്‍ണ്ണറായി നിയമിതനായ അഡ്വ. പി.എസ് ശ്രീധരന് പിള്ളയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി
മിസോറം ഗവര്‍ണ്ണറായി നിയമിതനായ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ളയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ട്വിറ്ററിലൂടെയാണ് വെങ്കയ്യ നായിഡു ശ്രീധരന് പിള്ളക്ക് അഭിനന്ദനമറിയിച്ചത്.
Read More » - 26 October
250 വർഷം മുന്നിൽ കണ്ട് പുതിയ പാർലമെന്റ് മന്ദിരം പണിയുന്നു, പഴയ മന്ദിരത്തിൽ ഇനി വിവിധ ഓഫീസുകൾ പ്രവർത്തിക്കും
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം, സെൻട്രൽ സെക്രട്ടേറിയറ്റ് നവീകരണം എന്നിവയടങ്ങുന്ന ബൃഹത് പദ്ധതിക്കു നരേന്ദ്ര മോദി സർക്കാർ രൂപം നൽകി. 12,450 കോടി രൂപ…
Read More » - 26 October
370 റദ്ദാക്കിയതിതോടെ ന്യൂനപക്ഷ അവകാശങ്ങളും തൊഴിലുകളും ലഭിക്കുമെന്ന പ്രതീക്ഷയോടെ ജമ്മുകശ്മീരിലെ സിഖുകാര്‍
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ സിഖുകാര്‍ക്ക് കൂടുതല്‍ പ്രതീക്ഷ.ന്യൂനപക്ഷ ആനുകൂല്യങ്ങളും തൊഴിവസരങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന ഉറച്ച വിശ്വാസത്തിലാണിവര്‍. ഒക്ടോബര്‍ 31 ന് ശേഷം ജമ്മു…
Read More » - 26 October
തന്റെ പേരിലുള്ള റെക്കോർഡ് കളയാൻ ഒരുക്കമല്ല; വീണ്ടും ഏറ്റവും വലിയ സമ്പന്നനായി ബിൽ ഗേറ്റ്സ്
തന്റെ പേരിലുള്ള റെക്കോർഡ് കളയാൻ ലോക സമ്പന്നൻ ബിൽ ഗേറ്റ്സ് ഒരുക്കമല്ല. വീണ്ടും ഏറ്റവും വലിയ സമ്പന്നനായി ബിൽ ഗേറ്റ്സിനെ തെരഞ്ഞെടുത്തു. ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ്…
Read More » - 26 October
ഓരോ തവണയും കൂടുതൽ കരുത്തുകാട്ടുന്ന ബി ജെ പി കേരളത്തിൽ ഭരണം നടത്തുന്ന കാലം വരും;- പി.സി ജോര്‍ജ്
ഓരോ തവണയും കൂടുതൽ കരുത്തുകാട്ടുന്ന ബി ജെ പി കേരളത്തിൽ ഭരണം നടത്തുന്ന കാലം വരുമെന്ന് കേരള ജനപക്ഷം (സെക്യുലര്‍) നേതാവ് പി.സി ജോര്‍ജ്. എല്ലാ പാര്‍ട്ടികളും…
Read More » - 26 October
ക്യാര്‍ ചുഴലിക്കാറ്റ് ഈ രണ്ടു സംസ്ഥാനങ്ങളെ അതി തീവ്രമായി ബാധിക്കും, ഇന്നത്തെ ദിവസം അതീവ ജാഗ്രത
മുംബൈ: ക്യാര്‍ ചുഴലിക്കാറ്റ് എത്തുന്നതോടെ മഹാരാഷ്ട്രയിലും ഗോവയിലും മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ഇന്നത്തോടെ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റാവുമെന്നാണ് കണക്കാക്കുന്നത്. മഹാരാഷ്ട്ര തീരത്ത് നിന്നും 210…
Read More » - 26 October
വിജയിച്ചത് ബിജെപിയ്ക്കെതിരേ വോട്ടു ചോദിച്ച്, അധികാരത്തിനായി ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് കർണ്ണാടക മറന്ന് ജെജെപിയ്ക്കെതിരേ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി; ഹരിയാനയില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ട ജെജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. ബിജെപിയ്ക്കെതിരേ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാക്ക് കാറ്റില്‍ പറത്തുകയാണ് ജെജെപിയെന്ന് കോണ്‍ഗ്രസിന്റെ…
Read More » - 26 October
ഗവർണർ പദവി: ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ ആലോചിച്ചെടുത്ത തീരുമാനം; പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞത്
ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ ബന്ധപ്പെട്ടവർ ആലോചിച്ചെടുത്ത തീരുമാനമാണ് തന്റെ ഇപ്പോഴത്തെ ഗവർണർ പദവി എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ചെങ്ങന്നൂർ…
Read More » - 26 October
ഹരിയാനയിൽ എൻഡിഎ സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഉടൻ
ഹരിയാനയിൽ എൻഡിഎ സർക്കാർ അധികാരത്തിലേക്ക്. ഖട്ടർ ഇന്ന് ഗവർണറെ കാണുമെന്ന് അമിത് ഷാ അറിയിച്ചു. ബിജെപി-ജെജെപി ചർച്ചയ്ക്ക് ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നേരത്തെ ജെജെപിയുമായി ചേർന്ന്…
Read More » - 26 October
കൃഷ്ണന് രാധ എന്നെന്നും വളരെ പ്രിയപ്പെട്ടവൾ
മധുരയുടെ സാമാന്ത രാജ്യമായ വൃന്ദാവനത്തിലെ പ്രഭുവായ നന്ദഗോപരുടേയും യശോദയുടേയും വളര്‍ത്തു മകനായ കണ്ണന്, ഗോപികമാരുടെ പോന്നോമനയായിരുന്നു. ബാല്യം മുതല്‍ പല പ്രകാരത്തിലുള്ള അത്ഭുതങ്ങളിലൂടെ തന്റെ അവതാരലക്ഷ്യം തെളിയിച്ചിരുന്ന…
Read More » - 25 October
കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി
കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന്…
Read More » - 25 October
ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ക്യാര്‍ ചുഴലിക്കാറ്റെന്ന് പേരിട്ട ന്യൂനമര്‍ദം മഹാരാഷ്ട്ര തീരത്തോട് അടുക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ രത്നഗിരിയിലും മുംബൈയിലും ജാഗ്രത നിര്‍ദേശം നല്കി.…
Read More » - 25 October
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേ നവീകരണം; ഈ സമയങ്ങളിൽ വിമാനസർവീസ് ഉണ്ടാകില്ല
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ റണ്‍വെ നവീകരണം കണക്കിലെടുത്ത് പുതിയ സമയപ്പട്ടിക നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അടുത്തമാസം 20നാണ് റൺവേ നവീകരണം ആരംഭിക്കുന്നത്. റണ്‍വെ നവീകരണ…
Read More » - 25 October
വാർത്തകൾക്കായി ന്യൂസ് ടാബ് അവതരിപ്പിച്ച് ഫേസ്ബുക്ക്; ആദ്യ ഘട്ടം അമേരിക്കയിൽ
വാർത്തകൾക്കായി ന്യൂസ് ടാബ് അവതരിപ്പിച്ച് ഫേസ്ബുക്ക്. ന്നു മുതൽ പുതിയ പ്ലാറ്റ്ഫോം ലഭ്യമായിത്തുടങ്ങി. ആദ്യ ഘട്ടം എന്നോണം അമേരിക്കയിലാണ് ന്യൂസ് ടാബ് ആരംഭിച്ചിരിക്കുന്നത്. ആപ്പ് അപ്ഡേഷനിൽ പുതിയ…
Read More » - 25 October
പിഎസ് ശ്രീധരന് പിള്ളയുടെ ഗവര്‍ണര്‍ പദവി; കുമ്മനം രാജശേഖരൻ വ്യക്തമാക്കുന്നതിങ്ങനെ
തിരുവനന്തപുരം: പിഎസ് ശ്രീധരന് പിള്ളയ്ക്ക് മിസോറാം ഗവര്‍ണര്‍ പദവി ലഭിച്ചതിൽ പ്രതികരണവുമായി കുമ്മനം രാജശേഖരന്.പിഎസ് ശ്രീധരന് പിള്ളയ്ക്ക് ലഭിച്ച ഏറ്റവും യോഗ്യമായ പദവിയാണിതെന്നും ഭരണനൈപുണ്യമുള്ള നിയമവിദഗ്ധനാണ് അദ്ദേഹമെന്നും…
Read More » - 25 October
സൗദിയിൽ മന്ത്രിസഭ പുനഃസംഘടന; പുതിയ വിദേശകാര്യ മന്ത്രി ചുമതലയേറ്റെടുത്തു
സൗദിയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ വിദേശകാര്യ മന്ത്രിയായി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ചുമതലയേറ്റെടുത്തു. സാലിഹ് ബിൻ നാസർ ബിൻ അലി അൽ ജാസിറിനെ പുതിയ…
Read More » - 25 October
ഗവര്‍ണര്‍ പദവി; പ്രതികരണവുമായി പിഎസ് ശ്രീധരന് പിള്ള
കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ പദവി ലഭിച്ചതിൽ പ്രതികരണവുമായി പിഎസ് ശ്രീധരന് പിള്ള. ഗവര്‍ണര്‍ പദവി സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും ഗവര്‍ണര്‍ പദവി ജനസേവനത്തിനുള്ള ഉപാധിയായി കാണുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.…
Read More » - 25 October
രണ്ട് സംസ്ഥാനങ്ങളിലും ആംആദ്മി പാര്‍ട്ടിയെ പിന്നിലാക്കി നോട്ട
മഹാരാഷ്ട്രയിലും ഹരിയാനയിലും മത്സരിച്ചെങ്കിലും വോട്ടിന്റെ കാര്യത്തില്‍ നോട്ടയുടെ പിന്നിലായി ആംആദ്മി പാര്‍ട്ടി. രണ്ട് സംസ്ഥാനങ്ങളിലും ഒരു സീറ്റ് പോലും നേടാനായില്ലെന്ന് മാത്രമല്ല വോട്ട് നേടുന്നതിലും പരാജയപ്പെട്ടു.ആംആദ്മി പാര്‍ട്ടി…
Read More » - 25 October
മാനിനെ വെടിവെച്ചു, കൊല്ലപ്പെട്ടത് വേട്ടക്കാരൻ; സംഭവം ഇങ്ങനെ
മാനിനെ വെടിവെച്ച വേട്ടക്കാരന് ദാരുണാന്ത്യം. വെടിയേറ്റ മാന്‍ തിരിച്ചാക്രമിച്ചതിനെ തുടർന്നാണ് വേട്ടക്കാരൻ കൊല്ലപ്പെട്ടത്. വെടിവെച്ച ശേഷം പുറത്തിറങ്ങി മാനിനെ അന്വേഷിക്കുകയായിരുന്നു ഇയാള്‍. എന്നാല്‍ അപ്രതീക്ഷിതമായായിരുന്നു മാനിന്റെ ആക്രമണം.…
Read More » - 25 October
ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ച് 52 കാരിയെ 20 തവണയും, 33 കാരിയെ അഞ്ച് തവണയും ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ
ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ച് 52 കാരിയെ 20 തവണയും, 33 കാരിയെ അഞ്ച് തവണയും ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച…
Read More » - 25 October
ചാലക്കുടിയിൽ ഒന്നര വര്‍ഷം മുമ്പ് മരിച്ച അച്ഛനെ കൊന്നതെന്ന് മകന്റെ കുറ്റസമ്മതം
തൃശൂര്‍: ഒന്നര വര്‍ഷം മുമ്പ് മരിച്ച അച്ഛനെ കൊന്നതെന്ന് മകന്റെ വെളിപ്പെടുത്തല്‍. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണ് വഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. അമ്മയും അച്ഛനും തമ്മിലുണ്ടായ വഴക്കിനിടെ…
Read More » - 25 October
ബസ് അപകടത്തിൽ വെന്തുമരിച്ച ഉംറ തീർത്ഥാടകറെ തിരിച്ചറിയാനുള്ള നടപടി തുടങ്ങി
ജിദ്ദ: മദീന ബസ് ദുരന്തത്തില്‍ മരിച്ചവരെ ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു. അപകടത്തില്‍ ഏഴ് ഇന്ത്യക്കാർ മരിച്ചതായി അധികൃതർ മുൻപ് അറിയിച്ചിരുന്നു. എന്നാൽ രണ്ട് പേർ…
Read More » - 25 October
പാക് അധീന കശ്മീരും ഗില്‍ജിത് ബല്‍തിസ്ഥാനും ചേരുന്നതാണ് ജമ്മു കശ്മീര്‍; ഭാരതത്തിന്റെ അടുത്ത ലക്ഷ്യത്തെക്കുറിച്ച് വാചാലനായി കരസേന മേധാവി
പാക് അധീന കശ്മീരും ഗില്‍ജിത് ബല്‍തിസ്ഥാനും ചേരുന്നതാണ് ജമ്മു കശ്മീര്‍ എന്നും, ഭാരതത്തിന്റെ അടുത്ത ലക്ഷ്യം പാക് അധീന കാശ്മീർ പിടിച്ചടക്കുകയാണെന്നും ഇന്ത്യൻ കരസേന മേധാവി ബിപിന്‍…
Read More »